©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
12th November 2013 2013 നവംബർ 12
45
നമ്പർ
} 21st Karthika 1935 1935 കാർത്തികം 21
PART IV
Private Advertisements and Miscellaneous
Notifications
PORT DEPARTMENT
TENDER NOTICE
No. B3/5345/2013. 18th October 2013.
Director of Ports, Directorate of Ports, Valiyathura, Vallakkadavu P. O., Thiruvananthapuram-695 008, invites online bids for Establishing a Boat repair Yard (Ship Way) at Kodungalloor Port under Public Private Partnership.
The bid submission is through our e-tender website only (www.etenders.kerala.gov.in) The tender form will be available for download from the above site from 18-11-2013.
The tenders can be submitted upto 11 a. m. on 9-12-2013 and will be opened at 11.30 a. m. on the same day.
Tender No.—19/2013-14.
Cost of original tender form—` 3,150 (including tax).
Period of Completion—12 months from the date of the work order.
For minimum qualifying crieria,details of e-tender submission etc. please visit:—
www.etenders.kerala.gov.in
OR
Contact Sri Vinothu, Port Officer, Alappuzha, Mobile No. : 9961415460
Office: 0477-2253213
email: [email protected] തുറമുഖ ഡയറക്ടർ, തുറമുഖ കാര്യാലയം, വലിയതുറ, വള്ളക്കടവ് പി. ഒ., തിരുവനന്തപുരം-695 008 തുറമുഖ വകുപ്പിന്റെ കീഴിലുള്ള കൊടുങ്ങല്ലൂർ തുറമുഖത്ത് ഒരു ബോട്ട്
റിപ്പയർ യാർഡ് നിർമ്മിച്ച് വിജയകരമായി പ്രവൃത്തിപ്പിച്ച്
നൽകുന്നതിനായി ഇ-ടെ≠ർ മുഖാന്തിരം ദർഘാസുകൾ ക്ഷണിക്കുന്നു. website:www.etenders.kerala.gov.in ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും 18-11-2013 മുതൽ
മേൽപ്പറഞ്ഞിരിക്കുന്ന വെബ്സൈറ്റിൽനിന്നും ഡൗൺലോഡ്
ചെയ്യാവുന്നതാണ്. ഇ-ടെ≠ർ സമർപ്പിക്കേ≠ അവസാന
സമയം 9-12-2013, 11 മണിവരെ. അന്നേ ദിവസം 11.30
മണിക്ക് ടെ≠ർ തുറന്ന് പരിശോധിക്കുന്നതായിരിക്കും.
ദർഘാസ് നമ്പർ—19/2013-14.
സπൈയുടെ പേര്—ഒരു ബോട്ട് റിപ്പയർ യാർഡ്
നിർമ്മിച്ച് വിജയകരമായി പ്രവർത്തിപ്പിച്ച് നൽകുന്നതിനായി.
അടങ്കൽ തുക—` 20,00,000.
നിരതദ്രവ്യം—` 20,000.
ടെ≠ർ ഫോറത്തിന്റെ വില—` 3,150 (നികുതി ഉൾപ്പെടെ).
സπൈ കാലാവധി—വർക്ക് ഓർഡർ ലഭിച്ച തീയതി
മുതൽ 6 മാസം.
ദർഘാസിൽ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ യോഗ്യതയും ടെ≠റിനെ കുറിച്ചുള്ള മറ്റു വിവരങ്ങളും അറിയുന്നതിലേക്ക് തുറമുഖ വകുപ്പിന്റെ www.etenders.kerala.gov.in എന്ന സൈറ്റ് സന്ദർശിക്കുക. e-mail address: director.port@kerala. gov.in. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും (ശ്രീ. വിനോദ്, പോർട്ടോഫീസർ, ആലപ്പുഴ, മൊബൈൽ നമ്പർ 9961415460, ഇ-മെയിൽ[email protected])- നേയോ, (ശ്രീ. പ്രസാദ,് പോർട്ട് കൺസർവേറ്റർ, മുനമ്പം മൊബൈൽ നമ്പർ 8089293172, ഇ-മെയിൽ kodungallurport @gmail.com)-നേയോ, ബന്ധപ്പെടേ≠താണ്.
(Sd.)
Directorate of Ports, Vallakkadavu, Valiyathura. Director of Ports.