Servants of Knowledge
Kerala Gazette · Government of Kerala

Proceedings of Revenue Divisional Officer, Tirur

Published 14 January 2014

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-01-14.2014_2_Part_3_clr_proceedings-tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

2

No.

} 2014 ജനുവരി 14 14th January 2014 1189 മകരം 1 1st Makaram 1189 1935 പൌഷം 24 24th Pousha 1935

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം

(ഹാജർ: ശ്രീ. കെ. ഗോപാലൻ)

(1)

നമ്പർ ജെ-164/2013. 2013 നവംബർ 19.

വിഷയം:—എം. എൽ. ആർ. ആക്ട് തിരൂരങ്ങാടി താലൂക്ക,് നെടുവ വില്ലേജ് റി. സ. 165/1-ൽപെട്ട നി. കെ. ഭൂമി ശ്രീ. നാരായണഗുരുദേവ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ യു. വി. കരുണാകരൻ മാസ്റ്റർ എന്നയാളുടെ അപേക്ഷ-സംബന്ധിച്ച്. സൂചന:— 1. ശ്രീ. യു. വി. കരുണാകരൻ മാസ്റ്റർ s/o കേലു, പരപ്പനങ്ങാടി ശ്രീനാരായണഗുരു ക്ഷേത്ര ട്രസ്റ്റ് എന്നയാളുടെ അപേക്ഷ.

2. തിരൂരങ്ങാടി അഡീഷണൽ തഹശീൽദാരുടെ 17-12-2012-ലെ ജി2-11923/12 നമ്പർ റിപ്പോർട്ട്.

തിരൂരങ്ങാടി താലൂക്ക്, നെടുവ വില്ലേജ്, റി. സ. 165/1-ൽ പ്പെട്ട നി. കെ. ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം ലഭിച്ച അപേക്ഷയി∑േൽ തിരൂരങ്ങാടി തഹശീൽദാർ മുഖേന അന്വേഷണം നടത്തി.

തിരൂരങ്ങാടി താലൂക്ക്, നെടുവ വില്ലേജ്, റി. സ. 165/1-ൽ പ്പെട്ട നി. കെ. ഭൂമി, 11.100 സെന്റ ് നി. കെ. ഭൂമി ഉൾപ്പെട്ട മൊത്തം 21.700 സെന്റ ് ഭൂമി പരപ്പനങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 2385/2010 നമ്പർ ആധാരപ്രകാരം ശ്രീനാരായണ ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാൻ എന്ന നിലയ്ക്ക് അപേക്ഷകന് ജ∑ം തീരു ലഭിച്ചിട്ടുള്ളതാണെന്നും, എന്നാൽ റി. സ. 165/1,3-നമ്പരുകളിൽ ഉൾപ്പെട്ട ഭൂമി മേൽ ആധാരത്തിന്റെ പട്ടികയിൽ 165/3-ൽ പ്പെട്ട 21.700 സെന്റ ് ഭൂമി എന്നാണ് കാണി ച്ചിട്ടുള്ളതെന്നും സൂചനപ്രകാരം റിപ്പോർട്ട് ചെയ്തിട്ടു≠്.

