©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
26th November 2013 2013 നവംബർ 26
47
നമ്പർ
} 5th Agrahayana 1935 1935 അഗ്രഹായനം 5
PART IV
Private Advertisements and Miscellaneous
Notifications
ബഹു: ആലപ്പുഴ സബ് കോടതി മുമ്പാകെ
IP : No. 1/13
ഹർജിക്കാരൻ:
Shajahan. T. aged 45yrs. S/o Thajudeen, S. R. Manzil, Lajanath ward, Alappuzha.
എതിർകക്ഷികൾ :
1. M/s Ad World, Near Milla
Society Vengode, Kadavoor P. O., Thiruvananthapuram-695 313.
2. M/s Media Expression,
Apple Tower, Palarivattom, Edappally, Kochi.
3. M/s Valapilla
Communications, Basalica Building Church Square, Thrissur
4. M/s Bench Mark International Chandravihar, Varanne Lane, Trichur
5. M/s Malayalam
Communications, Padmavilasam Road, Thiruvananthapuram
6. Amritha Channal,
Thiruvananthapuram
വാദിയെ നിർദ്ധനനായി പ്രഖ്യാപിക്കുന്നതിലേക്കായി മേൽ നമ്പർ അന്യായം ഹർജിക്കാരൻ ബോധിപ്പിച്ചിട്ടുള്ളതും ആയത് 5-12-2013-ാം തീയതി വിചാരണയ്ക്കായി അവധി വച്ചിട്ടുള്ളതുമാകുന്നു.
ടി ഹർജിയിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം നേരിട്ടോ ഏജന്റ ് മുഖാന്തിരമോ ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണെന്ന് ഇതിനാൽ സകലമാനപേരേയും തെര്യപ്പെടുത്തുന്നു.
സീമാരവീന്ദ്രൻ,