Servants of Knowledge
Kerala Gazette · Government of Kerala

Proceedings of the Revenue Divisional Officer, Tirur

Published 31 December 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-12-31.2013_52_Part_3_clr_notice_mlpm
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

31st December 2013 2013 ഡിസംബർ 31

52

നമ്പർ

} 10th Pousha 1935 1935 പൌഷം 10

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം

(ഹാജർ : കെ. ഗോപാലൻ)

(1)

നമ്പർ ജെ-358/2012/ഡി.ഡിസ.്(1). 2013 നവംബർ 11.

വിഷയം:—എം.എൽ.ആർ. ആക്ട്—തിരൂർ താലൂക്ക,് തിരുന്നാവായ വില്ലേജ്, റീ.സ. 89/2-ൽപെട്ട 8.54 സെന്റ ് നി.കെ. ഭൂമി—പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്—അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) ശ്രീ. ചോലയിൽ അലിക്കുട്ടി s/o കുട്ടുവിനു വേ≠ി ഭാര്യ ചെറാട്ടിൽ സുലൈഖ, എടക്കുളം ദേശം, തിരുന്നാവായ വില്ലേജ്, എന്നവരുടെ അപേക്ഷ.

(2) തിരൂർ അഡീഷണൽ തഹശീൽദാരുടെ 2-1-2012-ലെ ബി6-11300/08 നമ്പർ റിപ്പോർട്ട്.

തിരൂർ താലൂക്ക്, തിരുന്നാവായ വില്ലേജ്, റീ.സ. 89/2-ൽപെട്ട 8.54 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം അപേക്ഷ ലഭിക്കുകയു≠ായി. ടി അപേക്ഷയിൻമേൽ തിരൂർ തഹശീൽദാർ മുഖേന അന്വേഷണം നടത്തുകയും തഹശീൽദാർ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.

അപേക്ഷക്കടിസ്ഥാനമായ തിരുന്നാവായ അംശം കാരത്തൂർ ദേശം റീ. സ. 89/2-ൽപെട്ട 8.54 സെന്റ ് ഭൂമി കൊടക്കൽ സബ്രജിസ്ട്രാർ ഓഫീസിലെ 1883/2001-ാം നമ്പർ ആധാരപ്രകാരം അപേക്ഷകനായ ശ്രീ. ചോലയിൽ അലിക്കുട്ടി എന്നവർക്ക് ലഭിച്ചിട്ടുള്ളതാണ്. ടി ഭൂമിക്ക് 2005-06 വർഷം വരെ ഭൂനികുതി അടവാക്കിയിട്ടു≠്. വില്ലേജ് റിക്കാർഡുകൾ പ്രകാരം തിരുന്നാവായ റീ. സ. 89/2-ൽപെട്ട 22 സെന്റ ് ഭൂമി നി. കെ. കുളമാണെന്നും, അപേക്ഷകന്റെ ഭൂമിയിൽ ഒരു വീടും ക്വാർട്ടേഴ്സും നിലവിലു≠െന്നും ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റുന്നതിന് അയൽവാസികൾ സമ്മതപത്രം നൽകിയിട്ടു≠െന്നും പഞ്ചായത്തിന് കൈമാറിയ ഭൂമിയിൽ ഉൾപ്പെട്ടതല്ലായെന്നും, അപേക്ഷ പരിഗണിക്കാവുന്നതാണെന്നും തഹശീൽദാർ റിപ്പോർട്ട് ആക്കിയിട്ടു≠്.

തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ഭൂമിയിൽ അവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഹാജരാകുന്നതിന് അപേക്ഷകയ്ക്ക് നോട്ടീസ് നൽകുകയും 2-5-2013-ന് അപേക്ഷകയുടെ ഭർത്താവും കൈവശക്കാരനുമായ ചോലയിൽ അലിക്കുട്ടി ഹാജരായി 1514/2000, 1883/2001 എന്നീ നമ്പർ ആധാരങ്ങളും തിരൂർ ലാന്റ ് ട്രൈബ്യൂണലിലെ എസ്. എം. 5929/76 നമ്പർ ക്രയ സർട്ടിഫിക്കറ്റും ഹാജരാക്കി. കൂടാതെ, 2005-06 വർഷം വരെ പലവകയിനത്തിൽ നികുതിയടവാക്കിയ രശീതിയും ഹാജരാക്കി. 1883/2001 നമ്പർ ആധാരപ്രകാരം കൈവശം സിദ്ധിച്ച ഭൂമിയാണെന്നും, ഭൂമി വാങ്ങുമ്പോൾത്തന്നെ കെട്ടിടം ഉ≠ായിരുന്നുവെന്നും അറിയിച്ചു. കക്ഷി ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിൽ തിരുന്നാവായ റീ. സ. 89/2-ൽ 8.54 സെന്റ ് ഭൂമി കൈവശംവെച്ചു വരുന്നതായി കാണുക ഉ≠ായി. കൂടാതെ, 29-6-2013-ന് സ്ഥലം നേരിൽ പരിശോധിച്ചു.

