Servants of Knowledge
Kerala Gazette · Government of Kerala

5. The Kerala Finance Act, 2013 (Act No. 29 of 2013)

Published 19 November 2013

Department
Law (Legislation-A) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2013-11-19.pdf_2013_46_Part_1_Finance
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 46 dated 19th November 2013. PART I

Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണ-എ) വകുപ്പ്

വി⁄ാപനം

2013 ജൂലൈ 23.

നമ്പർ 7070/ലെഗ്.എ 2/2013/നിയമം. തിരുവനന്തപുരം,

1935 ശ്രാവണം 1.

കേരള സംസ്ഥാന നിയമസഭയുടെ താഴെപ്പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2013 ജൂലൈ 23-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

സി. രമണി,

നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

2

2013-ലെ 29-ാം ആക്റ്റ്

2013-ലെ കേരള ധനകാര്യ ആക്റ്റ്

2013-2014 സാമ്പത്തിക വർഷത്തേക്കുള്ള കേരള സർക്കാരിന്റെ ചില ധനകാര്യ നിർദ്ദേശങ്ങൾക്ക് പ്രാബല്യം

നൽകുന്നതിനുള്ള

ഒരു

ആക്റ്റ്

പീഠിക.—2013-2014 സാമ്പത്തിക വർഷത്തേക്കുള്ള കേരള സർക്കാരിന്റെ ചില ധനകാര്യ നിർദ്ദേശങ്ങൾക്ക് പ്രാബല്യം നൽകേ≠ത് യു‡മായിരിക്കുകയാൽ ;

ഭാരത റിപ്പബ്ലിക്കിൻെറ അറുപത്തിനാലാം സംവൽസരത്തിൽ താഴെപ്പറയും പ്രകാരം നിയമമു≠ാക്കുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—ഈ ആക്റ്റിന് 2013-ലെ കേരള ധനകാര്യ ആക്റ്റ് എന്ന് പേര് പറയാം.

(2) ഈ ആക്റ്റിൽ മറ്റുവിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരമൊഴികെ, 4-ാം വകുപ്പിന്റെ (7)-ാം ഉപവകുപ്പിലെ (സി), (എെ) എന്നീ ഖfiങ്ങളും, 10-ാം വകുപ്പിന്റെ (8)-ാം ഉപവകുപ്പും (9)-ാം ഉപവകുപ്പിന്റെ (സി) ഖfiത്തിന്റെ (iv)-ാം ഉപഖfiവും 11-ാം വകുപ്പും ഉടൻ പ്രാബല്യത്തിൽ വരുന്നതും ഈ ആക്റ്റിലെ ശേഷി ക്കുന്ന വ്യവസ്ഥകൾ 2013 ഏപ്രിൽ 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തുമാണ്.

2. 1955-ലെ XII-ാം ആക്റ്റിന്റെ ഭേദഗതി.—1955-ലെ തിരുവിതാംകൂർ-കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാർമ്മിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്റ്റിൽ (1955-ലെ XII),—

(1) 5-ാം വകുപ്പിൽ, "100 രൂപയോ" എന്ന അക്കങ്ങൾക്കും വാക്കുകൾക്കും പകരം "ആയിരം രൂപയോ" എന്ന വാക്കുകൾ ചേർക്കേ≠താണ് ;

(2) 6-ാം വകുപ്പിൽ, (4)-ാം ഉപവകുപ്പിൽ, "അഞ്ചു രൂപയിൽ" എന്ന വാക്കുകൾക്കു പകരം "അൻപതു രൂപയിൽ" എന്ന വാക്കുകൾ ചേർക്കേ≠താണ് ;

(3) 7-ാം വകുപ്പിൽ, (5)-ാം ഉപവകുപ്പിൽ, "നൂറു രൂപയിൽ" എന്ന വാക്കുകൾക്കു പകരം "ആയിരം രൂപയിൽ" എന്ന വാക്കുകൾ ചേർക്കേ≠താണ് ;

3

(4) 12-ാം വകുപ്പിൽ, (2)-ാം ഉപവകുപ്പിൽ, "നൂറു രൂപയിൽ" എന്ന വാക്കുകൾക്കു പകരം "ആയിരം രൂപയിൽ" എന്ന വാക്കുകൾ ചേർക്കേ≠താണ ്;

(5) 13-ാം വകുപ്പിൽ, (5)-ാം ഉപവകുപ്പിൽ, "100 രൂപയിൽ" എന്ന അക്കങ്ങൾക്കും വാക്കിനും പകരം "ആയിരം രൂപയിൽ" എന്ന വാക്കുകൾ ചേർക്കേ≠താണ ്;

(6) 15-ാം വകുപ്പിൽ, (2)-ാം ഉപവകുപ്പിൽ, "പത്തു രൂപയിൽ" എന്ന വാക്കുകൾക്ക് പകരം "നൂറ് രൂപയിൽ" എന്ന വാക്കുകൾ ചേർക്കേ≠താണ ്്;

(7) 22-ാം വകുപ്പിൽ, (2)-ാം ഉപവകുപ്പിൽ, "പത്തു രൂപയിൽ" എന്ന വാക്കുകൾക്കു പകരം "നൂറു രൂപയിൽ" എന്ന വാക്കുകൾ ചേർക്കേ≠താണ് ;

(8) 31-ാം വകുപ്പിൽ, "ഓരോ രൂപ" എന്ന വാക്കുകൾക്കു പകരം "പത്തു രൂപ" എന്ന വാക്കുകളും "ര≠ണ" എന്ന വാക്കിനു പകരം "അഞ്ചു രൂപ" എന്ന വാക്കുകളും യഥാക്രമം ചേർക്കേ≠താണ്.

3. 1958-ലെ 35-ാം ആക്റ്റിന്റെ ഭേദഗതി.—1958-ലെ കേരള പണം കടം കൊടുപ്പുകാർ ആക്റ്റിൽ (1958-ലെ 35),—

(1) 4-ാം വകുപ്പിൽ, (2)-ാം ഉപവകുപ്പിന്റെ (i)-ാം ഖണ്ഡത്തിൽ, "അയ്യായിരം രൂപ" എന്ന വാക്കുകൾക്കു പകരം "ആറായിരം രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ് ;

(2) 11 ബി വകുപ്പിൽ, "റിട്ടേണുകളും ഫാറങ്ങളും മറ്റു പത്രികകളും" എന്ന വാക്കുകൾക്കു മുൻപായി "പുതുക്കിയ റിട്ടേണുകളും ഫാറങ്ങളും മറ്റു പത്രികകളും ഉൾപ്പെടെ" എന്ന വാക്കുകൾ ചേർക്കേ≠താണ്.

4. 1959-ലെ 17-ാം ആക്റ്റിന്റെ ഭേദഗതി.—1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിൽ (1959-ലെ 17),—

(1) 4-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിൽ, "നൂറ് രൂപ" എന്ന വാക്കുകൾക്കു പകരം "അഞ്ഞൂറ് രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ ്;

(2) 28-ാം വകുപ്പിൽ,—

(എ) 28-ാം വകുപ്പിനെ അതിന്റെ (1)-ാം ഉപവകുപ്പായി പുനരക്കമിടേ≠തും അങ്ങനെ പുനരക്കമിട്ട (1)-ാം ഉപവകുപ്പിൽ "വല്ല പ്രതിഫലവും ഉ≠െങ്കിൽ, അതും" എന്ന വാക്കുകൾക്കു പകരം "വല്ല പ്രതിഫലവും ഉ≠െങ്കിൽ അതും ഭൂമിയുടെ ന്യായവിലയും" എന്ന വാക്കുകൾ ചേർക്കേ≠താണ ്;

(ബി) അങ്ങനെ പുനരക്കമിട്ട (1)-ാം ഉപവകുപ്പിനുശേഷം, താഴെ പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്:—

4

"(2) കരണത്തിൽ കാണിച്ചിട്ടുള്ള വിലയി∑േലോ പ്രതിഫല ത്തി∑േലോ അല്ലാതെ ഭൂമിയുടേയും വസ്തുവിന്റേയും ന്യായവിലയി∑േൽ ഒരു അഡ്വലോറം ഡ്യൂട്ടി ചുമത്തേ≠ സ്ഥാവരവസ്തുവിനെ സംബന്ധിച്ച കരണങ്ങളുടെ സംഗതിയിൽ, അങ്ങനെയുള്ള കരണങ്ങളിൽ, അവയിലുൾപ്പെട്ട ഭൂമിയിൽ കെട്ടിടം വല്ലതുമു≠െങ്കിൽ അത് ഉൾപ്പെടെയുള്ള മറ്റെല്ലാ വസ്തുവകകളുടെയും വില, പൂർണ്ണമായും ശരിയായും കാണിക്കേ≠താണ്.";

(3) 29-ാം വകുപ്പിൽ,—

(എ) (1)-ാം ഉപവകുപ്പിൽ, "പ്രത്യേകമായുള്ള പ്രതിഫലത്തിന്റെ കാര്യത്തിൽ സലയുടെ അവസ്ഥപോലെയുള്ള മുദ്രവില" എന്ന വാക്കുകൾക്കു പകരം "അങ്ങനെ യുള്ള പ്രത്യേകമായ പ്രതിഫലം സംബന്ധിച്ച് അല്ലെങ്കിൽ അങ്ങനെയുള്ള ഓരോ പ്രത്യേക ഭാഗത്തിന്റെയും ന്യായവിലയും അതിൽ കെട്ടിടം വല്ലതുമു≠െങ്കിൽ അത് ഉൾപ്പെടെ അതിലുള്ള മറ്റെല്ലാ വസ്തുക്കളുടെയും വിലയും, ഇവയിൽ ഏതാണോ കൂടുതൽ അതിൻമേൽ അഡ്വലോറം ഡ്യൂട്ടി" എന്ന വാക്കുകൾ ചേർക്കേ≠താണ് ;

(ബി) (2)-ാം ഉപവകുപ്പിൽ, "അതിൽ വിവരിച്ചിരിക്കുന്ന പ്രത്യേക പ്രതിഫലാംശത്തിന്റെ കാര്യത്തിൽ സലയുടെ അവസ്ഥപോലെയുള്ള മുദ്രവില" എന്ന വാക്കുകൾക്കു പകരം "അതിൽ പ്രത്യേകം പറഞ്ഞിട്ടുള്ള പ്രതിഫലത്തിന്റെ പ്രത്യേക ഭാഗം സംബന്ധിച്ച് അല്ലെങ്കിൽ അങ്ങനെയുള്ള പ്രത്യേക ഭാഗത്തിന്റെ ന്യായവിലയും അതിൽ കെട്ടിടം വല്ലതുമു≠ങ്കിൽ അത് ഉൾപ്പെടെ അതിലുള്ള മറ്റെല്ലാ വസ്തുക്കളുടെയും വിലയും, ഇവയിൽ ഏതാണോ കൂടുതൽ അതിൻമേൽ അഡ്വലോറം ഡ്യൂട്ടി" എന്ന വാക്കുകൾ ചേർക്കേ≠താണ് ;

(സി) (3)-ാം ഉപവകുപ്പിൽ, "പ്രതിഫലത്തിന്റെ കാര്യത്തിൽ തീറാധാരത്തിന് സലയുടെ അവസ്ഥപോലെയുള്ള മുദ്രവില" എന്ന വാക്കുകൾക്കു പകരം "പ്രതിഫലം സംബന്ധിച്ച് അല്ലെങ്കിൽ വസ്തുവിന്റെ ന്യായവിലയും അതിൽ കെട്ടിടം വല്ലതുമു≠െങ്കിൽ അത് ഉൾപ്പെടെ അതിലുള്ള മറ്റെല്ലാ വസ്തുക്കളുടെയും വിലയും ഇവയിൽ ഏതാണോ കൂടുതൽ അതിൻമേൽ തീറാധാരത്തിന് അഡ്വലോറം ഡ്യൂട്ടി" എന്ന വാക്കുകൾ ചേർക്കേ≠താണ് ;

