L. A. Notifications and Declarations
MALAPPURAM DISTRICT
1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6 (1)-ാം വകുപ്പുപ്രകാരമുള്ള പരസ്യം താഴെ പറയുന്ന താലൂക്കിലെ താഴെ പറയുന്ന വില്ലേജിലെ താഴെ പറയുന്ന സർവ്വെ നമ്പരുകളിൽപ്പെടുന്ന ഭൂമിയുടെ സബ് ഡിവിഷൻ നടത്തണമെന്ന് തിരൂർ അഡീഷണൽ തഹശീൽദാരുടെ താഴെ പറയുന്ന നമ്പരുകളിൽ നിർദ്ദേശിച്ചിരിക്കുകയാൽ താഴെപ്പറയുന്ന സർവ്വെ നമ്പർ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും സബ് ഡിവിഷൻ നടപടികൾ കൈകൊള്ളുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചു കൊടുക്കുന്നതിനും അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനുംവേ≠ി അതാത് സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനുംവേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പുപ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമിയിൽ അവകാശബന്ധമുള്ള ഏ െ ത ാ ര ാ ൾ ക്ക ു മ ു ള്ള സ ാ ധ ു വ ാ യ േ ന ാ ട്ട ീ സ ാ യ ി കണക്കാക്കപ്പെടുന്നതാണ്.
പ്രസ്തുത ആക്ടിലെ 6 (3) എ എന്ന വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—
(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മ രങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെട്ടി വെടിപ്പാക്ക ണമെന്നും;
(ബി) കൊടി പിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതത് സമയം ആവശ്യമായേ ക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;
(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉ≠ായിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ചവരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിപ്പിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.
(1)
നമ്പർ ബി6-9507/2013. 2013 ആഗസ്റ്റ് 27.
ഭൂമിയുടെ വിശദവിവരങ്ങൾ
ജില്ല—മലപ്പുറം. താലൂക്ക്—തിരൂർ.
വില്ലേജ്—തിരുന്നാവായ. അംശം—തിരുന്നാവായ.
റീ സർവ്വേ നമ്പർ—174/1.
വിസ്തീർണ്ണം—32 സെന്റ ്
(2)
നമ്പർ ബി6-9594/2013. 2013 ഒക്ടോബർ 3.
ഭൂമിയുടെ വിശദവിവരങ്ങൾ
ജില്ല—മലപ്പുറം. താലൂക്ക്—തിരൂർ.
വില്ലേജ്—തിരുന്നാവായ. അംശം—തിരുന്നാവായ.
റീ സർവ്വേ നമ്പർ—174/1.
വിസ്തീർണ്ണം—32 സെന്റ ്
(ഒപ്പ്) താലൂക്കാഫീസ്, തിരൂർ. അഡീഷണൽ തഹശീൽദാർ.