©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
2013 നവംബർ 12
45
നമ്പർ
21st Karthika 1935 1935 കാർത്തികം 21
PART III
Irrigation Department
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി.ബി-1/386/2013. 2013 ഒക്ടോബർ 11.
കേരള ഗവർണ്ണർക്കുവേ≠ി ഡെപ്യൂട്ടി ഡയറക്ടർ, ഹൈഡ്രോളജി സബ് ഡിവിഷൻ, ജലവി⁄ാന ഭവൻ, ആറാംനില, അമ്പലമുക്ക്, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 12-11-2013-ന് വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ കാര്യാലയം ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ അതിന്റെ തൊട്ടുത്ത പ്രവൃത്തിദിവസം ഇതേ സമയംവരെ ദർഘാസ് സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും ഈ കാര്യാലയത്തിൽനിന്നും 5-11-2013 വൈകുന്നേരം 4 മണിവരെ ലഭിക്കുന്നതാണ്.
നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
`അടങ്കൽ തുകയും
1 02/ഡിഡി/2013-14—പേപ്പാറ ഡാം സൈറ്റിൽ മഴയുടെ അളവ് രേഖപ്പെടുത്തുന്നതിനുള്ള ഉ പ ക രണ ം സ്ഥ ാ പ ി ക്ക ു ന്ന ത ി ന ു േ വ≠ നിർമ്മാണ പ്രവർത്തനങ്ങൾ—` 1,07,000 2,700 2 03/ഡിഡി/2013-14—പാലോട് JNTBGRI കാമ്പസിൽ യാന്ത്രിക കാലാവസ്ഥാ നിരീക്ഷണ ഉപകരണം സ്ഥ ാ പ ി ക്ക ു ന്ന ത ി ന ് ആ വ ശ ്യ മ ാ യ നിർമ്മാണ പ്രവർത്തനങ്ങൾ—` 2,00,000 5,000 3 04/ഡിഡി/2013-14—വാമനപുരം ഹൈഡ്രോളജി കാമ്പസിൽ യാന്ത്രിക കാലാവസ്ഥാ നിരീക്ഷണ ഉപകരണം സ്ഥാപിക്കുന്നതിന് ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ—` 2,03,000 5,100 4 05/ഡിഡി/2013-14—കിളിമാനൂർ കൊട്ടാരവളപ്പിൽ മഴയുടെ അളവ് രേഖപ്പെടുത്തുന്നതിനുള്ള ഉ പ ക രണ ം സ്ഥ ാ പ ി ക്ക ു ന്ന ത ി ന ു േ വ≠ നിർമ്മാണ പ്രവർത്തനങ്ങൾ—` 92,000 2,300 5 0 6 / ഡ ി ഡ ി / 2 0 1 3 - 1 4 — ക ര ു ന ാ ഗ പ്പ ള്ള ി കേരാ ഫെഡിന്റെ ഓഫീസ് കോമ്പൗ≠ിൽ മഴയുടെ അളവ് രേഖപ്പെടുത്തുന്നതിനുള്ള ഉ പ ക രണ ം സ്ഥ ാ പ ി ക്ക ു ന്ന ത ി ന ു േ വ≠ ന ി ർ മ്മ ാ ണ പ്രവർത്തനങ്ങൾ—` 1,28,000 3,20012th NOV. 2013] IRRIGATION DEPARTMENT 404 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 4, 5 ഇവയ്ക്ക് ` 400 + വാറ്റ് @ 5%, ക്രമനമ്പർ 3-ന് ` 500 + വാറ്റ് @ 5%.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—60 ദിവസം.
കരാറുകാരുടെ യോഗ്യത—'ഡി'യും അതിനു മുകളിലും.
പുനർ ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—5-11-2013, 4 മണി.
പുനർ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-11-2013, 4 മണി.
പുനർ ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
12-11-2013, 4.30 മണി.
Tenders will be received by Registered Post/Speed Post only. Tenders submitted directly or by courier service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.
Tenders will be opened by the Executive Engineer or the Officer authorized by his/her in the presence of the tenderers or their authorized agents present at that time. If the last date of receipt of tender happens to be holiday, tenders will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.
Sl. Tender No. and Name of Work EMD
No. with Estimate PAC ` `
കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടാതെ G.O. (P) No. 84/97/PW&T തീയതി 19-8-1997-ലെ വ്യവസ്ഥകളും ബാധകമായിരിക്കും.
(ഒപ്പ്്) ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഹൈഡ്രോളജി സബ് ഡിവിഷൻ, ജലവി⁄ാനഭവൻ, 6-ാം നില, അമ്പലമുക്ക്, തിരുവനന്തപുരം. ഡെപ്യൂട്ടി ഡയറക്ടർ.
ദർഘാസ് പരസ്യം
നമ്പർ ടി. എൻ.2/ഇഇ/കെ.ഡി.റ്റി./2013-14.
2013 ഒക്ടോബർ 11.
കേരള ഗവർണ്ണർക്കുവേ≠ി തണ്ണീർമുക്കം കുട്ടനാട് ഡെവലപ്മെന്റ ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ക്വാളീസ്/ബലേറോ വാഹനം മാസം 2000 കി.മീ. വരെ ഓടുന്നതിന് മാസവാടകയ്ക്ക് മുദ്രവച്ച കവറുകളിൽ 12-11-2013 വൈകുന്നേരം 3.30 മണിവരെ ക്ഷണിച്ചു കൊള്ളുന്നു. അന്നേദിവസം 4 മണിക്ക് ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലോ അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലോ തുറക്കുന്നതാണ്. അന്നേദിവസം അവധിയായിരുന്നാൽ അടുത്ത പ്രവർത്തിദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. മറ്റു നിബന്ധനകൾക്ക് മാറ്റമില്ല.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കുട്ടനാട് ഡവലപ്മെന്റ ് ഡിവിഷൻ, എക്സിക്യൂട്ടീവ് തണ്ണീർമുക്കം. എഞ്ചിനീയർ.