(4) 31-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിൽ, "കളക്ടർ ഓരോ സംഗതിയിലും, നിർദ്ദേശിക്കുന്ന ഒരു തുക ഫീസായി അടയ്ക്കുകയും (ഈ തുക പത്തു രൂപയിൽ കവിയാനും ഒരു രൂപയിൽ കുറയാനും പാടില്ല)" എന്ന വാക്കുകൾക്കു പകരം "അമ്പത് രൂപ ഫീസായി അടയ്ക്കുകയും" എന്ന വാക്കുകൾ ചേർക്കേ≠താണ് ;

(5) 34-ാം വകുപ്പിൽ, ക്ലിപ്ത നിബന്ധനയിലെ (എ) ഖfiത്തിൽ, "അഞ്ചു രൂപ" എന്ന വാക്കുകൾ വരുന്ന ര≠ിടത്തും അവയ്ക്കു പകരം "പത്തു രൂപ" എന്ന വാക്കുകളും "പത്തിരട്ടിക്ക് തുല്യമായ" എന്ന വാക്കുകൾക്കു പകരം "ഇരുപതിരട്ടിക്ക് തുല്യമായ" എന്ന വാക്കുകളും യഥാക്രമം ചേർക്കേ≠താണ ്;

5

(6) 39-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിന്റെ (ബി) ഖfiത്തിൽ, "അഞ്ചു രൂപ" എന്ന വാക്കുകൾ വരുന്ന ര≠ിടത്തും അവയ്ക്കു പകരം "പത്തു രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ് ;

(7) പട്ടികയിൽ,—

(എ) ക്രമനമ്പർ 10-ൽ, (3)-ാം കോളത്തിലെ ഉൾക്കുറിപ്പിനു പകരം താഴെ പറയുന്ന ഉൾക്കുറിപ്പ് ചേർക്കേ≠താണ്, അതായത്:—

"പതിനായിരം രൂപ" ;

(ബി) ക്രമനമ്പർ 15-ൽ, (3)-ാം കോളത്തിലെ ഉൾക്കുറിപ്പിനു പകരം താഴെ പറയുന്ന ഉൾക്കുറിപ്പ് ചേർക്കേ≠താണ്, അതായത്:—

"അഞ്ഞൂറ് രൂപ" ;

(സി) ക്രമനമ്പർ 17-ൽ, (3)-ാം കോളത്തിലെ ഉൾക്കുറിപ്പിനുപകരം താഴെ പറയുന്ന ഉൾക്കുറിപ്പ് ചേർക്കേ≠താണ്, അതായത്:—

"ഷെയർ, സ്ക്രിപ് അഥവാ സ്റ്റോക്കിന്റെ വിലയുടെ ഓരോ 1,000 രൂപയ്ക്കോ അതിന്റെ ഭാഗത്തിനോ, അതതുസംഗതിപോലെ, ഒരു രൂപ" ;

(ഡി) ക്രമനമ്പർ 21-നും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും പകരം യഥാക്രമം താഴെ പറയുന്ന ക്രമനമ്പരും ഉൾക്കുറിപ്പുകളും ചേർക്കേ≠താണ്, അതായത്:—

അങ്ങനെയുള്ള തീറാധാരം സംബന്ധിച്ച്

ഭൂമിയുടെ ന്യായവില അല്ലെങ്കിൽ പ്രതി "21.(i) 22-ാം നമ്പരിൽ പറഞ്ഞിട്ടുള്ള തീറാധാരമല്ലാത്തതും 55-ാം നമ്പർ

പ്രകാരം മുദ്രവില ചുമത്തപ്പെട്ടതോ ഫലത്തിന്റെ തുകയോ മൂല്യമോ, ഒഴിവാക്കപ്പെട്ടതോ ആയ ഒരു

ഇവയിൽ ഏതാണോ കൂടുതൽ, കൈമാറ്റം അല്ലാത്തതുമായ 2(ഡി)

അതിന്റെ ഓരോ 100 രൂപയ്ക്കോ വകുപ്പിൽ നിർവ്വചിച്ച പ്രകാരമുള്ള

അതിന്റെ ഭാഗത്തിനോ അഞ്ച് രൂപ.

തീറാധാരം6 മുൻ തീറാധാരത്തെ സംബന്ധിച്ച് (ii) മുൻ തീറാധാരത്തിൽ ഉൾപ്പെട്ട മുഴുവൻ വസ്തുവിനെയോ നൽകിയ മുദ്രവിലയുടെ ര≠ിരട്ടി

അല്ലെങ്കിൽ മുകളിൽ (i) പ്രകാരം നൽകേ ≠തായ മുദ്രവില, ഇവയിൽ ഏതാണോ അതിന്റെ ഭാഗത്തിനെയോ സംബന്ധിച്ച് മുകളിൽ (i)-ൽ പറഞ്ഞ പ്രകാരമുള്ള തീറാധാരം,

കൂടുതൽ, അത്.

അങ്ങനെയുള്ള മുൻ തീറാധാരം

രജിസ്റ്റർ ചെയ്ത തീയതി മുതൽ

മൂന്നു മാസക്കാലയളവിനുള്ളിൽ

ഒപ്പിട്ടു പൂർത്തീകരിക്കുമ്പോൾ

മുൻ തീറാധാരത്തെ സംബന്ധിച്ച് (iii) മുൻ തീറാധാരത്തിൽ ഉൾപ്പെട്ട മുഴുവൻ വസ്തുവിനെയോ

നൽകിയ മുദ്രവിലയുടെ ഒന്നര ഇരട്ടി

അല്ലെങ്കിൽ മുകളിൽ (i) പ്രകാരം നൽകേ ≠തായ മുദ്രവില, ഇവയിൽ ഏതാണോ അതിന്റെ ഭാഗത്തിനെയോ സംബന്ധിച്ച് മുകളിൽ (i)-ൽ പറഞ്ഞ പ്രകാരമുള്ള തീറാധാരം,

കൂടുതൽ, അത്.

അങ്ങനെയുള്ള മുൻ തീറാധാരം

രജിസ്റ്റർ ചെയ്ത തീയതി മുതൽ

മൂന്നു മാസത്തിനുശേഷവും ആറ്

മാസത്തിനു മുമ്പും ഒപ്പിട്ടു

പൂർത്തീകരിക്കുമ്പോൾ

എന്നാൽ, തീറാധാരം ഏതെങ്കിലും ഭൂമിയിലെ അവിഭ‡ ഓഹരിയുടെ ഏതെങ്കിലും കൈമാറ്റവുമായി ബന്ധപ്പെട്ടിട്ടുള്ളതോ ഏതെങ്കിലും കെട്ടിടത്തിന്റെയോ ഫ്ളാറ്റ് അല്ലെങ്കിൽ അപ്പാർട്ടുമെന്റ ് അല്ലെങ്കിൽ മുറി മുതലായവ ഉൾപ്പെടെയുള്ള കെട്ടിടത്തിന്റെ ഭാഗത്തിന്റെയോ നിർമ്മാണവുമായി ബന്ധപ്പെട്ടിട്ടുള്ളതോ ആയിരിക്കു ന്നിടത്ത്, അങ്ങനെയുള്ള കെട്ടിടത്തിന്റെയോ കെട്ടിടത്തിന്റെ അങ്ങനെയുള്ള ഭാഗത്തിന്റെയോ മൂല്യം കൂടി അങ്ങനെയുള്ള പ്രതിഫലത്തിൽ ഉൾപ്പെടുത്തേ≠തും, അങ്ങനെയുള്ള കരാറിനെ സംബന്ധിച്ച് മുദ്രവില എന്തെങ്കിലും നൽകിയിട്ടു≠െങ്കിൽ അത് അങ്ങനെയുള്ള തീറാധാരത്തിന് നൽകേ≠തായ മുദ്രവിലയിൽ നിന്നും കുറവ് വരുത്തേ≠തുമാണ്.

വിശദീകരണം.—മുൻ തീറാധാരത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ വസ്തുവിന്റെയും ഒരു ഭാഗത്തെയോ ഭാഗങ്ങളെയോ സംബന്ധിച്ച് നൽകേ≠തായ മുദ്രവിലയുടെ, അതതു സംഗതിപോലെ, ര≠ിരട്ടിയോ ഒന്നര ഇരട്ടിയോ വരുന്ന തുക, മുൻ തീറാധാരത്തിൽ നൽകിയിട്ടുള്ള മുദ്രവിലയ്ക്ക് ആനുപാതികമായി കണക്കാക്കേ≠താണ്.";

7

(ഇ) ക്രമനമ്പർ 22-നും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും പകരം യഥാക്രമം താഴെ പറയുന്ന ക്രമനമ്പരും ഉൾക്കുറിപ്പുകളും ചേർക്കേ≠താണ്, അതായത്:—

" 22. 55-ാം നമ്പർ പ്രകാരം മുദ്രവില ചുമ ത്തിയതോ അഥവാ ഒഴിവാക്കിയതോ

ആയ ഒരു കൈമാറ്റം അല്ലാത്ത, 2(ഡി)

വകുപ്പിൽ നിർവ്വചിച്ച പ്രകാരമുള്ള,

തീറാധാരത്തിലെ സ്ഥാവരവസ്തു സ്ഥിതി ചെയ്യുന്നത്,—

(I) മുനിസിപ്പാലിറ്റികൾ/ടൗൺഷിപ്പുകൾ/ േ ക ാ ർ പ്പ േ റ ഷ ന ു ക ൾ അ ല്ല ാ ത്ത കന്റോൺമെന്റുകൾ എന്നിവയ്ക്കുള്ളിൽ ആണെങ്കിൽ

അങ്ങനെയുള്ള തീറാധാരം സംബന്ധിച്ച ഭൂമിയുടെ ന്യായവില അല്ലെങ്കിൽ പ്രതിഫലത്തിന്റെ തുകയോ മൂല്യമോ, ഇവയിൽ ഏതാണോ കൂടുതൽ, അതിന്റെ ഓരോ 100 രൂപയ്ക്കോ അതിന്റെ ഭാഗത്തിനോ ആറ് രൂപ.

മുൻ തീറാധാരത്തെ സംബന്ധിച്ച് നൽകിയ മുദ്രവിലയുടെ ര≠ിരട്ടി അല്ലെങ്കിൽ മുകളിൽ (I) പ്രകാരം നൽകേ≠തായ മുദ്രവില, ഇവയിൽ ഏതാണോ കൂടുതൽ അത്.

(i) മുൻ തീറാധാരത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ വസ്തുവിനെയോ അതിന്റെ ഭാഗത്തെയോ സംബന്ധിച്ച് മുകളിൽ (I)-ൽ പറഞ്ഞ പ്രകാരമുള്ള തീറാധാരം, മുൻ തീറാധാരം രജിസ്റ്റർ ചെയ്ത തീയതി മുതൽ മൂന്നു മാസക്കാലയളവി നുള്ളിൽ ഒപ്പിട്ടു പൂർത്തീകരിക്കുമ്പോൾ

മുൻ തീറാധാരത്തെ സംബന്ധിച്ച് നൽകിയ മുദ്രവിലയുടെ ഒന്നര ഇരട്ടി അല്ലെങ്കിൽ മുകളിൽ (I) പ്രകാരം നൽകേ≠തായ മുദ്രവില, ഇവയിൽ ഏതാണോ കൂടുതൽ അത്.

(ii) മുൻ തീറാധാരത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ വസ്തുവിനെയോ അതിന്റെ ഭാഗത്തെയോ സംബന്ധിച്ച് മുകളിൽ (I)-ൽ പറഞ്ഞ പ്രകാരമുള്ള തീറാധാരം, മുൻ തീറാധാരം രജിസ്റ്റർ ചെയ്ത തീയതി മുതൽ മൂന്നു മാസത്തിനു ശേഷവും ആറ് മാസത്തിനു മുമ്പായും ഒപ്പിട്ടു പൂർത്തീകരിക്കുമ്പോൾ

(II) മുനിസിപ്പൽ കോർപ്പറേഷനു

കൾക്കുള്ളിൽ

അങ്ങനെയുള്ള തീറാധാരം സംബന്ധിച്ച ഭൂമിയുടെ ന്യായവില അല്ലെങ്കിൽ പ്രതിഫലത്തിന്റെ തുകയോ മൂല്യമോ, ഇവയിൽ ഏതാണോ കൂടുതൽ അതിന്റെ ഓരോ 100 രൂപയ്ക്കോ അതിന്റെ ഭാഗത്തിനോ ഏഴ് രൂപ.

