Servants of Knowledge
Kerala Gazette · Government of Kerala

2. The Mahatma Gandhi University (Amendment) Ordinance, 2013 (Ordinance No. 47 of 2013)

Published 12 November 2013

Department
Law (Legislation-G) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2013-11-12.pdf_2013_45_Part_1_mgu
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 45 dated 12th November 2013.

PART I

Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണം-ജി) വകുപ്പ്

വി⁄ാപനം

നമ്പർ 20086/ലെഗ്.ജി.2 /2013/നിയമം. തിരുവനന്തപുരം,

2013 സെപ്റ്റംബർ 9. 1935 ഭാദ്രം 18.

2013 സെപ്റ്റംബർ 8-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

സി. രമണി,

നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

2

2013-ലെ 47-ാം നമ്പർ ഓർഡിനൻസ്

2013-ലെ മഹാflാഗാന്ധി സർവ്വകലാശാല (ഭേദഗതി)

ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിനാലാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

1985-ലെ മഹാflാഗാന്ധി സർവ്വകലാശാല ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക.—1985-ലെ മഹാflാഗാന്ധി സർവ്വകലാശാല ആക്റ്റ് (1985-ലെ 12) ഇ ന ി പ റ യ ു ന്ന ആ വ ശ ്യങ്ങ ൾ ക്ക ാ യ ി വ ീ≠ ു ം േ ഭ ദ ഗ ത ി െ ച യ്യ ു ന്ന ത ് യു‡മായിരിക്കയാലും ;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു: —

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2013-ലെ മഹാflാഗാന്ധി സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.

(2) ഇത് 2013 ഏപ്രിൽ 23-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

2. 1985-ലെ 12-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണെന്ന്.— ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1985-ലെ മഹാflാഗാന്ധി സർവ്വകലാശാല ആക്റ്റിന് (1985-ലെ 12) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3-ാം വകുപ്പിൽ പരാമർശിച്ചിരിക്കുന്ന ഭേദഗതിക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.

3

3. 11-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 11-ാം വകുപ്പിൽ, (4)-ാം ഉപവകുപ്പിനുപകരം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്:—

"(4) പ്രോ-വൈസ് ചാൻസലർ അദ്ദേഹത്തിന്റെ ഉദ്യോഗത്തിൽ പ്രവേശിക്കുന്ന തീയതി മുതൽ നാലു വർഷക്കാലം ഉദ്യോഗം വഹിക്കേ≠തും പുനർനിയമനത്തിന് അർഹനായിരിക്കുന്നതുമാണ്.".

നിഖിൽ കുമാർ,

ഗവർണ്ണർ.

(ശരിത്തർ÷മ)

കെ. എസ്. മധുസൂദനൻ,

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 12 November 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-11-12.pdf_2013_45_Part_1_mgu/. Archive identifier in.gazette.kerala_new.2013-11-12.pdf_2013_45_Part_1_mgu.