TENDER NOTICE
No. KD/DB/113/2013-14. 23rd October 2013.
The Executive Engineer, Kuttanad Development Division, Thanneermukkom on behalf of the Governor of Kerala, invites competitive tenders in sealed covers superscribing the name of work from Contractors registered in Kerala PWD/Irrigation Department having 'C' Class and above for the work mentioned below.
1 2/ E E/KDT/ 2 0 1 3 - 1 4 — Putting up tidal bunds in various places at Thycattussery Panchayath—` 3,23,000 8,100 2 3/EE/KDT/2013-14— Do. at Arookutty Panchayath—` 6,08,500 15,300 3 4/EE/KDT/2013-14— Do. at Perumbalam Panchayath—` 5,89,000 14,800 4 5/EE/KDT/2013-14— Do. at Panavally Panchayath—` 3,88,000 9,700 5 6/EE/KDT/2013-14— Do. at Kadakkarappally Panchayath—` 4,98,000 12,500 6 7/EE/KDT/2013-14— Do. at Pattanakkad
Panchayath—` 5,40,000 13,500 7 8/EE/KDT/2013-14—Do. at Ezhupunna Panchayath—` 4,85,000 12,200 8 9/ E E / K D T / 2 0 1 3 - 1 4 — Do. at Aroor Panchayath—` 7,95,000 19,900 9 10/EE/KDT/2013-14—Do. at Thuravoor Panchayath—` 4,19,000 10,500 10 11/EE/KDT/2013-14—Do. at Kodamthuruthu Panchayath—` 3,28,000 8,200 11 12/EE/KDT/2013-14—Annual Maintenance of Andhakaranazhy bridge cum regulator in Pattanakkad Panchayath for the year 2013-14—` 5,90,000 14,800
11,300 12 13/EE/KDT/2013-14—Maintenance of existing 16th mile and 19th mile sluice in Pattanakkad Block at Cherthala Taluk— ` 4,50,000
Cost of tender documents—` 700 + VAT for Sl. Nos.1, 10; ` 1,300 + VAT for Sl. No. 2; `1,200 +VAT for Sl. Nos 3, 11; ` 800 + VAT for Sl. No. 4; `1,000 + VAT for Sl Nos. 5,7; ` 1,100 + VAT for Sl. No. 6; ` 1,600 + VAT for Sl. No. 8; ` 900 + VAT for Sl. Nos. 9, 12.
12th NOV. 2013] IRRIGATION DEPARTMENT 405 Date and time of issue of tender forms—7-11-2013 to (1) (2) (3) 8-11-2013 during working hours.Last date and time of receipt of tender forms—
15-11-2013 upto 3.30 p. m.
Date and time of opening tenders—15-11-2013 at 4 p. m.
Period of completion— 3 months for Sl. Nos. 11, 12 and 6 months for others.
Name of Sub Division Office—Cherthala.
Tender documents and other details of tenders can be obtained from the office of the undersigned, tender documents sold to one party are not transferable to another. Written application quoting registration number and registration card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in prescribed format in stamp paper worth ` 100 and sufficient EMD pledged in favour of the Executive Engineer, Kuttanad Development Division, Thanneermukkom. Tenders without sufficient EMD and preliminary agreement will be summarily rejected. As per 1989 Kerala Construction Workers Welfare Fund Rule (2), the contractor is liable to remit 1% of the total expenditure of work done towards the KCWW Fund. All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി തണ്ണീർമുക്കം കുട്ടനാട് ഡവലപ്മെന്റ ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് 15-11-2013 വൈകുന്നേരം 3.30 മണിവരെ നി›ിത യോഗ്യതയിൽ (സിയും) അതിനു മുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവർത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സ്പീഡ് പോസ്റ്റോ രജിസ്റ്റേഡ് തപാൽ വഴിയോ നി›ിത തീയതിക്കകം സമർപ്പിക്കേ≠താണ്. (കൊറിയറായോ നേരിട്ടോ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.) അന്നേദിവസം വൈകുന്നേരം 4 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാണ്. അന്നേ ദിവസം അവധിയായാൽ അടുത്ത ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതും ആയിരിക്കും. മറ്റ് നിബന്ധനകൾക്ക് മാറ്റമില്ല.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും ` ഉദ്ദേശ അടങ്കൽ തുകയും
(1)
(2)
(3) 1 2/ഇ.ഇ./കെ.ഡി.റ്റി./2013-14—തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ ഓരുമുട്ടുകളുടെ നിർമ്മാണവും പരിപാലനവും—` 3,23,000 8,100 2 3/ഇ.ഇ./കെ.ഡി.റ്റി./2013-14—അരൂക്കുറ്റി
പഞ്ചായത്തിലെ ടി — ` 6,08,500 15,300 3 4/ഇ.ഇ./കെ.ഡി.റ്റി./2013-14—പെരുമ്പളം
പഞ്ചായത്തിലെ ടി —` 5,89,000 14,800 4 5/ഇ.ഇ./കെ.ഡി.റ്റി./2013-14—പാണാവള്ളി പഞ്ചായത്തിലെ ടി— ` 3,88,000 9,700 5 6/ഇ.ഇ./കെ.ഡി.റ്റി./2013-14—കടക്കരപ്പള്ളി പഞ്ചായത്തിലെ ടി — ` 4,98,000 12,500 6 7/ഇ.ഇ./കെ.ഡി.റ്റി./2013-14—പട്ടണക്കാട് പഞ്ചായത്തിലെ ടി — ` 5,40,000 13,500 7 8/ഇ . ഇ . /കെ.ഡി.റ്റി./2 0 1 3 - 1 4 —എഴുപുന്ന പഞ്ചായത്തിലെ ടി — ` 4,85,000 12,200 8 9/ ഇ . ഇ . / െ ക . ഡ ി . റ്റ ി . / 2 0 1 3 - 1 4 — അരൂർ പഞ്ചായത്തിലെ ടി — ` 7,95,000 19,900 9 10/ ഇ . ഇ . / െ ക . ഡ ി . റ്റ ി . / 2 0 1 3 - 1 4 — തുറവൂർ പഞ്ചായത്തിലെ ടി — ` 4,19,000 10,500 10 11/ഇ.ഇ./കെ.ഡി.റ്റി./2013-14—കോടംതുരുത്ത് പഞ്ചായത്തിലെ ടി — ` 3,28,000 8,200 11 12/ഇ.ഇ./കെ.ഡി.റ്റി./2013-14—പട്ടണക്കാട് പഞ്ചായത്തിലെ അന്ധകാരനഴി ബ്രിഡ്ജ് കം െ റ ഗ ു േ ല റ്റ റ ി െ ന്റ വ ാ ർ ഷ ി ക അ റ്റ ക ു റ്റ പണികൾ — ` 5,90,000 14,800
