Servants of Knowledge
Kerala Gazette · Government of Kerala

Provisional Seniority List of Junior Superintendents—Tender Notices

Published 24 December 2013

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-12-24.pdf_2013_51_Part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 ഡിസംബർ 24

No.

Vol. II

51 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} 24th December 2013

}

3rd Pousha 1935 1935 പൌഷം 3

PART III

Irrigation Department

PROCEEDINGS OF THE CHIEF ENGINEER, IRRIGATION & ADMINISTRATION, THIRUVANANTHAPURAM

(Present: P. Lathika)

Sub.—Estt.Irrn—Provisional Seniority List of Junior Superintendents for the period from 1-8-2007 to 31-3-2013—

Published—Orders issued.

Read.—1. This Office Order No. IC5-20972/07 dated 13-2-2010.

2. Different Promotion Orders issued time to time from this Office.

Order No. IC5-37035/13 dated 16-11-2013

A Final Seniority List of Junior Superintendents of Irrigation Department for the period from 1-11-2004 to 31-7-2007 has been published and circulated as per this office order read as 1st above.

A Provisional Seniority List of Junior Superintendent for the period from 1-8-2007 to 31-3-2013 is prepared in accordance with the general principles, norms and provisions in Kerala State and Subordinate Service Rules 1958 is appended herewith as Annexure I and publishing for information of all concerned.

Any person who is aggrieved in the Provisional Seniority List of Junior Superintendents for the period from 1-8-2007 to 31-3-2013 may submit his/her appeal to the undersigned through their controlling officers within one month from the date of publication of this in the Kerala Gazette and in the official website of Irrigation "www.irrigation.kerala.gov.in", in the form appended herewith as Annexure II. The concerned officers will verify particulars in the proforma with reference to the service book and should furnish a certificate to that effect while forwarding the appeals. Errors/omissions if any in the Seniority List may also be brought to the notice of the undersigned in the Annexure II in the specified time. All Superintending Engineers/Executive Engineers under this department are requested to download the Seniority List and circulated among all the concerned under his control.

(Sd.)

Chief Engineer.

472 KERALA GAZETTE [PART III

ANNEXURE—II

APPEAL ON THE SENIORITY LIST OF JUNIOR SUPERINTENDENT FOR THE PERIOD FROM

1-8-2007 TO 31-3-2013

1. Name (in block letter)

:

2. Designation

:

3. Serial Number in the Seniority List

:

4. Qualifications

(a) General

:

(b) Technical

:

5. Number and date of Advice by the P. S. C. :

6. In the case of candidates appointed other than

through P.S.C.

(a) Nature of appointment

:

(b) Number and date of Appointment Order :

7. Date of commencement of continuous service :

8. Ground of appeal

:

Place :

Name and Signature of Employee.

Date :

CERTIFICATE

Certified that the above particulars have been verified by me with reference to his service register and other relevant records in this office and found them as correct.

Place :

Head of Office

Date :

24th DEC. 2013] IRRIGATION DEPARTMENT 473

TENDER NOTICE

No. DB. TN/1/99-2/2013-14. 23rd Novmber 2013.

The Superintending Engineer, Minor Irrigation Central Circle, Ernakulam on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work from eligible contractors registered in Kerala P. W. D./Irrigation Department. Tenders will be received by Registered Post/Speed Post only. Tenders submitted directly or by Courier Service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.

(1)

(2)

(3) 8 120/SEMICC/2012-13— Renovation of one pond in each Panchayath 2012-13— Idukki District—Muvattupuzha river basin—Construction of a pond and allied works at Alottambalam near Edamaruku i n U d u m p a n n o o r P a n c h a y a t h (Re-Tender)—` 19,04,689 47,650 Cost of tender forms— ` 3,100 + VAT for Sl. No. 4, ` 2,900 + VAT for Sl. Nos. 5 and 8, ` 3,000 + VAT for Sl. No. 6 and ` 3,800 + VAT for others.

Date and time of sale of tender forms—26-12-2013, 10 a. m. to 27-12-2013, 1 p. m.

Sl. Tender No. and Name of EMD

No. Work with Estimate Amount `

(1)

(2)

(3) 1 31/SEMICC/2013-14—PM 2010-11—

Palakkad District—Urgent maintenance of L. I. Scheme—Thenampara in Thrithala Panchayath—` 24,85,000 50,000 2 32/SEMICC/2013-14—RMF-River bank Protection works—Palakkad District— Construction of bathing ghat and steps to the Kalpathypuzha behind Kalpathy Temple—` 24,80,000 50,000

50,000 3 33/SEMICC/2013-14—RMF —River bank protection Works—Palakkad District— Construction of protection wall in Nellipuzha river upstream of check dam at Modhikkal in Kumaramputhur Panchayat— ` 25,00,000

50,000 4 34/SEMICC/2013-14—P. M.—Ernakulam District—Side protection works to Pallithodu in Ward No. 4 of Arakuzha Panchayath near Arakuzha St. Joseph Girls H. S.— ` 20,50,000

5 35/SEMICC/2013-14— Renovation of one pond in each Panchayath 2013-14— Thrissur District—Chalakudy river b a s i n —Mangalamkulam in Poyya Panchayath—` 19,00,000 47,500 6 36/SEMICC/2013-14—Renovation of one pond in each Panchayath 2013-14— Thrissur District—Chalakudy river b a s i n —Kayyamkulam in Poyya Panchayath—` 20,00,000 50,000 7 37/SEMICC/2013-14—F. D. works—Idukki District—Side protection works to the left bank of Parappan thodu at upstream of Areekuthu Bridge in Karimkunnam Panchayath—` 25,00,000 50,000 Last date and time of receipt of tender forms—

2-1-2014 up to 3 p. m.

Date and time of opening of tenders—2-1-2014 at 3.30 p. m.

Class of Registration of Contractors—'B' and above.

Time of Completion—6 months.

Tenders will be opened by the Superintending Engineer or the Officer authorized by her in the presence of the tenderers or their authorized agents present at that time. If the last date of receipt of tender happens to be a holiday, tenders will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.

Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party are not transferable to another. Written application quoting registration number and enclosing Registration Card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in Stamp Paper worth ` 100 and sufficient E.M.D. pledged in favour of Superintending Engineer, Minor Irrigation Central Circle, Ernakulam. Tenders without sufficient E.M.D. and preliminary agreement will be summarily rejected. As per 1989 Kerala Construction Workers Welfare Fund Rule (2), the Contractor is liable to remit 1% of the total expenditure of work done towards the KCWW Fund. All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.

കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് ആയി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. കൊറിയർ സർവീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

24th DEC. 2013] IRRIGATION DEPARTMENT 474 (1) (2) (3)

ദർഘാസുകൾ താഴെ പറയുന്ന തീയതികളിൽ വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റുദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

(1) (2)

(3)

50,000 1 31/എസ്. ഇ. എം. എെ. സി. സി./2013-14— പി. എം. 2010-11—പാലക്കാട് ജില്ല—തൃത്താല പഞ്ചായത്തിൽ തേനാംപാറ എൽ. എെ. സ്കീമിന്റെ അടിയന്തിര അറ്റകുറ്റ പണികൾ— ` 24,85,000

50,000 2 32/എസ്. ഇ. എം.എെ. സി. സി./2013-14— ആർ. എം. എഫ്. നദീതട സംരക്ഷണ പണികൾ—പാലക്കാട് ജില്ല —കൽപ്പാത്തി ക്ഷേത്രത്തിന് പിറകുവശം—കൽപ്പാത്തി പുഴയിൽ കുളിക്കടവ് നിർമ്മാണം— ` 24,80,000

50,000 3 33/എസ്.ഇ.എം.എെ.സി.സി./2013-14 — ആർ. എം. എഫ്.— നദീതട സംരക്ഷണ പണികൾ—പാലക്കാട് ജില്ല— കുമാരം പൂത്തൂർ പഞ്ചായത്തിൽ നെല്ലിപ്പുഴയിൽ മോദിക്കൽ ചെക്ക് ഡാമിന് മുകൾ ഭാഗത്തായി സംരക്ഷണ ഭിത്തി നിർമ്മാണം— ` 25,00,000

4 34/എസ്. ഇ. എം. എെ. സി. സി./2013-14— പി. എം.—എറണാകുളം ജില്ല—ആരക്കുഴ പഞ്ചായത്ത് 4-ാം വാർഡിലെ സെന്റ ് ജോസഫ് ഗേൾസ് ഹൈസ്ക്കൂളിന് സമീപം പള്ളിത്തോടിന്റെ പാർശ്വഭിത്തി സംരക്ഷണ പണികൾ—` 20,50,000 50,000 5 35/എസ്.ഇ.എം.എെ.സി.സി./2013-14—ഒരു പഞ്ചായത്തിൽ ഒരു കുളം പുനരുദ്ധാരണം 2013-14—തൃശ്ശൂർ ജില്ല—ചാലക്കുടി നദീതടം പൊയ്യ പഞ്ചായത്തിൽ മംഗലംകുളത്തിന്റെ നിർമ്മാണം—` 19,00,000 47,500 6 36/എസ്.ഇ.എം.എെ.സി.സി./2013-14—ഒരു പഞ്ചായത്തിൽ ഒരു കുളം പുനരുദ്ധാരണം 2013-14— തൃശ്ശൂർ ജില്ല— ചാലക്കുടി നദീതടം—പൊയ്യ പഞ്ചായത്തിൽ കയ്യം കുളത്തിന്റെ നിർമ്മാണം—` 20,00,000 50,000

47,650 8 120/എസ്. ഇ. എം. എെ. സി. സി./2012-13— ഒരു പഞ്ചായത്തിൽ ഒരു കുളം പുനരുദ്ധാരണം 2012-13—ഇടുക്കി ജില്ല—മൂവാറ്റുപുഴ നദീതടം—ഉടുമ്പന്നൂർ പഞ്ചായത്തിൽ ഇടമറുകിന് സമീപം ആലോട്ടമ്പലത്ത് കുളത്തിന്റെ നിർമ്മാണവും അനുബന്ധ പ്രവർത്തികളും (പുനർ ദർഘാസ്)— ` 19,04,689

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 7, ഇവയ്ക്ക് ` 3,800 + വാറ്റ്, ക്രമനമ്പർ 4-ന് ` 3,100 + വാറ്റ്, ക്രമനമ്പർ 5, 8, ഇവയ്ക്ക് ` 2,900 + വാറ്റ് , ക്രമനമ്പർ 6-ന് ` 3,000+വാറ്റ് .

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—26-12-2013 രാവിലെ 10 മണി മുതൽ 27-12-2013 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—2-1-2014, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—2-1-2014, 3.30 മണി.

കരാറുകാരുടെ വിഭാഗം — 'ബി' ക്ലാസും അതിനു മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.

ദർഘാസ് പ്രമാണവും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ചി രിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം `100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് അടയ്ക്കുവാൻ ബാദ്ധ്യസ്ഥനാണ്.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

Office of the

7 37/എസ്.ഇ.എം.എെ.സി.സി./2013-14— എഫ്. ഡി. വർക്ക്സ്—ഇടുക്കി ജില്ല— കരിങ്കുന്നം പഞ്ചായത്തിൽ അരീകുത്തു പാലത്തിന് മുകളിലായി പരപ്പൻ തോടിന്റെ ഇടതുകരയുടെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം—` 25,00,000 50,000 Superintending Engineer,

Minor Irrigation Central Circle,

Ernakulam, Civil Station,

Kakkanad, Pin-682 030,

(Sd.) Phone:0484-2426470 Superintending Engineer.

24th DEC. 2013] IRRIGATION DEPARTMENT 475 ദർഘാസ് പരസ്യം (1) (2) (3)

നമ്പർ ടി. എൻ. 06/2013. 2013 ഡിസംബർ 3.

കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവ വകുപ്പ്, എറണാകുളം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് താഴെ പറയുന്ന തീയതിയിൽ ഉച്ചയ്ക്ക് 1 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത ദർഘാസുകൾ മുദ്രവച്ചിട്ടുള്ള കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. താഴെ പറയുന്ന തീയതി കളിൽ സാധാരണ തപാലിലോ, സ്പീഡ് പോസ്റ്റിലോ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

നേരിട്ടോ കൊറിയർ വഴിയോ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. അന്നേദിവസം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ വൈകിട്ട് 4 മണിക്ക് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1)

(2)

(3) 1 80/ഇഇ/എെ/2013-14—ആലുവ നിയോജക മണ്ഡലം—കാഞ്ഞൂർ പഞ്ചായത്ത് വാർഡ് നമ്പർ 5-ൽ മാങ്ങാതോടിന്റെ തീര

