©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 നവംബർ 12
No.
Vol. II
45 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
21st Karthika 1935 1935 കാർത്തികം 21
PART III
Police Department
ഉത്തരവ് നമ്പർ എച്ച്1/പി ആർ/20/2013/ആർസി
തീയതി 3-10-2013
തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ നടപടിക്രമം
(സിഒ നമ്പർ 747/13/ആർസി) (സാന്നിദ്ധ്യം: പി. പ്രകാശ് എെ.പി.എസ്.)
വിഷയം:—അച്ചടക്ക നടപടി സീനിയർ സിപിഒ 4587 സേവ്യറിനെതിരായ അച്ചടക്ക നടപടി—വാച്യാ ന്വേഷണം—അന്തിമ തീർപ്പ് കൽപ്പിച്ച്—ഉത്തരാ വാകുന്നത് സംബന്ധിച്ച്.
വായന:—(1) ഈ ഓഫീസിലെ 25-4-2013-ാം തീയതിയിലെ എച്ച് 1/13250/13/ആർ. സി. നമ്പർ ഉത്തരവ്.
(2) തൃശ്ശൂർ ജില്ലാ സായുധ സേനാ ഡെപ്യൂട്ടി
കമാ≠ന്റ ് ആർ.2/106/ഡിസി/2011/ആർ
നമ്പരിൽ 5-7-2013-ാം തീയതിയിൽ
സമർപ്പിച്ച അന്വേഷണ വിചാരണ പത്രിക.
29th JAN. 2013] POLICE DEPARTMENT 126 ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന്മേൽ ഉത്തരവു പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ തൃശ്ശൂർ ജില്ലാ സായുധ സേനാ ഡെപ്യൂട്ടി കമാ≠ന്റ ് വാച്യാന്വേഷണം നടത്തി സമർപ്പിച്ച അന്വേഷണ വിചാരണ റിപ്പോർട്ടാണ് വായന (2)-ൽ കാണിച്ചിട്ടുള്ളത്. അന്വേഷണത്തിൽ കുറ്റാരോപിതനെതിരായ ആരോപണങ്ങൾ പൂർണ്ണമായും തെളിഞ്ഞിട്ടു≠െന്ന നിഗമനത്തിലാണ് അന്വേഷണോദ്യോഗസ്ഥൻ എത്തിച്ചേർന്നിട്ടുള്ളത്.
അന്വേഷണോദ്യോഗസ്ഥൻ സമർപ്പിച്ച അന്വേഷണ വിചാരണ റിപ്പോർട്ടും അനുബന്ധ രേഖകളും വിശദമായി പരിശോധിച്ചതിൽ അന്വേഷണോദ്യോഗസ്ഥന്റെ നിഗമനത്തോട് പൂർണ്ണമായും യോജിച്ചുകൊ≠് ടിയാൻ ചെയ്ത കുറ്റത്തിനുള്ള ആനുപാതിക ശിക്ഷയായി ടിയാനെ സർവ്വീസിൽ നിന്നും നീക്കം ചെയ്യുവാൻ (Removal from Service) താൽക്കാലിക മായി തീരുമാനിച്ചുകൊ≠് ടിയാന് വായന (3) പ്രകാരം ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളതാണ്.
ടി കാരണം കാണിക്കൽ നോട്ടീസ് ടിയാൻ രാജ്യത്തിന് പുറത്തായതിനാൽ ടിയാന് നൽകുവാൻ കഴിഞ്ഞിട്ടില്ലാത്തതും, ടിയാന്റെ വീട്ട് അഡ്രസ്സിൽ രജിസ്റ്റേർഡായി ഈ ഓഫീസിൽ നിന്നും അയച്ച നോട്ടീസ് ടിയാൻ സ്ഥലത്തില്ലെന്ന കാരണവു മായി മടങ്ങി വന്നിട്ടുള്ളതുമാണ്.
മേൽ സാഹചര്യത്തിൽ, സീനിയർ സി. പി. ഒ. 4587 ശ്രീ. സേവ്യർ ടിടിയെ സർവ്വീസിൽ നിന്നും നീക്കം ചെയ്യുവാനുള്ള എന്റെ താൽക്കാലിക തീരുമാനം സ്ഥിരപ്പെടുത്തി ക്കൊ≠് ടിയാൻ സേവനത്തിൽ നിന്ന് അനധികൃതമായി വിട്ടു നിന്ന 9-5-2011-ാം തീയതി മുതൽ സേവനത്തിൽ നിന്ന് നീക്കം ചെയ്തുകൊ≠ും (Removal from Service) ഇതിനാൽ ഉത്തരവാകുന്നു.
