©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 നവംബർ 12
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
45
നമ്പർ
21st Karthika 1935 1935 കാർത്തികം 21
PART III
Labour Department
നോട്ടീസ്
{{^{{FOOTNOTE (1)}}}}
നമ്പർ WCA-566/2013. 2013 ഒക്ടോബർ 15. ശ്രീ. ലോറസ് ജോസഫ്, നമ്പുടകാത്ത് (H), മൂന്നിലവ് പി. ഒ., ഈരാറ്റുപേട്ടയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എം. എസ്. യൂസഫ്, മലമ്പുറത്ത് (H), വെള്ളത്തൂവൽ പി. ഒ. എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,00,000 (അഞ്ചുലക്ഷം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച്ര പ ക ാ ര ം ടിയാന്റെ ആശ്രിതരായി (1) ശ്രീ. സൈനുദ്ദീൻ (പിതാവ്), മലമ്പുറത്ത് (H), വെള്ളത്തൂവൽ പി. ഒ., ഇടുക്കി, (2) ശ്രീമതി നബീസ (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരി ക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ WCA-391/2013. 2013 ഒക്ടോബർ 15.
എക്സിക്യൂട്ടീവ് എൻജിനീയർ, K. S. E. B., ഇലക്ട്രിക്കൽ ഡിവിഷൻ, പീരുമേടിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഷാജിമോൻ, പി. കെ., പാറയ്ക്കൽ (H), ഇലപ്പള്ളി പി. ഒ., മൂലമറ്റം എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,77,760 (ആറുലക്ഷത്തി എഴുപത്തേഴായിരത്തി എഴുന്നൂറ്റി അറുപത്് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച്ര പ ക ാ ര ം ടിയാന്റെ ആശ്രിതര ായി (1) ശ്രീജമോൾ, പി. ആർ. (ഭാര്യ), പാറയ്ക്കൽ (H), ഇലപ്പള്ളി പി. ഒ., മൂലമറ്റം [C/o വ≠ാനത്ത ് (H), കട്ടപ്പന പി. ഒ.] (2) ശ്രീജിത്ത് പി. ഷാജി (മകൻ), (3) ശ്രീലക്ഷ്മി, പി. എസ്. (മകൾ), (4) ഭാരതി കേശവൻ (മാതാവ്), C/o രതീഷ്കുമാർ, പാറയ്ക്കൽ (H),12th NOV. 2013] LABOUR DEPARTMENT 112 കുടയത്തൂർ പി. ഒ. എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഡെപ്യൂട്ടി ലേബർ (ഒപ്പ്) കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോമ്പൻസേഷൻ കോട്ടയം. കമ്മീഷണർ.
നോട്ടീസ്
നമ്പർ എ 384/2013. 2013 ഒക്ടോബർ 8.
ഡബ്ള്യു.സി.സി.-25/2005.
ശ്രീ. സെബാസ്റ്റ്യൻ, ഇ. പി., s/o ദേവസി, 9/138, ഇമ്മട്ടി ഹൗസ്, പുതുരുത്തി, തൃശ്ശൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തു വരവെ അപകടമു≠ായി 25-8-2004-ാം തീയതിയിൽ മരണപ്പെട്ട ഒൗസേപ്പ് @ വർഗീസ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതി നായി എംπോയീസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച്ര പ ക ാ ര ം ഒൗസേപ്പ് @ വർഗീസ് എന്ന തൊഴിലാളിയുടെ മരണസമയത്തെ ആശ്രിതര ായി (1) അന്നമ്മ (മാതാവ്) c/o ഡേവിസ്, നീലങ്കാവിൽ വീട്, ആറ്റത്ര, കു≠ന്നൂർ പി. ഒ., വടക്കാഞ്ചേരി, -
തൃശ്ശൂർ-680 590, (2) പ്രിമി, എം. പി. (ഭാര്യ) w/o സണ്ണി, ചിറ്റിലപ്പിള്ളി വീട്, പറപ്പൂർ, തൃശ്ശൂർ എന്നിവർ മാത്രമേയുള്ളൂ വെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, വടക്കാഞ്ചേരി അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിത രാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.
എംπോയീസ് കോമ്പൻസേഷൻ (ഒപ്പ്) കോടതി (ഡെപ്യൂട്ടി ലേബർ കമ്മീഷണർ ഫോർ കമ്മീഷണറുടെ കാര്യാലയം), എംπോയീസ് കോമ്പൻസേഷൻ (ജോയിന്റ ് ലേബർ കമ്മീഷണർ). തൃശ്ശൂർ.
