Servants of Knowledge
Kerala Gazette · Government of Kerala

Re-Auction Notice of Revenue Divisional Officer, Moovattupuzha

Published 26 November 2013

Department
and
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-11-26.2013_47_Part_3_clr_reauctionnotice_ekm
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

26th November 2013 2013 നവംബർ 26

47

നമ്പർ

} 5th Agrahayana 1935 1935 അഗ്രഹായനം 5

PART III

Commissionerate of Land Revenue

ERNAKULAM DISTRICT പുനർ ലേലപ്പരസ്യം

നമ്പർ എ5-2834/2013. 2013 ഒക്ടോബർ 19.

കോതമംഗലം താലൂക്ക്, കോതമംഗലം വില്ലേജ്, സർവ്വെ 1381 നമ്പരിൽപ്പെട്ട പുഴ പുറമ്പോക്കിൽനിന്നും അനധികൃതമായി വെട്ടിമാറ്റിയതും താഴെ പറയുന്ന അളവു കളോടുകൂടിയതുമായ തമ്പക മരക്കഷ്ണങ്ങൾ 29-11-2013-ാം തീയതി പകൽ 11 മണിക്ക് സ്ഥലത്തുവച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്ന താണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 1,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും (cid:31) ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച്, ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്നമുറയ്ക്ക് ലേലവസ്തുക്കൾ വിട്ടുനൽകുന്നതുമാണ്. ലേല തുക മുഴുവനായും അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

തടിയുടെ അളവുകൾ

ക്രമ ഇനം നീളം വണ്ണം തടി അളവ് നമ്പർ (Cm.) (Cm.) (M3) 1 തമ്പകം 220 170 0.397 2 ,, 425 145 0.558 3 ,, 430 140 0.526 4 ,, 370 125 0.361 റവന്യൂ ഡിവിഷണൽ ആഫീസ്, (ഒപ്പ്)

മൂവാറ്റുപുഴ. റവന്യൂ ഡിവിഷണൽ ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 26 November 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-11-26.2013_47_Part_3_clr_reauctionnotice_ekm/. Archive identifier in.gazette.kerala_new.2013-11-26.2013_47_Part_3_clr_reauctionnotice_ekm.