©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
2013 നവംബർ 12
45
നമ്പർ
21st Karthika 1935 1935 കാർത്തികം 21
PART III
Public Works Department
ദർഘാസ് പരസ്യം
നമ്പർ ഡി2-559/92. 2013 ഒക്ടോബർ 7.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് ഡിവിഷൻ, ഇടുക്കി-പൈനാവ് താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ സർക്കാർ ഉത്തരവ് (പി) നമ്പർ 13/2012/പൊ.മ.വ. തീയതി 3-4-2013-ന് വിധേയമായി ക്ഷണിച്ചുകൊ ള്ളുന്നു. ദർഘാസുകൾ 16-11-2013 വൈകുന്നേരം 3 മണി വരെ രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ്വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ അന്നേദിവസം 3.30-ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്.
നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
അടങ്കൽ തുകയും ` 1 24/ഇ.ഇ./2013-14—പൈനാവിലുള്ള ഡി9, ഡി10 ക്വാർട്ടേഴ്സുകളുടെ അ ത ്യ ാ വ ശ ്യ അറ്റകുറ്റപ്പണികൾ—` 10,00,000 25,000 2 25/ഇ.ഇ./2013-14—മുട്ടം ഗവ. പോളിടെക്്നിക് കോേ ള ജ ി െ ന്റ േ ല ഡ ീ സ ് േ ഹ ാ സ്റ്റ ല ി ന ് ചുറ്റു മതിൽ നിർമ്മാണം—` 13,00,000 32,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 2-ന് ` 2,000 + വാറ്റ്, ക്രമനമ്പർ 3-ന് ` 2,700 + വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി— ക്രമനമ്പർ 1-നും 2-നും 4 മാസം, ക്രമനമ്പർ 3-ന് 8 മാസം.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—16-11-2013.
ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസുകൾ ആവശ്യമായ രേഖകൾ സഹിതം (ടെ≠ർ ഫോമിന്റെ വില, നിരതദ്രവ്യം, ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്രാഥമിക എഗ്രിമെന്റ ് മുതലായവ) സ. ഉ. (പി) നമ്പർ 13/2012/പൊ.മ.വ.
തീയതി 1-2-2012 അനുസരിച്ച് സമർപ്പിക്കേ≠താണ്. കവറിന് പുറത്ത് ദർഘാസ് നമ്പർ, പ്രവൃത്തിയുടെ പേര്, കരാറുകാരന്റെ വിശദമായ മേൽവിലാസം മുതലായവ രേഖപ്പെടുത്തേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ദർഘാസ് നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്.
- 26/ഇ.ഇ./2013-14—കട്ടപ്പന ഗവ. എെ. റ്റി. എെ.-ക്ക് ലൈബ്രറി കെട്ടിട നിർമ്മാണം, പെൺകുട്ടികളുടെ അമിനിറ്റി സെന്റർ നിർമ്മാണം. (ഡെപ്പോസിറ്റ് വർക്ക്)— ` 18,00,000 ↩
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, 12th NOV. 2013] PUBLIC WORKS DEPARTMENT 742 ക്വട്ടേഷൻ/ലേല പരസ്യം
നമ്പർ കെ.എസ്.ടി.പി./എം./2445/07. 2013 ഒക്ടോബർ 10.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് മൂവാറ്റുപുഴ കെ.എസ്.ടി.പി. ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന വാഹനം പൊതുമരാമത്ത് വകുപ്പ,് മൂവാറ്റുപുഴ കെ.എസ്.ടി.പി. ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ താഴെപ്പറയുന്ന ദിവസങ്ങളിൽ താഴെപ്പറയുന്ന സ്ഥലത്തുവെച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.
ഇനവിവരം—2003 മോഡൽ മഹീന്ദ്ര സ്കോർപ്പിയോ എസി. ഡീസൽ.
നിരതദ്രവ്യം—` 4,000. ലേലസ്ഥലം—കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് സർക്കിൾ ആലുവ ആഫീസ് പരിസരം.
ലേലത്തീയതിയും സമയവും—12-11-2013, 11 മണി.
നിബന്ധനകൾ
1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല തീയതിക്കുമുമ്പായി മുകളിൽ കാണിച്ചിരിക്കുന്ന നിരക്കിലുള്ള നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.
2. ടി ആവശ്യത്തിലേക്കായി മുദ്രവച്ച ക്വട്ടേഷനുകളും സമർപ്പിക്കാവുന്നതാണ്. ക്വട്ടേഷനുകൾക്ക് പ്രത്യേക ഫോറം ഉ≠ായിരിക്കുന്നതല്ല. മുദ്രവച്ച ക്വട്ടേഷനുകൾ ലേലത്തിന്റെ തലേദിവസം വൈകുന്നേരം 4.30 മണിവരെ മൂവാറ്റുപുഴ കെ.എസ്.ടി.പി. ഡിവിഷൻ ആഫീസിൽ സ്വീകരിക്കുന്നതാണ്.
