ഭാഗം 1
കേരള സർക്കാർ
സ്റ്റോർസ് പർച്ചേസ് (ബി) വകുപ്പ്
വി⁄ാപനം
സ.ഉ. (സാധാ.) നമ്പർ 68/2013/എസ്.പി.ഡി.
തീയതി, തിരുവനന്തപുരം, 2013 ഡിസംബർ 11. 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമത്തിലെ (2012-ലെ 18) സെക്ഷൻ 3-ൽ നിഷ്കർഷിച്ചിരിക്കുന്ന പ്രകാരം കേരള സർക്കാരിന്റെ സ്റ്റോർസ് പർച്ചേസ് വകുപ്പിന് സേവനാവകാശ ആക്ടിന്റെ പരിധിയിൽവരുന്ന സേവനങ്ങൾ, നി›ിത സമയപരിധി, നിയു‡ ഉദ്യോഗസ്ഥൻ, ഒന്നും ര≠ും അപ്പീൽ അധികാരികൾ എന്നിവ താഴെ പട്ടികയിൽ രേഖപ്പെടുത്തിയപ്രകാരം നി›യിച്ച് വി⁄ാപനം പുറപ്പെടുവിക്കുന്നു.
ക്രമ നി›ിത നിയു‡
നമ്പർ സേവനങ്ങൾ
സമയപരിധി ഉദ്യോഗസ്ഥൻ
ഒന്നാം ര≠ാം അപ്പീൽ അപ്പീൽ അധികാരി അധികാരി (1) (2) (3) (4) (5) (6) 1 സർക്കാർ അംഗീകൃത സ്റ്റോർസ് പർച്ചേസ് സെക്ഷൻ അ≠ർ അഡീഷണൽ വ ി ത ര ണ ക്ക ാ ര ാ യ ി മാനുവലിൽ ഖfiിക ഓഫീസർ, സെക്രട്ടറി, സെക്രട്ടറി, ര ജ ി സ ് േ ്ര ട ഷ ൻ 5.9 മുതൽ 5.12 വരെ സ്റ്റോർസ് സ്റ്റോർസ് സ്റ്റോർസ് നേടുവാൻ ആഗ്രഹി ന ി ഷ ് ക ർ ഷ ി ക്ക ു ം പർച്ചേസ് പർച്ചേസ് പർച്ചേസ് ക്കുന്നവരും സ്റ്റോർസ് വ ി ധ ം അ േ പ ക്ഷ (എ) വകുപ്പ് വകുപ്പ് പർച്ചേസ് മാനുവലിൽ സ മ ർ പ്പ ി ക്ക ു ന്ന വകുപ്പ് പരാമർശിതമായിട്ടുള്ള സ്ഥ ാ പ ന ങ്ങ ൾ ക്ക ് നിർദ്ദിഷ്ട യോഗ്യത അ േ പ ക്ഷ ക ന ി ൽ ഉള്ളതുമായ സ്ഥാപന ന ി ന്ന ു ള്ള എ ല്ല ാ ങ്ങളുടെ രജിസ്ട്രേഷൻ രേഖകളും ഉദ്യോഗസ്ഥ 2 (1) (2) (3) (4) (5) (6) 2 സ്റ്റോർസ് പർച്ചേസ് േ സ്റ്റ ാ ർ സ ് പ ർ േ ച്ച സ ് സെക്ഷൻ അ≠ർ അഡീഷണൽ ര ജ ി സ ് േ ്ര ട ഷ ൻ മാന്വലിലെ ഖfi ി ക ഓഫീസർ, സെക്രട്ടറി, സെക്രട്ടറി, പുതുക്കൽ 5 . 2 1 - ൽ നിഷ്കർഷി സ്റ്റോർസ് സ്റ്റോർസ് സ്റ്റോർസ് ച്ചിരിക്കുന്ന മാനദfi പർച്ചേസ് പർച്ചേസ് പർച്ചേസ് ങ്ങ ൾ പൂർണ്ണമായും (എ) വകുപ്പ് വകുപ്പ് പാലിച്ചു കൊ≠് വകുപ്പ് ആവശ്യമായ മുഴുവൻ രേഖകളും/വിവരങ്ങളും സർക്കാരിന് പൂർണ്ണ മായും തൃപ്തികരമ ാ യ രീതിയിൽ അപേക്ഷകൻ സ മ ർ പ്പ ി ച്ച േ ശ ഷ ം പരമാവധി 30 ദിവസ ങ്ങൾക്കകം
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
സുഭാഷ്ജോൺ മാത്യു,
അഡീഷണൽ സെക്രട്ടറി.
വിശദീകരണക്കുറിപ്പ്
(ഇത് വി⁄ാപനത്തിന്റെ ഭാഗമായുള്ളതല്ല. എന്നാൽ അതിന്റെ പൊതുവായ ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിനുവേ≠ിയുള്ളതാകുന്നു.)
2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമത്തിലെ (2012-ലെ 18) സെക്ഷൻ 3 പ്രകാരം എല്ലാ സർക്കാർ വകുപ്പുകളും വകുപ്പുതലവൻമാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവർ നൽകിവരുന്ന സേവനങ്ങൾ, സമയപരിധി, നിയു‡ ഉദ്യോഗസ്ഥൻ, ഒന്നും ര≠ും അപ്പീൽ അധികാരികൾ എന്നിവ സംബന്ധിച്ച വിവരം ഗസറ്റിൽ വി⁄ാപനം ചെയ്യേ≠തു≠്. സ്റ്റോർസ് പർച്ചേസ് വകുപ്പിൽനിന്നും നൽകിവരുന്ന സേവനങ്ങൾ വി⁄ാപനം ചെയ്യണമെന്ന ഉദ്ദേശ്യം സഫലീകരിക്കുന്ന തിനായിട്ടാണ് ഈ വി⁄ാപനം.