© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. III
Tuesday
1
No.
} 2014 ജനുവരി 7 7th January 2014 1189 ധനു 23 23rd Dhanu 1189 1935 പൌഷം 17 17th Pousha 1935
PART IV
Private Advertisements and Miscellaneous
Notifications
സ്റ്റേഷനറി വകുപ്പ്
ലഘു ദർഘാസ് പരസ്യം
[നമ്പർ 111/2013-14] നമ്പർ 13310/എ3/2013/സ്റ്റേ. 2013 നവംബർ 6. തിരുവനന്തപുരം സ്റ്റേഷനറി കൺട്രോളറുടെ കാര്യാലയ ത്തിലെ സ്റ്റേഷനറി പണിശാലയിൽ സൂക്ഷിച്ചിരിക്കുന്ന പഴയതും ഉപയോഗശൂന്യവുമായ ആഫീസ് മെഷീനുകൾ നീക്കം ചെയ്യുന്ന തിനായി മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മെഷീനുകളുടെ വിവരം താഴെ കൊടുക്കുന്നു.
യെടുക്കാൻ കഴിയുന്ന വിധത്തിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ്/ഫിക്സഡ് ഡെപ്പോസിറ്റ് രസീത് ആയോ ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കണം. ദർഘാസിനോടൊപ്പം കേരള സർക്കാരിന്റെ ` 100 വിലയുള്ള മുദ്രപത്രത്തിൽ തയ്യാറാക്കിയ പ്രാഥമിക കരാർ ഉടമ്പടിപത്രം കൂടി സമർപ്പിക്കേ≠താണ്. ദർഘാസ് തുറക്കാൻ നി›യിച്ചിരിക്കുന്ന തീയതി അവധിയായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം തുറക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം പി. എം. ജി.യിൽ പ്രവർത്തിക്കുന്ന സ്റ്റേഷനറി കൺട്രോളറുടെ കാര്യാലയത്തിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.
സ്റ്റേഷനറി കൺട്രോളറുടെ കാര്യാലയം, (ഒപ്പ്) തിരുവനന്തപുരം-33. സ്റ്റേഷനറി കൺട്രോളർ.