©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 നവംബർ 12
No.
Vol. II
45 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2 } } 12th November 2013
21st Karthika 1935 1935 കാർത്തികം 21
PART III
Notifications by Heads of Departments
Agriculture Department
TENDER NOTICE
No. EE(2)-86/2013. 17th October 2013.
Competitive tenders are invited in sealed envelope by the Executive Engineer (Agri.), Southern Region, Alappuzha on behalf of the Governor of Kerala from registered contractors for the following work.
Sl. No. Description of Items with EMD
PAC `
1 Kuttanad Package—Special repair of Off i c e o f t h e A s s i s t a n t E x e c u t i v e Engineer (Agri.), Kottayam—` 10,35,000 26,000
20,000
2 Providing training infrastructure facilities to the Office of the Assistant Executive Engineer (Agri.) Office, Kottayam— ` 8,00,000 12th Nov. 2013] AGRICULTURE DEPARTMENT 142 കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ ഏജൻസികളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്ര വച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 20-11-2013-ാം തീയതി ഉച്ചയ്ക്ക് 12 മണിവരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതും ഒരു മണി വരെ സ്വീകരിക്കുന്നതുമാണ്. അന്നേദിവസം 2 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ പ്രവർത്തിയുടെ പേരും
നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും
` 1 കോട്ടയം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ച ി ന ീ യ ർ ഒ ാ ഫ ീ സ ി െ ല ്ര പ േ ത ്യ ക അറ്റകുറ്റപ്പണികൾ— ` 10,35,000 26,000
20,000 2 കോട്ടയം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ പരിശീലനത്തിനു വേ≠ിയുള്ള അടിസ്ഥാന സൗകര്യ വികസനം— ` 8,00,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,100 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,600 + വാറ്റ്.
പണി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതി അടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയുടെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനും, ആവശ്യമെങ്കിൽ മാറ്റിവയ്ക്കുന്നതിനുമുള്ള അധികാരം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയ്ക്ക് ഉ≠ായിരിക്കുന്നതാണ്.
Office of the Executive Engineer (Agri.), Southern Region, Sanathanapuram, Kalarcod, (Sd.) Alappuzha-3. Executive Engineer (Agri.).
ദർഘാസ് പരസ്യം
(1)
നമ്പർ എഇ(1)-117/2013. 2013 ഒക്ടോബർ 17.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പണികൾ ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരി ക്കേ≠താണ്. ദർഘാസുകൾ 21-11-2013 വൈകുന്നേരം 3 മണി വരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും `
7,375 1 കുട്ടനാട് വികസന ഏജൻസി—ചാലടി മണ്ണാക്കുഴി പാടശേഖരം-കാവാലം േ മ ാ േ ട്ട ാ ർ െ ഷ ഡ ് ന ി ർ മ്മ ാണ ം— ` 2,90,000
2 കുട്ടനാട് വികസന ഏജൻസി-— കോഴിച്ചാൽ പാടം-നീലംപേരൂർ മോട്ടോർ ഷെഡ് നിർമ്മാണം— ` 3,11,000 7,775 3 ക ു ട്ട ന ാ ട ് വ ി ക സ ന ഏ ജ ൻ സ ി —
മേച്ചേരിവാക്ക പാടം, പുളിങ്കുന്ന് ട്രാക്ടർ റാംപ് നിർമ്മാണം—` 6,97,000 17,425 ടെ≠ർ ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 580 + വാറ്റ്, ക്രമനമ്പർ 2-ന് ` 630 +വാറ്റ്, ക്രമനമ്പർ 3-ന്് ` 1,400 +വാറ്റ്.
പണി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങൾ ആലപ്പുഴ കളർകോടുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 18-11-2013-ാം തീയതി മുതൽ 21-11-2013 പകൽ 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›യിച്ച വിൽപ്പന നികുതി അടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കു ന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിൽ അടച്ച് നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
12th Nov. 2013] AGRICULTURE DEPARTMENT 143(2)
നമ്പർ എഇ(1)-354/2013. 2013 ഒക്ടോബർ 21.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പണികൾ ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരി ക്കേ≠താണ്. ദർഘാസുകൾ 25-11-2013 വൈകുന്നേരം 3 മണി വരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 സ ീ ഡ ് െ ട സ്റ്റ ി ം ഗ ് ല േ ബ ാ റ ട്ട റ ി
ആലപ്പുഴയുടെ റിപ്പയർ—` 5,10,000 12,750 2 അഗ്രോ സർവ്വീസ് സെന്റർ കായംകുള ത്ത ി െ ന്റ അ ട ി സ്ഥ ാ ന സ ൗ ക ര ്യ വികസനം—` 2,00,000 5,000 3 ആലപ്പുഴ സീഡ് ടെസ്റ്റിംഗ് ലബോറട്ടറി
3,825 കോൺഫറൻസ് ഹാളിന്റെ റീ റൂഫിംഗ്— ` 1,53,000
4 മാവേലിക്കര ജില്ലാ കൃഷിത്തോട്ടത്തിൽ
ചെയിൻലിങ്ക് ഫെൻസിംഗ്്—` 5,00,000 12,500
2,000 5 സ ീ ഡ ് െ ട സ്റ്റ ി ം ഗ ് ല േ ബ ാ റ ട്ട റ ി ആലപ്പുഴയിൽ എയർക≠ീഷനറുടെ വ ി ത ര ണ വ ു ം സ്ഥ ാ പ ി ക്ക ല ു ം — ` 80,000
ടെ≠ർ ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 1,020 + വാറ്റ്, ക്രമനമ്പർ 2, 3, 5 ഇവയ്ക്ക് ` 400 +വാറ്റ്, ക്രമനമ്പർ 4-ന്് ` 1,000 +വാറ്റ്,
പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 3 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 2, 5 ഇവയ്ക്ക് 1 മാസം, ക്രമനമ്പർ 4-ന് 4 മാസം.
ദർഘാസ് പ്രമാണങ്ങൾ ആലപ്പുഴ കളർകോടുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 21-11-2013-ാം തീയതി മുതൽ 25-11-2013 പകൽ 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യ പ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›യിച്ച വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിൽ അടച്ച് നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (കൃഷി ), ആലപ്പുഴ. എഞ്ചിനീയർ (കൃഷി).