റി. സ. 165/1-ൽപ്പെട്ട 16 സെന്റ ് നി. കെ. കുളവും 165/3-ൽപ്പെട്ട 10 ഏക്കർ 85 സെന്റ ് ഭൂമിയും പരപ്പനാട് വലുപുതിയ കോവിലകം വകയായിരുന്നതും, കോവിലകം കെട്ടിടവും അനുബന്ധ നിർമ്മിതികളും സ്ഥിതി ചെയ്തിരുന്ന സ്ഥലവുമായിരിന്നുവെന്നും, റി. സർവ്വെ 165/1-ൽപ്പെട്ട 16 സെന്റ ് ഭൂമിയിൽ കോവിലകം കുളവും കുളപ്പുരയും നിന്നിരുന്നുവെന്നും, ടി നി. കെ. ഭൂമിയിൽ പഞ്ചായത്ത് റോഡിനും പരപ്പനങ്ങാടി എഡ്യൂക്കേഷൻ സൊസൈറ്റിക്കും നൽകിയ സ്ഥലവും കഴിച്ച് 11.100 സെന്റ ് ഭൂമിയും, ടി വസ്തു വിന് കിഴക്കും പടിഞ്ഞാറുമുള്ള 165/3-ൽപ്പെട്ട പട്ടയഭൂമിയും ഉൾപ്പെടെ ഒന്നായ 21.700 സെന്റ ് ഭൂമി ശ്രീനാരായണഗുരുദേവ ട്രസ്റ്റിന്റെ കൈവശത്തിലും അധീനതയിലുമാണെന്ന് തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠ ്. ടി ഭൂമിയ്ക്ക് ഒ. ബി. ടി. ഇനത്തിൽ നികുതി അടവാക്കിയിട്ടില്ല. റി. സർവ്വെ 165/1-ൽപ്പെട്ട നി. കെ, ഭൂമിയിൽ 2 സെന്റ ് സ്ഥലം മാത്രമാണ് കുളത്തിന്റെ രൂപത്തിൽ അവശേഷിക്കുന്നതെന്നും, ടി ഭൂമി പഞ്ചായത്തിന് കൈമാറിയ ഭൂമികളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നില്ലായെന്നും, അപേക്ഷ പരിഗണിക്കാവുന്നതാണെന്നും തഹശീൽദാർ വ്യ‡മാക്കിയിട്ടു≠്.

ii

തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ഭൂമിയിൽ അവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഹാജരാകുന്നതിന് അപേക്ഷകന് നോട്ടീസ് നൽകുകയും അപേക്ഷകൻ 14-3-2013-ന് ഹാജരാകുകയും ചെയ്തു. 17-5-2013-ന് സ്ഥലം പരിശോധിച്ചു. ടി ഭൂമിയുടെ വടക്ക് ഭാഗം റോഡും, കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ട്രസ്റ്റിന്റെ തന്നെ ഭൂമിയും, തെക്ക് അന്യകൈവശ സ്ഥലവു മാണെന്നും, 2385/2010 നമ്പർ ആധാരപ്രകാരം റി. സ. 165/3-ൽ 21.700 സെന്റ ് ഭൂമി എന്നാണ് കാണുന്നതെങ്കിലും ഈ ഭൂമി പരിശോധിച്ചതിൽ 165/1, 165/3 എന്നീ സർവ്വേ നമ്പരുകളി ലായിട്ടാണ് ട്രസ്റ്റിനവകാശപ്പെട്ട ഭൂമി കിടക്കുന്നതെന്നും, ഇതിൽ 165/1-ൽപ്പെട്ട 16 സെന്റ ് ഭൂമിയാണ് വില്ലേജ് റിക്കാർഡുപ്രകാരം നി. കെ. ഭൂമിയായിട്ടുള്ളതെന്നും പരിശോധനയിൽ ബോദ്ധ്യപ്പെട്ടു. പ്രസ്തുത 16 സെന്റ ് ഭൂമിയിൽ മുമ്പ് കോവിലകം കുളവും, കുളപ്പുരയും ഉ≠ായിരുന്നുവെന്നും ഇപ്പോൾ റോഡായി മാറിയതിന്റെ ബാക്കി 11.100 സെന്റ ് ഭൂമി യാണ് ശ്രീനാരായണഗുരുദേവ ക്ഷേത്രട്രസ്റ്റിന്റെ പേരിലുള്ള തെന്നും സ്ഥലപരിശോധനയിൽ വ്യ‡മാകുകയു≠ായി.

തഹശീൽദാരുടെ റിപ്പോർട്ടിന്റേയും സ്ഥല പരിശോധനയുടെയും, അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, നെടുവ വില്ലേജ്, റീ. സ. 165/1-ൽ പ്പെട്ട നി. കെ. ഭൂമി 11.100 സെന്റ ് നി. കെ. ഭൂമി ശ്രീ. ഉണിക്ക≠ം. വീട്ടിൽ കരുണാകരൻ മാസ്റ്റർ s/o കേലു, പരപ്പനങ്ങാടി ശ്രീനാരായണഗുരു ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ, പരപ്പനങ്ങാടി പി. ഒ., മലപ്പുറം ജില്ല എന്നയാളുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്ത് നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 2-7-2013-ലെ 27-ാം നമ്പർ കേരള ഗസറ്റിലും (പേജ് 4701) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ നോട്ടീസ് ബോർഡുകളിലും വഹസ്ഥലത്തും പരസ്യപ്പെടുത്തിയെങ്കിലും ആരും തന്നെ ആക്ഷേപങ്ങളോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, നെടുവ വില്ലേജ്, റി. സ. 165/1-ൽപ്പെട്ട നി. കെ. ഭൂമി, 11.100 സെന്റ ് നി. കെ. ഭൂമി അപേക്ഷകനായ ശ്രീ. ഉണിക്ക≠ം. വീട്ടിൽ കരുണാകരൻ മാസ്റ്റർ s/o കേലു, പരപ്പനങ്ങാടി ശ്രീനാരായണഗുരു ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ, പരപ്പനങ്ങാടി പി. ഒ. മലപ്പുറം ജില്ല എന്നയാളുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.

