© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. III
Tuesday
1
No.
} 2014 ജനുവരി 7 7th January 2014 1189 ധനു 23 23rd Dhanu 1189 1935 പൌഷം 17 17th Pousha 1935
PART IV
Private Advertisements and Miscellaneous
Notifications
പറവൂർ അഡീഷണൽ ജില്ലാ കോടതി മുമ്പാകെ
2013-ൽ GOP 212
ഹർജിക്കാർ:—1. കുന്നത്തുനാട് താലൂക്ക് കിഴക്കമ്പലം വില്ലേജ് താമരച്ചാൽപുരം കരയിൽ കുഞ്ഞേലു പറമ്പിൽ വീട്ടിൽ കെ. പി. ജോണി ഭാര്യ അൽഫോൻസ 2. ടിയിൽ കെ. പി. ജോണി മകൾ മൈനർ 15 വയസ്സായ റ്റിന്റു ജോണി
3. ടിയിൽ കെ. പി. ജോണി മകൻ മൈനർ 13 വയസ്സായ ടെൻസൺ ജോണി 4. ടിയിൽ കെ. പി. ജോണി മകൾ മൈനർ 11 വയസ്സായ ടിയ ജോണി
2, 3, 4 മൈനർ ഹർജിക്കാരുടെ രക്ഷകർത്താവ് ജനനി 1-ാം ഹർജിക്കാരി അൽഫോൻസ
എതിർകക്ഷി:—ഇല്ല.
സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.
മേൽ നമ്പരിൽ 2, 3, 4 ഹർജിക്കാരുടെ ഗാർഡിയനായി 1-ാം ഹർജിക്കാരിയെ നിയമിക്കണമെന്നും മറ്റും ആവശ്യപ്പെട്ട് 1-ാം ഹർജിക്കാരി ടി നമ്പർ കേസ്സ് ഫയൽ ചെയ്തിട്ടുള്ളതും ആയത് 28-1-2014-ാം തീയതിയിൽ വിചാരണ വച്ചിട്ടുള്ളതും, ആയതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം വിചാരണ ദിവസം പകൽ 11 മണിക്ക് നേരിട്ടോ അധികാരപ്പെടുത്തിയ ഏജന്റ ് മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേ≠തും അല്ലാത്തപക്ഷം നിങ്ങളെകൂടാതെ ഹർജി തീരുമാനിക്കുന്നതാണെന്നുള്ള വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
എൻ. പറവൂർ, അഡ്വക്കേറ്റ് എൻ. വി. രാജീവ് ഷെണായി, 18-10-2013. ഹർജിക്കാർ ഭാഗം അഡ്വക്കേറ്റ്.