© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
2
No.
} 2014 ജനുവരി 14 14th January 2014 1189 മകരം 1 1st Makaram 1189 1935 പൌഷം 24 24th Pousha 1935
PART III
Commissionerate of Land Revenue
THRISSUR DISTRICT
നോട്ടീസ്
(1) നമ്പർ ബി1-17527/2013. 2013 ഡിസംബർ 10. ചാവക്കാട് താലൂക്ക്, ഗുരുവായൂർ വില്ലേജ്, റി സർവ്വെ 137/2-ൽപ്പെട്ട 3.24 ആർ നി. കെ. ഭൂമി പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീമതി സുലേഖ, D/o മാമുട്ടി. ഏറച്ചംവീട്ടിൽ @ പറയരിക്കൽ, കാരക്കാട് എന്നവർ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാളുടെ പേരിൽ MLR ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ സബ് കളക്ടർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
(2)
നമ്പർ ബി1-17783/2013(1). 2013 ഡിസംബർ 10.
ചാവക്കാട് താലൂക്ക്, ഇരിങ്ങപ്രം വില്ലേജ്, റി സർവ്വെ 199/9-ൽപ്പെട്ട 2.8329 ആർ. നി. കെ. ഭൂമി പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീമതി രാധിക, W/o രാമചന്ദ്രൻ, രാംനിവാസ്, പുത്തമ്പല്ലി ദേശം, ഇരിങ്ങപ്രം വില്ലേജ്, ചാവക്കാട് താലൂക്ക് എന്നവർ അപേക്ഷിച്ചിട്ടു≠.് പ്രസ്തുത ഭൂമി ടിയാളുടെ പേരിൽ MLR ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ സബ് കളക്ടർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തൃശ്ശൂർ. സബ് കളക്ടർക്കുവേ≠ി.