3. ക്വട്ടേഷനോടൊപ്പം നിരതദ്രവ്യമായി ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽനിന്നും മൂവാറ്റുപുഴ കെ.എസ്.ടി.പി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയിട്ടുള്ള ഡിമാൻഡ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേ≠താണ്.
4. നിരതദ്രവ്യം ഡിമാൻറ് ഡ്രാഫ്റ്റായി ഉള്ളടക്കം ചെയ്യാത്തതും താമസിച്ചു ലഭിക്കുന്നതുമായ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല.
5. ക്വട്ടേഷൻ സമർപ്പിച്ചവർക്കും ലേലത്തിൽ പങ്കെടുക്കാവു ന്നതാണ്. ക്വട്ടേഷനുകൾ ലേലത്തിനുശേഷം ലേല സ്ഥലത്തുവച്ചുതന്നെ തുറക്കുന്നതാണ്. ലഭിച്ച ക്വട്ടേഷനുകൾ താരതമ്യപ്പെടുത്തി ഏറ്റവും കൂടുതൽ തുക ഏതാണോ (ക്വട്ടേഷൻ അല്ലെങ്കിൽ ലേലത്തുക) ആ തുകയ്ക്ക് ക്വട്ടേഷൻ തന്നതോ ലേലംകൊ≠തോ ആയ ആളുടെ പേർക്ക് ക്വട്ടേഷൻ/ലേലം ഉറപ്പിക്കുന്നതും ലേലത്തുകയും നിലവിലുള്ള വിൽപ്പന നികുതിയും ചേർത്തുള്ള തുക ലേലസ്ഥലത്തു വച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്.
6. ഡിപ്പാർട്ടുമെന്റിന്റേതല്ലാത്ത കാരണത്താൽ അന്നേദിവസം ലേലം നടത്തുവാൻ സാധിക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തിദിവസം മറ്റൊരു നോട്ടീസ് കൂടാതെ ലേലം ചെയ്യുന്നതായിരിക്കും.
7. ഡിപ്പാർട്ടുമെന്റ ിൽ ക്വട്ടേഷൻ/ലേലം സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായി രിക്കുന്നതാണ്.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.റ്റി./ഇഇ/ബി.എൽ.ഡി./ഇ.കെ.എം./2013-14
2013 ഒക്ടോബർ 19.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, എറണാകുളം താഴെ പറയുന്ന ജോലിക്ക് മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊ ള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 12-11-2013 വൈകുന്നേരം 3 മണിവരെ ആയിരിക്കും. അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—45/ഇ.ഇ./ബി.എൽ.ഡി./2013 -14—പെരുമ്പാവൂർ ഗവ. പോളിടെക്നിക് േ ക ാ േ ള ജ ി െ ല മിനി ഓഡിറ്റോറിയ ത്തിന്റെ മുകളിൽ ഷീറ്റ് റൂഫിംഗും അനുബന്ധ ജോലികളും— ` 7,72,000.
നിരതദ്രവ്യം—` 19,300.
ദർഘാസ് പ്രമാണത്തിന്റെ വില—` 1,575.
നിർമ്മാണ കാലാവധി—3 മാസം.
കരാറുകാരന്റെ യോഗ്യത—എ.ബി.സി. ക്ലാസ്.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ/www.keralapwd.gov.in-ൽ നിന്നും അറിയാവുന്ന താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, (ഒപ്പ്) എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.ഡി/ടി.എൻ/10/2013-14. 2013 ഒക്ടോബർ 17.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ്, വൈദ്യുതി വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 22-11-2013 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
അടങ്കൽ തുകയും ` (1) (2)
(3) 12th NOV. 2013] PUBLIC WORKS DEPARTMENT 743 (1) (2) (3) (1) (2) (3) 2 8 4 / 2 0 1 3 - 1 4 — േ ക ാ ഴ ി േ ക്ക ാ ട ് സ ർ ക്ക ാ ർ മാനസികാരോഗ്യകേന്ദ്രത്തിലെ വാർഡ് 6 (സിംഗിൾ സെല്ല് ബ്ലോക്ക്)-ന്റെ പുനർ വൈദ്യുതീകരണം—` 2,50,000 6,300 3 8 5 / 2 0 1 3 - 1 4 — േ ക ാ ഴ ി േ ക്ക ാ ട ് സ ർ ക്ക ാ ർ മാനസികാരോഗ്യകേന്ദ്രത്തിലെ വാർഡ് 4-ന്റെ പുനർവൈദ്യുതീകരണം—` 3,48,000 8,700 4 8 6 / 2 0 1 3 - 1 4 — േ ക ാ ഴ ി േ ക്ക ാ ട ് സ ർ ക്ക ാ ർ മാനസികാരോഗ്യകേന്ദ്രത്തിലെ വാർഡ് 8 ( പ വ ല ി യ ൻ വ ാ ർ ഡ ് ) - െ ന്റ പ ു ന ർ വൈദ്യുതീകരണം—` 4,40,000 11,000
