Servants of Knowledge
Kerala Gazette · Government of Kerala

4. The University Laws (Amendment) Ordinance, 2013 (Ordinance No. 49 of 2013)

Published 12 November 2013

Department
Law (Legislation-G) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2013-11-12.pdf_2013_45_Part_1_University
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 45 dated 12th November 2013.

PART I

Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണം-ജി) വകുപ്പ്

വി⁄ാപനം

നമ്പർ 20614/ലെഗ്. ജി2/2013/നിയമം. തിരുവനന്തപുരം,

2013 സെപ്റ്റംബർ 19. 1935 ഭാദ്രം 28.

2013 സെപ്റ്റംബർ 17-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

സി. പി. രാമരാജ പ്രേമ പ്രസാദ്,

നിയമ സെക്രട്ടറി.

2

2013-ലെ 49-ാം നമ്പർ ഓർഡിനൻസ്

2013-ലെ സർവ്വകലാശാല നിയമങ്ങൾ

(ഭേദഗതി) ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിനാലാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

1974-ലെ കേരള സർവ്വകലാശാല ആക്റ്റ്, 1975-ലെ കോഴിക്കോട് സർവ്വകലാശാല ആക്റ്റ്, 1985-ലെ മഹാflാഗാന്ധി സർവ്വകലാശാല ആക്റ്റ്, 1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റ്, 2005-ലെ ഉയർന്ന നിയമ പഠനത്തിനുള്ള ദേശീയ സർവ്വകലാശാല ആക്റ്റ് എന്നിവ വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള ഒരു ഓർഡിനൻസ്

പീഠിക.—1974-ലെ കേരള സർവ്വകലാശാല ആക്റ്റ്, 1975-ലെ കോഴിക്കോട് സർവ്വകലാശാല ആക്റ്റ്, 1985-ലെ മഹാflാഗാന്ധി സർവ്വകലാശാല ആക്റ്റ്, 1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റ്, 2005-ലെ ഉയർന്ന നിയമ പഠനത്തിനുള്ള ദേശീയ സർവ്വകലാശാല ആക്റ്റ് എന്നിവ ഇനി പറയുന്ന ആവശ്യ ങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കയാലും ;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2013-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.

(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

3

2. 1974-ലെ 17-ാം ആക്റ്റും 1975-ലെ 5-ാം ആക്റ്റും 1985-ലെ 12-ാം ആക്റ്റും 1994-ലെ 5-ാം ആക്റ്റും 2005-ലെ 27-ാം ആക്റ്റും താത്ക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണെന്ന്.— ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1974-ലെ കേരള സർവ്വകലാശാല ആക്റ്റിനും 1975-ലെ കോഴിക്കോട് സർവ്വകലാശാല ആക്റ്റിനും 1985-ലെ മഹാflാഗാന്ധി സർവ്വകലാശാല ആക്റ്റിനും 1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റിനും 2005-ലെ ഉയർന്ന നിയമ പഠനത്തിനുള്ള ദേശീയ സർവ്വകലാശാല ആക്റ്റിനും യഥാക്രമം 3 മുതൽ 7 വരെ വകുപ്പുകളിൽ പരാമർശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരി ക്കുന്നതാണ്.

3. 1974-ലെ 17-ാം ആക്റ്റിന്റെ ഭേദഗതി.— 1974-ലെ കേരള സർവ്വകലാശാല ആക്റ്റിന്റെ (1974-ലെ 17) 6-ാം വകുപ്പിൽ, (2)-ാം ഉപവകുപ്പിനുപകരം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്:—

"(2) അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങൾ നടത്തുന്നതിൽ, സർവ്വകലാശാല, 1958-ലെ കേരള സ്റ്റേറ്റ് ആന്റ ് സബോർഡിനേറ്റ് സർവ്വീസസ് ചട്ടങ്ങളിലെ 14-ാം ചട്ടത്തിലെ (എ), (ബി), (സി) എന്നീ ഖണ്ഡ ങ്ങളിലെ വ്യവസ്ഥകളും 15, 16, 17, 17എ എന്നീ ചട്ടങ്ങളിലെ വ്യവസ്ഥകളും, അതതു സമയങ്ങളിൽ ഭേദഗതി ചെയ്ത പ്രകാരം, ആവശ്യമായ മാറ്റങ്ങളോടെ, പാലിക്കേ≠തും എല്ലാ വകുപ്പുകളും ഒരു യൂണിറ്റ് ആയി പരിഗണിച്ച് കാറ്റഗറി തിരിച്ച് സാമുദായിക ക്രമം തുടരേ≠തുമാണ്.".

4. 1975-ലെ 5-ാം ആക്റ്റിന്റെ ഭേദഗതി.—1975-ലെ കോഴിക്കോട് സർവ്വകലാശാല ആക്റ്റിന്റെ (1975-ലെ 5) 6-ാം വകുപ്പിൽ, (2)-ാം ഉപവകുപ്പിനുപകരം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത് :—

"(2) അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങൾ നടത്തുന്നതിൽ, സർവ്വകലാശാല, 1958-ലെ കേരള സ്റ്റേറ്റ് ആന്റ ് സബോർഡിനേറ്റ് സർവ്വീസസ് ചട്ടങ്ങളിലെ 14-ാം ചട്ടത്തിലെ (എ), (ബി), (സി) എന്നീ ഖണ്ഡ ങ്ങളിലെ വ്യവസ്ഥകളും 15, 16, 17, 17എ എന്നീ ചട്ടങ്ങളിലെ വ്യവസ്ഥകളും, അതതു സമയങ്ങളിൽ ഭേദഗതി ചെയ്ത പ്രകാരം, ആവശ്യമായ മാറ്റങ്ങളോടെ, പാലിക്കേ≠തും എല്ലാ വകുപ്പുകളും ഒരു യൂണിറ്റ് ആയി പരിഗണിച്ച് കാറ്റഗറി തിരിച്ച് സാമുദായിക ക്രമം തുടരേ≠തുമാണ്.".