11,300 12 13/ഇ.ഇ./കെ.ഡി.റ്റി./2013-14—ചേർത്തല താലൂക്കിൽ പ ട്ടണ ക്ക ാ ട ് ബ്ലോക്കിൽ 16-ഉം 19 - ഉ ം െ െ മ ല ി ല ു ള്ള ന ി ല വ ി ല ു ള്ള …ൂയിസിന്റെ പുനരുദ്ധാരണ ജോലികൾ— ` 4,50,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 10 ഇവയ്ക്ക് ` 700+വാറ്റ്; ക്രമനമ്പർ 2-ന് ` 1,300+വാറ്റ്; ക്രമനമ്പർ 3, 11 ഇവയ്ക്ക് ` 1,200+വാറ്റ്; ക്രമനമ്പർ 4-ന് ` 800 +വാറ്റ്; ക്രമനമ്പർ 5, 7 ഇവയ്ക്ക് ` 1,000+വാറ്റ്; ക്രമനമ്പർ 6-ന് ` 1,100+വാറ്റ്; ക്രമനമ്പർ 8-ന് ` 1,600+വാറ്റ്; ക്രമനമ്പർ 9, 12 ഇവയ്ക്ക് ` 900+വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 11, 12 ഇവയ്ക്ക് 3 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 7-11-2013 മുതൽ 8-11-2013 വരെ ലഭിക്കുന്നതാണ്. സ്വീകരിക്കുന്ന നി›ിത വില (മടക്കി കൊടുക്കുന്നതല്ല) രൊക്കം പണമായോ മണിയോർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. തൊഴിലാളി സഹകരണ സംഘങ്ങൾ പ്രവൃത്തിക്കുള്ള യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവൃത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠ താണ്. ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസുകൾക്കും ബാധകമാണ്.
(Sd.) Office of the Executive Engineer, Kuttanad Development Division, Thanneermukkom. Executive Engineer.
12th NOV. 2013] IRRIGATION DEPARTMENT 406TENDER NOTICE
No. DB/161/2010. 24th October 2013.
The Assistant Executive Engineer, Kuttanad Development Sub Division, Thanneermukkom on behalf of the Governor of Kerala, invites competitive tenders in sealed cover superscribing the name of work from Contractors registered in Kerala PWD/Irrigation Department having 'C' Class and above for the work mentioned below.
Tenders will be received by Registered Post/Speed Post only. Tenders submitted directly or by courier service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.
Tenders will be opened by the Assistant Executive Engineer or the Officer authorized by his in the presence of the tenderers or their authorized agents present at that time. If the last date of receipt of tender happens to be holiday, tenders will be received and opened on the next working day. The firm period of the tenders will be 6 months from the date of receipt of tenders.
Thanneermukkom. Tenders without sufficient EMD and preliminary agreement will be summarily rejected . As per 1989 Kerala Construction Workers Welfare Fund Rule (2), the Contractor is liable to remit 1% of the total expenditure of work done towards the KCWW Fund. All rules and regulations of tenders prevailing in the Irrigation Department are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി തണ്ണീർമുക്കം കുട്ടനാട് ഡവലപ്മെന്റ ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് ദർഘാസ് ദിവസം വൈകുന്നേരം 3.30 മണിവരെ നി›ിത യോഗ്യതയിൽ ('സി'യും) അതിനു മുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽനിന്നും പ്രവർത്തിയുടെ പേരു വിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്പീഡ് പോസ്റ്റോ രജിസ്റ്റേർഡ് തപാൽ വഴിയോ നിശ്ചിത തീയതിക്കകം സമർപ്പിക്കേ≠താണ്. (കൊറിയറായോ നേരിട്ടോ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.) അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേദിവസം അവധിയായാൽ അടുത്ത ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. മറ്റു നിബന്ധന കൾക്ക് മാറ്റമില്ല.
നിരതദ്രവ്യം Sl. Tender No. and Name of work EMD No. with Estimate PAC ` 1 DB-455/2 0 1 1— Putting up tidel bunds
in various places in Thanneermukkom Panchayath—` 54,900 2,750 2 DB-52/2010—Putting up tidel bunds in various places in Mannanchery Panchayath—` 54,900 2,750 Cost of tender documents —` 700+VAT.
Date and time of issue of tender forms —11-11-2013 to 13-11-2013 during working hours.
Last date and time of receipt of tender forms— 18-11-2013 upto 3.30 p. m. for Sl. No. 1 and 19-11-2013 upto 3.30 p. m. for Sl. No. 2.
Date and time of opening tenders—18-11-2013, 4 p. m. for Sl. No. 1 and 19-11-2013, 4 p.m. for Sl. No. 2.
Period of completion—6 months.
Name of Sub Division—KD Sub Division, Thanneermukkom.
Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party are not transferable to another. Written application quoting registration number and registration card should be produced for obtaining the tender forms. Tender should be enclosed with a preliminary agreement in prescribed format in stamp paper worth ` 100 and sufficient EMD pledged in favour of the Assistant Executive Engineer, Kuttanad Development Sub Division, ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും
ഉദ്ദേശ അടങ്കൽ തുകയും
` 1 ഡ ി ബ ി - 4 5 5 / 2 0 1 1 — ത ണ്ണ ീ ർ മ ു ക്ക ം പഞ്ച ാ യത്ത ി െ ല ഒ ാ ര ു മ ു ട്ട ു ക ള ു െ ട നിർമ്മാണവും പരിപാലനവും—` 54,900 2,750 2 ഡ ി ബ ി - 5 2 / 2 0 1 0 — മ ണ്ണ േ ഞ്ച ര ി പ ഞ്ച ാ യത്ത ി െ ല ഒ ാ ര ു മ ു ട്ട ു ക ള ു െ ട നിർമ്മാണവും പരിപാലനവും—` 82,500 4,125 ദർഘാസ് പ്രമാണത്തിന്റെ വില— ` 700+ വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1-ന് 18-11-2013, 3 മണിവരെ; ക്രമനമ്പർ 2-ന് 19-11-2013, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1-ന് 18-11-2013, 4 മണി; ക്രമനമ്പർ 2-ന് 19-11-2013, 4 മണി.
പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 11-11-2013 മുതൽ 13-11-2013 വരെ ലഭിക്കുന്നതാണ്. സ്വീകരിക്കുന്ന നി›ിത വില (മടക്കി കൊടുക്കുന്നതല്ല) രൊക്കം പണമായോ മണിയോർഡർ ആയോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. തൊഴിലാളി സഹകരണ സംഘങ്ങൾ പ്രവൃത്തിക്കുള്ള യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവൃത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേ≠ താണ്. ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസുകൾക്കും ബാധകമാണ്.
(Sd.) Office of the Assistant Executive Engineer, Kuttanad Development Sub Division, Thanneermukkom. Assistant Executive Engineer.
12th NOV. 2013] IRRIGATION DEPARTMENT 407ദർഘാസ് പരസ്യം
നമ്പർ ഡി. ബി.-2203/96. 2013 ഒക്ടോബർ 18.
കേരള ഗവർണ്ണർക്കുവേ≠ി പാലാ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവെച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 15-11-2013, 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ലഭിച്ച ദർഘാസുകൾ വൈകുന്നേരം 4.15-ന് തന്നെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. അന്നേദിവസം എന്തെങ്കിലും കാരണവശാൽ അവധി ആയിരിക്കുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസ് സ്വീകരിക്കുന്നതും അന്നേദിവസം 4.15 മണിക്ക് തുറന്നു പരിശോധിക്കുന്നതുമാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—2/എഇഇ/2013-14—പദ്ധതി സംരക്ഷണം—വൈക്കം മുനിസിപ്പാലിറ്റിയിൽ കെ.വി കനാലിനുകുറുകെ താല്ക്കാലിക ഓരുമുട്ട് നിർമ്മാണം—` 1,40,000.
നിരതദ്രവ്യം—` 3,500
ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ്.
ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—8-11-2013, ഒരു മണിവരെ.
പ്രവർത്തി പൂർത്തിയാക്കുന്നതിനുള്ള കാലാവധി—
30-11-2013.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും 6-11-2013 മുതൽ 8-11-2013 ഉച്ചയ്ക്ക് ഒരു മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വില (തിരിച്ച് നൽകാത്തത്) രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ അംഗീകൃത കരാറുകാർക്കു മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതും ആകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യത്തിന് സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേരെഴുതി ദർഘാസിനോടൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ് പത്ര സ്വീകരിക്കുന്നതല്ല.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിന് ബാധകമായിരിക്കും. പ്രമാണങ്ങൾ ലഭിക്കുന്നതിനുവേ≠ി കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ജി. ഒ. (എം.എസ്.) 28474/എം. ഡി./25-10-1974-ലെ ര≠ാം വകുപ്പിൽ ര≠ാം ഉപവകുപ്പിലെ വ്യവസ്ഥകൾ പാലിക്കുന്നതുമായ സർട്ടിഫിക്കറ്റുകളും ഹാജരാക്കേ≠താണ്. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ 20-9-1999-ലെ സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (എം.എസ്.) 39/പി. എൻ. പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പാലാ. എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ 1/എഇഇ/2013-14. 2013 ഒക്ടോബർ 24.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചെറുകിട ജലസേചന വിഭാഗം, ഹരിപ്പാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തികളുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവെച്ച പ്രത്യേകം കവറുകളിൽ രജിസ്ട്രേഡ്/ സ്പീഡ് പോസ്റ്റ് തപാൽമാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. നേരിട്ട്/കൊറിയർ മുഖേന സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അദ്ദേഹത്തിന്റെ ഓഫീസിൽ സ്വീകരിക്കുന്ന അവസാന ദിവസം 16-11-2013 വൈകുന്നേരം കൃത്യം 3 മണിവരെ ആയിരിക്കും. അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയിരി ക്കുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം അതേ സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ പരിശോധിക്കുന്നതാണ്.