സംരക്ഷണവും നടുക്ക പുഞ്ചറോഡ് കടവിന്റെ നിർമ്മാണവും —` 15 ലക്ഷം. 37,500 2 81/ഇഇ/എെ/2013-14—മൂവാറ്റുപുഴ നിയോജക മണ്ഡലം—ആവോലി പഞ്ചായത്ത് വാർഡ് നമ്പർ 7-ൽ തെക്കേമുറി പള്ളിക്കടവിന്റെ

നിർമ്മാണവും തൊടുപുഴയാറിന്റെ വലതു കരയുടെ സംരക്ഷണവും —` 15 ലക്ഷം. 37,500 3 82/ഇഇ/എെ/2013-14—കളമശ്ശേരി നിയോജക മണ്ഡലം—ഏലൂർ മുൻസിപ്പാലിറ്റി വാർഡ് നമ്പർ 9-ൽ സെന്റ ് ജൂഡ് ചർച്ചിന്

സമീപം പെരിയാറിന്റെ ഇടതുകരയുടെ സംരക്ഷണം —` 15 ലക്ഷം. 37,500

25,000 4 83/ഇഇ/എെ/2013-14— കൊച്ചി നിയോജക മണ്ഡലം—കൊച്ചി കോർപ്പറേഷൻ വാർഡ് നമ്പർ 56-ൽ പേര≠ൂർ കനാലിന്റെ ബൈ കനാലിന്റെ അഭിവൃദ്ധിപ്പെടുത്തൽ— ` 10 ലക്ഷം.

5 84/ഇഇ/എെ/2013-14—മൂവാറ്റുപുഴ നിയോജക മണ്ഡലം—ആയവന പഞ്ചായത്ത് തൃപ്പുരത്ത് ചെക്ക് ഡാമിന്റെ താഴെ ഭാഗത്ത് കാളിയാറിന്റെ വലതുകരയുടെ സംരക്ഷണം—` 13.50 ലക്ഷം. 33,750

37,500 6 85/ഇഇ/എെ/2013-14—മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ—മൂവാറ്റുപുഴ മുനിസിപ്പാലി റ്റിയിൽ പുളിക്കൽ കടവിന്റെ താഴെ ഭാഗത്ത് മൂവാറ്റുപുഴയാറിന്റെ തീരസംരക്ഷണം— ` 15 ലക്ഷം.

7 86/ഇഇ/എെ/2013-14 — കോതമംഗലം മുനിസിപ്പാലിറ്റി വാരപ്പെട്ടി പഞ്ചായത്ത് വാർഡ് നമ്പർ 1-ൽ പറത്തറക്ക≠ം കടവിന് സമീപം കോതമഗലം പുഴയുടെ തീര സംരക്ഷണം —` 15 ലക്ഷം. 37,500 8 87/ഇഇ/എെ/2013-14—മൂവാറ്റുപുഴ നിയോജക

25,000 മണ്ഡലത്തിൽ—ആവോലി പഞ്ചായത്ത് വാർഡ് നമ്പർ 7-ൽ തൊടുപുഴയാറിൽ ഉറുമ്മായലി കടവിന്റെ തീര സംരക്ഷണം— ` 10 ലക്ഷം.

9 88/ഇഇ/എെ/2013-14—തൃക്കാക്കര നിയോജക മണ്ഡലത്തിൽ—തൃക്കാക്കര മുനിസിപ്പാലിറ്റി വാർഡ് നമ്പർ 1-ൽ എടക്കാഞ്ചേരി കരിക്കാട്ട്ചാൽ തോടിന്റെ കൈവഴിയി ലേയ്ക്കുള്ള ലീഡിംഗ് ചാനലിന്റെ നിർമ്മാണം—` 14.50 ലക്ഷം. 36,250

36,500 10 89/ഇഇ/എെ/2013-14—തൃക്കാക്കര നിയോജക മണ്ഡലത്തിൽ—തൃക്കാക്കര മുനിസി പ്പാലിറ്റിയിൽ ഇരുമ്പ് പാലത്തിനു സമീപം കടവിന്റെ നിർമ്മാണവും പൂർണാ നദിയുടെ കിഴക്ക് ഭാഗത്തിന്റെ സംരക്ഷണവും— ` 14.60 ലക്ഷം.

11 90/ഇഇ/എെ/2013-14—വള്ളക്കടവ്—പരക്കണ്ണി യിൽ പല്ലാരിമംഗലം കവളങ്ങാട് പഞ്ചായ ത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെക് ഡാം-കം-ബ്രിഡ്ജിന്റെ നിർമ്മാണം— മണ്ണ് പരിശോധന—` 1.80 ലക്ഷം. 4,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 6, 7 ഇവയ്ക്ക് ` 2,300 + വി. നി; ക്രമനമ്പർ 4, 8 ഇവയ്ക്ക് ` 1,500 + വി. നി; ക്രമനമ്പർ 5-ന് ` 2,100 + വി. നി; ക്രമനമ്പർ 9, 10 ഇവയ്ക്ക് ` 2,200 + വി. നി; ക്രമനമ്പർ 11-ന് ` 400 + വി. നി.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—27-12-2013, 1 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-12-2013, 3 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം. കരാറുകാരുടെ യോഗ്യത—'സി'യും അതിനു മുകളിലും. ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും മേൽ സൂചിപ്പിച്ചതുപ്രകാരം ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാണ്.

ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ടൈപ്പ് ചെയ്ത് അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകളും24th DEC. 2013] IRRIGATION DEPARTMENT 476 എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറത്തക്കവിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്ത ദർഘാസുകളും നിരസിക്കുന്നതാണ്.

ദർഘാസ് ഫാറം ലഭിക്കുന്നതിലേയ്ക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. കേരള ജലവിഭവ, പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, കാക്കനാട്, എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 157(എ)/2002. 2013 നവംബർ 25.

