Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 24 December 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-12-24.pdf_2013_51_Part_4_court_alppuzha
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

24th December 2013 2013 ഡിസംബർ 24

51

നമ്പർ

} 3rd Pousha 1935 1935 പൌഷം 3

PART IV

Private Advertisements and Miscellaneous

Notifications

ആലപ്പുഴ സബ് കോടതി മുമ്പാകെ

(എെ. പി. നമ്പർ 2/2013)

ഹർജിക്കാരൻ:—അമ്പലപ്പുഴ താലൂക്കിൽ കാക്കാഴം,

നീർക്കുന്നം മുറിയിൽ ഉടുമ്പാക്കൽ

വീട്ടിൽ ഹസ്സൻ മകൻ 55 വയസ്സുള്ള

ബഷീർ.

എതിർകക്ഷികൾ:—1. അമ്പലപ്പുഴ താലൂക്കിൽ പഴവീട്

വില്ലേജിൽ തിരുവാമ്പാടി മുറിയിൽ

നാരായണ നിവാസിൽ നിന്നും അയൺ

ബ്രിഡ്ജ് പി. ഒ., ചന്ദനക്കാവ് മുറിയിൽ

ശ്രീവിനായക മലനാനന്ദലെയിൽ

താമസം ജി. ഹരിദാസിന്റെ ഭാര്യ 46

വയസ്സുള്ള ബി. ശ്രീലത.

മാലിൽ മാമൻ വർഗ്ഗീസ് മകൻ 42

വയസ്സുള്ള എബ്രഹാം മാമൻ.

സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.

ഒന്നാം എതിർകക്ഷിയെ നിർദ്ധനയായി പ്രഖ്യാപിച്ച് ടിയാൾ ര≠ാം എതിർകക്ഷി പേർക്ക് രജിസ്റ്റർ ചെയ്ത് നൽകിയിട്ടുള്ള ആലപ്പുഴ എസ്. ആർ. ഒ. യിലെ 5115-ാം നമ്പർ തീറാധാരം റദ്ദുചെയ്ത് ടി ആധാരത്തിൽ വിവരിക്കു ന്നതും ഹർജി പട്ടിക ര≠ാം നമ്പരായി കാണിച്ചിട്ടുള്ളതുമായ ആലപ്പുഴ (W) വില്ലേജിൽ റീ-സർവ്വെ നമ്പർ 106-ൽപെട്ട 9 ആഴ്സ് വസ്തു ലേലത്തിൽ വിൽപ്പിച്ച് 1-ാം എതിർ കക്ഷിയിൽനിന്നും ഹർജിക്കാരന് ഈടാക്കുവാനുള്ള 15 ലക്ഷംരൂപയും ആയതിന് 18% പലിശയും ഹർജിക്കാരന്റെ കോടതി 2. അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ ചെലവും ഈടാക്കി കിട്ടുന്നതിനും മറ്റുമായി ബോധിപ്പിച്ചിട്ടുള്ള പടിഞ്ഞാറ് വില്ലേജിൽ ആലപ്പുഴ മേൽ നമ്പർ ഹർജിസംഗതിയിൻമേൽ പൊതുജനങ്ങളിൽ മുറിയിൽ വഴിച്ചേരി വാർഡിൽ ചെമ്പ് ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഹർജി വിചരണ തീയതി യായ 6-1-2014 പകൽ 11 മണിക്ക് നേരിട്ടോ അധികാര

പ്പെടുത്തിയ അഭിഭാഷകൻ മുഖേനെയോ ഹാജരായി ഹർജിയിൽ

കക്ഷി ചേർന്ന് ബോധിപ്പിച്ചു കൊള്ളേ≠തും അല്ലാത്തപക്ഷം

നിലവിലുള്ള കക്ഷികളുടെ തർക്കങ്ങൾ സ്വീകരിച്ച് ഹർജി

തീർപ്പാക്കുന്നതാണെന്നുള്ള വിവരം സകലമാനപേരേയും

അറിയിച്ചുകൊള്ളുന്നു.

എൻ. ഷഢാധരൻ,

.ആലപ്പുഴ. ഹർജിഭാഗം അഡ്വക്കേറ്റ്.

Cite this issue. Kerala Gazette, Government of Kerala, 24 December 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-12-24.pdf_2013_51_Part_4_court_alppuzha/. Archive identifier in.gazette.kerala_new.2013-12-24.pdf_2013_51_Part_4_court_alppuzha.