ക്രമ പ്രവൃത്തികളുടെ പേരും
നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും
` (1) (2)
(3)
1,500 1 കാർത്തികപ്പള്ളി പഞ്ചായത്തിലെ ഒരു ഓരുമുട്ടിന്റെയും ഒരു റഗുലേറ്ററിന്റെയും നിർമ്മാണം—` 60,000
2 കുമാരപുരം, കരുവാറ്റ എന്നീ പഞ്ചായ
2,650 ത്തുകളിൽപ്പെട്ട ചെമ്പുതോട്, ഡാണാപ്പടി കനാൽ എന്നിവിടങ്ങളിലെ ഓരുമുട്ടുകളുടെ നിർമ്മാണം—` 1,05,000
3 ആറാട്ടുപുഴ പഞ്ചായത്തിലെ റഗുലേറ്ററിന്റെ
വാർഷിക അറ്റകുറ്റപ്പണികൾ—` 2,00,000 5,000
7,000 4 പത്തിയൂർ പഞ്ചായത്തിലെ പത്തിയൂർ റഗുലേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണികൾ— ` 2,80,000
5 പത്ത ി യ ൂ ർ പ ഞ്ച ാ യ ത്ത ി െ ല വ ല ി യ പത്തിയൂർ അമ്പലത്തിനടുത്തുള്ള വലിയ പത്തിയൂർ റഗുലേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—` 57,000 1,450 6 ചേപ്പാട് പഞ്ചായത്തിലെ പത്തിയൂർ ഉള്ളിട്ട
പുഞ്ചയിൽ ഉപ്പുവെള്ളം കയറാതിരിക്കുന്നതിനു വേ≠ി കരിപ്പുഴ പാലത്തിനു പടിഞ്ഞാറു വശമുള്ള കരിപ്പുഴ റഗുലേറ്ററും പത്തിയൂർ തോടിന് ക ു റ ു െ ക യ ു ള്ള േ ്ര ക ാ സ ് ബ≠ിന്റേയും നിർമ്മാണം—` 2,86,000 7,150 7 കായംകുളം മുനിസിപ്പാലിറ്റിയിലുള്ള ഗോവിന്ദമുട്ടം റഗുലേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—` 2,31,000 5,800
3,200 8 ക ≠ ല്ല ൂ ർ പ ഞ്ച ാ യ ത്ത ി െ ല വ ി വ ി ധ തോടുകളിലെ ഓരുമുട്ടുകളുടെ നിർമ്മാണം (പാർട്ട്-I)—` 1,28,00012th NOV. 2013] IRRIGATION DEPARTMENT 408 (1) (2) (3) 9 ക≠ല്ലൂർ പഞ്ചായത്തിലെ വിവിധ േ ത ാ ട ു ക ള ി െ ല ഒ ാ ര ു മ ു ട്ട ു ക ള ു െ ട നിർമ്മാണം (പാർട്ട്-II)—` 1,42,000 3,550
5,900 10 പുറക്കാട് പഞ്ചായത്തിലെ കൊച്ചു പുത്തൻകരി തോടിന്റേയും പന്നക്കളം തോടിന്റേയും കുറുകെ ഓരുമുട്ടുകളുടെ നിർമ്മാണം—` 2,36,000
6,050 11 പുറക്കാട് പഞ്ചായത്തിൽപ്പെട്ട വിവിധ തോടുകൾക്ക് കുറുകെ ഓരുമുട്ടുകളുടെ നിർമ്മാണം—` 2,41,500
12 പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിലെ വ ി വ ി ധ േ ത ാ ട ു ക ൾ ക്ക ് ക ു റ ു െ ക ഓരുമുട്ടുകളുടെ നിർമ്മാണം—` 2,02,000 5,050 13 അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ വ ി വ ി ധ േ ത ാ ട ു ക ൾ ക്ക ് ക ു റ ു െ ക ഒ ാ ര ു മ ു ട്ടുക ള ു െ ട ന ി ർ മ്മ ാ ണ ം (കിഴക്കുഭാഗം)—` 1,33,000 3,350 14 അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ വ ി വ ി ധ േ ത ാ ട ു ക ൾ ക്ക ് ക ു റ ു െ ക ഒ ാ ര ു മ ു ട്ടുക ള ു െ ട ന ി ർ മ്മ ാ ണ ം (പടിഞ്ഞാറുഭാഗം)—` 2,72,000 6,800 15 പ ു ന്ന ്ര പ വ ട ക്ക ് പ ഞ്ച ാ യ ത്ത ി െ ല കുറുവാപാടം തോടിന് കുറുകെ ഓരുമുട്ടുകളുടെ നിർമ്മാണം—` 2,18,000 5,450 16 പ ു ന്ന ്ര പ വ ട ക്ക ് പ ഞ്ച ാ യ ത്ത ി െ ല വ ി വ ി ധ േ ത ാ ട ു ക ൾ ക്ക ് ക ു റ ു െ ക ഓരുമുട്ടുകളുടെ നിർമ്മാണം—` 1,54,000 3,850 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 5, 8, 9, 12, 13 15, 16 ഇവയ്ക്ക് ` 400 + വാറ്റ്, ക്രമനമ്പർ 4, 6 ഇവയ്ക്ക് ` 600 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 500 + വാറ്റ്.
കരാറുകാരുടെ വിഭാഗം—'ഡി' ക്ലാസ്സും ഉപരിയും.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്ന് 11-11-2013 വൈകുന്നേരം 3 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില (തിരിച്ച് നൽകപ്പെടാത്തത്) രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതും ആകുന്നു. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമായിരിക്കും. കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡുകൾ പ്രമാണങ്ങൾ ലഭിക്കുന്നതിനുവേ≠ി കാണിക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ജി. ഒ. (എം.എസ്. 28-4-1974 എ. സി. 28-10-1974) ര≠ാം ഉപ വകുപ്പിലെ വ്യവസ്ഥകൾ പാലിക്കുന്നതിനായി സർട്ടിഫിക്കറ്റുകൾ കൂടി ഹാജരാക്കേ≠താണ്. ദർഘാസിനോടൊപ്പം സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (എം.എസ്.) 39/പി.എൻ.പി.ടി. 28-9-1990 പ്രകാരമുള്ള ` 100-ന്റെ മുദ്രപത്രത്തിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റും സമർപ്പിക്കേ≠ാണ്. പ്രിലിമിനറി എഗ്രിമെന്റ ് ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.
ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഹരിപ്പാട്. എഞ്ചിനീയർ.
TENDER NOTICE
No. SE/Tender/79/2012. 21st October 2013.