കേരള ഗവർണ്ണർക്കുവേ≠ി ആലുവ മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ജലസേചന വകുപ്പിൽ 'ഡി' ക്ലാസ് മുതൽ മേൽപ്പോട്ട് രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽനിന്നും താഴെപ്പറയുന്ന പ്രവർത്തിയുടെ പേരെഴുതി മുദ്രവെച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകാവുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. കൊറിയർ സർവ്വീസിലൂ ടെയും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 30-12-2013 ഉച്ചയ്ക്ക് ഒരു മണി വരെ വിൽക്കുന്നതും 3-1-2014 മൂന്നുമണി വരെ സ്വീകരിക്കുന്നതുമാണ്. ടി ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം നാലുമണിക്ക് അസിസ്റ്റന്റ ് എക്സിക്യൂ ട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗ സ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതാണ്. അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തിദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 7/2013-14—കാലടി എം. എെ. സെക്ഷനിലെ വിവിധ എൽ.എെ. സ്കീമുകളുടെ ലീഡിംഗ് ചാനലും സക്ഷൻ പിറ്റും വൃത്തിയാക്കൽ— 6,200 ` 2,45,000

2 8/2013-14—പട്ടിമറ്റം എം. എെ. സെക്ഷനിലെ വ ി വ ി ധ എ ൽ . െ എ . സ ് ക ീ മ ു ക ള ു െ ട സക്ഷൻ പിറ്റ് വൃത്തിയാക്കലും കേടായ പി. വി. സി. പൈപ്പ് മാറ്റൽ—` 1,00,000 2,500 3 9/2013-14—കാലടി എം. എെ. സെക്ഷനിലെ ക ാ ഞ്ഞ ൂ ർ ്ര ഗ ാ മ പ ഞ്ച ാ യ ത്ത ി െ ല പുളിയാമ്പിള്ളി എ ൽ . െ എ . സ ് ക ീ മ ി െ ന്റ സക്ഷൻ പിറ്റ് ആഴംകൂട്ടൽ—` 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 500 + വി. നി. ക്രമനമ്പർ 2-ന് ` 400 + വി. നി. ക്രമനമ്പർ 3-ന് ` 600 + വി. നി.

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—2 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവെച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസത്തിന് 7 ദിവസം മുമ്പ് മുതൽ അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫാറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസിനോടൊപ്പം അതാത് ജോലിക്ക് നിർദ്ദേശിച്ചിട്ടുള്ള നിരതദ്രവ്യം ആലുവ മൈനർ ഇറിഗേഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റാവുന്ന വിധത്തിൽ സ്റ്റാമ്പൊട്ടിച്ച് മേലൊപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കൂടാതെ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാർ പത്രം ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. 1990-ലെ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമം ഈ ജോലിക്ക് ബാധകമായിരിക്കും.

മൈനർ ഇറിഗേഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ആലുവ. എഞ്ചിനീയർ.

TENDER NOTICE

No. 2/EE/2013-14. 30th November 2013.

The Executive Engineer, Idamalayar Irrigation Project Division No. II, Chalakudy on behalf of the Governor of Kerala invites competitive tenders in sealed covers superscribing the names of work from Deserved Contractors registered in Kerala Irrigation/Public Works Department. Tenders will be opened by the Executive Engineer or the officer authorized by him in the presence of tenderers at 3 p. m. on 31-12-2013. As per the Circular Number 3759/04/D5/(3) CIR of the Chief Engineer, Project II, Thiruvananthapuram dated 18-6-2004, Tenders will be Received by Registered/Speed post only. The name of work must be written legibly over the tender Cover otherwise this will not be considered. If the last date of receipt of tender happens to be a holiday, tenders will be received and opened on the next working day. The tenders received after the stipulated date and time due to postal delay or any other reason will not be considered.

As per Order No. 25935/MPI/11/WRD, dated 16-1-2012 of Principal Secretary to Government it must be made compulsory for all Contractors who procure the tender forms to submit the tender with required EMD.

24th DEC. 2013] IRRIGATION DEPARTMENT 477

Those who fail to submit tenders consecutively for 3 works may debarred from participating the tender for a stipulated period of time ranging from 3 Months to 6 Months and those who fail to submit the tenders consecutively for 5 works or more must be denied renewal of registration.

It is to be made compulsory to produce the original registration card (Form III) while issuing the tender forms to the Contractors.

Performance guarantee should be insisted for all works quoted at 20% or below estimate rate.

Office Notice Board. The EMD taken as National Savings Certificate/Kissan Vikas Pathra also must be pledged in favour of Executive Engineer. As per 1989 Kerala Contractor's Workers Welfare Fund Rule (2) the Contractor is liable to remit 1% of the total expenditure of work done towards the KCWW Fund. All rules and regulations of tenders prevailing in the Irrigation Department are applicable to this tender also.

Sl. Name of Work with EMD

No. Estimate Amount `

1 Garden—CRD Scheme Improvements, Repairs and painting of building and other structures in the Thumburmuzhy Garden—` 10,00,000 25,000 2 CRD Scheme—Construction of a culvert across RBMC bet ch. 21/000 to 21/150 km. at Chattikulam—` 12,00,000 30,000 3 CRD Scheme—Rectification works of Areswaram branch canal bet. ch. 2/000 to 2/200 km. near Kanakamala—` 3,78,000 9,450 Cost of tender form—` 1,500 + VAT for Sl. No. 1; ` 1,800 + VAT for Sl. No. 2 ` 800 + VAT for Sl. No. 3.

Date and time of issue of tender form—27-12-2013, 1 p. m.

Date and time of receipt of tender form—31-12-2013, 2 p. m.

Date and time of opening of tenders—31-12-2013, 3 p. m.

Class of contractor— 'C' Class and above.

Time of completion—6 months.

Tenders will be available to the Contractor's of 'A' Class or 'B' Class Registration of PWD.

Tender documents and other details of tender can be obtained from the office of the undersigned for the Contractor's who had deposited the cost of tender form as ready cash or Money Order. Tender documents sold to one party are not transferable to another.Written application quoting Registration Number and enclosing registration card should be produced for obtaining the tender forms. Tender should be enclosed with a Preliminary Agreement in stamp paper worth ` 100 and sufficient EMD pledged in favour of Executive Engineer, IIP Division No. II, Chalakudy. Tenders without sufficient EMD and Preliminary Agreement will be summarily rejected. Model of Preliminary Agreement is shown in the കേരള ഗവർണ്ണർക്കുവേ≠ി ഇടമലയാർ ഇറിഗേഷൻ പ്രോജക്റ്റ് ഡിവിഷൻ നമ്പർ 2, ചാലക്കുടി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-2, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/ ഡി5(3)/സി.എെ.ആർ. അനുസരിച്ച് ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് ആയി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്താത്ത ദർഘാസ് കവറുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തിദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.

