Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, Part PART III Notification by Head of Departments, 31 December 2013

Published 31 December 2013

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-12-31.pdf_2013_29_Part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 ജൂലൈ 16

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

29

നമ്പർ

} } 16th July 2013

25th Ashadha 1935 1935 ആഷാഢം 25

PART III

Education Department

വി⁄ാപനം

നമ്പർ റ്റി. എക്സ്. 13/2033/2013. 2013 ഏപ്രിൽ 10.

SHORT TENDER NOTICE

[NO. 1/2013-14]

No. C-4958/2013.

14th June 2013.

സ ാ േ ങ്ക ത ി ക പ ര ീക്ഷ ാ കൺ േ ്ര ട ാ ള ർ 1 9 9 1 േ മ യ ് മാസത്തിൽ നടത്തിയ പി. ജി. ഡി. സി. എ. പരീക്ഷയിൽ എൽ. ബി. എസ്., കളമശ്ശേരിയിൽ നിന്നും 16437 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമതി സ്മിത കെ. പോൾ എന്നവർക്ക് നൽകിയ പി. ജി. ഡി. സി. എ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

Sealed and competitive tenders are invited for Printing, Binding and DTP work of Students Magazine for 2012-13 to Government Polytechnic College, Palakkad.

Earnest Money Deposit—1% of the quoted value (only by means of Demand Draft from a Nationalized Bank).

Superscription—Tender No. 01/13-14 Printing, Binding and DTP work of students Magazine for 2012-13.

Price of tender form (including Sales Tax) :

Original—` 400 + 12.5% VAT.

Duplicate—` 200 + 12.5% VAT.

Last date and time of issue of tender form— 15-7-2013, 11 a. m. (ഒപ്പ്) Last date and time of receipt of tender—15-7-2013, സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം, കൈമനം, തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ. 2 p. m. 26th MARCH 2013] KERALA GAZETTE R M Date and time of opening of tender—16-7-2013, 10 a.m.

Date upto which the rates are to be firm—

31-3-2014.

Address of Office from whom tender forms are to be obtained and to whom tenders are to be sent— The Principal, Government Polytechnic College, Palakkad-678 551.

Interested tenderers may obtain the requisite non transferable tender forms separately for each tenders from the Principal, Government Polytechnic College, Kotambu P. O., Palakkad-678 551 on payment of the value noted above by cash or by money order (Postage charge ` 40 extra). The cost of tender forms will be accepted by means of cash or by money order only. The tender forms should be accompanied by an agreement executed in Kerala Govt. Stamp Paper worth ` 100.

Tenders should be clearly superscribed with the description and Tender No. and the same will be opened on the specified date and time in the presence of such tenderers or their authorized representatives. If any of the dates mentioned above, declared as a holiday, next working day will be the date for issue/receipt/opening of tender. The final acceptance of the tender rest entirely with the Government who do not bind themselves to accept the lowest or any other tender.

For details visit www.palakkadpolytechnic.com പാലക്കാട് ഗവൺമെന്റ ് പോളിടെക്നിക് കോളേജിലെ 2012-13 മാഗസിന്റെ ഡി. റ്റി. പി. വർക്ക്, പ്രിന്റ ിംഗ്, ബൈന്റിംഗ് എന്നിവ ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം—ഉദ്ദേശിച്ച നിരക്കിന്റെ ഒരു ശതമാനം (ദേശസാൽകൃത ബാങ്കിൽ മാറാവുന്ന ഡ്രാഫ ്റ്റായി മാത്രം).

ടെ≠ർ ഫോറത്തിന്റെ വില (നികുതിയടക്കം) :

അസ്സൽ—` 400 + 12.5 % വാറ്റ്.

പകർപ്പ്—` 200 + 12.5 % വാറ്റ്.

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന അവസാന തീയതിയും സമയവും—15-7-2013, 11 മണി.

കൊടുമ്പ് എന്ന വിലാസത്തിൽ നേരിട്ട് പണം അടച്ചോ മണിയോർഡർ മുഖേനയോ മാത്രം ദർഘാസ് ലഭിക്കുന്നതാണ് (തപാൽകൂലി ` 40 പ്രത്യേകം). നിരതദ്രവ്യം ദേശസാൽകൃത ബാങ്കിൽ നിന്നുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി പാലക്കാട് മാറാവുന്ന തരത്തിൽ പ്രിൻസിപ്പാൾ, ഗവൺമെന്റ ് പോളിടെക്നിക് കോളേജ,് പാലക്കാട് എന്ന പേരിൽ സമർപ്പിക്കേ≠താണ്. ` 100-ന്റെ കേരള സർക്കാർ മുദ്രപത്രത്തിൽ തയ്യാറാക്കിയിട്ടുള്ള പ്രാഥമിക സമ്മതപത്രം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. വൈകി കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ദർഘാസുകൾ നി›ിത സമയത്തും തീയതിയിലും തദവസരത്തിൽ സാന്നിദ്ധ്യമുള്ള ദർഘാസുകാരുടെ മുമ്പിൽ വച്ച് തുറക്കുന്നതാണ്. നിരത ദ്രവ്യവും സമ്മതപത്രവും ഇല്ലാത്ത ദർഘാസുകൾ സ്വീകരി ക്കുന്നതല്ല. മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും തീയതികളിൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത ദിവസം ദർഘാസുകൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

വിശദവിവരങ്ങൾക്ക് www.palakkadpolytechnic.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

DETAILS OF WORK

1. Type Setting

2. Lay out

3. Design and Film output

4. DTP Work

5. Printing and Binding of the DTP work completed 6. Inner Pages: 64 pages inner Single colour in 70 GSM, Maplitho paper-8 pages inner single colour in 130 GSM, Art paper-24 pages inner multi- colour in 130 GSM Art paper.

7. Cover Page: 2 pages-220 GSM Art card- Multicolour Printed and plainaled on one side 8. Binding: Perfect Binding

9. No. of copies—1000

10. Size—D¼

Terms and Conditions

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-7-2013, 2 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-7-2013, 10 മണി.

വിലനിരക്ക് പ്രാബല്യത്തിലിരിക്കേ≠ തീയതി—31-3-2014.

താൽപ്പര്യമുള്ളവർക്ക് കൈമാറ്റം ചെയ്യാനാവാത്ത ദർഘാസുകൾ ഓരോന്നിനും പ്രത്യേകം പ്രിൻസിപ്പാൾ, ഗവൺമെന്റ ് പോളിടെക്നിക് കോളേജ്, പാലക്കാട്-678 551, 1. Work should be completed within one week on receipt of the tender.

2. Payment after satisfactory completed the Work.

3. Delivery at Government Polytechnic College, Palakkad.

Government Polytechnic College, (Sd.) Palakkad.

Principal.

Cite this issue. Kerala Gazette, Government of Kerala, 31 December 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-12-31.pdf_2013_29_Part_3_Education/. Archive identifier in.gazette.kerala_new.2013-12-31.pdf_2013_29_Part_3_Education.