8

മുൻ തീറാധാരത്തെ സംബന്ധിച്ച് നൽകിയ മുദ്രവിലയുടെ ര≠ിരട്ടി അല്ലെങ്കിൽ മുകളിൽ (II) പ്രകാരം നൽകേ≠തായ മുദ്രവില, ഇവയിൽ ഏതാണോ കൂടുതൽ, അത്.

(i) മുൻ തീറാധാരത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ വസ്തുവിനെയോ അതിന്റെ ഭാഗത്തെയോ സംബന്ധിച്ച് മുകളിൽ (II)-ൽ പറഞ്ഞ പ്രകാരമുള്ള തീറാധാരം, മുൻ തീറാധാരം രജിസ്റ്റർ ചെയ്ത തീയതി മുതൽ മൂന്നു മാസക്കാലയളവി നുള്ളിൽ ഒപ്പിട്ടു പൂർത്തീകരിക്കുമ്പോൾ

മുൻ തീറാധാരത്തെ സംബന്ധിച്ച് നൽകിയ മുദ്രവിലയുടെ ഒന്നര ഇരട്ടി അല്ലെങ്കിൽ മുകളിൽ (II) പ്രകാരം നൽകേ≠തായ മുദ്രവില, ഇവയിൽ ഏതാണോ കൂടുതൽ, അത്.

(ii) മുൻ തീറാധാരത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ വസ്തുവിനെയോ അതിന്റെ ഭാഗത്തെയോ സംബന്ധിച്ച് മുകളിൽ (II)-ൽ പറഞ്ഞ പ്രകാരമുള്ള തീറാധാരം, മുൻ തീറാധാരം രജിസ്റ്റർ ചെയ്ത തീയതി മുതൽ മൂന്നു മാസത്തിനു ശേഷവും ആറ് മാസത്തിനു മുമ്പായും ഒപ്പിട്ടു പൂർത്തീകരിക്കുമ്പോൾ

എന്നാൽ, തീറാധാരം ഏതെങ്കിലും ഭൂമിയിലെ അവിഭ‡ ഓഹരിയുടെ ഏതെങ്കിലും കൈമാറ്റവുമായി ബന്ധപ്പെട്ടിട്ടുള്ളതോ ഏതെങ്കിലും കെട്ടിടത്തിന്റെയോ ഫ്ളാറ്റ് അല്ലെങ്കിൽ അപ്പാർട്ടുമെന്റ ് അല്ലെങ്കിൽ മുറി മുതലായവ ഉൾപ്പെടെയുള്ള കെട്ടിടത്തിന്റെ ഭാഗത്തിന്റെയോ നിർമ്മാണവുമായി ബന്ധപ്പെട്ടിട്ടുള്ളതോ ആയിരിക്കു ന്നിടത്ത്, അങ്ങനെയുള്ള കെട്ടിടത്തിന്റെയോ കെട്ടിടത്തിന്റെ അങ്ങനെയുള്ള ഭാഗത്തിന്റെയോ മൂല്യം കൂടി അങ്ങനെയുള്ള പ്രതിഫലത്തിൽ ഉൾപ്പെടുത്തേ≠തും, അങ്ങനെയുള്ള കരാറിനെ സംബന്ധിച്ച് മുദ്രവില എന്തെങ്കിലും നൽകിയിട്ടു≠െങ്കിൽ അത് അങ്ങനെയുള്ള തീറാധാരത്തിന് നൽകേ≠തായ മുദ്രവിലയിൽ നിന്നും കുറവ് വരുത്തേ≠തുമാണ്.

വിശദീകരണം:.—മുൻ തീറാധാരത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ വസ്തുവിന്റെയും ഒരു ഭാഗത്തെയോ ഭാഗങ്ങളെയോ സംബന്ധിച്ച് നൽകേ≠തായ മുദ്രവിലയുടെ, അതതു സംഗതിപോലെ, ര≠ിരട്ടിയോ ഒന്നര ഇരട്ടിയോ വരുന്ന തുക, മുൻ തീറാധാരത്തിൽ നൽകിയിട്ടുള്ള മുദ്രവിലയ്ക്ക് ആനുപാതികമായി കണക്കാക്കേ≠താണ്.";

(എഫ്) ക്രമനമ്പർ 23-ൽ,—

(i) (i)-ാം ഖfiത്തിൽ, (3)-ാം കോളത്തിലെ ഉൾക്കുറിപ്പിനു പകരം താഴെ പറയുന്ന ഉൾക്കുറിപ്പ് ചേർക്കേ≠താണ്, അതായത്:—

"ഇരുപത് രൂപ";

9

(ii) (ii)-ാം ഖfiത്തിൽ, (3)-ാം കോളത്തിലെ ഉൾക്കുറിപ്പിനു പകരം താഴെ പറയുന്ന ഉൾക്കുറിപ്പ് ചേർക്കേ≠താണ്, അതായത്:—

"അൻപത് രൂപ";

(ജി) ക്രമനമ്പർ 40-ൽ,—

(i) (ബി) ഖfiത്തിൽ,—

(എ) (i)-ാം ഉപഖfiത്തിൽ, (3)-ാം കോളത്തിലെ ഉൾക്കുറിപ്പിൽ, "250 രൂപ എന്ന പരമാവധിക്കു വിധേയമായി" എന്ന വാക്കുകളും അക്കങ്ങളും വിട്ടുകളയേ≠താണ് ;

(ബി) (ii)-ാം ഉപഖfiത്തിൽ, (3)-ാം കോളത്തിലെ ഉൾക്കുറിപ്പിൽ, "250 രൂപ എന്ന പരമാവധിക്കു വിധേയമായി" എന്ന വാക്കുകളും അക്കങ്ങളും വിട്ടുകളയേ≠താണ് ;

(ii) (സി) ഖfiത്തിൽ, (3)-ാം കോളത്തിലെ ഉൾക്കുറിപ്പിൽ, "250 രൂപ എന്ന പരമാവധിക്കു വിധേയമായി" എന്ന വാക്കുകളും അക്കങ്ങളും വിട്ടുകളയേ≠താണ് ;

(iii) (ഡി) ഖfiത്തിൽ, (3)-ാം കോളത്തിലെ ഉൾക്കുറിപ്പിൽ, "250 രൂപ എന്ന പരമാവധിക്കു വിധേയമായി" എന്ന വാക്കുകളും അക്കങ്ങളും വിട്ടുകളയേ≠താണ് ;

(എച്ച്) ക്രമനമ്പർ 43-ൽ,—

(i) എ ഖfiത്തിൽ, (3)-ാം കോളത്തിലെ ഉൾക്കുറിപ്പിനു പകരം താഴെ പറയുന്ന ഉൾക്കുറിപ്പ് ചേർക്കേ≠താണ്, അതായത് :—

"അയ്യായിരം രൂപ";

(ii) ബി ഖfiത്തിൽ, (3)-ാം കോളത്തിലെ ഉൾക്കുറിപ്പിനു പകരം താഴെ പറയുന്ന ഉൾക്കുറിപ്പ് ചേർക്കേ≠താണ്, അതായത്:—

"ആയിരം രൂപ";

(എെ) ക്രമനമ്പർ 44-ൽ, (എഫ്) ഖfiത്തിൽ, അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കുപകരം താഴെ പറയുന്ന ഉൾക്കുറിപ്പുകൾ യഥാക്രമം ചേർക്കേ≠താണ്, അതായത്:—

10

ഒരു തീറാധാരത്തിന് (അതതു സംഗതി "കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഏതെങ്കിലും സ്ഥാവരവസ്തു വിൽക്കുന്ന പോലെ നമ്പർ 21 അഥവാ 22), അതതു തിനായി ഒരാളുടെ അ—ൻ, അമ്മ, ഭാര്യ, സംഗതി പോലെ, ഭൂമിയുടെ ന്യായ ഭർത്താവ്, മകൻ, മകൾ, സഹോദരൻ വിലയോ പ്രതിഫലത്തുകയോ, ഇവയിൽ അല്ലെങ്കിൽ സഹോദരി അല്ലാതെയുള്ള ഏതാണോ കൂടുതൽ, അതിൻമേലുള്ളതോ ഒരാളെ അധികാരപ്പെടുത്തുമ്പോൾ അല്ലെങ്കിൽ നിർദ്ദിഷ്ട നിർമ്മാണ അല്ലെങ്കിൽ അതിൽ നിർമ്മാണങ്ങൾ ത്തിന്റെയോ അങ്ങനെയുള്ള വസ്തുവിന്റെ നടത്തുന്നതിനോ ഏതെങ്കിലും സ്ഥാവര പോഷിപ്പിക്കലിന്റെയോ ഒരു ചാർട്ടേഡ് വസ്തു പോഷിപ്പിക്കുന്നതിനോ വിൽക്കു അക്കൗ≠ന്റ ് സാക്ഷ്യപ്പെടുത്തിയ പ്രകാര ന്നതിനോ അല്ലെങ്കിൽ കൈമാറ്റം ചെയ്യുന്ന മുള്ള മതിപ്പ് ചെലവിൻമേലുള്ളതോ ആയ തിനോ (ഏതു രീതിയിലായാലും) ഒരു അതേ മുദ്രവില.

പ്രൊമോട്ടർക്കോ പോഷകനോ, ഏത്

പേരിൽ അറിയപ്പെട്ടിരുന്നാലും, പ്രാധികാര

പ്പെടുത്തലോ അധികാരമോ നൽകുമ്പോൾ

(ജെ) ക്രമനമ്പർ 51-ൽ, (ബി) ഖfiത്തിൽ, (3)-ാം കോളത്തിലെ ഉൾക്കുറിപ്പിൽ, "നൂറ് രൂപ" എന്ന വാക്കുകൾക്കുപകരം "അഞ്ഞൂറ് രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ് ;

(കെ) ക്രമനമ്പർ 54-ൽ, (ബി) ഖfiത്തിൽ, (3)-ാം കോളത്തിലെ ഉൾക്കുറിപ്പിനുപകരം താഴെ പറയുന്ന ഉൾക്കുറിപ്പ് ചേർക്കേ≠താണ്, അതായത്:—

"ഇരുനൂറ്റി അൻപത് രൂപ".

