Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala Forest Development Corporation Ltd

Published 10 December 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-12-10.pdf_2013_49_Part_4_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

10th December 2013 2013 ഡിസംബർ 10

49 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} }

19th Agrahayana 1935 1935 അഗ്രഹായനം 19

PART IV

Private Advertisements and Miscellaneous

Notifications

കേരള വനം വികസന കോർപ്പറേഷൻ ലിമിറ്റഡ് (ഒരു കേരള സർക്കാർ സ്ഥാപനം) രജിസ്ട്രേഡ് ഓഫീസ്—ആരണ്യകം, കാരാപ്പുഴ, കോട്ടയം-686 003. ഫോൺ : 0481 2582640, 2581204, 2581205 ഫാക്സ് : 0481 2581338 ഇ-മെയിൽ: [email protected] Website: www.Keralafdc.org; www.kfdcecotourism.com നോട്ടിഫിക്കേഷൻ നമ്പർ ഇ1-3826/2012. 2012 ഒക്ടോബർ 30. 2012-ലെ സംസ്ഥാന സേവനാവകാശ ആക്ട് സെക്ഷൻ 3 പ്രകാരമുള്ള അധികാരം വിനിയോഗിച്ചുകൊ≠് കേരള വനം വികസന കോർപ്പറേഷൻ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെപ്പറ്റിയുള്ള വിവരങ്ങളും സേവനങ്ങൾ നൽകുവാൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ, സമയപരിധി, ആദ്യ അപ്പീൽ അധികാരി, ര≠ാം അപ്പീൽ അധികാരി എന്നീ വിവരങ്ങളും അടങ്ങിയ പട്ടിക താഴെ പറയുന്ന പ്രകാരം പ്രസിദ്ധീകരിക്കുന്നു. പട്ടിക

ക്രമ സേവനം സമയപരിധി അധികാരപ്പെട്ട ഒന്നാം അപ്പീൽ ര≠ാം അപ്പീൽ നമ്പർ

(ദിവസങ്ങളിൽ) ഉദ്യോഗസ്ഥൻ അധികാരി അധികാരി 1 തോട്ടങ്ങളിൽ നിൽക്കുന്ന മരങ്ങളുടെ 30 ഡിവിഷനിലെ ഡിവിഷണൽ മാനേജിംഗ് വില്പനയ്ക്കുള്ള സ്ഥിരീകരണം ഡിവിഷണൽ മാനേജർ ഡയറക്ടർ

മാനേജർ (ഹെÕ് ഓഫീസ്)

2 നിർമ്മാണ ജോലികൾക്കുവേ≠ിയുള്ള 30 ഡിവിഷനിലെ ഡിവിഷണൽ മാനേജിംഗ് ദർഘാസ് സ്ഥിരീകരണം ഡിവിഷണൽ മാനേജർ ഡയറക്ടർ

മാനേജർ (ഹെÕ് ഓഫീസ്)

3 കുരുമുളക്, കശുവ≠ി തുടങ്ങിയ 30 ഡിവിഷനിലെ ഡിവിഷണൽ മാനേജിംഗ് നാണ്യവിളകളുടെ വില്പന സ്ഥിരീകരണം ഡിവിഷണൽ മാനേജർ ഡയറക്ടർ

മാനേജർ (ഹെÕ് ഓഫീസ്)

4 കമ്പനിയുടെ ആവശ്യത്തിലേക്കുള്ള സാധന 15 ഡിവിഷനിലെ ഡിവിഷണൽ മാനേജിംഗ് സാമഗ്രികളുടെ സംഭരണത്തിനുള്ള ടെ≠ർ ഡിവിഷണൽ മാനേജർ ഡയറക്ടർ നടപടികളുടെ സ്ഥിരീകരണം മാനേജർ (ഹെÕ് ഓഫീസ്)

5 നിരതദ്രവ്യം മടക്കിക്കൊടുക്കൽ 30 ഡിവിഷനിലെ ഡിവിഷണൽ മാനേജിംഗ് ഡിവിഷണൽ മാനേജർ ഡയറക്ടർ മാനേജർ (ഹെÕ് ഓഫീസ്)

6 ടൂറിസത്തിനുവേ≠ി റിസർവേഷൻ 15 ഡിവിഷനിലെ ഡിവിഷണൽ മാനേജിംഗ് നടത്തിയത് റദ്ദാക്കിയാൽ പണം ഡിവിഷണൽ മാനേജർ ഡയറക്ടർ തിരിച്ചു നൽകൽ മാനേജർ (ഹെÕ് ഓഫീസ്)

7 പൊതുജനങ്ങളുടെ പരാതികൾക്ക് 10 ഡിവിഷണൽ അസിസ്റ്റന്റ ് മാനേജിംഗ് മാനേജർ ജനറൽ മാനേജർ ഡയറക്ടർ പരിഹാരം

8 വിരമിക്കുന്ന ജീവനക്കാരുടെ ഗ്രാറ്റുവിറ്റി 30 ഡിവിഷണൽ അസിസ്റ്റന്റ ് മാനേജിംഗ് മാനേജർ ജനറൽ മാനേജർ ഡയറക്ടർ വിതരണം

9 ഇ.പി.എഫ്. ക്ലെയിം സെറ്റിൽമെന്റ ്- 60 ഡിവിഷണൽ അസിസ്റ്റന്റ ് മാനേജിംഗ് അപേക്ഷകൾ ഇ.പി.എഫ്. അധികാരികൾക്ക് മാനേജർ ജനറൽ മാനേജർ ഡയറക്ടർ സമർപ്പിക്കൽ(ഒപ്പ്) മാനേജിംഗ് ഡയറക്ടർ. വിശദീകരണക്കുറിപ്പ് (ഇത് വി⁄ാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ളതാണ്.) 2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്ടിന്റെ (2012-ലെ 18-ാം ആക്ട്) 3-ാം വകുപ്പ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ, അതാതു സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവനങ്ങൾ, അത് പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ, സേവനം ലഭ്യമാക്കാനുള്ള സമയപരിധി, ഒന്നാം അപ്പീൽ അധികാരി, ര≠ാം അപ്പീൽ അധികാരി എന്നീ വിവരങ്ങൾ ഗസറ്റ് വി⁄ാപനംവഴി പ്രസിദ്ധപ്പെടുത്തുവാൻ അധികാരപ്പെടുത്തിയിട്ടു≠്. (മേൽ പ്രസ്താവിച്ച ഉദ്ദേശ്യം നിറവേറ്റുന്നതിനാണ് ഈ വി⁄ാപനം.)

Cite this issue. Kerala Gazette, Government of Kerala, 10 December 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-12-10.pdf_2013_49_Part_4_Forest/. Archive identifier in.gazette.kerala_new.2013-12-10.pdf_2013_49_Part_4_Forest.