Servants of Knowledge
Kerala Gazette · Government of Kerala

Auction Notice of Tahsildar, Chavakkad

Published 14 January 2014

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-01-14.2014_2_Part_3_clr_auction-notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

2

No.

} 2014 ജനുവരി 14 14th January 2014 1189 മകരം 1 1st Makaram 1189 1935 പൌഷം 24 24th Pousha 1935

PART III

Commissionerate of Land Revenue

THRISSUR DISTRICT

Chavakkad Taluk

ലേല പരസ്യം നമ്പർ സി2-18309/2013. 2013 ഡിസംബർ 16.

ചാവക്കാട് താലൂക്കിൽ എടക്കഴിയൂർ വില്ലേജിൽ കടൽതീരത്ത് അടിഞ്ഞുകിടക്കുന്ന ഒഴിഞ്ഞ ക≠െയ്നർ ((No. HLXU8738672) താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി 22-1-2014 രാവിലെ 11 മണിക്ക് എടക്കഴിയൂർ വില്ലേജ് ഓഫീസിൽ വെച്ച് എടക്കഴിയൂർ വില്ലേജ് ഓഫീസർ പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.

ലേല വ്യവസ്ഥകൾ

1. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പായി 4,000 രൂപ നിരതദ്രവ്യം കെട്ടി വെയ്ക്കേ≠താണ്.

2. ലേലം ഉറപ്പിക്കുന്നയാൾ ലേല സംഖ്യ മുഴുവനും ലേല ദിവസം തന്നെ കെട്ടി വെയ്ക്കേ≠താണ്. ബന്ധപ്പെട്ട മേലധികാരിയിൽ നിന്നും ലേല സ്ഥിരീകരണം ലഭിക്കുന്ന മുറയ്ക്ക് ലേല വസ്തു നീക്കം ചെയ്യാവുന്നതാണ്.്.

3. ബന്ധപ്പെട്ട മേലധികാരിയിൽ നിന്നും ലേലസ്ഥിരീകരണം 4. ലേലവസ്തു കാണുന്നതിന് എടക്കഴിയൂർ വില്ലേജ് ഓഫീസറെ സാധാരണ പ്രവർത്തി ദിവസങ്ങളിൽ പ്രവർത്തി സമയത്ത് ബന്ധപ്പെടേ≠താണ്.

5. ലേലം കാരണം കാണിക്കാതെ മാറ്റിവെയ്ക്കുന്നതിനോ നിരാകരിക്കുന്നതിനോ ലേല ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്നതാണ്.

6. ലേലം ഉറപ്പിക്കുന്നയാൾ നിയമപ്രകാരമുള്ള നികുതികൾ അടയ്ക്കേ≠താണ്.

ലഭിക്കാതെ ലേല വസ്തു നീക്കം ചെയ്യാൻ പാടില്ലാത്തതാണ്.
Cite this issue. Kerala Gazette, Government of Kerala, 14 January 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-01-14.2014_2_Part_3_clr_auction-notice/. Archive identifier in.gazette.kerala_new.2014-01-14.2014_2_Part_3_clr_auction-notice.