Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
3rd December 2013 2013 ഡിസംബർ 3
48 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} }
12th Agrahayana 1935 1935 അഗ്രഹായനം 12
PART III
Commissionerate of Land Revenue
MALAPPURAM DISTRICT തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം (ഹാജർ : കെ. ഗോപാലൻ)
നമ്പർ ജെ-7263/2008/ഡി. ഡിസ്. (1) 2013 ഒക്ടോബർ 28.
പഞ്ചായത്തിൽ നിക്ഷിപ്തമായ ഭൂമിയല്ലെന്നും അപേക്ഷ പരിഗണിക്കാവുന്നതാണെന്നും കാണിച്ച് തഹശീൽദാർ റിപ്പോർട്ട് നൽകിയിട്ടു≠്.
സൂചന : 1. ശ്രീ. മാരാംകുളമ്പിൽ ഹസ്സൻഹാജിയുടെ അപേക്ഷ.
2. തിരൂരങ്ങാടി അഡീഷണൽ തഹശീൽദാരുടെ 29-4-2011, 16-5-2012 തീയതികളിലെ ബി6-835/09 നമ്പർ റിപ്പോർട്ട്.
തിരൂർ താലൂക്ക് കൽപകഞ്ചേരി വില്ലേജ്, റി. സ. 112/7-ൽപ്പെട്ട 7 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം അപേക്ഷ ലഭിക്കുകയു≠ായി.
തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ഭൂമിയിൽ അവകാശം തെളിയിക്കുന്നതിനുള്ള രേഖകൾസഹിതം ഹാജരാകുന്നതിന് അപേക്ഷകന് നോട്ടീസ് നൽകുകയും അപേക്ഷകൻ 15-2-2012-ന് ഹാജരാകുകയും ചെയ്തു. 9-4-2012-ന് സ്ഥലം നേരിൽ പരിശോധിക്കുകയും അപേക്ഷകന്റെ കൈവശഭൂമിയുടെ വിസ്തീർണ്ണം കൃത്യമായി റിപ്പോർട്ട് ചെയ്യുവാൻ വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകിയതനു സരിച്ച് 7 സെന്റ ് ഭൂമിയാണ് അപേക്ഷകന്റെ കൈവശത്തിലുള്ള തെന്ന് റിപ്പോർട്ടാക്കുകയും അപേക്ഷകന് വീ≠ും വിചാരണ നോട്ടീസ് നൽകുകയും 14-6-2012-ന് വിചാരണയ്ക്ക് ഹാജരായി സ്റ്റേറ്റ്മെന്റ ് ബോധിപ്പിക്കുകയുമു≠ായി.
മേൽ സാഹചര്യത്തിൽ, തിരൂർ താലൂക്ക് കൽപകഞ്ചേരി വില്ലേജ് റീ. സ. 112/7-ൽപ്പെട്ട 7 സെന്റ ് നി. കെ. ഭൂമി അപേക്ഷകനായ ശ്രീ.ഹസ്സൻകുട്ടി ഹാജി s/o കുഞ്ഞിമൊയ്തീൻ, മാരാംകുളമ്പിൽ ഹൗസ്, തോഴന്നൂർ എന്നവരുടെപേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.
തിരൂർ തഹശീൽദാർ ടി ഭൂമി പട്ടയഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾവരുത്തുന്നതിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.