ഗവൺമെന്റ ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ 16-1-2012-ാം തീയതിയിലെ ഓർഡർ നമ്പർ 25935/എം.പി.എെ./11/ജലവിഭവ വകുപ്പ് പ്രകാരം ടെ≠ർ ഫോം കലസ്ഥമാക്കുന്ന എല്ലാ കോൺട്രാŒർമാരും ആവശ്യമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം അടക്കം ചെയ്തിരിക്കേ≠താണ്. തുടർച്ചയായി 3 വർക്കിന്റെ ദർഘാസ് സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തുന്ന കോൺട്രാŒർമാരെ, ആവശ്യപ്പെടുന്ന കാലയളവ് വരെ (യഥാസമയം 3 മാസംമുതൽ 6 മാസം വരെ) ദർഘാസിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്ക് ഏർപ്പെടുത്തുന്നതാണ്. അതേസമയം തുടർച്ചയായി 5 വർക്കുകൾക്കോ അതിൽ കൂടുതലോ ദർഘാസുകൾ സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തുന്നവരുടെ രജിസ്ട്രേഷൻ പുതുക്കൽ നിഷേധിക്കുന്നതായിരിക്കും.

ദർഘാസുകൾ വിതരണം ചെയ്യുന്ന സമയത്ത് കോൺട്രാŒർമാർ നിർബന്ധമായും ഒറിജിനൽ രജിസ്ട്രേഷൻ കാർഡ് ഹാജരാക്കേ≠താണ്.

20%മോ, അതിൽതാഴെയോ എസ്റ്റിമേറ്റ് റേറ്റ് ക്വാട്ട് ചെയ്യുന്ന വർക്കുകൾക്ക് നിർബന്ധമായും പെർഫോമൻസ് ഗ്യാരന്റി വയ്ക്കേ≠താണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` (1) (2)

(3)

25,000 1 ഗാർഡൻ—സി.ആർ.ഡി. സ്കീം തുമ്പൂർമുഴി ഗാർഡനിലെ ബിൽഡിംഗിന്റേയും മറ്റ് നിർമ്മിതികളുടേയും അഭിവൃദ്ധി പണികളും കേടുപാടു തീർക്കലും പെയിന്റ ിംഗും— ` 10,00,00024th DEC. 2013] IRRIGATION DEPARTMENT 478 ദർഘാസ് പരസ്യം (1) (2) (3) 2 സി.ആർ.ഡി. സ്കീം—ചട്ടിക്കുളം ഭാഗത്തെ വലതുകര മെയിൻ കനാലിന് കുറുകെ ചെയിനേജ് 21/100 കി. മീറ്ററിനും 21/150 കി. മീറ്ററിനും ഇടയ്ക്കുള്ള കൾവർട്ടിന്റെ നിർമ്മാണം—` 12,00,000 30,000

9,450 3 സി. ആർ. ഡി. സ്കീം—കനകമലയുടെ അടുത്തുള്ള ആറേശ്വരം ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 2/000 കി. മീറ്ററിനും 2/200 കി. മീറ്ററിനും ഇടയിലുള്ള ഉദ്ധാരണ പണികൾ—` 3,78,000

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,500 + വാറ്റ് ; ക്രമനമ്പർ 2-ന് ` 1,800 + വാറ്റ്; ക്രമനമ്പർ 3-ന് ` 800 +വാറ്റ്.

ദർഘാസ് പ്രമാണങ്ങളുടെ വില്പന തീയതിയും സമയവും—27-12-2013, ഉച്ചയ്ക്ക് 1 മണിവരെ.

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-12-2013, 2 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-12-2013, 3 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.

നമ്പർ ഡി2-ടി.എൻ./2013-14. 2013 ഡിസംബർ 3.

കേരള ഗവർണ്ണർക്കുവേ≠ി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഡിവിഷൻ നമ്പർ 1 എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തികൾക്കുവേ≠ി കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ നിർദ്ദി„ യോഗ്യത യുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാന ത്തിലുള്ളതും മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല) ദർഘാസുകൾ താഴെ പറയുന്ന നി›ിത തീയതികളിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ സ്വീകരിക്കുന്നതും നി›ിത സമയത്ത് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാകുന്നു. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും. ടെ≠ർ തുറക്കുന്ന ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം അതേ സമയത്ത് തുറക്കുന്നതായിരിക്കും.

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

`അടങ്കൽ തുകയും

(1) (2)

കരാറുകാരന്റെ ക്ലാസ്—'സി'യും അതിനുമുകളിലും. പൊതുമരാമത്ത് വകുപ്പിലെ എ, ബി, എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ.

ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും മേൽപ്പറഞ്ഞ വിൽപ്പന തീയതികളിൽ ഉച്ചയ്ക്ക് ഒരുമണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം നി›ിത ഫോറത്തിലുള്ളപ്രകാരം ` 100-ന്റെ മുദ്രക്കടലാസ്സിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരി ക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല. പ്രിലിമിനറി എഗ്രിമെന്റിന്റെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടേയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.

(Sd.) Office of the Executive Engineer, IIP Division No. II, Chalakudy. Executive Engineer.

(3)

10,000 1 28/2013-14—കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— ഇടതുകര പ്രധാന കനാലിന്റെ ചെയിനേജ് 1/000 കി. മീറ്ററിനും 1/200 കി. മീറ്ററിനും ഇടയിൽ ഡ്രെയിനേജിന്റെ നിർമ്മാണവും സൈഫൺ വെല്ലിന്റെ വൃത്തിയാക്കലും പണികൾ—` 4,00,000

2 29/2013-14—കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— ഇടതുകര പ്രധാന കനാലിന്റെ ബ≠് റോഡിന്റെ ചെയിനേജ് 0/400 കി. മീറ്ററിനും 0/600 കി. മീറ്ററിനും ഇടയിലുള്ള അടിയന്തിര സംരക്ഷണ പ്രവൃത്തികൾ—` 6,00,000 15,000 3 30/2013-14—കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— ഇടതുകര പ്രധാന കനാലിന്റെ ചെയിനേജ് 46/600 കി. മീറ്ററിനും 46/700 കി. മീറ്ററിനും ഇടയിലുള്ള അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ—` 3,40,000 8,500

25,000 4 31/2013-14—കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— ഇടതുകര പ്രധാന കനാലിന്റെ ചെയിനേജ് 56/900 കി. മീറ്ററിനും 61/710 കി. മീറ്ററിനും ഇടയിലുള്ള എസ്.പി. യുടെ അടിയന്തിര കേടുപാടു തീർക്കുന്ന പണികൾ— ` 10,00,000

