Regn . No. KERBIL/ 2012/ 45073 dated 5-9-2012 with RNI Government of Kerala
जयते
Reg . No. രജി . നമ്പർ KIJSTV ( N )/ 634 /2012-14 കേരള സർക്കാർ 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
10th December 2013 2013 ഡിസംബർ 10
Vol . II
No. THIRUVANANTHAPURAM , TUESDAY
49 തിരുവനന്തപുരം , ചൊവ്വ
നമ്പർ വാല്യം 2
}
19th Agrahayana 1935 1935 അഗ്രഹായനം 19
PART III
Police Department
(3)
(1)
(2)
(4) ലേലപ്പരസ്യം
5
13,000
മഹിന്ദ്ര ജീപ്പ് 2003
2013 നവംബർ 13 .
നമ്പർ ഇ2-41155 / 13എ.
.. 01 ) 4568
6
10.000
മഹീന്ദ്ര ജീപ്പ് 2003
.. 01 2 4749
7
ബജാജ് CT100 2005
400
.. 01 2120
ബജാജ് CT 100 2005 ആലപ്പുഴ ജില്ലാ സായുധ സേനാ ക്യാമ്പിൽ സൂക്ഷി ച്ചിരിക്കുന്നതും ഡിപ്പാർട്ട്മെൻ്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന ഡിപ്പാർട്ട്മെൻ്റ് വാഹനങ്ങൾ 2014 ജനുവരി മാസം 8-ാം തീയതി പകൽ 10 മണിക്ക് പ്രസ്‌തുത ക്യാമ്പിൽ വെച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നു .
8
400
.. 01 2129
400
9
លេខា CT 100 2005 വാഹന നമ്പർ
മോഡൽ
നമ്പർ
നിരത ദ്രവ്യം
.. 01 ng) 31 5112
10
ബജാജ് CT 100 2005
400
(4)
(1)
(2)
(3)
.. 01 5116
400
11
ബജാജ് CT 100 2005 1
12,500
മഹീന്ദ്ര ജിപ്പ് 2002
.. 01 5131
.. 01 എക്സ്93 16
2
12.000
മഹീന്ദ്ര ജീപ്പ് 2002
കെ.എൽ. 01 എക്സ് 9162
3
10,000
മഹീന്ദ്ര ജീപ്പ് 2002
.. 01 എക്സ് 9173
4
12,000
മഹീന്ദ്ര ജീപ്പ് 2002
.. 01 എക്സ് 9178
ലേലത്തിൽ പങ്കെ ടുക്കുവാൻ ആഗ്രഹിക്കുന്ന വർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വാഹനങ്ങൾക്ക് നേരെ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവയ്‌ക്കേണ്ടതുമാണ്. കൂടാതെ മേൽപ്പടി വാഹനങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്നവരിൽനിന്നും മുൻകൂട്ടി സിൽ ചെയ്‌ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 2011 ജനുവരി മാസം 6-ാം തീയതി 134
വൈകുന്നേരം 4 മണിക്കുമുമ്പായി ആലപ്പുഴ ജില്ലാ പോലീസ് ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിനോടൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ള ഏതെ ങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാൻ്റ് ഡ്രാഫ്റ്റ് അടക്കം ചെയ്യേണ്ടതാണ് . ദർഘാസ് / ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യുക്തമെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ട ആളിന്റെ പേരിൽ നിശ്ചയിക്കുന്നതും ടിയാൻ ഉടനെ ദർഘാസ് തുകയുടെ പകുതി സംഖ്യ ( നികുതി ഉൾപ്പെടെ ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് അടയ്ക്കേണ്ടതും ബാക്കി തുക നികുതി ഉൾപ്പെടെ ലേലം / ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസ ത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം / ദർഘാസ് പ്രകാരം ലഭിച്ച വാഹനങ്ങൾ നീക്കംചെയ്യേണ്ടതുമാണ്.
മേൽപ്പറഞ്ഞപ്രകാരം ലേലം / ദർഘാസ് കൊണ്ടയാൾ മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലംകൊണ്ടയാൾ ഉത്തരവാദി 'ആയിരിക്കും . പുനർലേലത്തിൽ മുൻ വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ആദ്യം ലേലം കൊണ്ടയാൾക്ക് യാതൊരുവിധ അവകാശവും ഉണ്ടായിരി ക്കുകയില്ല .
ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന വാഹനങ്ങൾ ലേലത്തിന് മുൻപുള്ള 10 പ്രവർത്തിദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ ആലപ്പുഴ ജില്ലാ സായുധ സേനാവിഭാഗം അസിസ്റ്റൻ്റ് കമാണ്ടൻ്റ് 1 - ന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം ആലപ്പുഴ ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
( ) ജില്ലാ പോലീസ് ഓഫീസ്,
ആലപ്പുഴ .
ജില്ലാ പോലീസ് മേധാവി .
ലേലപ്പരസ്യം
നമ്പർ ജി1-462 /സിബിഒസിഡബ്ല്യു IV. 2013 നവംബർ 26 .