5. 1985-ലെ 12-ാം ആക്റ്റിന്റെ ഭേദഗതി.—1985-ലെ മഹാflാഗാന്ധി സർവ്വകലാശാല ആക്റ്റിന്റെ (1985-ലെ 12) 78-ാം വകുപ്പിനുപകരം താഴെപ്പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത് :—

4

"78. നിയമനങ്ങളുടെ സംവരണം.—അദ്ധ്യാപക, അനദ്ധ്യാപക തസ്തിക കളിലേക്കുള്ള നിയമനങ്ങൾ നടത്തുന്നതിൽ, സർവ്വകലാശാല, 1958-ലെ കേരള സ്റ്റേറ്റ് ആന്റ ് സബോർഡിനേറ്റ് സർവ്വീസസ് ചട്ടങ്ങളിലെ 14-ാം ചട്ടത്തിലെ (എ), (ബി), (സി) എന്നീ ഖണ്ഡങ്ങളിലെ വ്യവസ്ഥകളും 15, 16, 17, 17എ എന്നീ ചട്ടങ്ങളിലെ വ്യവസ്ഥകളും, അതതു സമയങ്ങളിൽ ഭേദഗതി ചെയ്ത പ്രകാരം, ആവശ്യമായ മാറ്റങ്ങളോടെ, പാലിക്കേ≠തും എല്ലാ വകുപ്പുകളും ഒരു യൂണിറ്റ് ആയി പരിഗണിച്ച് കാറ്റഗറി തിരിച്ച് സാമുദായിക ക്രമം തുടരേ≠തുമാണ്.".

6. 1994-ലെ 5-ാം ആക്റ്റിന്റെ ഭേദഗതി.—1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റിന്റെ (1994-ലെ 5) 32-ാം വകുപ്പിനുപകരം താഴെപ്പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത് :—

"32. നിയമനങ്ങളുടെ സംവരണം.—അദ്ധ്യാപക, അനദ്ധ്യാപക തസ്തിക കളിലേക്കുള്ള നിയമനങ്ങൾ നടത്തുന്നതിൽ, സർവ്വകലാശാല, 1958-ലെ കേരള സ്റ്റേറ്റ് ആന്റ ് സബോർഡിനേറ്റ് സർവ്വീസസ് ചട്ടങ്ങളിലെ 14-ാം ചട്ടത്തിലെ (എ), (ബി), (സി) എന്നീ ഖണ്ഡങ്ങളിലെ വ്യവസ്ഥകളും 15, 16, 17, 17എ എന്നീ ചട്ടങ്ങളിലെ വ്യവസ്ഥകളും, അതതു സമയങ്ങളിൽ ഭേദഗതി ചെയ്ത പ്രകാരം, ആവശ്യമായ മാറ്റങ്ങളോടെ, പാലിക്കേ≠തും എല്ലാ വകുപ്പുകളും ഒരു യൂണിറ്റ് ആയി പരിഗണിച്ച് കാറ്റഗറി തിരിച്ച് സാമുദായിക ക്രമം തുടരേ≠തുമാണ്.".

7. 2005-ലെ 27-ാം ആക്റ്റിന്റെ ഭേദഗതി.—2005-ലെ ഉയർന്ന നിയമപഠനത്തിനുള്ള ദേശീയ സർവ്വകലാശാല ആക്റ്റിന്റെ (2005-ലെ 27) 4-ാം വകുപ്പിൽ, (3)-ാം ഉപവകുപ്പിനുപകരം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത് :—

"(3) അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങൾ നടത്തുന്നതിൽ, സർവ്വകലാശാല, 1958-ലെ കേരള സ്റ്റേറ്റ് ആന്റ ് സബോർഡിനേറ്റ് സർവ്വീസസ് ചട്ടങ്ങളിലെ 14-ാം ചട്ടത്തിലെ (എ), (ബി), (സി) എന്നീ ഖണ്ഡങ്ങളിലെ വ്യവസ്ഥകളും 15, 16, 17, 17എ എന്നീ ചട്ടങ്ങളിലെ വ്യവസ്ഥകളും, അതതു സമയങ്ങളിൽ ഭേദഗതി ചെയ്ത പ്രകാരം, ആവശ്യമായ മാറ്റങ്ങളോടെ, പാലിക്കേ≠തും എല്ലാ വകുപ്പുകളും ഒരു യൂണിറ്റ് ആയി പരിഗണിച്ച് കാറ്റഗറി തിരിച്ച് സാമുദായിക ക്രമം തുടരേ≠തുമാണ്.".

നിഖിൽ കുമാർ ഗവർണ്ണർ.

(ശരിത്തർ÷മ)

കെ. എസ്. മധുസൂദനൻ,

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 12 November 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-11-12.pdf_2013_45_Part_1_University/. Archive identifier in.gazette.kerala_new.2013-11-12.pdf_2013_45_Part_1_University.