Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender Notice

Published 12 November 2013

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-11-12.pdf_2013_45_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

12th November 2013 2013 നവംബർ 12

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

45

നമ്പർ

} 21st Karthika 1935 1935 കാർത്തികം 21

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി1-106/2008/ഇഇ/കെഎൽ.എം. 2013 ഒക്ടോബർ 15.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഏകദേശ അടങ്കൽ തുകയും (`) 1 23/ഇഇ/കെ.എൽ.എം./2013-14—RKVY— നീ≠കര എഫ്. എഫ്. ഡി. എ. ഹാച്ചറി കോമ്പൗ≠ിനുള്ളിൽ റസ്റ്റ് റൂം കം ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം—` 14,10,000 35,300 2 2 4 / ഇ ഇ / െ ക . എ ൽ . എ ം . / 2 0 1 3 - 1 4 — തീരദേശ റോഡുകളുടെ പുനരുദ്ധാരണം— കു≠റ പെരിനാട് ഗ്രാമപഞ്ചായത്തിൽ വെള്ളിമൺ കല്ലുകോടി കടവ് റോഡിന്റെ പുനരുദ്ധാരണം—` 14,90,000 37,300 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 2,200 + 5% വാറ്റ്, ക്രമനമ്പർ 2-ന് ` 2,300 + 5% വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 15-11-2013 രാവിലെ 10 മണിമുതൽ 18-11-2013 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—18-11-2013, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-11-2013, 3.30 മണി.

പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 9 മാസം, ക്രമനമ്പർ 2-ന് 4 മാസം.

കരാറുകാരന്റെ ക്ലാസ്—'സി' യും അതിനുമുകളിലും.

ദർഘാസ് ഫാറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫാറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്.

12th NOV. 2013] MARINE DEPARTMENT 206

അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 18-11-2013, 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണംകൂടാതെ ദർഘാസ് റദ്ദു ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെതന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് (ഒപ്പ്) ഡിവിഷൻ, ആശ്രാമം, കൊല്ലം-2. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഫോൺ/ഫാക്സ്: 04742742673 (ഇൻ-ചാർ÷്).

പുനർദർഘാസ് പരസ്യം

[നമ്പർ ഇ1/1529/2013/ഇ.ഇ./എച്ച്.ഇ.ഡി.എൻ.(എ)] നമ്പർ 32/13-14/ഇ.ഇ./എച്ച്.ഇ.ഡി.എൻ.(എ).

2013 ഒക്ടോബർ 18.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് ആലപ്പുഴ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേയ്ക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശം നൽകുന്നതിനായി പ്രത്യേകം മുദ്രവച്ച കവറിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനുപുറമെ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെപേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചു നൽകുന്നതാണ്.

അവകാശത്തിന്റെ പേരും കാലാവധിയും—

കാന്റീൻ—1 വർഷം.

നിരതദ്രവ്യം—` 25,000.

ദർഘാസ് ഫാറം വിൽക്കുന്ന തീയതിയും സമയവും—15 -11-2013 മുതൽ 18-11-2013, 12 മണിവരെ.

ലേലം നടത്തുന്ന തീയതിയും സമയവും—20-11-2013, 2.30 മണി.

ലേലം നടത്തുന്ന ഓഫീസ്—അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എച്ച്.ഇ. സബ് ഡിവിഷൻ, മിനി സിവിൽ സ്റ്റേഷൻ, കരുനാഗപ്പള്ളി.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, കരുനാഗപ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 15-11-2013 മുതൽ 18-11-2013, 12 മണിവരെ ദർഘാസ്/ ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ 20-11-2013, 2 മണിവരെ കായംകുളം ഫിഷറി ഹാർബർ സബ് ഡിവിഷൻ, കരുനാഗപ്പള്ളി ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 20-11-2013, 12 മണിവരെയാണ്. അന്നേ ദിവസം ഉച്ചയ്ക്കുശേഷം 2.30 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ബിഡ് സെക്യൂരിറ്റിയായി ഓരോ പ്രവർത്തിക്കും ഇതുപ്രകാരം പറ യുന്ന ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെപേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജാഫീസറിൽനിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുൻപായും ` 100 മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപ് ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവച്ച് നൽകേ≠തും നിരതദ്രവ്യം പണമായി കെട്ടിവയ്ക്കേ≠തുമാണ്. ഒരേ വ്യ‡ിതന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.

