Servants of Knowledge
Kerala Gazette · Government of Kerala

Notification of Centre for Continuing Education Kerala

Published 07 January 2014

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2014-01-07.pdf_2014_1_4_ccek
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

1 }

No. Thiruvananthapuram,

Vol. III

}

Tuesday

2014 ജനുവരി 7 7th January 2014 1189 ധനു 23 23rd Dhanu 1189 1935 പൌഷം 17 17th Pousha 1935

PART IV

Private Advertisements and Miscellaneous

Notifications

സെന്റർ ഫോർ ക≠ിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള

വി⁄ാപനം

നമ്പർ സി.ഇ./ഇ/3634/2013.

2013 ഡിസംബർ 10. 2012-ലെ കേരള സംസ്ഥാന സേവന അവകാശനിയമം 2012-ലെ (18) 3-ാം വകുപ്പുപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് സെന്റർ ഫോർ ക≠ിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള ഡയറക്ടർ താഴെ വിവരിച്ചിട്ടുള്ള സേവനം പ്രദാനം ചെയ്യുന്നതിനായും അത്തരം സേവനങ്ങൾ സംബന്ധിച്ച് നിയു‡ ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, ര≠ാം അപ്പീൽ അധികാരി, നി›ിത സമയപരിധി എന്നിവയുൾപ്പെടെ ഇതിനാൽ വി⁄ാപനം ചെയ്യുന്നു.

സെന്റർ ഫോർ ക≠ിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള സേവന അവകാശ നിയമം-ഉൾക്കൊള്ളിക്കുന്ന സേവനങ്ങൾ

ക്രമ സേവനങ്ങൾ അപേക്ഷിക്കുമ്പോൾ നി›ിത നിയു‡ ഒന്നാം ര≠ാം നമ്പർ നൽകേ≠ രേഖകൾ സമയപരിധി ഉദ്യോഗസ്ഥൻ അപ്പീൽ അപ്പീൽ

അധികാരി അധികാരി (1) (2)

(3)

(4) (5) (6) (7) 1 പുതിയ സബ് സെന്ററുകൾ സർക്കാർ എയ്ഡഡ് മേഖല പൂർണ്ണ വിവരങ്ങൾ സെക്ഷൻ ഫിനാൻസ് ഡയറക്ടർ രജിസ്റ്റർ ചെയ്യുന്നതിന് യിലുള്ള എഞ്ചിനീയറിംഗ് അടങ്ങിയ അപേക്ഷ ഓഫീസർ ഓഫീസർ കോളേജ്, ആർട്സ്&സയൻസ് സമർപ്പിച്ച് 5 ദിവസ കോളേജ്, പോളിടെക്നിക് ത്തിനകം കോളേജുകളിൽ നിന്നും നിർദ്ദിഷ്ട ഫാറത്തിൽ ഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കുകഓഫീസർ ഓഫീസർ (1) (2) (3) (4) (5) (6) (7) 2 സബ് സെന്ററുകളിൽ വിശദവിവരങ്ങൾ അടങ്ങിയ പൂർണ്ണ വിവരങ്ങൾ സെക്ഷൻ ഫിനാൻസ് ഡയറക്ടർ പുതിയ കോഴ്സുകൾ അപേക്ഷ ഡയറക്ടർക്ക് അടങ്ങിയ പ്രൊപ്പോസൽ ഓഫീസർ ഓഫീസർ ആരംഭിക്കുന്നതിന് സമർപ്പിക്കുക 30 ദിവസത്തിനകം

കരിക്കുലം കമ്മിറ്റിയുടെ

ശുപാർശ സഹിതം

'അക്കാഡമിക് കമ്മിറ്റി'യുടെ പരിഗണനയ്ക്കായി

സമർപ്പിക്കും. "അക്കാഡമിക് കമ്മിറ്റി"യുടെ അംഗീകാരം ലഭിച്ചാൽ 5 ദിവസത്തിനകം

അനുമതി നൽകും.

3 സിവിൽ സർവീസ് അതത് സമയത്ത് വി⁄ാപനമനുസരിച്ചുള്ള

പ്രിലിമിനറി പരീക്ഷാ പുറപ്പെടുവിക്കുന്ന നിയമാനുസൃതമായ

പരിശീലനം വി⁄ാപനമനുസരിച്ച് കാലാവധി

നിർദ്ദിഷ്ട ഫാറത്തിൽ

നി›യിച്ചിട്ടുള്ള ഫീസ്

അടച്ച് അപേക്ഷ

സമർപ്പിക്കുക. പ്രവേശന

പരീക്ഷ വിജയിക്കുന്നവർക്ക്

നി›ിത ഫീസ് അടച്ച്

അഡ്മിഷൻ നേടാവുന്ന

താണ്.

4 സിവിൽ സർവീസ് നിർദ്ദിഷ്ട ഫാറത്തിലുള്ള വി⁄ാപനമനുസരിച്ചുള്ള സെക്ഷൻ ഫിനാൻസ് ഡയറക്ടർ മെയിൻ പരിശീലനം അപേക്ഷ നി›യിച്ചിട്ടുള്ള നിയമാനുസൃതമായ ഓഫീസർ ഓഫീസർ ഫീസ് അടച്ച് അഡ്മിഷൻ കാലാവധി

നേടാവുന്നതാണ്.

