©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
10th December 2013 2013 ഡിസംബർ 10
49 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} }
19th Agrahayana 1935 1935 അഗ്രഹായനം 19
PART III
Commissionerate of Land Revenue
THRISSUR DISTRICT
നോട്ടീസ്
നമ്പർ ബി1-16153/2013 (3). 2013 നവംബർ 11.
ചാവക്കാട് താലൂക്ക്, നാട്ടിക വില്ലേജ് സർവ്വെ 315/2012-ൽപ്പെട്ട 3 സെന്റ നി. കെ. ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീമതി സന്ധ്യ, എ., അറക്കൽ എളയിടത്താട്ടിൽ ഹൗസ്, തൃപ്രയാർ, വലപ്പാട് പി. ഒ. എന്നവർ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാളുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ സബ് കളക്ടർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തൃശ്ശൂർ. സബ് കളക്ടർ.