5 32/2013-14—കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— ഇടതുകര പ്രധാന കനാലിന്റെ ചെയിനേജ് 52/200 കി. മീറ്ററിനും 52/800 കി. മീറ്ററിനും ഇടയിൽ കനാലിന്റെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവൃത്തികളും—` 4,60,000 11,50024th DEC. 2013] IRRIGATION DEPARTMENT 479 (1) (2) (3) (1) (2) (3) 6 33/2013-14—കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— ഇടതുകര പ്രധാന കനാലിന്റെ ചെയിനേജ് 55/800 കി. മീറ്ററിനും 56/500 കി. മീറ്ററിനും ഇടയിൽ കനാലിന്റെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവൃത്തികളും—` 5,25,000 13,500 7 34/2013-14—കാഞ്ഞിരപ്പുഴ ജലസേചന

12,500 പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— കുറ്റാനശ്ശേരി വിതരണിയുടെ ചെയിനേജ് 750 മീറ്ററിനും 880 മീറ്ററിനും ഇടയിലുള്ള കനാലിന്റെ സംരക്ഷണ പ്രവൃത്തികൾ— ` 5,00,000

8 35/2013-14—കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— ഇടതുകര പ്രധാന കനാലിന്റെ ചെയിനേജ് 45/790-ൽ നിന്ന് ആരംഭിക്കുന്ന വീരമംഗലം വിതരണിയുടെ ചെയിനേജ് 450 മീറ്ററിനും 650 മീറ്ററിനും ഇടയിലുള്ള അടിയന്തിര പ്രവൃത്തികൾ—` 6,00,000 15,000

10,000 9 36/2013-14—കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— പൂതക്കാട് വിതരണിയുടെ ചെയിനേജ് 300 മീറ്ററിനും 1300 മീറ്ററിനും ഇടയിലുള്ള കനാൽ നവീകരണ പ്രവൃത്തികൾ— ` 4,00,000

10 37/2013-14—കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— കുളപ്പുള്ളി വിതരണിയുടെ ചെയിനേജ് 4/690 കി. മീറ്ററിനും 4/750 കി. മീറ്ററിനും ഇടയിലുള്ള കനാലിന്റെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവൃത്തികളും—` 4,60,000 11,500 11 38/2013-14—കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— കുളപ്പുള്ളി വിതരണിയുടെ ചെയിനേജ് 2/340 കി. മീറ്ററിനും 3/300 കി. മീറ്ററിനും ഇടയിലുള്ള കനാലിന്റെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവൃത്തികളും—` 4,00,000 10,000 12 39/2013-14—കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— കുളപ്പുള്ളി വിതരണിയുടെ ചെയിനേജ് 4/950 കി. മീറ്ററിനും 5/100 കി. മീറ്ററിനും ഇടയിലുള്ള കനാലിന്റെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവൃത്തികളും—` 8,00,000 20,000 13 40/2013-14—കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— കാഞ്ഞിരപ്പുഴ കോളനിയിലുള്ള 8 സ്റ്റാഫ് ക്വാർട്ടേഴ്സുകളുടെ അടിയന്തിര കേടുപാടുകൾ തീർക്കുന്ന പണികൾ—` 8,00,000 20,000 14 41/2013-14—കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— ഇൻസ്പെക്ഷൻ ബംഗ്ളാവിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 3,00,000 7,500 15 42/2013-14—കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി—വാർഷിക അറ്റകുറ്റപ്പണികൾ— വള്ളികുറുപ്പ് വിതരണിയുടെ ടെയിൽ എന്റ ിൽ കനാൽ ബ≠് റോഡിന്റെ നിർമ്മാണം—` 6,00,000 15,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 9, 11 ഇവയ്ക്ക് ` 800 + വാറ്റ് + സെസ്, ക്രമനമ്പർ 2, 8, 15 ഇവയ്ക്ക് ` 1,200 + വാറ്റ് + സെസ്, ക്രമനമ്പർ 3-ന് ` 700 + വാറ്റ് + സെസ്, ക്രമനമ്പർ 4-ന് ` 1,500 + വാറ്റ് + സെസ്, ക്രമനമ്പർ 5, 7, 10 ഇവയ്ക്ക് ` 1,000 + വാറ്റ് + സെസ്, ക്രമനമ്പർ 6-ന് ` 1,100 + വാറ്റ് + സെസ്, ക്രമനമ്പർ 12, 13 ഇവയ്ക്ക് ` 1,600 + വാറ്റ് + സെസ്, ക്രമനമ്പർ 14-ന് ` 600 + വാറ്റ് + സെസ്.

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—19-12-2013 മുതൽ 20-12-2013 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസുകൾ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-12-2013, 3 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

27-12-2013, 3.30 മണി.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—3 മാസം.

കരാറുകാരന്റെ വിഭാഗം—'ഡി' യും അതിനു മുകളിലും, ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മുകളിൽ കാണിച്ചിരിക്കുന്ന തീയതിയിൽ ദർഘാസ് പ്രമാണത്തിന്റെ വിലയടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തുന്ന നിരക്ക് ര≠് ദശാംശ സംഖ്യയിലേക്ക് നിജപ്പെടുത്തേ≠താണ്. കേരള പൊതുമരാമത്ത്/ജലസേചനവകുപ്പിൽ ദർഘാസിനെ സംബന്ധിച്ചുള്ള എല്ലാനിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠തും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറ്റത്തക്ക വിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവെയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ 1 % (ഒരു ശതമാനം) നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെ.പി.എെ.പി. ഡിവിഷൻ നമ്പർ 1, കാഞ്ഞിരപ്പുഴ പി. ഒ., പാലക്കാട്-678 591, എക്സിക്യൂട്ടീവ് എഞ്ചിനീയർ. ഫോൺ: 0492 4238224.

24th DEC. 2013] IRRIGATION DEPARTMENT 480

ദർഘാസ് പരസ്യം

നമ്പർ ഡി4/ടി.എൻ.7/2013-14. 2013 ഡിസംബർ 9.

കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മുദ്രവെച്ചതും പ്രവൃത്തി യുടെ പേരും നമ്പരും ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതു മായിരിക്കും. പ്രസ്തുത ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ട് പിന്നീടുള്ള ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസ്വഴി അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാല് മാസം വരെ ആയിരിക്കും.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—27/2013-14—മൂന്നിയൂർ വള്ളിക്കുന്ന് പഞ്ചായത്തു കളിലായി കടലു≠ി പുഴയ്ക്ക് കുറുകെ നിർമ്മിച്ചിട്ടുള്ള പഴക്കം ചെന്ന മണ്ണട്ടാംപാറ വിയർ കം ലോക്ക് ശ‡ിപ്പെടു ത്തുന്നതിനായി താൽക്കാലിക ബ≠് നിർമ്മാണം— ` 5,31,514.