ii

അപേക്ഷക്കാസ്പദമായ റീ. സ. 89/2-ൽപെട്ട ഭൂമി വില്ലേജ് റിക്കാർഡുകൾ പ്രകാരം കുളമാണെങ്കിലും ഈ സ്ഥലത്ത് പഴയ ഓടിട്ട വീടുള്ളതാണെന്നും, തെക്കുഭാഗം പി. ഡബ്ല്യു. ഡി. റോഡും പടിഞ്ഞാറ് പഞ്ചായത്ത് റോഡും, കിഴക്ക് വടക്ക് ഭാഗങ്ങളിൽ വീടുകളും ഉള്ളതാണെന്ന് പരിശോധനയിൽ ബോദ്ധ്യപ്പെട്ടു.

സ്ഥലപരിശോധനയുടെയും തഹശീൽദാരുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തിരൂർ താലൂക്ക് തിരുന്നാവായ വില്ലേജ്, റീ.സ. 89/2-ൽപെട്ട 8.54 സെന്റ ് നി. കെ. ഭൂമി ശ്രീ. ചോലയിൽ അലിക്കുട്ടി s/o കുട്ടു, എടക്കുളം ദേശം തിരുന്നാവായ എന്നവരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്ത് നൽകുന്നതിന് എതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 27-8-2013-ലെ 35-ാം നമ്പർ കേരള ഗസറ്റിലും (പേജ് 6196) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ നോട്ടീസ് ബോർഡുകളിലും പരസ്യപ്പെടുത്തിയിരു ന്നുവെങ്കിലും ആരുംതന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ തിരൂർ താലൂക്ക്, തിരുന്നാവായ വില്ലേജ്, റീ.സ. 89/2-ൽപെട്ട 8.54 സെന്റ ് നി.കെ. ഭൂമി അപേക്ഷകനായ ശ്രീ. ചോലയിൽ അലിക്കുട്ടി s/o കുട്ടു, ചോലയിൽ വീട് എടക്കുളം എന്നവരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.

തിരൂർ തഹശീൽദാർ, ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.

(2)

നമ്പർ ജെ-769/2013. 2013 നവംബർ 20.

വിഷയം:—എം.എൽ.ആർ. ആക്ട്—തിരൂർ താലൂക്ക,് മംഗലം വില്ലേജ്, റീ.സ. 191/15-ൽപെട്ട 6 സെന്റ ് നി. കെ. ഭൂമി—പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്—അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) ശ്രീ. നെടുവഞ്ചേരി ഹസ്സൻ s/o ആലിയാമു, മംഗലം എന്നവരുടെ അപേക്ഷ.

(2) തിരൂർ അഡീഷണൽ തഹശീൽദാരുടെ 19-1-2013-ലെ ബി6-4111/11 നമ്പർ റിപ്പോർട്ട്.

തിരൂർ താലൂക്ക്, മംഗലം വില്ലേജ്, റീ.സ. 191/15-ൽപെട്ട 6 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം അപേക്ഷ ലഭിക്കുകയു≠ായി. ആയതിൻമേൽ ര≠ാമത് സൂചന പ്രകാരം തിരൂർ അഡീഷണൽ തഹശീൽദാർ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.