11,700 5 87/2013-14—കോഴിക്കോട് ഗവൺമെന്റ ് ലോ കോളേജിലെ ലേഡീസ് ഹോസ്റ്റലിന്റെ താഴെ നിലയുടെ പുനർവൈദ്യുതീകരണം— ` 4,65,000
5,700 6 88/2013-14—മലപ്പുറം ജില്ലയിലെ ഊരകം സർക്കാർ ആയുർവേദ ഡിസ്പെൻസറി കെട്ടിടത്തിന്റെ നിർമ്മാണം-വൈദ്യുതീകരണം— ` 2,25,000
16,800 7 89/2013-14—മലപ്പുറം ജില്ലയിലെ അരീക്കോട് ഗവൺമെന്റ ് ഹയർ സെക്ക≠റി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം-വൈദ്യുതീകരണം— ` 6,69,000
8 90/2013-14—മലപ്പുറം ജില്ലയിലെ മഞ്ചേരി ഗവൺമെന്റ ് ഗേൾസ് ഹയർ സെക്ക≠റി സ ് ക ൂ ൾ െ ക ട്ട ി ട ത്ത ി െ ന്റ ന ി ർ മ്മ ാ ണ ം - വൈദ്യുതീകരണം—` 11,96,000 29,900 9 91/2013-14—മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നിർമ്മാണം- വൈദ്യുതീകരണം—` 4,58,000 11,500 10 92/2013-14—മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഗവൺമെന്റ ് പോളിടെക്നിക് കോളേജിലെ വ ർ ക്ക ് േ ഷ ാ പ്പ ് െ ക ട്ട ി ട ത്ത ി െ ന്റ പ ു ന ർ വൈദ്യുതീകരണം—` 11,85,000 29,700 11 93/2013-14—മലപ്പുറം ജില്ലയിലെ പട്ടംകുളം െ എ . എ ച്ച ് . ആ ർ . ഡ ി . േ ക ാ േ ള ജ ി െ ന്റ വൈദ്യുതീകരണം—` 8,15,000 20,400 12 94/2013-14—കാസറകോഡ് ഹോസ്ദുർഗ്ഗ് മിനി സിവിൽ സ്റ്റേഷനിലെ ഒന്നും ര≠ും നിലകളുടെ വൈദ്യുതീകരണം—` 17,38,000 43,500 13 95/2013-14—കാസറകോഡ് ഉളിയത്തടുക്ക ്ര പ ാ ഥ മ ി ക ാ േ ര ാ ഗ ്യ േ ക ്ര ന്ദ ത്ത ി െ ന്റ വൈദ്യുതീകരണം—` 3,55,000 8,900 14 96/2013-14—കാസറഗോഡ് ഫയർ സ്റ്റേഷൻ
11,100 കെട്ടിടത്തിന്റെ പുനർ വൈദ്യുതീകരണം— ` 4,42,000
16 98/2013 -14 —വയനാട് കൽപ്പറ്റ പുതിയ ട ൂ റ ി സ ം ഇ ൻ ഫ ർ േ മ ഷ ൻ ഒ ാ ഫ ീ സ ് / ഡെപ്യൂട്ടി ഡയറക്ടർ കാര്യാലയത്തിന്റെ വൈദ്യുതീകരണം—` 8,12,000 20,300 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 7 ഇവയ്ക്ക് ` 1,400 + വാറ്റ്, ക്രമനമ്പർ 2, 6 ഇവയ്ക്ക് ` 500 + വാറ്റ്, ക്രമനമ്പർ 3-ന് ` 700 + വാറ്റ്, ക്രമനമ്പർ 4, 14 ഇവയ്ക്ക് ` 900 + വാറ്റ്, ക്രമനമ്പർ 5, 9 ഇവയ്ക്ക് ` 1,000 + വാറ്റ്, ക്രമനമ്പർ 8, 10 ഇവയ്ക്ക് ` 2,400 + വാറ്റ്, ക്രമനമ്പർ 11, 16 ഇവയ്ക്ക് ` 1,700 + വാറ്റ്, ക്രമനമ്പർ 12-ന്് ` 3,500 + വാറ്റ്, ക്രമനമ്പർ 13-ന്് ` 800 + വാറ്റ്, ക്രമനമ്പർ 15-ന്് ` 1,200 + വാറ്റ്, പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1, 7, 8, 10, 11, 12, 16 ഇവയ്ക്ക് 60 ദിവസം, ക്രമനമ്പർ 2, 3, 6, 13, 14 ഇവയ്ക്ക് 30 ദിവസം, ക്രമനമ്പർ 4, 5, 9, 15 ഇവയ്ക്ക് 45 ദിവസം,
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 7, 8, 10, 11, 12, 15, 16 ഇവയ്ക്ക് എ, ബി ക്ലാസ്, മറ്റുള്ളവയ്ക്ക് എല്ലാ വിഭാഗം കരാറുകാരും.
ദർഘാസുകൾ പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിനുമുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം) കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠താണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം കരാറുകാരുടെ നിലവിലുള്ള ലൈസെൻസിന്റെ സാക്ഷ്യ പ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,