©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
17th December 2013 2013 ഡിസംബർ 17
50 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} }
26th Agrahayana 1935 1935 അഗ്രഹായനം 26
PART IV
Private Advertisements and Miscellaneous
Notifications
Government Ayurveda College, Thiruvananthapuram
SHORT TENDER NOTICE
[No. 33/2013-14]
No. S1/8840/13/AVC. 23rd November 2013.
Sealed competitive tenders are invited for the "lnstallation of new water meter connection, concerned plumbing and civil construction works of the new block and canteen of Government Ayurveda College Panchakarma Hospital, Thiruvananthapuram" as per the details appended here with.
കാണിക്കാതെ നിരസിക്കാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം തിരുവനന്തപുരം ആയുർവേദ കോളേജ് പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും. ഏതെങ്കിലും കാരണത്താൽ 20-12-2013-ാം തീയതി സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയം ദർഘാസുകൾ തുറക്കുന്നതായിരിക്കും.
(Sd.)
Office of the Principal, Govt. Ayurveda College, Thiruvananthapuram. Principal.
Intending tenderers should deposit an amount of 1% of ` 1,500 as Earnest Money Deposit by way of Demand draft in favour of the Principal, Government Ayurveda College, Thiruvananthapuram together with a preliminary agreement in Kerala Stamp Paper worth ` 100. The rate quoted shall remain firm for acceptance till one year from the date of acceptance of tender. The Principal, Ayurveda College, Thiruvananthapuram will have the powers to postpone/cancel the tender. If Government have declared 20-12-2013 as a public holiday, the tender will be opened at the same time on next working day.
തിരുവനന്തപുരം ഗവൺമെന്റ ് ആയുർവേദ കോളേജ് പഞ്ചകർമ്മ ആശുപത്രിയിലും കാന്റീനിലും പുതിയ വാട്ടർ മീറ്ററുകൾ മാറ്റി സ്ഥാപിക്കുന്നതിനും ആവശ്യമായ πമ്പിംഗ്, നിർമ്മാണ പ്രവൃത്തികൾ എന്നിവ ചെയ്യുന്നതിനും (വിശദവിവരങ്ങൾ അടക്കം ചെയ്യുന്നു) തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ഓരോ ദർഘാസുകളും ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ മേൽവിലാസത്തിൽ പ്രത്യേകം കവറിലാക്കി സീൽ ചെയ്ത് "ഗവൺമെന്റ ് ആയുർവേദ കോളേജ് പഞ്ചകർമ്മ ആശുപത്രിയിലും കാന്റീനിലും പുതിയ വാട്ടർ മീറ്ററുകൾ സ്ഥാപിക്കുന്നതിനും അനുബന്ധ πമ്പിംഗ് ജോലികൾ ചെയ്യുന്നതിനുമുള്ള ദർഘാസ്" എന്ന് കവറിന് മുകളിൽ രേഖപ്പെടുത്തണം. ദർഘാസുകൾ 20-12-2013 ഉച്ചയ്ക്ക് 3 മണിവരെ സമർപ്പിക്കാവുന്നതാണ്. അന്നുതന്നെ ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ദർഘാസുകൾ നിയമാനുസരണം തുറക്കുന്നതായിരിക്കും. യാതൊരു കാരണവശാലും ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാകുന്നു. ദർഘാസ് ഫോറങ്ങളുടെ വില്പന 19-12-2013 ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്നതാണ്. ഫോറങ്ങൾ തപാൽ മാർഗ്ഗം ആവശ്യമുള്ളവർ ദർഘാസ് ഫോറത്തിന്റെ വിലയേക്കാൾ ` 50 കൂടുതൽ മണിയോർഡർ ആയി അയയ്ക്കേ≠താകുന്നു. ദർഘാസിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലനിരക്കുകൾ ദർഘാസ് സ്ഥിരപ്പെടുത്തി നൽകുന്ന തീയതി മുതൽ ഒരു വർഷം വരെയുള്ള കാലയളവിലേക്ക് പ്രാബല്യമു≠ായിരി ക്കുന്നതാണ്. ഒരു ദർഘാസിന്റെ വില ` 420 (` 400 + വാറ്റ് ` 20). ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില ` 210.
പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം ` 1,500-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ` 100-ന്റെ കേരള സംസ്ഥാന മുദ്രപത്രത്തിൽ രേഖപ്പെടുത്തിയ ഒരു എഗ്രിമെന്റും ഹാജരാക്കേ≠താണ്. ഏതൊരു ടെ≠റും കാരണം