അഡോപ്ഷൻ സ്കീം

അനുസരിച്ച് സൗജന്യ

പരിശീലനത്തിന് ആഗ്രഹി

ക്കുന്നവർ അതത് വർഷത്തെ

സിവിൽ സർവീസ്

പ്രിലിമിനറി പരീക്ഷ

പാസ്സായിരിക്കണം.

5 സിവിൽ സർവീസ് നിർദ്ദിഷ്ട ഫാറത്തിലുള്ള വി⁄ാപനമനുസരിച്ചുള്ള

ഇന്റർവ്യൂ പരിശീലനം അപേക്ഷ സൗജന്യ നിയമാനുസൃതമായ

പരിശീലനത്തിന് കാലാവധി

അതത് വർഷത്തെ മെയിൻ

പരീക്ഷ പാസ്സായിരിക്കണം.

6 സി. സി. ഇ. കെ./സിവിൽ നിർദ്ദിഷ്ട ഫാറത്തിൽ അപേക്ഷ സ്വീകരിച്ചാൽ സെക്ഷൻ ഫിനാൻസ് ഡയറക്ടർ സർവീസ് അക്കാഡമി നി›യിച്ചിട്ടുള്ള ഫീസ് ഉടൻ തന്നെ പ്രവേശനം ഓഫീസർ ഓഫീസർ നടത്തുന്ന വിവിധ അടച്ച് അപേക്ഷ നൽകുക. ആരംഭിച്ച കോഴ്സുകൾക്കും

കോഴ്സുകൾ മറ്റ് കോഴ്സുകൾക്ക്

പ്രവേശനം ആരംഭിക്കുന്ന

തീയതി മുതൽക്കും

അഡ്മിഷൻ നൽകും.

(1) (2) (3) (4) (5) (6) (7)

7 എഞ്ചിനീയറിംഗ് കോളേജ് 50% സർക്കാർ സീറ്റിൽ പ്രവേശന പരീക്ഷാ അഡ്മിനി പ്രിൻസിപ്പാൾ ഡയറക്ടർ മൂന്നാർ പ്രവേശനം സർക്കാർ ഫീസിലും കമ്മീഷണറുടെ സ്ട്രേറ്റീവ് 35% മാനേജ്മെന്റ ് ക്വാട്ട അറിയിപ്പ് പ്രകാരം ഓഫീസർ സീറ്റിൽ സർക്കാർ നി›യിക്കുന്ന ഫീസിലും, പ്രവേശന പരീക്ഷാ കമ്മീഷണർ നൽകുന്ന അലോട്ട്മെന്റ ് ലിസ്റ്റ് അനുസരിച്ച് പ്രവേശനം നൽകും. 15% എൻ. ആർ. എെ. സീറ്റിൽ പ്രിൻസിപ്പാളിന് നേരിട്ട് അപേക്ഷ നൽകണം.

8 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ അതത് സമയത്ത് പുറപ്പെടു വി⁄ാപനമനുസരി അഡ്മിനി പ്രിൻസിപ്പാൾ ഡയറക്ടർ ടെക്നോളജി, കേരള, വിക്കുന്ന വി⁄ാപന ച്ചുള്ള നിയമാനു സ്ട്രേറ്റീവ് വെള്ളിമൺ, കൊല്ലം മനുസരിച്ച് നിർദ്ദിഷ്ട സൃതമായ കാലാവധി ഓഫീസർ

ഫോറത്തിൽ നി›യിച്ചി ട്ടുള്ള ഫീസ് അടച്ച് അപേക്ഷ പ്രിൻസിപ്പാളിന് സമർപ്പിക്കുക.

കെ. പി. നൗഫൽ, ഡയറക്ടർ, സെന്റർ ഫോർ ക≠ിന്യൂയിംഗ് എഡ്യൂക്കേഷൻ, കേരള, തിരുവനന്തപുരം-3

വിശദീകരണക്കുറിപ്പ്

(ഇത് വി⁄ാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചു കൊള്ളുന്നതാണ്.)

2012-ലെ കേരള സംസ്ഥാന സേവന അവകാശ ആക്ടിന്റെ (2012-ലെ) 3-ാം വകുപ്പ് ഈ ആക്ടിന്റെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതി ലേയ്ക്കായി വി⁄ാപനം പുറപ്പെടുവിക്കുന്നതിന് വകുപ്പ് മേധാവികളെ അധികാരപ്പെടുത്തുന്നു. അതനുസരിച്ച് സെന്റർ ഫോർ ക≠ിന്യൂയിംഗ് എഡ്യുക്കേഷൻ കേരള ഡയറക്ടർ സേവനങ്ങൾ, സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള സമയപരിധി, നിയു‡ ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, ര≠ാം അപ്പീൽ അധികാരി, നി›ിത സമയപരിധി എന്നിവ വിജ്ഞാപനം ചെയ്യുന്നതിന് തീരുമാനിച്ചു.

പ്രസ്തുത ലക്ഷ്യം നിറവേറ്റുന്നതിനുദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ വി⁄ാപനം.

Cite this issue. Kerala Gazette, Government of Kerala, 07 January 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-01-07.pdf_2014_1_4_ccek/. Archive identifier in.gazette.kerala_new.2014-01-07.pdf_2014_1_4_ccek.