കണ്ണൂർ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്റെ അധീനതയിലുള്ളതും പ്രസ്‌തുത ഓഫീസിൽ സൂക്ഷിച്ചി ട്ടുള്ളതുമായ ഡിപ്പാർട്ടുമെൻ്റ് വാഹനങ്ങളുടെ 2003 മുതൽ 2013 മാർച്ച് വരെ ഡിപ്പാർട്ട്മെൻ്റ് വാഹനങ്ങളിൽ നിന്നും മാറ്റിയെടുത്ത ഉപയോഗശൂന്യമായ ഓയിൽ , ടയർ , മറ്റ് പഴയ ലോഹ സാധനങ്ങൾ എന്നിവ 28-1-2014-ാം തീയതി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മേൽപ്പറഞ്ഞ ഓഫീസ് പരിസരത്തുവച്ച് ദർഘാസ് പരസ്യ ലേലം വഴി വിൽപ്പന നടത്തുന്നതാണ്.
KERALA GAZETTE
[PART III ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ സാധനങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന താഴെ സൂചിപ്പിച്ച നിരതദ്രവ്യം ഓഫീസിൽ അടച്ച് രസീത് കൈപ്പറ്റേണ്ടതാണ് .
1. സ്പെയർ പാർട്ട്സ് ഐറ്റംസ് -- 102 എണ്ണം
വെയിസ്റ്റ് ഓയിൽ -- 350 ലിറ്റർ 2.
3. ടയർ ( 600 X 16 സൈസ് ) -4 എണ്ണം
-3 എണ്ണം 4. ടയർ ( 165 × 80 സൈസ്)
---4 എണ്ണം 5. ടയർ ( 215 X 75 സൈസ്)
6. ട്യൂബ്
--11 എണ്ണം
നിരതദ്രവ്യം- 1,000
മേൽപ്പറഞ്ഞ സാധനങ്ങളുടെ വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ് . ദർഘാസുകൾ ലേലത്തലേന്ന് വൈകുന്നേരം 4 മണിവരെ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് കണ്ണൂരിൻ്റെ ഓഫീസിൽ സ്വീകരിക്കും. ചട്ടപ്രകാരമുള്ള ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കണ്ണൂർ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിൻ്റെ പേരിൽ വാങ്ങിയ നിരതദ്രവ്യത്തിന് തുല്യമായ തുകയുടെ ഡിമാൻ്റ് ഡ്രാഫ്റ്റ് അടക്കം ചെയ്യേണ്ടതാണ് . കവറിനു മുകളിൽ " ഡിപ്പാർട്ട്മെൻ്റ് അൺസർവ്വീസ്‌ഡ് ആർട്ടിക്കിൾസ് ലേലത്തിനുള്ള ദർഘാസ് " എന്ന് വ്യക്തമായി എഴുതേണ്ടതാണ്. പരസ്യലേലം കഴിഞ്ഞാലുടൻ ബന്ധപ്പെട്ടവരുടെ മുന്നിൽവച്ച് ദർഘാസുകൾ തുറക്കുന്നതും പരസ്യലേലത്തിൽ അഥവാ ദർഘാസിൽ ഏതിലാണോ കൂടുതൽ തുകയ്ക്കുള്ളത് ആയ തിന് celelo താൽക്കാലികമായി ക്കുന്നതും ലേലംകൊണ്ടയാൾ ലേലം / ദർഘാസ് തുക യുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് അപ്പോൾത്തന്നെ അടച്ച് രസീത് വാങ്ങേണ്ടതുമാണ് . ബാക്കി തുക നികുതി യുൾപ്പെടെ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ 10 ( പത്ത്) ദിവസത്തിനകം അടച്ച് സ്വന്തം ചെലവിലും ഉത്തര വാദിത്വത്തിലും സാധനങ്ങൾ നിക്കംചെയ്യേണ്ടതാണ് .
ഏതെങ്കിലും കാരണവശാൽ ലേലം / ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച സംഖ്യ സർക്കാരി ലേക്ക് മുതൽകൂട്ടുന്നതും ടി സാധനങ്ങൾ പുനർ ലേലം ചെയ്യു ന്നതുമായിരിക്കും . പുനർ ലേലത്തിൽ സർക്കാരിന് ഉണ്ടാകുന്ന നഷ്ടം മുൻലേലക്കാരനിൽനിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻലേലക്കാരന് യാതൊരു വിധ അവകാശമോ അർഹതയോ ഉണ്ടായി രിക്കുന്നതുമല്ല .
ലേലത്തിന് നിശ്ചയിച്ചിരിക്കുന്ന വസ്‌തുവകകൾ ലേല തീയതിക്കുമുൻപുള്ള 10 ( പത്ത് ) പ്രവർത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് കണ്ണൂർ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്റെ അനുമതിയോടെ പരിശോധിക്കാവുന്നതാണ് . യുക്തമെന്ന് തോന്നുന്ന പക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തിവയ്ക്കുന്നതിനും ലേലം / ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടി ക്രമങ്ങൾ റദ്ദുചെയ്യുന്നതിനും കണ്ണൂർ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിന് അധികാരമുണ്ടായിരിക്കും . ലേലം സംബന്ധിച്ച് കണ്ണൂർ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്റെ തീരുമാനം അന്തിമമായിരിക്കും .
(ល្បី)
പോലീസ് സൂപ്രണ്ട്.
പോലീസ് സൂപ്രണ്ടിന്റെ കാര്യാലയം , സിബിസിഐഡിഒസിഡബ്ല്യു IV,
കണ്ണൂർ .