©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
17th December 2013 2013 ഡിസംബർ 17
50 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} }
26th Agrahayana 1935 1935 അഗ്രഹായനം 26
PART IV
Private Advertisements and Miscellaneous
Notifications
ഇൻഷ്വറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പ്
തിരുത്തൽ പരസ്യം
നമ്പർ ബി5-15795/2012/ഡി.എെ.എം.എസ്. 2013 ഡിസംബർ 2.
2013 ജൂൺ മാസം 18-ാം തീയതി പ്രസിദ്ധീകരിച്ച 25-ാം നമ്പർ കേരള ഗസറ്റിൽ പേജ് നമ്പർ 816-ൽ ക്രമനമ്പർ 9-ൽ 5-ാം കോളത്തിൽ 'ഹോസ്പിറ്റൽ സൂപ്ര≠്' എന്ന് രേഖപ്പെടു ത്തിയിരിക്കുന്നത് 'സീനിയർ സൂപ്ര≠്്' എന്ന് തിരുത്തി വായി ക്കേ≠താണ്.
ഡോ. എം. ബീനത്ത്,
ഇൻഷ്വറൻസ് മെഡിക്കൽ സർവ്വീസസ് ഡയറക്ടർ.