തിരൂരങ്ങാടി തഹശീൽദാർ ടി ഭൂമി പട്ടയഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്ന തിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠ താണ്.

(2)

നമ്പർ ജെ-3742/2005/ഡി. ഡിസ്: (1). 2013 നവംബർ 21.

വിഷയം:—എം. എൽ. ആർ. ആക്ട്—തിരൂരങ്ങാടി താലൂക്ക,് എ. ആർ. നഗർ വില്ലേജ് റി. സ. 196/6-ൽപെട്ട 15 സെന്റ ് നികുതി കെട്ടാത്ത ഭൂമി—പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്—അനുമതിനൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റി. സ. 196/6-ൽ പെട്ട 15 സെന്റ ് ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി ക്കായി സൂചന (1) പ്രകാരം ലഭിച്ച അപേക്ഷയി∑േൽ ര≠ാമത് സൂചന പ്രകാരം തഹശീൽദാർ റിപ്പോർട്ട് നൽകിയിട്ടു≠്.

ഹർജിയിൽ പരാമർശിക്കുന്ന ഭൂമി തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 1625/70 നമ്പർ ആധാരപ്രകാരം ഹർജി ക്കാരിക്ക് തീരുസിദ്ധിച്ചതാണെന്നും ടി ഭൂമിയ്ക്ക് 1995-96 വരെ പലവകയിനത്തിൽ നികുതി അടവാക്കിയിട്ടു≠െന്നും പഞ്ചായ ത്തിൽ നിക്ഷിപ്തമായ ഭൂമിയല്ലെന്നും, അപേക്ഷക വീട് വച്ചു താമസിച്ചു വരുന്ന ടി ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയാക്കി മാറ്റുന്നതിന് അനുമതി നൽകാവുന്നതാ ണെന്നും, തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്.

തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ഭൂമി യിൽ അവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഹാജരാക്കുന്നതിന് അപേക്ഷകയ്ക്ക് നോട്ടീസ് നൽകുകയും 9-5-2007-ന് വിചാരണയ്ക്ക് ഹാജരാകുകയും ചെയ്തു. 25-6-2007-ന് സ്ഥല പരിശോധന നടത്തി, ആയതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റി. സ. 196/6-ൽ പെട്ട 15 സെന്റ ് നികുതി കെട്ടാത്ത ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചു കൊ≠ുള്ള നോട്ടീസ് 2-7-2013-ലെ 27-ാം നമ്പർ കേരള ഗസറ്റിലും താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ നോട്ടീസ് ബോർഡുകളിലും വഹസ്ഥലത്തും പരസ്യപ്പെടുത്തിയെങ്കിലും ആരും തന്നെ ആക്ഷേപങ്ങളോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റി. സ. 196/6-ൽ പെട്ട 15 സെന്റ ് നികുതി കെട്ടാത്ത ഭൂമി, അപേക്ഷകയായ മംഗലശ്ശേരി കുഞ്ഞീര്യം D/o മൂസ്സ, ഇരുമ്പുംചോല, എ. ആർ. നഗർ പി. ഒ. എന്നവരുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.

തിരൂരങ്ങാടി തഹശീൽദാർ ടി ഭൂമി പട്ടയഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകയിൽ നിന്നും കുടിശ്ശിക അടക്ക മുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.

(3)

നമ്പർ ജെ.-3979/2009. 2013 ഡിസംബർ 9.

വിഷയം:—എം. എൽ. ആർ. നിയമം—തിരൂരങ്ങാടി താലