©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
17th December 2013 2013 ഡിസംബർ 17
50
നമ്പർ
} 26th Agrahayana 1935 1935 അഗ്രഹായനം 26
PART III
Commissionerate of Land Revenue
PATHANAMTHITTA DISTRICT
ലേലപ്പരസ്യം
നമ്പർ എ3-9404/2004. 2013 നവംബർ 21.
ലാന്റ ് റവന്യൂ കമ്മീഷണറുടെ 19-10-2013-ലെ എൽ.ആർ.
(ജി3)38869/13-ാം നമ്പർ ഉത്തരവുപ്രകാരം പത്തനംതിട്ട ജില്ലാ കളക്ടറുടെ അധീനതയിലുള്ള ചുവടെ പരാമർശിക്കുന്ന 3 വാഹനങ്ങൾ 8-1-2014 രാവിലെ 11 മണിക്ക് പത്തനംതിട്ട കളക്ടറേറ്റിൽവച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ലേലത്തിൽ പങ്കെടു ക്കുവാൻ താൽപ്പര്യമുള്ളവർ അന്നേദിവസം രാവിലെ 10.30-ന് മുമ്പായി ടി വാഹനങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രശീത് വാങ്ങേ≠താണ്. നിരതദ്രവ്യം അടയ്ക്കുന്ന സമയത്ത് തിരിച്ചറിയൽ രേഖ കർശനമായും ഹാജരാക്കേ≠താണ്.
വാഹനങ്ങൾ ടെൻ≠ർവഴി വാങ്ങാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി സീൽചെയ്ത ടെ≠റുകൾ ജില്ലാ കളക്ടർ, പത്തനംതിട്ട എന്ന വിലാസത്തിൽ 7-1-2014 വൈകുന്നേരം 3 മണിക്കകം ടി ഓഫീസിൽ ലഭിക്കത്തക്കവിധം അയയ്ക്കേ ≠താണ്. അതിനുശേഷം ലഭിക്കുന്ന ടെ≠റുകൾ പരിഗണി ക്കുന്നതല്ല. ടെ≠റുകൾ അയയ്ക്കുന്ന കവറിനുമുകളിൽ താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ തുകയും വിൽപ്പനനികുതിയും അപ്പോൾത്തന്നെ ഒടുക്ക് വരുത്തേ≠താണ്. ലേലദിവസം പൊതു അവധിയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം അതേ സമയത്ത് ലേലം നടക്കുന്നതാണ്.
ക്രമ വാഹന നമ്പർ, നിരതദ്രവ്യം നമ്പർ മോഡൽ
(cid:31) 1 KL-3E-5363 (1999 മോഡൽ) 3,000 അംബാസിഡർ കാർ (ഡീസൽ)
2 KL-03M-4142 (2005 മോഡൽ) 2,500 അംബാസിഡർ കാർ (പ്രെട്രോൾ)
3 KL-03 I (1989 മോഡൽ) 1,000 അംബാസിഡർ കാർ (ഡീസൽ)
ടി വാഹനങ്ങൾ പരിശോധിക്കാൻ താൽപ്പര്യമുള്ളവർക്ക് വാഹനം പരിശോധിക്കുന്നതിന് പത്തനംതിട്ട കളക്ടറേറ്റിലെ ഹുസൂർ ശിരസ്തദാരുമായി ബന്ധപ്പെടേ≠താണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥല ബാധകമാണ്.
നടപടികൾ ആരംഭിക്കുന്നതാണ്. ലേലം വിളി അവസാ കളക്ടറേറ്റ്, പത്തനംതിട്ട. ജില്ലാ കളക്ടർ