5. 1960-ലെ 10-ാം ആക്റ്റിന്റെ ഭേദഗതി.—1959-ലെ കേരള കോർട്ട് ഫീസും വ്യവഹാരസലയും ആക്റ്റിൽ (1960-ലെ 10),—

(1) 52 എ വകുപ്പിനു പകരം താഴെ പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—

"52 എ. ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റെയും വെൽത്ത് ടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിന്റെയും ഉത്തരവിനെതിരായ അപ്പീൽ മെമ്മോറാ≠ത്തിൻ മേലുള്ള ഫീസ്.—52-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, 1961-ലെ ആദായ നികുതി ആക്റ്റിൻ (1961-ലെ 43-ാം കേന്ദ്ര ആക്റ്റ്) കീഴിലുള്ള ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റെയും 1957-ലെ വെൽത്ത് ടാക്സ് ആക്റ്റിൻ (1957-ലെ 27-ാം കേന്ദ്ര ആക്റ്റ്) കീഴിലുള്ള വെൽത്ത് ടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിന്റെയും ഉത്തരവി നെതിരെ, ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്യുന്ന അപ്പീൽ മെമ്മോറാ≠ ത്തിൻമേൽ നൽകേ≠തായ ഫീസ്, യഥാക്രമം, II-ാം പട്ടികയുടെ 3-ാം അനു—േദത്തിൽ (iii)-ാം ഇനത്തിന്റെ (സി)-യും (ഡി)-യും ഉപ ഇനങ്ങളിൽ പ്രത്യേകം പറഞ്ഞിട്ടുള്ള നിരക്കുകളിൽ ആയിരിക്കുന്നതാണ്.";

11

(2) 69-ാം വകുപ്പിനുശേഷം താഴെ പറയുന്ന വകുപ്പ് ചേർക്കേ≠താണ,് അതായത്:—

"69 എ. സിവിൽ നടപടി നിയമ സംഹിതയിലെ 89-ാം വകുപ്പിൻ കീഴിൽ തർക്കം തീർപ്പാക്കപ്പെടുന്ന സംഗതിയിൽ കോർട്ട് ഫീസ് തിരികെ നൽകൽ.—ഏതെ ങ്കിലും കോടതിയുടെ മുമ്പാകെയുള്ള ഒരു വ്യവഹാരമോ അപ്പീലോ മറ്റ് നടപടിയോ 1908-ലെ സിവിൽ നടപടി നിയമ സംഹിതയിലെ (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) 89-ാം വകുപ്പ് പ്രകാരം തീർപ്പാക്കപ്പെടുന്നിടത്ത്, ഇടക്കാല വിഷയങ്ങളിലൊഴികെ അന്യായം/ അപ്പീൽ മെമ്മോറാ≠ം അല്ലെങ്കിൽ മറ്റു നടപടികളിൻമേൽ നൽകിയ മുഴുവൻ കോർട്ട് ഫീസും, കോർട്ട് ഫീസ് നൽകിയ ബന്ധപ്പെട്ട കക്ഷികൾക്ക് തിരികെ നൽകേ≠താ ണെന്ന് കോടതി ഉത്തരവാകേ≠താണ്.";

(3) 76-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിൽ, "അപ്പീലുകളെയോ റിവിഷനുകളെയോ സംബന്ധിച്ച്" എന്ന വാക്കുകൾക്കു പകരം "ഒറിജിനൽ പെറ്റീഷനുകളെയോ ഒറിജിനൽ അപേക്ഷകളെയോ അപ്പീലുകളെയോ റിവിഷനുകളെയോ സംബന്ധിച്ച്" എന്ന വാക്കുകളും, "അപ്പീലിനോ റിവിഷനോ" എന്ന വാക്കുകൾക്കു പകരം "ഒറിജിനൽ പെറ്റീഷനോ ഒറിജിനൽ അപേക്ഷയ്ക്കോ അപ്പീലിനോ റിവിഷനോ" എന്ന വാക്കുകളും യഥാക്രമം ചേർക്കേ≠താണ്;

(4) II-ാം പട്ടികയിൽ,—

(എ) 3-ാം അനു—േദത്തിൽ, (iii)-ാം ഇനത്തിന്റെ (സി) ഉപഇനത്തിൽ,—

(i) (2)-ാം കോളത്തിലെ "അല്ലെങ്കിൽ 1957-ലെ വെൽത്ത് ടാക്സ് ആക്റ്റ് പ്രകാരം" എന്ന വാക്കുകളും അക്കങ്ങളും വിട്ടുകളയേ≠താണ്;

(ii) (2)-ാം കോളത്തിലെ (ഡി) ഖfiത്തിനെതിരെയുള്ള (3)-ാം കോളത്തിൽ, "അഞ്ഞൂറ് രൂപ" എന്ന വാക്കുകൾക്കു പകരം "ഏറ്റവും കുറഞ്ഞത് അഞ്ഞൂറ് രൂപ എന്നതിന് വിധേയമായി, ആവശ്യപ്പെടുന്ന നിവൃത്തിയുടെ പത്ത് ശതമാനം" എന്ന വാക്കുകൾ ചേർക്കേ≠താണ്്;

(iii) (3)-ാം കോളത്തിലെ (സി) ഉപഇനത്തിനും അതിനെതിരെയുള്ള ഉൾക്കുറിപ്പുകൾക്കും ശേഷം യഥാക്രമം താഴെ പറയുന്ന ഉപഇനവും ഉൾക്കുറിപ്പുകളും ചേർക്കേ≠താണ്, അതായത്:—

"(ഡി) 1957-ലെ വെൽത്ത് ടാക്സ് ആക്റ്റിൻ കീഴിലുള്ള അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഒരു ഉത്തരവിൽ നിന്നുള്ള,—

12

അഞ്ഞൂറ് രൂപ.

(എ) അപ്പീലുമായി ബന്ധപ്പെട്ട കേസിൽ, അസസ്സിംഗ് ഉദ്യോഗസ്ഥൻ കണക്കാ ക്കിയ പ്രകാരമുള്ള അസസ്സിയുടെ മൊത്തം അ റ്റ സ ്വത്ത ് ഒ ര ു ലക്ഷ ം രൂപയോ അതിൽ കുറവോ ആകുന്നിടത്ത്

ആയിരത്തി അഞ്ഞൂറ് രൂപ.

(ബി) അങ്ങനെയുള്ള അറ്റസ്വത്ത് ഒ ര ു ല ക്ഷ ം ര ൂ പ യ ി ൽ കവിയുകയും എന്നാൽ ര≠് ലക്ഷം രൂപയിൽ കവിയാതിരിക്കുകയും ചെയ്യുന്നിടത്ത്

(സി) അങ്ങനെയുള്ള അറ്റസ്വത്ത് ര ≠ ു ല ക്ഷ ം ര ൂ പ യ ി ൽ കവിയുന്നിടത്ത്

പരമാവധി പതിനായിരം രൂപയ്ക്കു വിധേയമായി, തിട്ടപ്പെടുത്തിയ അറ്റസ്വത്തിന്റെ ഒരു ശതമാനം.

ഏറ്റവും കുറഞ്ഞത് 500 രൂപ എന്നതിന് വിധേയമായി ആവശ്യപ്പെടുന്ന നിവൃത്തി യുടെ പത്ത് ശതമാനം.";

(ഡി) ഒരു അപ്പീലിന്റെ വിഷയം, മുകളിൽ (എ) മുതൽ (സി)വരെയുള്ള ഖfi ങ്ങളിൽ പ്രത്യേകം പറഞ്ഞിട്ടുള്ളതൊഴികെ യുള്ള ഏതെങ്കിലും കാര്യവുമായി ബന്ധപ്പെട്ടി രിക്കുന്നിടത്ത്

(ബി) 4-ാം അനു—േദത്തിൽ, (2)-ാം കോളത്തിലെ "1940-ലെ ആർബി ട്രേഷൻ ആക്റ്റിലെ 39-ാം വകുപ്പ് പ്രകാരമുള്ള" എന്ന വാക്കുകൾക്കും അക്കങ്ങൾക്കും പകരം "1996-ലെ ആർബിട്രേഷൻ ആന്റ ് കൺസിലിയേഷൻ ആക്റ്റ് പ്രകാരമുള്ള" എന്ന വാക്കുകളും അക്കങ്ങളും ചേർക്കേ≠താണ്;

(സി) 10-ാം അനു—േദത്തിൽ, (ജി) ഖfiത്തിനും അതിനെതിരെ (3)-ാം കോളത്തിലുള്ള ഉൾക്കുറിപ്പുകൾക്കും പകരം താഴെ പറയുന്ന ഖfiവും ഉൾക്കുറിപ്പുകളും, യഥാക്രമം ചേർക്കേ≠താണ്, അതായത്:—

"(ജി) ഭാരതത്തിന് പുറത്ത് ഉപയോഗിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള സ്വകാര്യ പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിനുള്ള അപേക്ഷ,—

(i) പ്രമാണത്തിന്റെ കൃത്യതയുടെ പരിശോധന നൂറ് രൂപ

ഉൾപ്പെടുമ്പോൾ

(ii) ഒരു നോട്ടറിയുടെ സാക്ഷ്യപ്പെടുത്തലിനു അൻപത് രൂപ.".

ശേഷം മേലൊപ്പ് ആവശ്യമാകുമ്പോൾ

13

6. 1963-ലെ 15-ാം ആക്റ്റിന്റെ ഭേദഗതി.—1963-ലെ കേരള പൊതുവില്പന നികുതി ആക്റ്റിൽ (1963-ലെ 15),—

(1) 17-ാം വകുപ്പിൽ,—

(എ) (6)-ാം ഉപവകുപ്പിൽ, നാലാം ക്ലിപ്തനിബന്ധനയ്ക്കുപകരം താഴെ പറയുന്ന ക്ലിപ്തനിബന്ധന ചേർക്കേ≠താണ്, അതായത് :—

"എന്നിരുന്നാൽതന്നെയും, 2013 മാർച്ച് 31-ാം തീയതി തീർപ്പാകാതെ നിലവിലു≠ാ യിരുന്ന എല്ലാ നികുതിനിർണ്ണയങ്ങളും 2014 മാർച്ച് 31-ാം തീയതിയിലോ അതിനു മുൻപോ പൂർത്തിയാക്കേ≠താണ്.";

(ബി) (8)-ാം ഉപവകുപ്പിൽ,—

(i) ഒന്നാമത്തെ ക്ലിപ്തനിബന്ധനയ്ക്കുപകരം താഴെപ്പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത് :—

"എന്നാൽ, 2013 മാർച്ച് 31-ാം തീയതി തീർപ്പാകാതെ നിലവിലു≠ായിരുന്ന അങ്ങനെയുള്ള എല്ലാ നികുതിനിർണ്ണയങ്ങളും അല്ലെങ്കിൽ പുനർനികുതിനിർണ്ണയങ്ങളും 2014 മാർച്ച് 31-ാം തീയതിയിലോ അതിനുമുമ്പായോ പൂർത്തിയാക്കേ≠താണ്.";

(ii) മൂന്നാമത്തെ ക്ലിപ്തനിബന്ധനയ്ക്കുപകരം താഴെപ്പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത് :—

"എന്നിരുന്നാലും, 2013 മാർച്ച് 31-ാം തീയതി തീർപ്പാകാതെ നിലവിലു≠ായിരുന്ന അങ്ങനെയുള്ള എല്ലാ പുതുക്കിയ നികുതിനിർണ്ണയങ്ങളും അല്ലെങ്കിൽ പുതുക്കിയ പുനർനികുതിനിർണ്ണയങ്ങളും അല്ലെങ്കിൽ മടക്കി അയച്ച നികുതിനിർണ്ണയങ്ങളും 2014 മാർച്ച് 31-ാം തീയതിയിലോ അതിനുമുമ്പായോ പൂർത്തിയാക്കേ≠താണ.്";

(2) 23 ബി വകുപ്പിൽ,—

(എ) (3)-ാം ഉപവകുപ്പിൽ, "2011 സെപ്റ്റംബർ 30-ാം തീയതിക്ക്" എന്ന വാക്കുകൾക്കും അക്കങ്ങൾക്കും പകരം "2013 ഡിസംബർ 31-ാം തീയതിക്ക്" എന്ന വാക്കുകളും അക്കങ്ങളും ചേർക്കേ≠താണ ്;

(ബി) (4)-ാം ഉപവകുപ്പിൽ, "2011 സെപ്റ്റംബർ 30-ാം തീയതിയോ" എന്ന വാക്കുകൾക്കും അക്കങ്ങൾക്കും പകരം "2013 ഡിസംബർ 31-ാം തീയതിയോ" എന്ന വാക്കുകളും അക്കങ്ങളും ചേർക്കേ≠താണ് ;

(സി) ക്ലിപ്തനിബന്ധന വിട്ടുകളയേ≠താണ ്;

(ഡി) (7)-ാം ഉപവകുപ്പിനുപകരം താഴെ പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത് :—