അപേക്ഷക്കടിസ്ഥാനമായ ഭൂമി മംഗലം റീ. സ. 191/15-ൽ പെട്ടതും തിരൂർ സബ്രജിസ്ട്രാർ ഓഫീസിലെ 1833/83-ാം നമ്പർ ആധാരപ്രകാരം അപേക്ഷകന്റെ കൈവശത്തിലുള്ളതാ ണെന്നും പഞ്ചായത്തിൽ നിക്ഷിപ്തമായ ഭൂമിയല്ലെന്നും, ടി ഭൂമിയുടെ കിഴക്ക് വെളുത്താട്ട് കാരത്തോൾ മനയ്ക്കൽ ത്രിവിക്രമൻ നമ്പൂതിരിയുടെ കൈവശഭൂമിയാണെന്നും, മറ്റ് വശങ്ങളെല്ലാം അപേക്ഷകന്റെ കൈവശത്തിലാണെന്നും, അയൽ ഭൂവുടമയുടെ സമ്മതപത്രം ലഭിച്ചിട്ടു≠െന്നും, അപേക്ഷ പരിഗണിക്കാവുന്നതാണെന്നും തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്.

തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ഭൂമിയിൽ അവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഹാജരാകുന്നതിന് അപേക്ഷകന് നോട്ടീസ് നൽകുകയും അപേക്ഷകൻ 14-3-2013-ന് ഹാജരാകുകയും ചെയ്തു. കൂടാതെ, 21-5-2013-ന് സ്ഥലം നേരിൽ പരിശോധിച്ചു. അപേക്ഷക്കാധാരമായ റീ. സ. 191/15-ന്റെ ഒട്ടളവ് 16 സെന്റ ്ആണെന്നും ഇതിൽ 6 സെന്റ ് അപേക്ഷകന് അവകാശപ്പെട്ടതും ബാക്കി 10 സെന്റ ് കുളം ത്രിവിക്രമൻ നമ്പൂതിരിയുടെ കൈവശത്തിലുള്ളതുമാണെന്ന് വ്യ‡മാകുകയു≠ായി. അപേക്ഷാഭൂമി കുളമായി തന്നെ സംരക്ഷിച്ചു കൊള്ളാമെന്ന് കാണിച്ച് അപേക്ഷകൻ ` 100 വിലയുള്ള മുദ്ര പേപ്പറിൽ സത്യവാങ്മൂലം ഹാജരാക്കിയിട്ടു≠്. സ്ഥല പരിശോധയുടെയും ഹാജരാക്കിയ രേഖകളുടെയും തഹശീൽദാരുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ അപേക്ഷക്കാധാരമായ മംഗലം വില്ലേജ് റീ. സ. 191/15-ൽപെട്ട 6 സെന്റ ് നി. കെ. ഭൂമി ശ്രീ. നെടുവഞ്ചേരി ഹസ്സൻ s/o ആലിയാമു, മംഗലം എന്നവരുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്തു നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 9-7-2013-ലെ 28-ാം നമ്പർ കേരള ഗസറ്റിലും താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ നോട്ടീസ് ബോർഡു കളിലും വകസ്ഥലത്തും പരസ്യപ്പെടുത്തിയിരുന്നുവെങ്കിലും ആരുംതന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ തിരൂർ താലൂക്ക്, മംഗലം വില്ലേജ് റീ. സ. 191/15-ൽപെട്ട 6 സെന്റ ് നി.കെ. ഭൂമി അപേക്ഷകനായ ശ്രീ. നെടുവഞ്ചേരി ഹസ്സൻ s/o ആലിയാമു, മംഗലം വില്ലേജ് എന്നവരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.

തിരൂർ തഹശീൽദാർ, ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.

(3)

നമ്പർ ജെ-2011/2013/ഡി.ഡിസ.്(1). 2013 നവംബർ 20.

വിഷയം:—എം.എൽ.ആർ. നിയമം—തിരൂരങ്ങാടി താലൂക്ക,് എ. ആർ. നഗർ വില്ലേജ്, റീ.സ. 563/1-ൽപെട്ട 24 8 സെന്റ ് നി.കെ. ഭൂമി— പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്— അനുമതി നൽകി ഉത്തരവ് പുറപ്പെടുവി ക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) ശ്രീ. അരീക്കൻ ഇബ്രാഹിംകുട്ടി എന്നവരുടെ ഹർജി.

(2) തിരൂരങ്ങാടി അഡീഷണൽ തഹശീൽദാരുടെ 8-3-2013-ലെ ജി2-1084/99 നമ്പർ റിപ്പോർട്ട്.

തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റീ.സ. 563/1-ൽപെട്ട 24 8 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം ലഭിച്ച അപേക്ഷയിൻമേൽ തിരൂരങ്ങാടി അഡീഷണൽ തഹശീൽദാർ മുഖേന അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.

iii

അപേക്ഷപ്രകാരമുള്ള ഭൂമി തിരൂരങ്ങാടി സബ്രജിസ്ട്രാർ ഓഫീസിലെ 81/88 നമ്പർ കാണം തീരാധാരപ്രകാരം അപേക്ഷകന് തീരു ലഭിച്ചിട്ടുള്ളതാണെന്നും ടി ഭൂമി റീ. സ. 563/1-ൽപെട്ട നി. കെ. ഭൂമിയാണെന്നും എന്നാൽ ആധാരത്തിൽ റീസർവ്വെ നമ്പർ തെറ്റായി 563/2 എന്ന് രേഖപ്പെടുത്തിയിട്ടുള്ളതാ ണെന്നും, പഞ്ചായത്തിൽ നിക്ഷിപ്തമല്ലാത്ത കൈവശ ഭൂമി എം.എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു നൽകുന്ന തിന് അയൽ കൈവശക്കാരുടെ സമ്മതപത്രം ലഭിച്ചിട്ടു≠െന്നും അപേക്ഷ പരിഗണിക്കാവുന്നതാണെന്നും തഹശീൽദാർ റിപ്പോർട്ട് ആക്കിയിട്ടു≠്.

തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ഭൂമിയിൽ അവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഹാജരാകുന്നതിന് അപേക്ഷകന് നോട്ടീസ് നൽകുകയും അപേക്ഷകൻ 18-4-2013-ന് ഹാജരാകുകയും രേഖകൾ ഹാജരാക്കുകയും ചെയ്തു. കൂടാതെ, അപേക്ഷ പ്രകാരമുള്ള ഭൂമിയിൽ 23 വർഷമായി ടിയാനും കുടുംബവും വീടുവച്ചു താമസിച്ചു വരികയാണെന്നറിയിച്ചു.

കൂടാതെ 29-6-2013-ന് സ്ഥലം പരിശോധിച്ചു. അപേക്ഷ പ്രകാരമുള്ള ഭൂമിയുടെ ശരയായ സർവ്വെ നമ്പർ 563/1 ആണെന്ന് പരിശോധനയിൽ ബോദ്ധ്യപ്പെടുകയു≠ായി. ഈ ഭൂമിയിൽ 25 വർഷത്തോളം പഴക്കമുള്ള ഇരുനില വീടു≠െന്നും, വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ പഞ്ചായത്ത് റോഡും മറ്റു ര≠ു വശങ്ങളിൽ വീടുകളുള്ള കൈവശഭൂമികളുമാണെന്ന് പരിശോധനയിൽ വ്യ‡മാകുകയു≠ായി. ആയതിനെ തുടർന്ന് തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ് റീ. സ. 563/1-ൽപെട്ട 24 8 സെന്റ ് നി. കെ. ഭൂമി, ശ്രീ. അരീക്കൻ ഇബ്രാഹിംകുട്ടി s/o മൊയ്തീൻ ഹാജി, കള്ളി വളപ്പിൽ ഹൗസ്, (പി. ഒ.) കുറ്റൂർ നോർത്ത് എന്നവരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്ത് നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 20-4-2013-ലെ 34-ാം നമ്പർ കേരള ഗസറ്റിലും താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ നോട്ടീസ് ബോർഡു കളിലും വകസ്ഥലത്തും പരസ്യപ്പെടുത്തിയിരുന്നുവെങ്കിലും ആരുംതന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റീ.സ. 563/1-ൽപെട്ട 24 8 സെന്റ ് നി.കെ. ഭൂമി അപേക്ഷകനായ ശ്രീ. അരീക്കൻ ഇബ്രാഹിംകുട്ടി s/o മൊയ്തീൻ ഹാജി, കള്ളിവളപ്പിൽ ഹൗസ്, (പി. ഒ.) കുറ്റൂർ നോർത്ത് എ. ആർ. നഗർ എന്നവരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.

തിരൂരങ്ങാടി തഹശീൽദാർ, ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.

(ഒപ്പ്)

റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ തിരൂർ.

ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 31 December 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-12-31.2013_52_Part_3_clr_notice_mlpm/. Archive identifier in.gazette.kerala_new.2013-12-31.2013_52_Part_3_clr_notice_mlpm.