The Superintending Engineer (Mechanical), Irrigation Department, 5th Floor, Civil Station, Kakkanadu, Ernakulam for and on behalf of the Governor of Kerala invites tenders in prescribed form in sealed covers superscribing the name of work for the following work from Registered 'A/B' class contractors having previous experience in the similar field. Sealed tenders should be sent by registered post only so as to reach the same within the prescribed date and time itself to the undersigned officer.
Tender Number and Name of Work with PAC— 3/SE/MECH/IRRG/2013-14—Fabrication and Painting of new side Pontoons of size 6m x1.5m x1.5m (4 pieces) for Departmental Dredger No. 7 for the year 2013-14— ` 15,28,050.
E.M.D.—` 38,250.
Cost of tender form—` 2,300 + VAT.
Sale of tender forms—From this office on all working days up to 1 p. m. from 7-11-2013 to 12-11-2013.
Last date and time of receipt of tender—
18-11-2013 upto 3 p.m. (by registered post only) Opening date and time of tenders—18-11-2013 at 3.30 p.m.
Period of completion—45 days.
OTHER CONDITIONS
1. Experience Certificates in the execution of similar works should be accompanied with the application for tender forms.
2. All existing conditions related to tenders of Irrigation Department will be applicable for this tender also.
3. Tenders received after the stipulated time will not be accepted.
4. If tender documents are required by post ` 75 extra in addition to cost of tender forms should be enclosed for postal charges.
12th NOV. 2013] IRRIGATION DEPARTMENT 4095. Other details regarding this tender will be obtained from this office on all working days from 7-11-2013 to 12-11-2013.
6. If the date of tender happens to be a holiday due to any reason, the tender will be conducted on the next working day.
7. Preliminary agreement on Stamp Paper worth ` 100 is to be enclosed along with the tender documents.
8. The undersigned reserves the right to reject any tender without assigning any reason.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ജലസേചന വകുപ്പ്, മെക്കാനിക്കൽ വിഭാഗം, എറണാകുളം താഴെപ്പറയുന്ന പ്രവൃത്തിക്കുവേ≠ി ഇത്തരം പ്രവൃത്തികളിൽ മുൻപരിചയമുള്ള രജിസ്റ്റേർഡ് 'എ'/'ബി' ക്ലാസ്സ് കരാറുകാരിൽ നിന്നും മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ ആയി മാത്രമേ സ്വീകരിക്കുകയുള്ളു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ ത ു ക യ ു ം —3 / എ സ ് . ഇ . / െ മ ക്ക ് / ഇ റ ി േ ഗ ഷ ൻ / 2 0 1 3 - 1 4 — ഡിപ്പാർട്ടുമെന്റിലെ 7-ാം നമ്പർ ഡ്രെഡ്ജറിന്റെ 6 മീ.×1.5മീ. × 1.5 മീ. എന്ന അളവിലുള്ള 4 വശങ്ങളിൽ പുതിയ പൊൻടൂണുകളുടെ നിർമ്മാണവും സ്ഥാപിക്കലും, പെയിന്റിങ്ങ് ഉൾപ്പെടെയുള്ള പ്രവൃത്തികളും—` 15,28,050.
നിരതദ്രവ്യം—` 38,250.
ദർഘാസ് പ്രമാണത്തിന്റെ വില—` 2,300 + വിൽപ്പന നികുതി.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—സൂപ്ര≠ിംഗ് എഞ്ചിനീയർ (മെക്കാനിക്കൽ വിഭാഗം), ജലസേചന വകുപ്പ്, സിവിൽ സ്റ്റേഷൻ, എറണാകുളം കാര്യാലയത്തിൽ നിന്നും 7-11-2013 മുതൽ 12-11-2013 വരെ പ്രവർത്തി ദിനങ്ങളിൽ ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-11-2013 വൈകുന്നേരം 3 മണി (രജിസ്റ്റേർഡ് തപാൽ ആയി മാത്രം).
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
18-11-2013 വൈകുന്നേരം 3.30 മണി.
പ്രവർത്തിയുടെ കാലാവധി—45 ദിവസം.
മറ്റ് വ്യവസ്ഥകൾ
1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവർത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേ≠താണ്.
2. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
3. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. ദർഘാസ് പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണത്തിന്റെ വിലയോടൊപ്പം ` 75 കൂടി തപാൽ ചെലവിനായി അയയ്ക്കേ≠താണ്.
5. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും 7-11-2013 മുതൽ 12-11-2013 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭ്യമാണ്.
6. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടത്തുന്നതാണ്.
7. ദർഘാസിനോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്യേ≠താണ്.
8. യാതൊരു കാരണവും കൂടാതെ ടെ≠റുകൾ നിരസിക്കു ന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് ഉ≠ായിരിക്കുന്നതാണ്.
Office of the Superintending
Engineer, Mechanical,
Irrigation Department,
(Sd.) 5th Floor, Civil Station, Superintending Engineer Kakkanadu, Ernakulam. (Mechanical).
ദർഘാസ് പരസ്യം
നമ്പർ ഡി2 ടി.എൻ./2013-14. 2013 ഒക്ടോബർ 10.
കേരള ഗവർണ്ണർക്കുവേ≠ി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഡിവിഷൻ നമ്പർ 1 എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തികൾക്കുവേ≠ി കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ നിർദ്ദി„ യോഗ്യത യുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാന ത്തിലുള്ളതും മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല) താഴെ പറയുന്ന നി›ിത തീയതികളിൽ എക്സിക്യൂട്ടീവ് എ ഞ്ച ി ന ീ യ േ റ ാ അ േ ദ്ദ ഹ ം അ ധ ി ക ാ ര െ പ്പ ട ു ത്ത ി യ ഉദ്യോഗസ്ഥനോ സ്വീകരിക്കുന്നതും നി›ിതസമയത്ത് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും. ടെ≠ർ തുറക്കുന്ന ദിവസം അവധി യാണെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം അതേ സമയത്ത് തുറക്കുന്നതായിരിക്കും.