14

"(7) ഏതെങ്കിലും കോടതിയുടെയോ ട്രിബ്യൂണലിന്റെയോ അപ്പലേറ്റ് അധികാരസ്ഥാനത്തിന്റെയോ ഏതെങ്കിലും ഉത്തരവിലോ ഡിക്രിയിലോ വിധിന്യായ ത്തിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, ഒരു നികുതിദായകൻ ഈ വകുപ്പുപ്രകാരം അദ്ദേഹത്തിന്റെ കുടിശ്ശിക തീർപ്പാക്കുന്നതിനുവേ≠ി തെരഞ്ഞെടുക്കുകയാണെങ്കിൽ,—

(i) തെരഞ്ഞെടുക്കലിൻ കീഴിലുള്ള കുടിശ്ശിക സംബന്ധിച്ച് ഏതെങ്കിലും കോടതിയുടെയോ ട്രിബ്യൂണലിന്റെയോ അപ്പലേറ്റ് അധികാരസ്ഥാനത്തിന്റെയോ മുമ്പാകെ തീർപ്പാകാതെ നിലനിൽക്കുന്ന എല്ലാ കേസുകളും അയാൾ പിൻവലിക്കേ≠തും;

(ii) തെരഞ്ഞെടുക്കലിൻകീഴിൽ ഇതിനകം തീർപ്പാക്കിയിട്ടുള്ള കുടിശ്ശിക സംബന്ധിച്ച്, അങ്ങനെയുള്ള കുടിശ്ശിക സംബന്ധിച്ച ബാദ്ധ്യതയിൽ കുറവു വരുത്തിക്കൊ≠് ഒരു ഉത്തരവോ ഡിക്രിയോ വിധിന്യായമോ ഏതെങ്കിലും കോടതിയോ ട്രിബ്യൂണലോ അപ്പലേറ്റ് അധികാരസ്ഥാനമോ പാസ്സാക്കിയിട്ടു≠െങ്കിൽ, അങ്ങനെയുള്ള ഉത്തരവിലോ ഡിക്രിയിലോ വിധിന്യായത്തിലോ ഉൾപ്പെട്ടിട്ടുള്ള അങ്ങനെയുള്ള കുടിശ്ശിക സംബന്ധിച്ച് യാതൊരു തിരികെ നൽകലും അനുവദിക്കുന്നതല്ലാത്തതും ;

(iii) ഈ വകുപ്പുപ്രകാരം തീർപ്പാക്കിയ തുക സംബന്ധിച്ച് ഏതെങ്കിലും കോടതിയിലോ ട്രിബ്യൂണലിലോ അപ്പലേറ്റ് അധികാരസ്ഥാനത്തിലോ യാതൊരു അപ്പീലും നിലനിൽക്കുന്നതല്ലാത്തതും,

ആകുന്നു.";

(3) 47-ാം വകുപ്പിൽ, (എ) ഇനത്തിൽ, "ര≠ുലക്ഷം രൂപയ്ക്കും" എന്ന വാക്കുകൾക്കുപകരം "എട്ടുലക്ഷം രൂപയ്ക്കും" എന്ന വാക്കുകൾ ചേർക്കേ≠താണ് ;

(4) പട്ടികയിൽ, ക്രമനമ്പർ "2. വിദേശ മദ്യം" എന്നതിൽ, "(ii) ബിയറും വൈനും ഒഴികെ" എന്ന ഇനത്തിനെതിരെ "നികുതിയുടെ നിരക്ക് (ശതമാനം)" എന്ന ശീർഷകത്തിൻകീഴിൽ, "100" എന്ന അക്കങ്ങൾക്കുപകരം "105" എന്ന അക്കങ്ങൾ ചേർക്കേ≠താണ്.

7. 1975-ലെ 7-ാം ആക്റ്റിന്റെ ഭേദഗതി.—1975-ലെ കേരള കെട്ടിട നികുതി ആക്റ്റിൽ (1975-ലെ 7), പട്ടികയിൽ, "മറ്റു കെട്ടിടങ്ങൾ", എന്ന ശീർഷകത്തിൻ കീഴിൽ, കുറിപ്പ് (2)-നുശേഷം താഴെ പറയുന്ന കുറിപ്പ് ചേർക്കേ≠താണ്, അതായത് :—

"(3) സർക്കാർ, ഗസറ്റ് വി⁄ാപനംവഴി പ്രത്യേകം പറയാവുന്ന, അങ്ങനെയുള്ള അളവുകളോടും പ്രത്യേകതകളോടുംകൂടിയ മഴവെള്ള സംഭരണത്തിനും ഉറവിടത്തിൽ മാലിന്യ സംസ്കരണത്തിനുംവേ≠ിയുള്ള സംവിധാനങ്ങളും സോളാർ പാനലുകളും സ്ഥാപിച്ചിട്ടുള്ള 185.87 ചതുരശ്ര മീറ്ററിലും അതിലധികവും തറവിസ്തീർണ്ണമുള്ളതും 2013 ഏപ്രിൽ 1-ാം തീയതിയോ അതിനു ശേഷമോ നിർമ്മാണം പൂർത്തിയാക്കിയതും ആയ കെട്ടിടങ്ങളുടെ സംഗതിയിൽ കെട്ടിട നികുതി നിരക്ക് അൻപതുശതമാനം കുറയ്ക്കേ≠താണ്.".

15

8. 1976-ലെ 32-ാം ആക്ടിന്റെ ഭേദഗതി.—1976-ലെ കേരള ആഡംബരങ്ങളിൻ മേലുള്ള നികുതി ആക്റ്റിൽ (1976-ലെ 32),—

(1) 4-ാം വകുപ്പിനുശേഷം താഴെ പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത് :—

"4എ. എെക്യരാഷ്ട്രസഭയ്ക്കോ അതുപോലുള്ള അന്താരാഷ്ട്ര നികായങ്ങൾക്കോ ഉള്ള ഒഴിവാക്കലുകൾ.—ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയി രുന്നാലും, എെക്യരാഷ്ട്രസഭയുടെയോ അതുപോലുള്ള മറ്റ് അന്താരാഷ്ട്ര നികായ ങ്ങളുടെയോ ജീവനക്കാർക്കും പ്രതിനിധികൾക്കും ഡെലിഗേറ്റുകൾക്കും ഈ ആക്റ്റ് പ്രകാരം നൽകിയ ഏതെങ്കിലും ആഡംബരം സംബന്ധിച്ച് ഈ ആക്റ്റിൻകീഴിൽ യാതൊരു നികുതിയും ചുമത്തുവാൻ പാടില്ലാത്തതും, അങ്ങനെയുള്ള ഒഴിവാക്കൽ, നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള നിബന്ധനകൾക്ക് വിധേയമായിരിക്കുന്ന തുമാണ്.";

(2) 5 ബി വകുപ്പിൽ, "റിട്ടേണുകളും ഫാറങ്ങളും മറ്റു പത്രികകളും" എന്ന വാക്കുകൾക്കു മുമ്പായി "പുതുക്കിയ റിട്ടേണുകളും ഫാറങ്ങളും മറ്റു പത്രികകളും ഉൾപ്പെടെ" എന്ന വാക്കുകൾ ചേർക്കേ≠താണ് ;

(3) 6-ാം വകുപ്പിൽ,—

(എ) (4)-ാം ഉപവകുപ്പിൽ, നിലവിലുള്ള ക്ലിപ്തനിബന്ധനയ്ക്കു പകരം താഴെ പറയുന്ന ക്ലിപ്തനിബന്ധനകൾ ചേർക്കേ≠താണ്, അതായത് :—

"എന്നാൽ, 2013 മാർച്ച് 31-ാം തീയതിയിൽ തീർപ്പാകാതെ നിലവിലിരിക്കുന്ന, 2007-08 വർഷംവരെയും അത് ഉൾപ്പെടെയും ഉള്ള വർഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ നികുതിനിർണ്ണയങ്ങളും 2014 മാർച്ച് 31-ാം തീയതിയോ അതിനുമുമ്പായോ പൂർത്തിയാക്കേ≠താണ് :

എന്നുമാത്രമല്ല, ഈ ആക്റ്റ് പ്രകാരം ഏതെങ്കിലും അന്വേഷണമോ അന്വേഷണ വിചാരണയോ നിലവിലിരിക്കുകയോ ഈ വകുപ്പിൻകീഴിൽ പ്രത്യേകം പറഞ്ഞിട്ടുള്ള കാലയളവിനുള്ളിൽ ഏതെങ്കിലും നികുതിനിർണ്ണയം പൂർത്തിയാക്കുവാൻ കഴിയാതിരിക്കുകയോ ചെയ്യുന്ന സംഗതികളിൽ, ഡെപ്യൂട്ടി കമ്മീഷണർക്ക്, ശരിയായതും മതിയായതുമായ കാരണങ്ങളാൽ, ഒഴിവായിപ്പോയ നികുതിനിർണ്ണയം ഉൾപ്പെടെ, നികുതി നിർണ്ണയം പൂർത്തിയാക്കുന്നതിനുള്ള കാലാവധി, ഈ വകുപ്പിൽ പ്രത്യേകം പറഞ്ഞിട്ടുള്ള കാലയളവിനുമപ്പുറം ദീർഘിപ്പിച്ച് നൽകാവുന്നതാണ ്";

(ബി) (5)-ാം ഉപവകുപ്പിൽ, "ഹോട്ടൽ/ഹൗസ് ബോട്ട്" എന്ന വാക്കുകൾക്കും ചി"ത്തിനും പകരം "പ്രൊപ്രൈറ്റർ" എന്ന വാക്ക് ചേർക്കേ≠താണ ്;

(4) 17 ബി വകുപ്പിൽ, (1)-ാം ഉപവകുപ്പിലെ (എ) ഇനത്തിൽ "നാലു ലക്ഷം രൂപയ്ക്കും" എന്ന വാക്കുകൾക്കു പകരം "എട്ടുലക്ഷം രൂപയ്ക്കും" എന്ന വാക്കുകൾ ചേർക്കേ≠താണ്.

16

9. 1991-ലെ 15-ാം ആക്റ്റിന്റെ ഭേദഗതി.—1991-ലെ കേരള കാർഷികാദായ നികുതി ആക്റ്റിലെ (1991-ലെ 15) 3-ാം വകുപ്പിൽ, ക്ലിപ്തനിബന്ധനയ്ക്കുപകരം താഴെ പറയുന്ന ക്ലിപ്തനിബന്ധന ചേർക്കേ≠താണ്, അതായത് :—

" എന്നാൽ, 2013 ഏപ്രിൽ 1-ാം തീയതിമുതൽ, 1956-ലെ കമ്പനികൾ ആക്റ്റിൻ (1956-ലെ 1-ാം കേന്ദ്ര ആക്റ്റ്) കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു കമ്പനി ഒഴികെയുള്ള ഏതൊരാൾക്കും, യാതൊരു നികുതിയും ചുമത്തുവാൻ പാടുള്ളതല്ല.".

10. 2004-ലെ 30-ാം ആക്റ്റിന്റെ ഭേദഗതി.—2003-ലെ കേരള മൂല്യവർദ്ധിത നികുതി ആക്റ്റിൽ (2004-ലെ 30),—

(1) 6-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിൽ,—

(എ) പട്ടികയിൽ,—

(i) ക്രമനമ്പർ 1-ൽ, (4)-ാം കോളത്തിലെ "15" എന്ന അക്കത്തിനു പകരം "20" എന്ന അക്കം ചേർക്കേ≠താണ് ;

(ii) ക്രമനമ്പർ 3-ൽ, (2)-ാം കോളത്തിലെ ഉൾക്കുറിപ്പിനുപകരം താഴെ പറയുന്ന ഉൾക്കുറിപ്പ് ചേർക്കേ≠താണ്, അതായത് :—

"സാധനങ്ങൾ വഹിക്കുന്നതിന് വെസ്റ്റ് ടൈപ്പ് സ്വയം വാഹക സവിശേഷതയുള്ള പോളിപ്രൊപ്പെലിൻ ഉൾപ്പെടെയുള്ള πാസ്റ്റിക് കൊ≠ു നിർമ്മിച്ച ക്യാരി ബാഗുകൾ";

(iii) ക്രമനമ്പർ 3-നും അതിനെതിരെയുള്ള (2)-ഉം (3)-ഉം (4)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം, യഥാക്രമം താഴെ പറയുന്ന ക്രമനമ്പരും ഉൾക്കുറിപ്പുകളും ചേർക്കേ≠താണ്, അതായത് :—

"3 എ. πാസ്റ്റിക് കൊ≠ു നിർമ്മിച്ച *** 20"; ഡിസ്പോസിബിൾ πേറ്റുകളും കപ്പുകളും ഇലകളും.