നിരതദ്രവ്യം—` 13,300.

ദർഘാസ് പ്രമാണത്തിന്റെ വില—` 1,100 + 5% വാറ്റ്.

പ്രവർത്തി തീർക്കേ≠ കാലാവധി—15 ദിവസത്തിനകം ബ≠് നിർമ്മിക്കേ≠തും 9 മാസത്തിനകം ബ≠് പൊളിച്ച് ഷട്ടർ ഉയർത്തേ≠തുമാണ്.

ദർഘാസ് ഫോറത്തിന്റെ വിൽപ്പന—താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസിൽ നിന്നും 17-12-2013 മുതൽ 19-12-2013 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് തീയതി—24-12-2013.

ദർഘാസ് സ്വീകരിക്കൽ—ടെ≠ർ ദിവസം 3 മണി.

ദർഘാസ് തുറക്കൽ—ടെ≠ർ ദിവസം 3.30 മണി.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും നി›ിത സമയത്തിന് മുമ്പായി ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരി ക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ സഹിതം നേരിട്ട് ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ അവർ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികളുടെ ആകെ അടങ്കൽ തുക യുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ഇവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്.

ദർഘാസ് ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല.

എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ചതുമായ നിരതദ്രവ്യം ദർഘാസിനോ ടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി ടി. ആർ. 5 രശീതിയോ അതിന്റെ പകർപ്പോ എന്നിവ വെയ്ക്കാത്ത ദർഘാസുകളും കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേരും നമ്പരും എഴുതാത്ത ദർഘാസുകളും നിരസിക്കു ന്നതാണ്. സർക്കാർ ഉത്തരവ് നമ്പർ (സാധ) 582/2012/ഡബ്ള്യൂ.

ആർഡി./തിരുവനന്തപുരം/തീയതി 16-5-2012-ൽ നിർദ്ദേശിച്ച പ്രകാരം കോർ ബാങ്കിഗ് സംവിധാനമുള്ള ബാങ്കിലെ കരാറുകാരന്റെ അക്കൗ≠് നമ്പരും എെ.എഫ്.എസ്.

കോഡും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

അല്ലാത്തപക്ഷം ദർഘാസുകൾ നിരസിക്കുന്നതാണ്.

ദർഘാസുകൾ സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസ ങ്ങളിൽ ഈ ഓഫീസിൽ അന്വേക്ഷിക്കാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,

ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡിബി4-ടി.എൻ.10/2013-14. 2013 നവംബർ 29.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു.

ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തര വാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസമായിരിക്കും.

24th DEC. 2013] IRRIGATION DEPARTMENT 481 (1) (2) (3) ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ

നമ്പർ പേരും അടങ്കൽ തുകയും

നിരത ദ്രവ്യം `

കോഴിക്കോട് ജില്ല

പുനർ ദർഘാസ്

1 ടി.എൻ.64/2013-14—13-ാം ധനകാര്യ കമ്മീഷൻ— ചാത്തമംഗലം പഞ്ചായത്തിലെ മങ്ങാട്ടുകുളങ്ങര കുളം അഭിവൃദ്ധിപ്പെടുത്തൽ—` 16,00,000 40,000 9 ടി. എൻ. 72/2013-14—പി. എം. എെ.—ലിഫ്റ്റ് ഇറിഗേഷൻ സ്കീം—എടക്കര ഗ്രാമ പഞ്ചായത്തിൽ എടക്കരയിൽ പുതിയ പമ്പ് ഹൗസിന്റെ നിർമ്മാണം—` 25,00,000 50,000 10 ടി. എൻ. 73/2013-14—എഫ്. ഡി.—വേങ്ങര പഞ്ച ാ യ ത്ത ി ൽ പ ു ത്തേ ാ ട ി ച്ച ി റ യ ു െ ട താഴ്ഭാഗത്തെ പാർശ്വഭിത്തിയുടെ അടിയന്തിര സംരക്ഷണ പ്രവൃത്തി—` 25,00,000 50,000

മലപ്പുറം ജില്ല

പുനർ ദർഘാസ്

2 ടി.എൻ.7/2011-12—മിർപ—ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പുനരുദ്ധാരണം—പോത്തന്നൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ സക്ഷൻ

ഡെലിവറി പൈപ്പുകൾ സπൈ ചെയ്യലും സ്ഥാപിക്കലും—` 17,39,862 43,500 3 ടി.എൻ.14/2011-12—മിർപ—ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പുനരുദ്ധാരണം—കൊത്തുപാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ സക്ഷൻ

ഡെലിവറി പൈപ്പുകൾ സπൈ ചെയ്യലും സ്ഥാപിക്കലും—` 15,55,494 38,900 11 ടി. എൻ. 74/2013-14—പി. എം.—ലിഫ്റ്റ് ഇറിഗേഷൻ സ്കീം—മമ്പാട് ഗ്രാമപഞ്ചായത്തിൽ മമ്പാട് എന്ന സ്ഥലത്ത് നിലവിലുള്ള പമ്പ് ഹൗസ് പൊളിച്ചുനീക്കലും പമ്പ് ഹൗസിന്റെ പുനർ നിർമ്മാണവും മറ്റും—` 25,00,000 50,000

50,000 12 ടി.എൻ.7 5 /2013-14— പ ി . എ ം . —മ ല പ്പ ു റ ം മുനിസിപ്പാലിറ്റിയിൽ പടിഞ്ഞാറെ മുക്കിൽ കീഴെപ്പാട്ടു ചിറയുടെ പുനർനിർമ്മാണം— ` 20,00,000

13 ടി. എൻ. 76/2013-14—എഫ്. ഡി.—മ ല പ്പ ു റ ം

50,000 മുനിസിപ്പാലിറ്റിയിൽ വരൻഗോഡ് പാരപ്പിൽ തോടിന്റെ പാർശ്വഭിത്തി സംരക്ഷണ പ്രവൃത്തി— ` 20,00,000

കണ്ണൂർ ജില്ല

പുനർ ദർഘാസ്

4 ടി.എൻ.41/2013-14—കീഴല്ലൂർ പഞ്ചായത്തിലെ നെരങ്ങാവയലിൽ വെളളിയംപറമ്പിൽ കുളത്തിന്റെ നവീകരണവും അറ്റകുറ്റ