ദർഘാസ് നമ്പരും നിരത ക്രമ
നമ്പർ
പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)
(2)
(3) 1 1/2013-14—കാഞ്ഞിരപ്പുഴ ജലസേചന
പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— 10/200 കി. മീറ്ററിലുള്ള UTയുടെ അടുത്ത് കേടുവന്നിട്ടുള്ള ഭാഗത്ത് അടിയന്തിര
പുനരുദ്ധാരണ പ്രവൃത്തികളും വലതുകര
പ്രധാന കനാലിൽ 11/500 കി. മീറ്ററിനും
11/700 കി. മീറ്ററിനുമിടയിൽ സംരക്ഷണ പ്രവൃത്തികളും—` 3,50,000 ` 8,80012th NOV. 2013] IRRIGATION DEPARTMENT 410 (1) (2) (3) (1) (2) (3) 2 2/2013-14—കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— 2013-14 വർഷത്തിൽ കെ. പി. എെ. പി. കനാലിലൂടെ സുഗമമായ ജലവിതരണ ത്തിനുവേ≠ി ഇടതുകര പ്രധാന കനാലിൽ 33/000 കി. മീറ്ററിനും 47/000 കി. മീറ്ററിനു മിടയിൽ ഇടിഞ്ഞുവീണ മണ്ണും ചെളിയും നീക്കം ചെയ്യുകയും കൾവേർട്ടുകളിലെ തടസ്സങ്ങൾ മാറ്റുകയും മണ്ണുനിറച്ച ബാഗുകൾ ഉപയോഗിച്ച് ചോർച്ചകളും കേടുപാടുകളും തീർക്കുകയും ചെയ്യുന്ന പ്രവൃത്തികൾ—` 3,50,000 ` 8,800 3 3/2013-14—കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— ഇടതുകര പ്രധാന കനാലിൽ 48/500 കി. മീറ്ററിനും 49/500 കി. മീറ്ററിനുമിടയിൽ കാടുവെട്ടലും മണ്ണും ചെളിയും നീക്കം ചെയ്യുകയും ചെയ്യുന്ന പ്രവൃത്തികൾ— ` 3,50,000
` 8,800 4 4/2013-14—കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— ഇടതുകര പ്രധാന കനാലിൽ 46/000 കി. മീറ്ററിനും 46/200 കി. മീറ്ററിനുമിടയിൽ അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ— ` 6,70,000
` 18,800 5 5/2013-14—കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— ഇടതുകര പ്രധാന കനാലിൽ 39/860 കി. മീറ്ററിനും 40/000 കി. മീറ്ററിനുമിടയിൽ അടിയന്തിര കേടപാടുതീർക്കലും 39/850 കി. മീറ്ററിലുള്ള ഇൻസ്പെക്ഷൻ ചേംബറിന്റെ കേടുപാടുതീർക്കലും പ്രവൃത്തികൾ—` 10,00,000 ` 25,000 6 6/2013-14—കാഞ്ഞിരപ്പുഴ ജലസേചന
പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— പള്ളിക്കുറുപ്പ് വിതരണിയുടെ 1/200 കി. മീറ്ററിനും 3/500 കി. മീറ്ററിനുമിടയിൽ അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ— ` 6,00,000
` 15,000 7 7/2013-14—കാഞ്ഞിരപ്പുഴ ജലസേചന
പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— വേങ്ങശ്ശേരി വിതരണിയുടെ 0/750 കി. മീറ്ററിൽ പാലത്തിന്റെ നിർമ്മാണവും അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികളും— ` 4,30,000
` 10,800
10,700 8 8/2 013-14—ക ാഞ്ഞ ി ര പ്പ ു ഴ ജ ല േ സ ച ന പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— കുളപ്പുള്ളി വിതരണിയുടെ 0/300 കി. മീറ്ററിനും 0/800 കി. മീറ്ററിനുമിടയിൽ കനാലിന്റെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവൃത്തി കളും— ` 4,25,000
9 9/2 013-14—ക ാഞ്ഞ ി ര പ്പ ു ഴ ജ ല േ സ ച ന
പദ്ധതി—ഡാം സേഫ്റ്റി—മണ്ണ് അണയിലെ ഡ്രെയിനേജുകളുടെ ശുചീകരണ പ്രവൃത്തി കളും കാടുകൾ വെട്ടിമാറ്റലും ചെയ്യുന്ന പ്രവൃത്തികളും— ` 3,00,000 7,500
2,700 10 10/2013-14—ക ാഞ്ഞ ി ര പ്പ ു ഴ ജ ല േ സ ച ന പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— കാഞ്ഞിരപ്പുഴ ഡാം കുടിവെള്ള പമ്പ് ഹൗസ്, ഗാലറി, ഷട്ടർ മോട്ടോർ, ഓഫീസ് ക ാ മ്പ സ ് എ ന്ന ി വ യ ി െ ല ഇ ല ക ് ്ര ട ി ക ് ഇൻസ്റ്റലേഷൻ പണികൾ (പുനർ ദർഘാസ്)— ` 1,06,349
11 11/20 13-14—ക ാഞ്ഞ ി ര പ്പ ു ഴ ജ ല േ സ ച ന പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— കാഞ്ഞിരപ്പുഴ ഡാമിന്റെ കൺട്രോൾപാനൽ സ്ഥാപിക്കലും …ൂയിസ് മോട്ടോറിലേക്ക് കേബിൾ സ്ഥാപിക്കലും മോട്ടോറിന്റെ കേടായ സ്റ്റാർട്ടർ മാറ്റി സ്ഥാപിക്കലും പണികൾ (പുനർ ദർഘാസ്)— ` 2,00,000 5,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1 മുതൽ 3 വരെ ` 700 +വാറ്റ് + സെസ്സ്, ക്രമനമ്പർ 4-ന് ` 1,400 + വാറ്റ് + സെസ്സ്, ക്രമനമ്പർ 5-ന് ` 1,500 +വാറ്റ്+സെസ്സ്, ക്രമനമ്പർ 6-ന് ` 1,200 +വാറ്റ് + സെസ്സ്, ക്രമനമ്പർ 7, 8-ഇവയ്ക്ക് ` 900 +വാറ്റ്+സെസ്സ്, ക്രമനമ്പർ 9-ന് ` 600 +വാറ്റ് + സെസ്സ്, ക്രമനമ്പർ 10, 11 ഇവയ്ക്ക് ` 400 +വാറ്റ് + സെസ്സ്.
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—5-11-2013 മുതൽ 6-11-2013 വൈകുന്നേരം 3 മണി വരെ.
ദർഘാസുകൾ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-11-2013, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
12-11-2013, 3.30 മണി.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1 മുതൽ 4 വരെയും 6,7,8,9 ഇവയ്ക്കും 'ഡി'- യും 'ഡി' ക്കു മുകളിലും. ക്രമനമ്പർ 5-ന് 'സി' യും 'സി' ക്കു മുകളിലും, ക്രമനമ്പർ 10-ന് ഇലക്ട്രിക്കൽ വിഭാഗം 'സി' യും 'സി' ക്കു മുകളിലും. ക്രമനമ്പർ 11-ന് ഇലക്ട്രിക്കൽ വിഭാഗം 'ബി' യും 'ബി' ക്കു മുകളിലും.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മുകളിൽ കാണിച്ചിരിക്കുന്ന തീയതികളിൽ ദർഘാസ് പ്രമാണത്തിന്റെ വിലയടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തുന്ന നിരക്ക് ര≠് ദശാംശ സംഖ്യയിലേക്ക് നിജപ്പെടുത്തേ≠താണ്. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ദർഘാസിനെ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസിനോടൊപ്പം12th NOV. 2013] IRRIGATION DEPARTMENT 411 ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠തും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറ്റത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവെയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,
കെ.പി.എെ.പി. ഡിവിഷൻ നമ്പർ 1,
കാഞ്ഞിരപ്പുഴ പി. ഒ.,
(ഒപ്പ്)
പാലക്കാട് ജില്ല-678 591. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ടി.-4/2013-14. 2013 ഒŒോബർ 19.
കേരള ഗവർണ്ണർക്കുവേ≠ി തലശ്ശേരി ഹൈഡ്രോളജി സബ്ഡിവിഷൻ, ഡെപ്യൂട്ടി ഡയറŒർ താഴെ പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ഇന്ത്യൻ തപാൽ വകുപ്പ് വഴി രജിസ്റ്റേർഡായോ സ്പീഡ് പോസ്റ്റായോ മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല.
ദർഘാസുകൾ താഴെ പറയുന്ന തീയതി 3 മണി വരെ സ്വീകരിക്കുകയും അന്നേദിവസം 3.30-ന് ഡെപ്യൂട്ടി ഡയറŒറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്.
ക്രമ ദർഘാസ് പ്രവൃത്തിയുടെ പേരും നമ്പർ നമ്പർ അടങ്കൽ തുകയും 1 ഡി.ടി.4/2013-14 ഹൈഡ്രോളജി സെക്ഷൻ
തലശ്ശേരിയുടെ കീഴിൽ
വാണിമേൽ റിവർഗേജ്
സ്റ്റേഷന്റെ കേബിൾവേയുടെ അറ്റകുറ്റപ്പണികൾ—` 68,000 2 ഡി.ടി.4/2013-14 ഹൈഡ്രോളജി സെക്ഷൻ
തലശ്ശേരിയുടെ കീഴിൽ
പാലപ്പുഴ റിവർഗേജ്
സ്റ്റേഷന്റെ കേബിൾവേയുടെ അറ്റകുറ്റപ്പണികൾ—` 2,50,000 ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-11-2013, 3 മണി.
പ്രവർത്തി തീർക്കേ≠ കാലാവധി—2 മാസം.
കരാറുകാരന്റെ യോഗ്യത—'ഡി' ക്ലാസും അതിനു മുകളിലും.
ദർഘാസ് പ്രമാണം 15-11-2013, 16-11-2013 എന്നീ ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ 'ഡി' ക്ലാസോ അതിനുമുകളിലോ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസുകൾ ലഭ്യമാകുകയുള്ളൂ.
ദർഘാസ് സംബന്ധമായ വിവരങ്ങൾ താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും എല്ലാ പ്രവർത്തി ദിനങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്.
ദർഘാസ് പ്രമാണം പരസ്പരം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറŒറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതുസമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം.
പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്രം എന്നിവ ഡെപ്യൂട്ടി ഡയറŒറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.
കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിന് ബാധകമായിരിക്കും.
ജി. ഒ. (എംഎസ്.) നമ്പർ 135/97/കോ.ഓപ്പ. തീയതി 13-11-1997-ലുള്ള നിബന്ധനകൾക്കും വിധേയമായി മാത്രമേ ലേബർ കോൺട്രാŒ് സഹകരണ സംഘങ്ങളിൽനിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളൂ.
മേൽപ്പറഞ്ഞ ഗവൺമെന്റ ് ഓർഡർ പ്രകാരം കഴിഞ്ഞ 3 വർഷത്തെ പണി പൂർത്തിയാക്കിയതിന്റെ രേഖകൾ ബന്ധപ്പെട്ട ഓഫീസിൽനിന്നുതന്നെ കൊ≠ുവരേ≠താണ്.
യാതൊരുകാരണവശാലും അഡ്വാൻസ് പേമെന്റ ് നൽകുന്നതല്ല.
ഡെപ്യൂട്ടി ഡയറŒറുടെ കാര്യാലയം, ഹൈഡ്രോളജി സബ്ഡിവിഷൻ, (ഒപ്പ്) തലശ്ശേരി, പി. ഒ. കൂത്തുപറമ്പ്. ഡെപ്യൂട്ടി ഡയറŒർ.