Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice of Kerala State Rural Roads Development Agency

Published 10 December 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-12-10.pdf_2013_49_Part_4_rr_Development
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

10th December 2013 2013 ഡിസംബർ 10

49 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} }

19th Agrahayana 1935 1935 അഗ്രഹായനം 19

PART IV

Private Advertisements and Miscellaneous

Notifications

KERALA STATE RURAL ROADS DEVELOPMENT

AGENCY

RE-TENDER NOTICE

(E-Tenders)

No. 3/1604/AB1/SE-KSRRDA/2013. 22nd November 2013.

Superintending Engineer, Kerala State Rural Roads

Development Agency (KSRRDA) invites on behalf of the

Governor of Kerala On-line percentage rate bids from

approved and eligible Contractors registered with Public

Works Department of States/Central Public Works

Department/Railways upto 16-12-2013 for PMGSY works.

Total Packages—237

Total No. of Roads—250

Total Length (in Km)—545.157

Total PAC (` in Cr)—360.57

Down Load Start Date—5-12-2013

Document Download End Date—16-12-2013

Last Date of Submission—16-12-2013

The bid forms and other details can be obtained

from the website www.pmgsytendersker.gov.in

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം കേരള

സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്മെന്റ ് ഏജൻസിയിലെ

സൂപ്ര≠ിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന

പ്രവർത്തികൾക്കുവേ≠ി പരിചയ സമ്പന്നരും സാങ്കേതിക

ശേഷിയുള്ളവരും സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/കേന്ദ്ര

പൊതുമരാമത്ത് വകുപ്പ്/റെയിൽവേ വകുപ്പ് തുടങ്ങിയവയിൽ

രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ

എന്നിവരിൽ നിന്നും ശതമാനനിരക്കിൽ മൽസരസ്വഭാവമുള്ള

ദർഘാസുകൾ 16-12-2013 വരെ ഓൺലൈനായി ക്ഷണിച്ചു

കൊള്ളുന്നു.

ആകെ പാക്കേജ് —237

ആകെ റോഡുകളുടെ എണ്ണം —250

ആകെ റോഡുകളുടെ നീളം (കി. മീ.) —545.157

ആകെ പി.എ.സി. (കോടി രൂപയിൽ) —360.57

വെബ്സൈറ്റിൽ ദർഘാസ് ലഭിക്കുവാൻ തുടങ്ങുന്ന

തീയതി—5-12-2013.

വെബ്സൈറ്റിൽ ദർഘാസ് ലഭ്യമാകുന്ന അവസാന

തീയതി—16-12-2013.

ദർഘാസ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി—

16-12-2013.

കൂടുതൽ വിവരങ്ങൾക്ക് www.pmgsytendersker.gov.in

എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

RAJU MATHEW,Superintending Engineer, Kerala State Rural Roads Thiruvananthapuram. Development Agency.

Cite this issue. Kerala Gazette, Government of Kerala, 10 December 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-12-10.pdf_2013_49_Part_4_rr_Development/. Archive identifier in.gazette.kerala_new.2013-12-10.pdf_2013_49_Part_4_rr_Development.