(ബി) (ഡി) ഖfiത്തിൽ, "13.5%" എന്ന അക്കങ്ങളും ചി"വും വരുന്ന ര≠ിടത്തും "14.5 ശതമാനം" എന്ന അക്കങ്ങളും വാക്കും ചേർക്കേ≠താണ് ;

(സി) (എഫ്) ഖfiത്തിൽ, "13.5 ശതമാനം" എന്ന അക്കങ്ങൾക്കും വാക്കിനും പകരം "14.5 ശതമാനം" എന്ന അക്കങ്ങളും വാക്കും ചേർക്കേ≠താണ് ;

(ഡി) പന്ത്ര≠ാം ക്ലിപ്തനിബന്ധനയിൽ "നികുതിയിൽ നിന്ന്" എന്ന വാക്കുകൾക്കുശേഷം "2006 ഏപ്രിൽ 1-ാം തീയതിമുതൽ" എന്ന വാക്കുകളും അക്കങ്ങളും ചേർക്കേ≠താണ് ;

17

(ഇ) പതിമൂന്നാം ക്ലിപ്തനിബന്ധനയ്ക്കുശേഷം താഴെ പറയുന്ന ക്ലിപ്ത നിബന്ധനകൾ ചേർക്കേ≠താണ്, അതായത് :—

"എന്നുമാത്രമല്ല, 1987-ലെ കാർഡമം (ലൈസൻസിംഗ് ആന്റ ് മാർക്കറ്റിംഗ്) ചട്ടങ്ങളിൻ കീഴിൽ, സ്പൈസസ് ബോർഡ് നൽകുന്ന സാധുവായ ഒരു ലൈസൻസുള്ള ലേലകേന്ദ്രത്തിൽ നടത്തുന്ന ഏലത്തിന്റെ വിൽപ്പനയി∑േലുള്ള നികുതി, ലേലഘട്ടത്തിൽ മാത്രം, ര≠് ശതമാനം നിരക്കിലായിരിക്കുന്നതാണ് :

എന്നുമാത്രമല്ല, 1969-ലെ കേരള സഹകരണ സംഘങ്ങൾ ആക്റ്റിൻകീഴിൽ (1969-ലെ 21) രജിസ്റ്റർ ചെയ്ത പാൽ വിതരണക്കാരുടെ സഹകരണ സംഘങ്ങൾ അവരുടെ വ്യാപാരസ്ഥലങ്ങളിൽ സ്ഥാപിച്ച കാന്റീനുകൾവഴി വിൽക്കുന്ന പാകം ചെയ്ത ഭക്ഷണത്തെയും പാനീയങ്ങളെയും 2011 ഏപ്രിൽ 1-ാം തീയതി മുതൽ നികുതിയിൽനിന്നും ഒഴിവാക്കേ≠താണ്.";

(2) 8-ാം വകുപ്പിൽ,—

(എ) (ബി) ഖfiത്തിൽ, "എം-സാൻഡിനെ" എന്ന അക്ഷരത്തിനും വാക്കിനും പകരം "മാനുഫാക്ചേഡ് സാൻഡിനെ" എന്ന വാക്കുകൾ ചേർക്കേ≠താണ്;

(ബി) (ജി) ഖfiത്തിൽ, "13.5%" എന്ന അക്കങ്ങൾക്കും ചി"ത്തിനും പകരം "14.5 ശതമാനം" എന്ന അക്കങ്ങളും വാക്കും ചേർക്കേ≠താണ്;

(സി) (ജി) ഖfiത്തിനുശേഷം, താഴെ പറയുന്ന ഖfiം ചേർക്കേ≠ താണ്, അതായത് :—

"(എച്ച്) 6-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിന്റെ (എ) ഖfiത്തിലെ പട്ടികയിലെ ക്രമനമ്പർ 1-ൽ പരാമർശിച്ചിട്ടുള്ള സിഗരറ്റുകളുടെയും സമാന ഉൽപ്പന്ന ങ്ങളുടെയും ഇറക്കുമതിക്കാരനോ ഉൽപ്പാദകനോ ആയ ഏതൊരു വ്യാപാരിക്കും, അയാളുടെ ഇ—ാനുസരണം പ്രസ്തുത ഉപവകുപ്പ് പ്രകാരം, അങ്ങനെയുള്ള സാധനങ്ങൾക്ക് അയാൾ നൽകേ≠ നികുതിയ്ക്ക് പകരം, നിർണ്ണയിക്കപ്പെടാവുന്ന, അങ്ങനെയുള്ള രീതിയിലും അങ്ങനെയുള്ള ഉപാധികൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായും, അങ്ങനെയുള്ള സാധനങ്ങളുടെ പരമാവധി ചില്ലറ വിലയുടെ 20 ശതമാനം നിരക്കിൽ നികുതി നൽകാവുന്നതാണ്.

വിശദീകരണം:— ഈ ഖfiത്തിന്റെ ആവശ്യത്തിലേക്കായി, സാധനങ്ങളെ സംബന്ധിച്ച പരമാവധി ചില്ലറ വില എന്നാൽ അങ്ങനെയുള്ള സാധനങ്ങളുടെ പാക്കേജിൽ അച്ചടിച്ച, അന്തിമ ഉപഭോ‡ാവിന് വിൽക്കാവുന്ന, പരമാവധി വില എന്നർ∞മാകുന്നു :

എന്നാൽ, ഒരു രജിസ്റ്റർ ചെയ്ത വ്യാപാരി,—

(എ) ഈ ഖfiപ്രകാരം നികുതി അടയ്ക്കുവാൻ തെരഞ്ഞെടുത്ത ഒരു ഇറക്കുമതിക്കാരനിൽ നിന്നോ ഒരു ഉൽപ്പാദകനിൽ നിന്നോ; അല്ലെങ്കിൽ18 (ബി) ഒരു മുൻ വിൽപ്പനയി∑േൽ, സംസ്ഥാനത്തിനകത്ത് അങ്ങനെയുള്ള സാധനങ്ങളുടെ പരമാവധി ചില്ലറ വിലയി∑േൽ നികുതി നൽകിയിട്ടുള്ളിടത്ത് മറ്റൊരു രജിസ്റ്റർ ചെയ്ത വ്യാപാരിയിൽ നിന്നോ ;

ഏതെങ്കിലും സാധനങ്ങൾ വാങ്ങിയിട്ടുള്ളിടത്ത് അങ്ങനെയുള്ള വ്യാപാരി, ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, എന്നാൽ നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള ഉപാധികൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി, അങ്ങനെയുള്ള സാധനങ്ങളുടെ വിൽപ്പന സംബന്ധിച്ച് 6-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖfiത്തിൻകീഴിൽ നികുതി നൽകുന്നതിൽനിന്നും ഒഴിവാക്കപ്പെടേ≠തും അങ്ങനെയുള്ള സാധനങ്ങൾ വാങ്ങുന്ന സമയത്ത് അയാൾ നൽകിയിട്ടുള്ള നികുതി തുക, വാങ്ങുന്ന ആളുകളിൽനിന്നും ഈടാക്കുന്നതിന് അയാൾക്ക് അർഹത ഉ≠ായിരി ക്കുന്നതും ഈ ഖfiത്തിൻകീഴിൽ ഉൾപ്പെട്ടിട്ടുള്ള സാധനങ്ങൾ അല്ലാതെയുള്ള സാധനങ്ങളെ സംബന്ധിച്ച് പ്രസ്തുത ഉപവകുപ്പിന് അനുസൃതമായി നികുതി നൽകു ന്നതിന് വ്യാപാരി തെരഞ്ഞെടുക്കുന്നിടത്ത് അങ്ങനെയുള്ള സാധനങ്ങളുടെ വിറ്റുവരവ് 6-ാം വകുപ്പ് (5)-ാം ഉപവകുപ്പിന്റെ ആവശ്യത്തിലേക്കായി മൊത്തം വിറ്റുവരവിൽ ഉൾപ്പെടുത്തുവാൻ പാടില്ലാത്തതുമാകുന്നു :

എന്നുമാത്രമല്ല, ഈ ഖfiത്തിൻകീഴിൽ നികുതി നൽകുവാൻ തെരഞ്ഞെടുക്കുന്ന ഒരു വ്യാപാരി, അയാളുടെ നികുതി ബാദ്ധ്യത കണക്കാക്കുന്നതിന്റെ ആവശ്യത്തി ലേയ്ക്കായി, അയാൾ നടത്തിയ, ഈ ഖfiത്തിൽ ഉൾപ്പെട്ടിട്ടുള്ള സാധനങ്ങളുടെ ഏതെങ്കിലും വിൽപ്പന സംബന്ധിച്ച്, സാധനങ്ങളുടെ അളവിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും ട്രേഡ് ഡിസ്കൗ≠ോ ഇൻസെന്റീവോ അനുവദിക്കുവാൻ പാടുള്ളതല്ല.";

(3) 15-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിൽ, "അഞ്ചു ലക്ഷം രൂപയിൽ" എന്ന വാക്കുകൾക്കു പകരം "പത്തുലക്ഷം രൂപയിൽ" എന്ന വാക്കുകൾ ചേർക്കേ≠താണ് ;

(4) 18 എ വകുപ്പിനുശേഷം താഴെ പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത് :—

"18 ബി. പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്കുള്ള ഒറ്റത്തവണ ഇൻസെന്റീ വിനുള്ള പ്രത്യേക വ്യവസ്ഥ.— ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്യുവാൻ ബാദ്ധ്യസ്ഥരായിരുന്നവരും എന്നാൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരും ആയ വ്യാപാരികൾക്ക് 2013 ഏപ്രിൽ 1-ാം തീയതിയ്ക്കും 2013 സെപ്റ്റംബർ 30-ാം തീയതിയ്ക്കും ഇടയിൽ സ്വമേധയാ രജിസ്റ്റർ ചെയ്യാവുന്നതും, അങ്ങനെയുള്ള വ്യാപാരികൾ 2013 ഏപ്രിൽ 1-ാം തീയതിയ്ക്ക് മുമ്പുള്ള ഇടപാടുകൾ സംബന്ധിച്ച് നികുതിയ്ക്കോ പിഴയ്ക്കോ ബാദ്ധ്യസ്ഥരായിരിക്കുന്നതല്ലാത്തതുമാകുന്നു:

എന്നാൽ,

(എ) ഇറക്കുമതിക്കാർ ;

(ബി) വർക്ക്സ് കോൺട്രാക്റ്റർമാർ ;

19

(സി) 8-ാം വകുപ്പ് (സി) ഖfiം (i)-ാം ഉപഖfiത്തിൻ കീഴിൽ വരുന്ന വ്യാപാരികൾ ഒഴികെയുള്ള ഉല്പാദകർ ;

(ഡി) 6-ാം വകുപ്പിന്റെ (1)-ാം ഉപവകുപ്പിൽ പരാമർശിക്കപ്പെട്ട മറ്റു വ്യാപാരികൾ ;

(ഇ) കമ്പനികൾ ;

(എഫ്) ഏത് വ്യാപാരികൾക്കെതിരെയാണോ രജിസ്റ്റർ ചെയ്യാതിരുന്നതിനും നികുതി നൽകാതിരുന്നതിനും ഈ ആക്റ്റ് പ്രകാരം, 2013 ഏപ്രിൽ 1-ാം തീയതിക്ക് മുമ്പ് ശിക്ഷാനടപടികൾ ആരംഭിക്കപ്പെട്ടത്, അവർ; എന്നിവരുടെ ഇടപാടുകൾക്ക് ഈ വകുപ്പ് ബാധകമാകുന്നതല്ല :

