Servants of Knowledge
Kerala Gazette · Government of Kerala

Pathanamthitta

Published 26 November 2013

Department
and
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-11-26.2013_47_Part_3_clr_auctionnotice_pta
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

26th November 2013 2013 നവംബർ 26

47

നമ്പർ

} 5th Agrahayana 1935 1935 അഗ്രഹായനം 5

PART III

Commissionerate of Land Revenue

PATHANAMTHITTA DISTRICT

ലേലപരസ്യം

നമ്പർ സി7-34063/2013. 2013 ഒക്ടോബർ 30.

പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര വില്ലേജിൽ ബ്ലോക്ക് 9-ൽ റീസർവ്വെ നമ്പർ 311/8-ൽ ഉൾപ്പെട്ടതും LA 8/89 നമ്പർ പട്ടയപ്രകാരം പ്രക്കാനം മുറിയിൽ മുട്ടുകുടുക്കയിൽ പുത്തൻവീട്ടിൽ ടി. ജി. ജോർ÷് പേരിൽ പട്ടയം നൽകിയിട്ടുള്ളതും നാളത് ടിയാൻ മകൻ എം. ജി. ഗീവർഗ്ഗീസിന്റെ കൈവശത്തിലുള്ളതുമായ സ്ഥലത്ത് സർക്കാരിലേക്ക് റിസർവ്വ് ചെയ്തിട്ടുള്ളതും ടിയാന്റെ വീടിന് ഭീഷണിയായിട്ടുള്ളതുമായ ര≠് മൂട് തേക്ക് മരങ്ങൾ 27-12-2013-ന് 3 മണിക്ക് വള്ളിക്കോട് വില്ലേജ് ഓഫീസിൽ വെച്ച് കോഴഞ്ചേരി തഹശീൽദാർ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ രൂപയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേല തുകയും, മൂല്യവർദ്ധിത തുകയും (14.5%) ഇവ ര≠ും കൂടി കൂട്ടിയ തുകയുടെ 5% FDTയും അടക്കമുള്ള തുക അപ്പോൾ തന്നെ അടയ്ക്കേ≠താണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തി നകം ടി തടി സ്വന്തം ചിലവിൽ ആർക്കും നാശനഷ്ട മു≠ാക്കാത്ത രീതിയിൽ കക്ഷി ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

തടി വിവരം

ക്രമ ഇനം നെഞ്ചുയരത്തിലെ വ്യാപ്തം വിറക് നം. വണ്ണം (Cm.) തടി (M3) (M.T.) 1 തേക്ക് 102 0.411 0.168 2 തേക്ക് 115 0.495 0.220

(ഒപ്പ്) കളക്ടറേറ്റ്, പത്തനംതിട്ട. ജില്ലാ കളക്ടർ.

Cite this issue. Kerala Gazette, Government of Kerala, 26 November 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-11-26.2013_47_Part_3_clr_auctionnotice_pta/. Archive identifier in.gazette.kerala_new.2013-11-26.2013_47_Part_3_clr_auctionnotice_pta.