Servants of Knowledge
Kerala Gazette · Government of Kerala

Auction Notice of District Collector, Kollam

Published 10 December 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-12-10.2013_49_Part_3_clr_dc_kollam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

10th December 2013 2013 ഡിസംബർ 10

49

നമ്പർ

} 19th Agrahayana 1935 1935 അഗ്രഹായനം 19

PART III

Commissionerate of Land Revenue

KOLLAM DISTRICT

ലേല പരസ്യം

നമ്പർ എൽ3-42482/2010. 2013 നവംബർ 8.

കുന്നത്തൂർ താലൂക്ക്, ശാസ്താംകോട്ട വില്ലേജ്, ബ്ലോക്ക്-13, റീസർവ്വെ 127/1-ൽപ്പെട്ട 0.0560 ഹെക്ടർ സ്ഥലം ശാസ്താംകോട്ട ശുദ്ധജല തടാക സംരക്ഷണവുമായി ബന്ധപ്പെട്ട സീവേജ് πാന്റ ്, സാനിട്ടറി കോംπക്സ് എന്നിവ നിർമ്മിക്കുന്നതിനായി കേരള ശുചിത്വമിഷന് കൈമാറിയിരുന്നു. നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിനായി ടി സ്ഥലത്ത് നിൽക്കുന്ന 12 മൂട് വൃക്ഷങ്ങൾ പന-(1), ബദാം-(2), മഞ്ചാടി-(1), പാല-(1), മരുതി-(2), മണിമരുത്-(3), റ∫ർ-(2), എന്നിവ മുറിച്ചുനീക്കാൻ തീരുമാനിച്ചിട്ടുള്ളതാണ്. വനംവകുപ്പ് ` 31,373 (മുപ്പത്തി ഒന്നായിരത്തി മുന്നൂറ്റി എഴുപത്തിമൂന്ന് രൂപ) മതിപ്പുവില നി›യിച്ചിട്ടുള്ള ടി വൃക്ഷങ്ങൾ 15-1-2014-ന് രാവിലെ 11 മണിക്ക് ശാസ്താംകോട്ട വില്ലേജ് ഓഫീസിൽവച്ച് പൊതു ലേലംവഴി വിൽപ്പന നടത്തുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ 3,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ലേലം വിജയിക്കുന്നയാൾ ബാക്കി തുകയും നിയമാനുസൃത നികുതികളും അന്നേ ദിവസം തന്നെ ഒടുക്കു വരുത്തേ≠തുമാണ്.

സർക്കാർ ലേലത്തിനുള്ള എല്ലാ വ്യവസ്ഥകളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്. ലേലം നി›യിച്ചിട്ടുള്ള ദിവസം പൊതു അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ലേലം നടത്തുന്നതാണ്. മുൻകൂർ അറിയിപ്പുകൂടാതെ ലേലം നിറുത്തിവയ്ക്കുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ചുവടെ ഒപ്പുവയ്ക്കുന്നയാൾക്ക് അധികാരമു≠ായിരിക്കുന്നതാണ്. ലേലം വിജയിക്കുന്നയാൾ ലേല സ്ഥിരീകരണ ഉത്തരവ് ലഭിച്ചശേഷം വൃക്ഷങ്ങൾ സ്വന്തം ചെലവിൽ മുറിച്ചുനീക്കേ≠താണ്.

(ഒപ്പ്) കളക്ടറേറ്റ്, കൊല്ലം. ജില്ലാ കളക്ടർ.

Cite this issue. Kerala Gazette, Government of Kerala, 10 December 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-12-10.2013_49_Part_3_clr_dc_kollam/. Archive identifier in.gazette.kerala_new.2013-12-10.2013_49_Part_3_clr_dc_kollam.