നോട്ടീസ്
(1)
നമ്പർ WCC-428/2008. 2013 ജൂലൈ 27. ശ്രീ. ദfiപാണി, ജമീൻ മുത്തൂർ, പൊള്ളാച്ചി എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി. 16-8-2004-ാം തീയതി മരണമടഞ്ഞ മാരിമുത്തു എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 7,51,818 (ഏഴുലക്ഷത്തി അൻപത്തിയൊന്നായിരത്തി എണ്ണൂറ്റി പതിനെട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച്ര പ ക ാ ര ം മരണമടഞ്ഞ ശ്രീ. മാരിമുത്തുവിന്റെ ആശ്രിതരായി (1) ശ്രീ. കറുപ്പുസ്വാമി (പിതാവ്), (2) ശ്രീമതി അങ്കമ്മാൾ (മാതാവ്), I-B-11 കള്ളിപ്പെട്ടി വില്ലേജ്, പൊള്ളാച്ചി താലൂക്ക്, കോയമ്പത്തൂർ എന്നിവർ മാത്രമേയുള്ളൂവെന്ന് കോയമ്പത്തൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ WCC-86/2009. 2013 ഒക്ടോബർ 10. ശ്രീ. സന്തോഷ്, റ്റി., വടക്കന്തറ, പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി. 3-10-2006-ാം തീയതി മരണമടഞ്ഞ സുരേഷ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഇഫ്കോ-ടോക്ക്യോ ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ` 7,69,210 (ഏഴുലക്ഷത്തി അറുപത്തിയൊമ്പതിനായിരത്തി ഇരുന്നൂറ്റി പത്ത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച്ര പ ക ാ ര ം മരണമടഞ്ഞ ശ്രീ. സുരേഷിന്റെ ആശ്രിതരായി (1) ആറു എന്ന ആറുമുഖൻ, (2) ശ്രീമതി കമലം w/o ആറുമുഖൻ (മാതാവ്), (3) രമണി d/o ആറുമുഖൻ (അപകട സമയത്ത് മൈനറായിരുന്ന സഹോദരി) എന്നിവർ മാത്രമേയുള്ളൂവെന്ന് ആലത്തൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ WCC-97/2009. 2013 ഒക്ടോബർ 10.
ശ്രീ. വി. കെ. ബാലൻ, താനെ, മഹാരാഷ്ട്ര എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി. 8-9-2000-ാം തീയതി മരണമടഞ്ഞ ശിവൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ന്യു ഇന്ത്യാ അഷുറൻസ് കമ്പനി ലിമിറ്റഡ് ` 4,56,547 (നാലുലക്ഷത്തി അമ്പത്താറായിരത്തി അഞ്ഞൂറ്റി നാൽപത്തേഴ് രൂപ മാത്രം)12th NOV. 2013] LABOUR DEPARTMENT 113 ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച്ര പ ക ാ ര ം മരണമടഞ്ഞ ശ്രീ. ശിവന്റെ ആശ്രിതരായി (1) ശ്രീ. കുഞ്ചു (പിതാവ്), (2) ശ്രീമതി തായു (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്ന് പാലക്കാട് ര≠ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ WCC-6/2010. 2013 ഒക്ടോബർ 10. ശ്രീ. സ്റ്റാൻലി ജോസഫ്, s/o ജോസഫ്, കുന്നത്തൂർമേട്, പാലക്കാട്് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി. 16-7-2009-ാം തീയതി മരണമടഞ്ഞ അനൂപ് ഡേവിസ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി HDFC Ergo ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ` 5,86,994 (അഞ്ചുലക്ഷത്തി എൺപത്താറായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാല് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച്ര പ ക ാ ര ം മരണമടഞ്ഞ ശ്രീ. അനൂപ് ഡേവിസിന്റെ ആശ്രിതരായി (1) ശ്രീ. കെ. റ്റി. ഡേവിസ് (പിതാവ്), (2) ശ്രീമതി ശാന്തമ്മ (മാതാവ്), അനുവില്ല, മണപ്പുള്ളിക്കാവ്, പ≠ാരക്കാവ് പോസ്റ്റ്, പാലക്കാട് എന്നിവർ മാത്രമേയുള്ളൂവെന്ന് പാലക്കാട് ര≠ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
വർക്ക്മെൻസ് കോമ്പൻസേഷൻ ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ കമ്മീഷണർ കാര്യാലയം, പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).