എന്നുതന്നെയുമല്ല, 1961-ലെ ആദായനികുതി ആക്റ്റിൻ (1961-ലെ 43-ാം കേന്ദ്ര ആക്റ്റ്) കീഴിലുള്ള ഒഴിവാക്കൽ നൽകിയിട്ടുള്ള ധർമ്മസ്ഥാപനങ്ങൾ നടത്തുന്നതും 8-ാം വകുപ്പ് (ഇ) ഖfiപ്രകാരം നികുതി നൽകിയതിനുശേഷം കോമ്പൗ≠ഡ് ഡീലറിൽനിന്നും ഒൗഷധങ്ങൾ വാങ്ങുന്നതുമായ ആശുപത്രികളെ, അങ്ങനെയുള്ള ഒൗഷധങ്ങളുടെ വിൽപ്പനയിൻമേലുള്ളതും അവരുടെ രോഗികൾക്ക് നടത്തുന്ന ലബോറട്ടറി സ്റ്റോർ ഇനങ്ങളുടെയും ഭക്ഷ്യ ഉൽപ്പന്നങ്ങളുടെയും വിൽപ്പനയിൻ മേലുള്ളതും ആയ നികുതിയിൽ നിന്നും ഒഴിവാക്കേ≠താണ് :

എന്നുമാത്രമല്ല, ഈ ആക്റ്റുപ്രകാരം രജിസ്റ്റർ ചെയ്യുവാൻ ബാദ്ധ്യതയുള്ളതും എന്നാൽ 2013 മാർച്ച് 31-ാം തീയതി വരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതുമായ അങ്ങനെയുള്ള ആശുപത്രികളെ സംബന്ധിച്ച്, 2005 ഏപ്രിൽ 1 മുതൽ 2013 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് മേൽ പറഞ്ഞ ക്ലിപ്ത നിബന്ധനയനുസരിച്ചുള്ള ഇളവ് ലഭിക്കുന്നതിനായി 2013 ജൂൺ 30-ാം തീയതിയോ അതിനുമുമ്പായോ അവ രജിസ്റ്റർ ചെയ്തിരിക്കേ≠താണ്.";

(5) 24-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിൽ, നാലാം ക്ലിപ്തനിബന്ധനയ്ക്ക് പകരം താഴെ പറയുന്ന ക്ലിപ്തനിബന്ധന ചേർക്കേ≠താണ്, അതായത്് :—

"എന്നുമാത്രമല്ല, ഈ വകുപ്പുപ്രകാരം, 2013 മാർച്ച് 31-ാം തീയതി തീർപ്പാകാതെ നിലവിലു≠ായിരുന്ന നികുതിനിർണ്ണയങ്ങൾ 2014 മാർച്ച് 31-ാം തീയതിയോ അതിനു മുമ്പായോ പൂർത്തിയാക്കേ≠താണ്";

(6) 25-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിൽ, മൂന്നാം ക്ലിപ്തനിബന്ധനയ്ക്കുപകരം താഴെ പറയുന്ന ക്ലിപ്തനിബന്ധന ചേർക്കേ≠താണ്, അതായത് :—

"എന്നുമാത്രമല്ല, ഈ വകുപ്പുപ്രകാരം, 2013 മാർച്ച് 31-ാം തീയതി തീർപ്പാകാതെ നിലവിലു≠ായിരുന്ന നികുതിനിർണ്ണയങ്ങൾ 2014 മാർച്ച് 31-ാം തീയതിയോ അതിനു മുമ്പായോ പൂർത്തിയാക്കേ≠താണ്്.";

20

(7) 25 എ വകുപ്പിനുശേഷം താഴെ പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത് :—

"25 ബി. ചില സംഗതികളിൽ നികുതിനിർണ്ണയങ്ങൾക്കുള്ള കാലഹരണ കാലാവധി ദീർഘിപ്പിക്കൽ.—24-ാം വകുപ്പിലോ 25-ാം വകുപ്പിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റോ അല്ലെങ്കിൽ മറ്റേതെങ്കിലും നിയമമോ പ്രകാരം ഏതെങ്കിലും അന്വേഷണമോ അന്വേഷണ വിചാരണയോ തീർപ്പാകാതെ നിലവിലിരി ക്കുകയോ, പ്രസ്തുത വകുപ്പുകൾ പ്രകാരം പ്രത്യേകം പറഞ്ഞിട്ടുള്ള കാലയളവിനുള്ളിൽ ഏതെങ്കിലും നികുതിനിർണ്ണയം പൂർത്തീകരിക്കാൻ കഴിയാതിരിക്കുകയോ ചെയ്യുന്നിടത്ത്, ഡെപ്യൂട്ടി കമ്മീഷണർക്ക്, ശരിയായതും മതിയായതുമായ കാരണങ്ങളാൽ, നികുതിനിർണ്ണയം പൂർത്തിയാക്കുവാനുള്ള കാലാവധി, ആ വകുപ്പുകളിൽ പ്രത്യേകം പറഞ്ഞിട്ടുള്ള കാലാവധിയ്ക്കുമപ്പുറം ദീർഘിപ്പിച്ചു നൽകാവുന്നതാണ്.";

(8) 48-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിൽ, "ഒരു കടത്ത് പാസ്സ് വാങ്ങേ≠തും" എന്ന വാക്കുകൾക്കുശേഷം "അങ്ങനെ വാങ്ങിയ ഓരോ കടത്ത് പാസ്സിൻമേലും സർക്കാരിന് നൂറ് രൂപയുടെ ഒരു ഫീസ് നൽകേ≠തും" എന്ന വാക്കുകൾ ചേർക്കേ≠ താണ് ;

(9) പട്ടികകളിൽ,—

(എ) ഒന്നാം പട്ടികയിൽ,—

(i) ക്രമനമ്പർ 42-നും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം യഥാക്രമം, താഴെ പറയുന്ന ക്രമനമ്പരും ഉൾക്കുറിപ്പുകളും ചേർക്കേ≠താണ്, അതായത്:—

"42 എ. പൊടിയരിയും മലരും വറുത്തരിയും അവലും ഉൾപ്പെടെയുള്ള അരി (1) നെല്ല് അല്ലാത്ത അരി 1006

(2) മലരും വറുത്തരിയും അവലും 1904.20.00

(3) പൊടിയരി

1006.40.00 ";

(ii) ക്രമനമ്പർ 61-നും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം യഥാക്രമം, താഴെ പറയുന്ന ക്രമനമ്പരും ഉൾക്കുറിപ്പുകളും ചേർക്കേ≠താണ്, അതായത്:—

"62. സർക്കാർ അംഗീകാരമുള്ള തീരമൈത്രി യൂണിറ്റുകൾ ****";

അവയുടെ ബ്രാന്റ ് നാമത്തിൽ ഉല്പാദിപ്പിക്കുന്നതും വിൽക്കുന്നതുമായ ഉൽപ്പന്നങ്ങൾ, അവർ വിൽക്കുന്ന ഘട്ടത്തിൽ.

21

(ബി) ര≠ാം പട്ടികയിൽ,—

(i) ക്രമനമ്പർ 1-നും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം യഥാക്രമം, താഴെ പറയുന്ന ക്രമനമ്പറും ഉൾക്കുറിപ്പുകളും ചേർക്കേ≠താണ്, അതായത്:—

"2. എെസ്

2201.90.10" ;

(ii) ക്രമനമ്പർ 6-നും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും പകരം യഥാക്രമം, താഴെ പറയുന്ന ക്രമനമ്പറും ഉൾക്കുറിപ്പുകളും ചേർക്കേ≠താണ്, അതായത്:—

"6. സൗരോർ÷ ഉപകരണങ്ങളും സ്പെയർ പാർട്ടുകളും

(1) സോളാർ സെല്ലുകൾ 8541.40.11 (2) സോളാർ റാന്തലുകളും വിളക്കുകളും 9405.50.40 (3) സോളാർ റാന്തലുകളുടെയും

വിളക്കുകളുടെയും ഭാഗങ്ങൾ,—

(എ) •ാസ്സിലുള്ളത്

9405.91.00 (ബി) πാസ്റ്റിക്കിലുള്ളത്

9405.99.00 (4) സൗരോർ÷ ഉപകരണം

**** (5) സോളാർ വാട്ടർ ഹീറ്ററുകളും **** സംവിധാനങ്ങളും

(6) സോളാർ ക്രോപ്പ് ഡ്രയറുകളും **** സംവിധാനങ്ങളും

(7) സോളാർ റഫ്രിജറേഷനുകളും സോളാർ **** കോൾഡ് സ്റ്റോറേജുകളും സോളാർ എയർ ക≠ീഷനിംഗ് സംവിധാനങ്ങളും

(8) സോളാർ സ്റ്റില്ലുകളും ഡിസലൈനേഷൻ **** സംവിധാനങ്ങളും

(9) സോളാർ തെർമലിന്റെയും സോളാർ **** ഫോട്ടോവോൾട്ടായിക് കൺവേർഷന്റെയും അടിസ്ഥാനത്തിലുള്ള സോളാർ പമ്പുകൾ

(10) സോളാർ പവർ ജനറേറ്റിംഗ് സംവിധാനം ****22

(11) സോളാർ കുക്കറുകൾ ****

(12) കോൺസെൻട്രേറ്റിംഗും പൈപ്പ് ടൈപ്പുമായ ****

സോളാർ കളക്റ്ററുകൾ

(13) ഫ്ളാറ്റ് πേറ്റ് സോളാർ കളക്റ്ററുകൾ ****

(14) സോളാർ ഫോട്ടോവോൾട്ടായിക് മോഡ്യൂളുകളും ****

വാട്ടർ പമ്പുകൾക്കുള്ള പാനലുകളും മറ്റ്

ആπിക്കേഷനും

(15) കറുപ്പ് തുടർച്ചയായി πേറ്റ് ചെയ്ത സോളാർ **** സെലക്ടീവ് കോട്ടിംഗ് ഷീറ്റുകളും ഫാനുകളും

ട്യൂബുകളും

(16) വാക്വം ട്യൂബ് സോളാർ കളക്റ്ററുകൾ ****

(17) സോളാർ ഫോട്ടോ വോൾട്ടായിക്

**** " ;

സെല്ലുകൾ, മൊഡ്യൂളുകൾ, മറ്റ്

സംവിധാനങ്ങൾ/ഉപകരണങ്ങൾ

(സി) മൂന്നാം പട്ടികയിൽ,—

(i) ക്രമനമ്പർ 62-ഉം അതിനെതിരെ (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കു റിപ്പുകളും വിട്ടുകളയേ≠താണ്;

(ii) ക്രമനമ്പർ 86 എ-യ്ക്കും അതിനെതിരെ (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം യഥാക്രമം, താഴെ പറയുന്ന ക്രമനമ്പറും ഉൾക്കുറിപ്പുകളും ചേർക്കേ≠താണ്, അതായത്:—

" 86 ബി. മുനിസിപ്പൽ πാസ്റ്റിക് മാലിന്യം ****" ;

(iii) ക്രമനമ്പർ 87-ൽ, (2)-ാം കോളത്തിൽ, (2)-ാം ഇനത്തിനെതിരെയുള്ള ഉൾക്കുറിപ്പിൽ, "എം.ആർ.പി. 200 രൂപയിൽ കവിയാത്തതും" എന്ന വാക്കുകൾക്കും അക്കങ്ങൾക്കും പകരം "എം.ആർ.പി. 500 രൂപയിൽ കവിയാത്തതും" എന്ന വാക്കുകളും അക്കങ്ങളും ചേർക്കേ≠താണ് ;

