Regn. No. KERBIL/2012/45073 dated 5-9-2012 with RNI © Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 നവംബർ 12
No.
Vol. II
45 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
21st Karthika 1935 1935 കാർത്തികം 21
PART III
Industries Department
ക്ലെയിം നോട്ടീസ്
നമ്പർ JCI/L/546/13. 2013 സെപ്റ്റംബർ 27.
വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ
9-8-2013-ലെ ഡി/1316/11 നമ്പർ ഉത്തരവ് പ്രകാരം നിർമ്മൽ
ഫുഡ് പ്രോസസിംഗ് വനിതാ വ്യവസായ സഹകരണ സംഘം
S. IND (W) 54, ആറാട്ടുതറ പി. ഒ. എന്ന സംഘത്തിന്റെ പ്രവർത്തനം നിർത്തൽചെയ്ത് മാനന്തവാടി താലൂക്ക്
വ്യവസായ ഓഫീസിലെ ജൂനിയർ സഹകരണ
ഇൻസ്പെക്ടറെ പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി
നിയമിച്ചിട്ടുള്ളതാകുന്നു. ടി സ ം ഘ ത്ത ി ൽ ന ി ന്ന ു ം
ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കാനു≠െങ്കിൽ ആ
വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ
ര≠ു മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ
ചുമതലപ്പെട്ട ഏജന്റ ് മുഖാന്തിരമോ രേഖാമൂലം അറിയിക്കണ
മെന്നുള്ള വിവരം ഇതിനാൽ എല്ലാ സംഘങ്ങളെയും
ഇടപാടുകാരെയും പൊതുജനങ്ങളെയും അറിയിക്കുന്നു.
മാനന്തവാടി. ലിക്വിഡേറ്റർ.