മേലുത്തരവിനെതിരെ ടിയാന് 2 മാസത്തിനകം തൃശ്ശൂർ റേഞ്ച് പോലീസ് ഇൻസ്പെക്ടർ ജനറൽ മുമ്പാകെ അപ്പീൽ സമർപ്പിക്കാവുന്നതാണ്.
(ഒപ്പ്)
തൃശ്ശൂർ സിറ്റി ജില്ലാപോലീസ് മേധാവി.
ലേലപ്പരസ്യം
നമ്പർ F1-515/CB HHW III/KKD/2013. 2013 ഒക്ടോബർ 10. കോഴിക്കോട് ക്രൈംബ്രാഞ്ച് സി. എെ. ഡി. HHW III വിഭാഗം പോലീസ് സൂപ്ര≠ിന്റെ കാര്യാലയത്തിലെ സ്റ്റോറിൽ സൂക്ഷിച്ചിട്ടുള്ള ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്ത വാഹനത്തിന്റെ സ്പെയർ പാർട്സുകൾ, ടയർ, ട്യൂബ്, കരി ഓയിൽ എന്നിവ 2013 ഡിസംബർ 5-ാം തീയതി വ്യാഴാഴ്ച രാവിലെ 11 മണിക്ക് പ്രസ്തുത ഓഫീസ് പരിസരത്തു വെച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
ഒരു മണിക്കൂർ മുമ്പ് ` 500 നിരതദ്രവ്യം കെട്ടി വെച്ച് രസീപ്റ്റ് കൈപ്പറ്റേ≠തുമാണ്. സീൽ ചെയ്ത കവറിൽ ദർഘാസുകൾ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർ 2013 ഡിസംബർ 2-ാം തീയതിക്കുമുമ്പ് തപാൽമാർഗ്ഗമോ നേരിട്ടോ പ്രസ്തുത ഓഫീസിൽ എത്തിക്കേ≠താണ്.
പരസ്യമായി ലേലം അവസാനിച്ചാലുടൻ സീൽ ചെയ്ത ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്ന ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ വിൽപ്പന നികുതി ഉൾപ്പെടെ (നിരതദ്രവ്യം കഴിച്ച്) ലേലസ്ഥലത്തു വെച്ചു തന്നെ അടയ്ക്കേ ≠തും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേല വസ്തുക്കൾ നീക്കം ചെയ്യേ≠തുമാണ്. ലേലം കൊ≠ ആൾ മുകളിൽ പറഞ്ഞ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടാക്കുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്.
പുനർലേലത്തിൽ ഡിപ്പാർട്ട്മെന്റിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠ ആൾ ഉത്തരവാദി ആകുന്നതായിരിക്കും. കൂടുതൽ ലേലത്തുക ലഭിച്ചാൽ ടിയാൻ അതിന് അവകാശി ആയിരിക്കുന്നതുമല്ല.
ലേല വസ്തുക്കൾ ലേലതീയതിക്ക് മുമ്പുള്ള 5 പ്രവൃത്തി ദിവസങ്ങളിൽ പോലീസ് സൂപ്ര≠ിന്റെ അനുമതിയോടുകൂടി ഓഫീസിൽ വെച്ച് പരിശോധിക്കാവുന്നതാണ്.
ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടികൾ റദ്ദ് ചെയ്യുന്നതിനും സി.ബി.സി.എെ.ഡി. എച്ച്.
എച്ച്. ഡബ്ല്യു. III പോലീസ് സൂപ്ര≠ിന്റെ തീരുമാനം അന്തിമമായിരിക്കും.
പോലീസ് സൂപ്ര≠ിന്റെ കാര്യാലയം, (ഒപ്പ്) സി. ബി. സി. എെ. ഡി. പോലീസ് സൂപ്ര≠്, എച്ച്. എച്ച്. ഡബ്ല്യൂ. III, സി. ബി. സി. എെ. ഡി. കോഴിക്കോട്. എച്ച്. എച്ച്. ഡബ്ല്യൂ. III