Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 12 November 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-11-12.pdf_2013_45_Part_4_court_paravoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

12th November 2013 2013 നവംബർ 12

45

നമ്പർ

} 21st Karthika 1935 1935 കാർത്തികം 21

PART IV

Private Advertisements and Miscellaneous

Notifications

ബഹുമാനപ്പെട്ട പറവൂർ അഡീഷണൽ ജില്ലാ

കോടതി മുമ്പാകെ

G. O. P. No. 112/2013

ഹർജിക്കാർ:— 1. ഡീസി W/o Late ജോണി,

മുക്കത്ത്പറമ്പിൽ വീട്, തുറവൂർ കര, തുറവൂർ വില്ലേജ് 2. സുസ്മി, 19 വയസ്സ്, D/o Late ജോണി, മുക്കത്ത്പറമ്പിൽ വീട്, തുറവൂർ കര, തുറവൂർ വില്ലേജ് 3. സച്ചിൻ, 15 വയസ്സ,്

S/o Late ജോണി, മുക്കത്ത്പറമ്പിൽ വീട്, തുറവൂർ കര, തുറവൂർ വില്ലേജ് 4. സാനിയ, 8 വയസ്സ്,

സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.

ഹർജിക്കാരിയുടെ മക്കളായ സച്ചിൻ, സാനിയ എന്നിവരുടെ ഗാർഡിയനായി ഹർജിക്കാരിയെ നിയമിച്ചും മൈനർമാർക്കുകൂടി അവകാശപ്പെട്ട വസ്തു വിൽക്കുന്നതിന് അനുവാദം തരണമെന്നാവശ്യപ്പെട്ടും കാണിച്ച് ഹർജി ബോധിപ്പി ച്ചിട്ടുള്ളതിനാൽ മേൽപ്പടി ഹർജി കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ വിചാരണ ദിവസം 2013-മാ≠് 12 -ാം മാസം 7-ാം തീയതി 11 മണിക്ക് ഈ കോടതിയിൽ ഹാജരായി ബോധിപ്പിച്ചുകൊള്ളേ≠തും അല്ലാത്തപക്ഷം ഹർജി തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ഉത്തരവിൻപ്രകാരം, കെ. എൻ. ഗംഗാധരൻ നായർ, എൻ. പറവൂർ, ബ്ലസ്സൻ ആന്റണി, 25-9-2013. ഹർജിക്കാരിഭാഗം അഡ്വക്കേറ്റ്.

D/o Late ജോണി, മുക്കത്ത്പറമ്പിൽ വീട്, തുറവൂർ കര, തുറവൂർ വില്ലേജ് എതിർകക്ഷി:—മറിയംകുട്ടി W/o മൈക്കിൾ,

മുക്കത്ത്പറമ്പിൽ വീട്, മഞ്ഞപ്ര കര, മഞ്ഞപ്ര വില്ലേജ്

Cite this issue. Kerala Gazette, Government of Kerala, 12 November 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-11-12.pdf_2013_45_Part_4_court_paravoor/. Archive identifier in.gazette.kerala_new.2013-11-12.pdf_2013_45_Part_4_court_paravoor.