ലേലത്തിന് രജിസ്റ്റർ ചെയ്യേ≠ അവസാന ദിവസം— 20-11-2013, 12 മണിവരെ. പൂരിപ്പിച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും ദർഘാസുകൾ ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠ർമാരുടെ സാന്നിദ്ധ്യത്തിൽ ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, മിനി സിവിൽ സ്റ്റേഷൻ, കരുനാഗപ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽവച്ച് തുറന്നു പരിശോധി ക്കുന്നതാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചു നൽകുന്നതാണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിനുമുമ്പായി കരാർ തുക മുഴുവൻ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കരാർ തുകയുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ്, പോസ്റ്റാഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെപേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ കരാർ തുകയുടെ 5% സ്റ്റാമ്പ് ഡ്യൂട്ടിയായും 2% രജിസ്ട്രേഷൻ ഫീസായും ഒടുക്കേ≠താണ്. ദർഘാസ്/ലേലദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടുത്ത പ്രവൃത്തിദിവസം ലേലം സമയവും—20-11-2013, 2 മണിവരെ. 12th NOV. 2013] MARINE DEPARTMENT 207 (1) (2) (3)

നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്ന തുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയ മായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. ദർഘാസ്/ലേലത്തിന്റെ ഏറ്റവും കൂടിയ തുക രേഖപ്പെടുത്തുന്ന ആദ്യത്തെ മൂന്നുപേരുടെ നിരതദ്രവ്യം ദർഘാസ്/ലേലം ഉറപ്പിച്ചുനൽകി കരാറിൽ ഏർപ്പെട്ടതിനുശേഷം മാത്രം തിരികെ നൽകുന്നതാണ്. അപ്രകാരം തിരികെ നൽകുന്ന നിരതദ്രവ്യത്തിന് യാതൊരുവിധമായ പലിശയും നൽകുന്നതല്ല. യാതൊരു കാരണവും കാണിക്കാതെ ദർഘാസ്/ ലേലം റദ്ദുചെയ്യുന്നതിനോ നീട്ടിവയ്ക്കുന്നതിനോ ഉള്ള പൂർണ്ണ മായ അധികാരം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-195/2012. 2013 ഒക്ടോബർ 4.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

9 എച്ച്.ഇ.ഡി./ഇ.ഇ./26/2013-14—എടക്കാട് ഗ്രാമ പ ഞ്ച ാ യ ത്ത ി െ ല അ ഹ മ്മ ദ ീ യ പ ള്ള ി ശ്രീധരൻ കട േ റ ാ ഡ ് — ` 8,50,000 21,300

43,800 10 എച്ച്.ഇ.ഡി./ഇ.ഇ./27/2013-14—എടക്കാട് ഗ്രാമ പഞ്ചായത്തിലെ ശ്രീധരൻ കട പഞ്ചവടിപ്പാലം േ റ ാ ഡ ് — ` 17,50,000

11 എച്ച്.ഇ.ഡി./ഇ.ഇ./28/2013-14—കണ്ണൂർ

22,500 മുനിസിപ്പാലിറ്റിയിലെ തയ്യിൽ മൈതാനപ്പള്ളി റോഡ്— ` 9,00,000

25,000 12 എച്ച്.ഇ.ഡി./ഇ.ഇ./29/2013-14—കണ്ണൂർ മുനിസിപ്പാലിറ്റിയിലെ തയ്യിൽ കുറുമ്പ ടെമ്പിൾ റോഡ്— ` 10,00,000

ദർഘാസ് ഫാറത്തിന്റെ വില—ക്രമനമ്പർ 1, 4, 5, 7, 9, 11 ഇവയ്ക്ക് ` 1,500 + വാറ്റ്; ക്രമനമ്പർ 2-ന് ` 1,800 + വാറ്റ്; ക്രമനമ്പർ 3-ന് ` 700 + വാറ്റ്; ക്രമനമ്പർ 6-ന് ` 2,400 + വാറ്റ്; ക്രമനമ്പർ 8-ന് ` 1,300 + വാറ്റ്; ക്രമനമ്പർ 10-ന് ` 2,700 + വാറ്റ്; ക്രമനമ്പർ 12-ന് ` 2,000 + വാറ്റ്.

ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—

15-11-2013 മുതൽ 20-11-2013, 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—20-11-2013, 3.30 മണി.

ദർഘാസ് അന്നേദിവസം 4-ന് തുറക്കുന്നതായിരിക്കും.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1, 2, 3, 4, 5, 7, 8, 9, 11, 12 ഇവയ്ക്ക് 'സി'യും ഉപരിയും; ക്രമനമ്പർ 6, 10 ഇവയ്ക്ക് 'ബി'യും ഉപരിയും.

(`)അടങ്കൽ തുകയും

(1) (2)

(3) കണ്ണൂർ ജില്ല—തീരദേശ റോഡുകളുടെ പുനരുദ്ധാരണം 1 എച്ച്.ഇ.ഡി./ഇ.ഇ./18/2013-14—എടക്കാട് ഗ്രാമപഞ്ചായത്തിലെ പുതിയാ≠ിമുക്ക് പനച്ചിയിൽ റോഡ്—` 8,10,000 20,300 2 എച്ച്.ഇ.ഡി./ഇ.ഇ./19/2013-14—എടക്കാട് ്ര ഗ ാ മ പ ഞ്ച ാ യ ത്ത ി െ ല അ ഴ ി ച്ച ൻ പ ീ ട ി ക ഏഴരകടപ്പുറം റോഡ്്—` 12,00,000 30,000

8,800 3 എച്ച്.ഇ.ഡി./ഇ.ഇ./20/2013-14—എടക്കാട് ഗ്രാമ പഞ്ചായത്തിലെ കുന്നിൻപുറം കപ്പത്തോട് റോഡ്്—` 3,50,000

21,800 4 എച്ച്.ഇ.ഡി./ഇ.ഇ./21/2013-14—എടക്കാട് ഗ്രാമ പഞ്ചായത്തിലെ ഏഴര കടപ്പുറം പാറാൽപ്പള്ളി റോഡ്്—` 8,70,000

5 എച്ച്.ഇ.ഡി./ഇ.ഇ./22/2013-14—പൊയിൽ ജയൻ അവേരപ്പാലം റോഡ്്—` 9,60,000 24,000 6 എച്ച്.ഇ.ഡി./ഇ.ഇ./23/2013-14—എടക്കാട് ഗ്രാമ പഞ്ചായത്തിലെ തയ്യിൽപീടിക കിഴുന്ന എൽ.പി.സ്കൂൾ റോഡ്്്—` 16,00,000 40,000 ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളുടെ ഫേം പിരീയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസംവരെ ആയിരിക്കും.

പ്രവൃത്തിയുടെ കാലാവധി—4 മാസം.

ദർഘാസ് സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണംകൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുളള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർറ്റി.) 255/2004/എഫ്. ആന്റ ് പി. ഡി. ഈ ദർഘാസിനും ബാധക മായിരിക്കും. ദർഘാസ് ഫാറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെതന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

21,800 7 എച്ച്.ഇ.ഡി./ഇ.ഇ./24/2013-14—എടക്കാട് ഗ്രാമ പഞ്ചായത്തിലെ കടലായി നട അഹമ്മദീയ പള്ള ി ഫ ൽ ഗ ു ന ൻ പ ീ ട ി ക േ റ ാ ഡ ് — ` 8,70,000 എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ-17. (ഒപ്പ്) 16,300 8 എച്ച്.ഇ.ഡി./ഇ.ഇ./25/2013-14—എടക്കാട് ഗ്രാമ പഞ്ചായത്തിലെ കടലായിനട കടപ്പുറം റോഡ് — ` 6,50,000 ഫോൺ: 0497 2732 161. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
Cite this issue. Kerala Gazette, Government of Kerala, 12 November 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-11-12.pdf_2013_45_Part_3_Marine/. Archive identifier in.gazette.kerala_new.2013-11-12.pdf_2013_45_Part_3_Marine.