പണികളും—` 24,50,000 50,000 14 ടി. എൻ. 77/2013-14—എൽ. എെ. എസ്. വാഴക്കാട്— വാഴക്കാട് പഞ്ചായത്തിലെ മെയിൻ കനാലിന്റെ ചെയിനേജ് 1560 മീറ്റർ മുതൽ 1860 മീറ്റർ വരെ പുനരുദ്ധാരണ പ്രവൃത്തി—` 21,50,000 50,000 15 ടി. എൻ. 78/2013-14—എം. എെ. ക്ലാസ്-II— തൃക്കലങ്ങോട് പഞ്ചാത്തിൽ ചെറുകുളം തോടിനു കുറുകെ ചെനാക്കാനറിക്കലിൽ ചെക്ക് ഡാം നിർമ്മാണം—` 25,00,000 50,000

കോഴിക്കോട് ജില്ല

5 ടി.എൻ.43/2013-14—തില്ലങ്കേരി പഞ്ചായത്തിലെ തൈക്ക≠ിയിൽ ഇടിക്കു≠് കുളത്തിന്റെ നവീകരണം—` 16,30,000 41,000 6 ടി.എൻ.45/2013-14—കങ്കോൾ-ആലപ്പടമ്പ പഞ്ചായത്തിലെ വടശ്ശേരിമണലിൽ രാമന്താർ കുളത്തിന്റെ നവീകരണം—` 17,60,000 44,000

ദർഘാസ്

16 ടി.എൻ.79/2013-14—വെള്ളപ്പൊക്കക്കെടുതി—

50,000 കോടഞ്ചേരി പഞ്ചായത്തിൽ പൂളപ്പാറയിൽ പൂളപ്പാറ തോടിന്റെ പാർശ്വസംരക്ഷണ പ്രവൃത്തി—` 20,00,000

കണ്ണൂർ ജില്ല

കാസറഗോഡ് ജില്ല

പുനർ ദർഘാസ്

7 ടി.എൻ.40/2013-14—തൃക്കരിപ്പൂർ പഞ്ചായത്തിൽ വണ്ണാത്തിക്കുളം നവീകരണവും ലീഡിംഗ്

ചാനലിന്റെ നിർമ്മാണവും—` 20,00,000 50,000 എൽ. എ. സി.—എ. ഡി. എഫ.്

17 ടി. എൻ. 80/2013-14—പെരളശ്ശേരി പഞ്ചായത്തിലെ

50,000 കളയമ്പത്ത് താഴെ മാവിലായി വലിയ തോടിനുകുറുകെ ഒരു ലീഡിംഗ് ചാനലോടു കൂടിയ വി. സി. ബി.യുടെ പുനർ നിർമ്മാണം— ` 29,50,000

മലപ്പുറം ജില്ല

കണ്ണൂർ ജില്ല

ദർഘാസ്

8 ടി.എൻ.71/2013-14—പി. എം. എെ.—പാ≠ിക്കാട് ഗ്രാമപഞ്ചായത്തിൽ തോടിയാപ്പാലം എന്ന സ്ഥലത്ത് കാക്കത്തോടിനു കുറുകെ ചെക്ക് ഡാം നിർമ്മാണം—` 25,00,000 50,000 മാറ്റിവച്ച ദർഘാസ്

50,000 18 ടി. എൻ. 44/2013-14—പെരിങ്ങോം-വയക്കര പഞ്ചായത്തിലെ കോട്ടോൽ പാറയിൽ എ ര ട്ട ക്ക ു ള ത്ത ി െ ന്റ ന വ ീ ക ര ണ ം— ` 24,00,00024th DEC. 2013] IRRIGATION DEPARTMENT 482 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3 ഇവയ്ക്ക് ` 2,400 + വാറ്റ്; ക്രമനമ്പർ 2, 6 ഇവയ്ക്ക് ` 2,700 + വാറ്റ്; ക്രമനമ്പർ 4-ന് ` 3,700 + വാറ്റ്; ക്രമനമ്പർ 5-ന് ` 2,500 + വാറ്റ്; ക്രമനമ്പർ 7, 12, 13, 16 ഇവയ്ക്ക് ` 3,000 + വാറ്റ്; ക്രമനമ്പർ 8, 9, 10, 11, 15 ഇവയ്ക്ക് ` 3,800 + വാറ്റ്; ക്രമനമ്പർ 14-ന് ` 3,300 + വാറ്റ്; ക്രമനമ്പർ 17-ന് ` 4,500 + വാറ്റ്; ക്രമനമ്പർ 18-ന് ` 3,600 + വാറ്റ്.

കരാറുകാരന്റെ യോഗ്യത—'ബി' യും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.

ക്രമനമ്പർ 1 മുതൽ 7 വരെയുള്ള പ്രവൃത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്ന് 26-12-2013 മുതൽ 31-12-2013 ഉച്ചയ്ക്ക് ഒരുമണിവരെയും ക്രമനമ്പർ 8 മുതൽ 18 വരെയുള്ള പ്രവർത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും 31-12-2013 മുതൽ 7-1-2014 ഉച്ചയ്ക്ക് ഒരുമണിവരെയും ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ക്രമനമ്പർ 1 മുതൽ 7 വരെയുള്ള പ്രവൃത്തികളുടെ ദർഘാസുകൾ 2-1-2014 ഉച്ചയ്ക്ക് 1 മണിവരെയും ക്രമനമ്പർ 8 മുതൽ 18 വരെയുള്ള പ്രവൃത്തികളുടെ ദർഘാസുകൾ 9-1-2014 ഉച്ചയ്ക്ക് 1 മണിവരെയും മാത്രമേ സ്വീകരിക്കുകയുള്ളൂ.

ദർഘാസുകൾ അവ സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ടു പിന്നീടുള്ള പ്രവൃത്തിദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാരൻ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാ ക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽനിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടിയും റ്റി.ആർ.-5 രസീതുംകൂടി സമർപ്പിക്കേ≠ താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. 1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിനിയമ ത്തിലെ 8 (2) വകുപ്പ് അനുസരിച്ച് മേൽ പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരുശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം,

(ഒപ്പ്) കാവേരി ഹൗസ്, വെസ്റ്റ്ഹിൽ പി. ഒ., കോഴിക്കോട്-673 005. ഫോൺ: 0495- 2381677. സൂപ്ര≠ിംഗ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 24 December 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-12-24.pdf_2013_51_Part_3_Irrigation/. Archive identifier in.gazette.kerala_new.2013-12-24.pdf_2013_51_Part_3_Irrigation.