(iv) ക്രമനമ്പർ 93-ൽ, (1)-ാം ഇനത്തിൽ ഉപഇനം (ബി)-യ്ക്കും അതി നെതിരെ (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം താഴെ പറയുന്ന ഉപഇനവും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ്, അതായത്്:—

23

(സി) സോയാബീൻ പിണ്ണാക്ക്/മീൽ എന്നിവയിൽ

നിന്നും നിർമ്മിക്കുന്ന ഭക്ഷ്യയോഗ്യമായ

സോയ ചങ്ക്സ്

****" ;

(v) ക്രമനമ്പർ 107-ൽ, (3), (4), (5), (6), (7), (8), (9), (10), (11), (12), (13), (14), (15), (16), (24), (25), (31) എന്നീ ഇനങ്ങളും അവയ്ക്കെതിരെ (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകളും വിട്ടുകളയേ≠താണ്;

(vi) ക്രമനമ്പർ 141-നും അതിനെതിരെ (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം യഥാക്രമം, താഴെ പറയുന്ന ക്രമനമ്പറും ഉൾക്കുറിപ്പുകളും ചേർക്കേ≠താണ്, അതായത്:—

" 141 എ. വാട്ടർബെഡ്

****" ;

(ഡി) ലിസ്റ്റ് എ.യിൽ,—

(i) ക്രമനമ്പർ 84-നും അതിനെതിരെ (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം യഥാക്രമം, താഴെ പറയുന്ന ക്രമനമ്പറും ഉൾക്കുറിപ്പുകളും ചേർക്കേ≠താണ്, അതായത്:—

" 84 എ. ലെഡ് ഓക്സൈഡ് 2824" ;

(ii) ക്രമനമ്പർ 135 എ-യിൽ, (2)-ാം കോളത്തിലെ ഉൾക്കുറിപ്പിൽ, "കാർഷിക കയ്യുറകൾ" എന്ന വാക്കുകൾക്കുശേഷം "ഗാർഹിക കയ്യുറകൾ" എന്ന വാക്കുകൾ ചേർക്കേ≠താണ്;

(iii) ക്രമനമ്പർ 174-ൽ, (10)-ാം ഇനത്തിനും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം യഥാക്രമം, താഴെ പറയുന്ന ഇനവും ഉൾക്കുറിപ്പുകളും ചേർക്കേ≠താണ്, അതായത്:—

" (11) ആഗ്രോഷേഡ് നെറ്റ് എന്ന്

സാധാരണയായി വിളിക്കപ്പെടുന്ന എച്ച് ഡി പി ഇ നെയ്തെടുത്ത തുണികൾ ****".

11. വിവാഹാഘോഷങ്ങളി∑േൽ സെസ്സ് ചുമത്തലും പിരിച്ചെടുക്കലും.—(1) ത്രീ സ്റ്റാറോ അതിനു മുകളിലോ ഉള്ള വിഭാഗത്തിൽപ്പെട്ട ഹോട്ടലുകളിലോ, ഡൈനിംഗ് ഹാളുകളിലേതുൾപ്പെടെ അഞ്ഞൂറിൽ കൂടുതൽ ഇരിപ്പിട ശേഷിയുള്ള ആഡിറ്റോറിയങ്ങളിലോ നടത്തുന്ന ഓരോ വിവാഹാഘോഷത്തി∑േലും, അതിനോടനുബ ന്ധിച്ചുള്ള ആഘോഷങ്ങളിൻമേലും താഴെ പട്ടികയിൽ പ്രത്യേകം പറഞ്ഞിട്ടുള്ള നിരക്കിൽ, മംഗല്യ നിധി സെസ്സ് എന്ന് വിളിക്കപ്പെടേ≠ ഒരു സെസ്സ് ചുമത്തേ≠തും പിരിച്ചെടുക്കേ≠തുമാണ്, അതായത് :—

24

പട്ടിക

(i) ത്രീ സ്റ്റാറും അതിനുമുകളിലുമുള്ള ഹോട്ടലുകൾക്ക് 10,000 രൂപ (ii) മുൻസിപ്പൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന എയർ 10,000 രൂപ ക≠ീഷൻ ചെയ്ത ആഡിറ്റോറിയത്തിന്

(iii) പഞ്ചായത്ത് പ്രദേശത്ത് സ്ഥിതിചെയ്യുന്ന എയർ 7,500 രൂപ ക≠ീഷൻ ചെയ്ത ആഡിറ്റോറിയത്തിന്

(iv) മുൻസിപ്പൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന മറ്റു 5,000 രൂപ ആഡിറ്റോറിയങ്ങൾക്ക്

(v) പഞ്ചായത്ത് പ്രദേശത്ത് സ്ഥിതിചെയ്യുന്ന മറ്റു 3,000 രൂപ ആഡിറ്റോറിയങ്ങൾക്ക്

(2) അങ്ങനെയുള്ള ഹോട്ടലിന്റെയോ ആഡിറ്റോറിയത്തിന്റെയോ ഉടമ ആരിൽ നിന്നാണോ അങ്ങനെയുള്ള ആഘോഷത്തിനുള്ള ചാർജുകൾ അല്ലെങ്കിൽ വാടക സ്വീകരിക്കുന്നത്, അയാളിൽ നിന്ന് സെസ്സ് പിരിച്ചെടുക്കേ≠തും ആയത് ഗവൺമെന്റ ് ട്രഷറിയിൽ മംഗല്യനിധിയുടെ ഹെഡ് ഓഫ് അക്കൗ≠ിൽ ഓരോ മാസവും 15-ാം തീയതിയോ അതിനുമുൻപോ അടയ്ക്കേ≠തുമാണ്.

(3) അങ്ങനെയുള്ള ഹോട്ടലിന്റെയോ ആഡിറ്റോറിയത്തിന്റെയോ ഉടമ, നിർണ്ണയിക്ക പ്പെടാവുന്ന, അങ്ങനെയുള്ള ഫാറത്തിൽ ഒരു സ്റ്റേറ്റ്മെന്റ ് ഫയൽ ചെയ്യേ≠തും ആയത് മംഗല്യനിധി സെസ്സ് അടച്ചതിനുള്ള തെളിവുസഹിതം 1976-ലെ കേരള ആഡംഭരങ്ങളി∑േലുള്ള നികുതി ആക്റ്റിൻ (1976-ലെ 32) കീഴിൽ ആ പ്രദേശത്ത് അധികാരിതയുള്ള നികുതിനിർണ്ണയ അധികാരസ്ഥാനം മുൻപാകെ ഓരോ മാസവും 15-ാം തീയതിയോ അതിനുമുമ്പോ സമർപ്പിക്കേ≠തുമാണ്. മംഗല്യനിധി സെസ്സ് അടച്ച വിവരങ്ങൾ അടങ്ങുന്ന ഒരു രജിസ്റ്ററും കൂടി നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള രീതിയിൽ, അദ്ദേഹം സൂക്ഷിക്കേ≠താണ്.

(4) ഉടമയ്ക്ക്, കേരള സർക്കാരിന്റെ വാണിജ്യനികുതി വകുപ്പിന്റെ വെബ്സൈറ്റിലൂടെ ഇലക്ടോണിക് ആയി (3)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള സ്റ്റേറ്റ്മെന്റ ് ഫയൽ ചെയ്യാവുന്നതും സെസ്സ് തുക അടയ്ക്കാവുന്നതുമാണ്.

(5) സെസ്സ് പിരിച്ചെടുക്കുവാൻ ഭരമേൽപ്പിക്കപ്പെട്ട് സ്ഥാപനത്തിന്റെ ഉടമ, 1976-ലെ കേരള ആഡംബരങ്ങളി∑േലുള്ള നികുതി ആക്റ്റിൻ (1976-ലെ 32) കീഴിൽ, അങ്ങനെ യുള്ള സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശത്ത് അധികാരിതയുള്ള നികുതിനിർണ്ണയ അധികാരസ്ഥാനം മുൻപാകെ, നിർണ്ണയിക്കപ്പെടാവുന്ന, അങ്ങനെയുള്ള രീതിയിൽ, ഒരു യുണിക് എെഡന്റിഫിക്കേഷൻ നമ്പർ ലഭിക്കുന്നതിനായി അപേക്ഷിക്കേ≠തും നികുതി നിർണ്ണയ അധികാരസ്ഥാനം ആയത് സ്ഥാപനത്തിന് അനുവദിക്കേ≠തുമാണ്.

25

(6) (1)-ാം ഉപവകുപ്പിൽ പ്രസ്താവിച്ച പ്രകാരമുള്ള ഒരു ഹോട്ടലിന്റെയോ ആഡിറ്റോറിയത്തിന്റെയോ ഏതെങ്കിലും ഉടമ ഈ വകുപ്പുപ്രകാരം സെസ്സ് അടയ്ക്കാതെ ഒരു വിവാഹാഘോഷം നടത്തുന്നതിന് ഏതെങ്കിലും ആളെ അനുവദിക്കുകയാ ണെങ്കിൽ, അങ്ങനെയുള്ള ഉടമ, വിവാഹാഘോഷം അയാൾ നടത്തിയതാണ് എന്നതു പോലെ, അങ്ങനെയുള്ള സെസ്സ് തുക നൽകുന്നതിന് ബാദ്ധ്യസ്ഥനായിരിക്കുന്നതും, അങ്ങനെയുള്ള തുക 1976-ലെ കേരള ആഡംബരങ്ങളി∑േലുള്ള നികുതി ആക്റ്റിൻ (1976-ലെ 32) കീഴിൽ, അയാളിൽ നിന്നും കിട്ടാനുള്ള കുടിശ്ശികയെന്നതുപോലെ, അയാളിൽ നിന്നും ഈടാക്കേ≠തുമാണ്.

(7) നിയമസഭ ഇതിലേക്കായി നിയമം വഴി യഥാവിധിയുള്ള ധനവിനിയോഗം നടത്തിയതിനുശേഷം, സർക്കാർ രൂപീകരിച്ച മംഗല്യനിധി പദ്ധതിയിൽ പ്രത്യേകം പറഞ്ഞിട്ടുള്ള ആവശ്യങ്ങൾക്കായി സർക്കാരിന്, അങ്ങനെയുള്ള തുക വിനിയോഗിക്കാ വുന്നതാണ്.

വിശദീകരണം:—ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി,—

(എ) "ഉടമ" എന്ന വാക്കിൽ അങ്ങനെയുള്ള ഹോട്ടലുകളുടെയോ ആഡിറ്റോറിയങ്ങളുടെയോ, അതതുസംഗതിപോലെ, നടത്തിപ്പിന്റെ ചാർ÷് തത്സമയം വഹിക്കുന്ന വ്യ‡ി ഉൾപ്പെടുന്നതാണ്്;

(ബി) "ആഡിറ്റോറിയം" എന്ന വാക്കിൽ ഹാളും കല്യാണമfiപവും ഉൾപ്പെടുന്നതാണ് ;

(സി) "നിർണ്ണയിക്കപ്പെട്ട" എന്നാൽ സർക്കാർ ഇതിലേക്കായി ഉ≠ാക്കിയ ചട്ടങ്ങൾ പ്രകാരം നിർണ്ണയിക്കപ്പെട്ട എന്നർ∞മാകുന്നു.

(8) 1976-ലെ കേരള ആഡംബരങ്ങളിൻമേലുള്ള നികുതി ആക്റ്റിലെ നികുതി നിർണ്ണയവും വസൂലാക്കലും സംബന്ധിച്ച വ്യവസ്ഥകൾ, ആവശ്യമായ ഭേദഗതികളോടെ, ഈ വകുപ്പുപ്രകാരം നികുതി നിർണ്ണയിക്കുന്നതിനും വസൂലാക്കുന്നതിനും ബാധകമാകുന്നതാണ്.

(ശരിത്തർ÷മ)

എസ്. ഗിരിജാ ദേവി,

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 19 November 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-11-19.pdf_2013_46_Part_1_Finance/. Archive identifier in.gazette.kerala_new.2013-11-19.pdf_2013_46_Part_1_Finance.