പ്രദേശത്തിന്റെ വിവരങ്ങൾ
L. A. Notifications and Declarations
ജില്ല—എറണാകുളം. താലൂക്ക്—പറവൂർ.
THIRUVANANTHAPURAM DISTRICT
1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ചുള്ള വില്ലേജിന്റെ പേര്—ചേന്ദമംഗലം
ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം റീസർവെ ബ്ലോക്ക്—4
നമ്പർ ഡി1-2373/2013. 2013 ഡിസംബർ 5.
1. താഴെ പറയുന്ന പ്രദേശങ്ങളിലെ റീ സർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡ്രിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീസർവ്വെ റിക്കാർഡ് അതിർത്തി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.
പ്രദേശത്തിന്റെ വിവരങ്ങൾ
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ കുറുപുഴ വില്ലേജിന്റെ റീസർവ്വെ ബ്ലോക്ക് നമ്പർ 14-ൽ (പൂർണ്ണം) റീസർവ്വെ നമ്പർ 1 മുതൽ 177 വരെയും റീസർവ്വെ ബ്ലോക്ക് നമ്പർ 15-ൽ (പൂർണ്ണം) റീസർവ്വെ നമ്പർ 1 മുതൽ 379 വരെയും ഉൾപ്പെട്ടുവരുന്ന ഭൂപ്രദേശം.
അസിസ്റ്റന്റ ് ഡയറക്ടറാഫീസ്, (ഒപ്പ്) റീസർവ്വെ, നെയ്യാറ്റിൻകര. അസിസ്റ്റന്റ ് ഡയറക്ടർ.
സർവ്വെ നമ്പർ—1 മുതൽ 1075 വരെ.
അസിസ്റ്റന്റ ് ഡയറക്ടറാഫീസ്,
സർവ്വെയും ഭൂരേഖയും വകുപ്പ്, (ഒപ്പ്) റീസർവ്വെ, തൃക്കാക്കര. അസിസ്റ്റന്റ ് ഡയറക്ടർ.
വി⁄ാപനം
നമ്പർ എ5-258/2013. 2013 നവംബർ 20.
കേരള സർക്കാർ 1894-ലെ സ്ഥലമെടുപ്പ് ആക്ട് (1894-ലെ 1-ാം കേന്ദ്ര ആക്ട്) പ്രകാരമുള്ള കളക്ടറുടെ പ്രവൃത്തികൾ നിർവഹിക്കാൻ സ്പെഷ്യൽ തഹശീൽദാർ, (എൽ. എ.) എൻ. എച്ച്. നമ്പർ 3 വൈറ്റിലയെ ജില്ല കളക്ടറുടെ 8-4-2013-ലെ സി1-20377/13 എന്ന ഉത്തരവു പ്രകാരം നിയമിച്ചിരിക്കുന്നതിനാലും;
ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിന് അതായത് കെ. എസ്. ആർ. റ്റി. സി.
മേൽപ്പാലത്തിനു സമീപമുള്ള റോഡ് വികസനത്തിന് ആവശ്യമു≠െന്നോ ആവശ്യമു≠ായേക്കാമെന്നോ കളക്ടർക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാലും;
ഇപ്പോൾ, തൻമൂലം, ഇതുമായി ബന്ധപ്പെട്ട എല്ലാ പേർക്കും 1894-ലെ സ്ഥലമെടുപ്പ് ആക്ട് (1894-ലെ 1-ാം കേന്ദ്ര ആക്ട്) 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക ERNAKULAM DISTRICT
1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ചുള്ള ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ ഡി1-1989/2011. 2013 നവംബർ 29.
1. താഴെ പറയുന്ന പ്രദേശങ്ങളിലെ റീ സർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡ്രിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ അനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.
കേരള സർക്കാർ ഈ പൊന്നുംവില നടപടിയുടെ അടിയന്തിര സ്വഭാവം പരിഗണിച്ച് 4-4-2013-ലെ ജി. ഒ. (എം.എസ്.) നമ്പർ 31/13/Trans of Transport Department എന്ന ഉത്തരവ് പ്രകാരം പൊന്നുംവില നിയമത്തിലെ അടിയന്തിര ഘട്ടത്തിൽ ഉൾപ്പെടുത്തി ഉത്തരവായിട്ടു ള്ളതാണ്.
ഇക്കാര്യത്തിലുള്ള അടിയന്തിരസ്വഭാവം കണക്കിലെടുത്ത് മേൽപ്പറഞ്ഞ ആക്ട് 17-ാം വകുപ്പ് 4-ാം ഉപവകുപ്പിന് വിധേയമായി ആക്ടിലെ 5 (എ) വകുപ്പിലെ വ്യവസ്ഥകൾ ഇക്കാര്യത്തിൽ ബാധകമാകേ≠തില്ലെന്ന് 18-10-2013-ാം 9456
KERALA GAZETTE
പട്ടിക
ജില്ല—എറണാകുളം. താലൂക്ക്—കണയന്നൂർ.
(ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്.) ക്രമ സർവ്വേ വിസ്തീർണ്ണം വിവരണം നമ്പർ നമ്പർ (ഹെക്ടറിൽ)
വില്ലേജ്—എളംകുളം.
1 367/1 0.0021 നിലം നാളത്
പുരയിടം 2 367/2 0.0060 നിലം നാളത്
പുരയിടം 3 367/5 0.0040 നിലം നാളത്
പുരയിടം ആകെ 0.0121
വില്ലേജ്—എറണാകുളം.
1 501/6 0.0008 നിലം നാളത്
പുരയിടം 2 507/1 0.0003 നിലം നാളത്
പുരയിടം 3 507/5 0.0070 നിലം നാളത്
പുരയിടം ആകെ 0.0081
ആകെ 0.0202
സ്പെഷ്യൽ തഹശീൽദാരുടെ (ഒപ്പ്) കാര്യാലയം, (എൽ. എ.), സ്ഥലമെടുപ്പ് ആഫീസർ നാഷണൽ ഹൈവേ നമ്പർ 3, സ്പെഷ്യൽ തഹശീൽദാർ വൈറ്റില.
(എൽ. എ.)
[PART III 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 6(1)-ാം വകുപ്പ് പ്രകാരമുള്ള പരസ്യം റഫ്. ബി6-13234/2013. 2013 നവംബർ 10.
താഴെപ്പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽ ഉൾപ്പെടുന്ന ഭൂമികളുടെ സബ് ഡിവിഷൻ നടത്തണമെന്ന് തിരൂർ അഡീഷണൽ തഹശീൽദാരുടെ ബി6-13234/2013 നമ്പർപ്രകാരം നിർദ്ദേശിച്ചിരിക്കുകയാൽ താഴെപ്പറയുന്ന സർവ്വേ നമ്പർ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും സബ് ഡിവിഷൻ നടപടികൾ കൈകൊള്ളുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും നൽകുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്ടിലെ 6(2) എന്ന വകുപ്പുപ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമികളിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസ് ആയി കണക്കാക്കപ്പെടുന്നതാണ്.
പ്രസ്തുത ആക്ടിലെ 6(3) എന്ന വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—
(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും ;
MALAPPURAM DISTRICT
NOTIFICATION
UNDER SECTION 13 OF KERALA SURVEY AND BOUNDARIES ACT, 1961
Ref. B6-7432/10. 1st November 2013.
1. It is hereby notified under Section 13 of the Kerala Survey and Boundaries Act, 1961 (Act 37 of 1961) that the survey of the undermentioned areas are now completed.
2. Unless the survey hereby notified is modified by a decree of a Civil Court under the provisions of section 14 of the said Act, the records of the survey shall be conclusive proof that the boundaries determined and recorded therein have been correctly determined and recorded.
PARTICULARS OF THE AREA
District—Malappuram. Taluk—Tirur.
Village—Naduvattom. Amsom—Naduvattom.
Field No. completed: 18/2
(Sd.) Taluk Office, Tirur. Additional Tahsildar.
(ബി) കൊടിപിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതാത് സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും ;
(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ചവരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കാവുന്നതുമാണ്.
ഭൂമിയുടെ വിശദവിവരങ്ങൾ
ജില്ല—മലപ്പുറം. താലൂക്ക്—തിരൂർ.
വില്ലേജ്—കാട്ടിപ്പരുത്തി. അംശം—കാട്ടിപ്പരുത്തി.
റീ സർവ്വെ നമ്പർ—224/22.
(ഒപ്പ്)
താലൂക്കാഫീസ്, തിരൂർ. അഡീഷണൽ തഹശീൽദാർ.
31st DEC. 2013] COMMISSIONERATE OF LAND REVENUE 9457KANNUR DISTRICT
NOTIFICATION
UNDER SECTION 13 OF KERALA SURVEY AND BOUNDARIES ACT, 1961
Ref. H2-60/93. 25th November 2013.
1. It is hereby notified under Section 13 of the Kerala Survey and Boundaries Act, 1961 (Act 31 of 1961) that the survey of the undermentioned areas are now completed.
2. Unless the survey hereby notified is modified by a decree of a Civil Court under the provisions of section 14 of the said Act, the records of the survey shall be conclusive proof that the boundaries determined and recorded therein have been correctly determined and recorded.
PARTICULARS OF THE AREA
District—Kannur. Taluk—Thalassery.
Village—Manathana. Desom—Muringodi.
Field Nos. completed—59/2, 59/3
Extent— 9.5882 H, 0.2861 H.
Taluk Office, Thalassery.
(Sd.) Tahsildar.
Gaz. No. 52/2013/DTP (CLR)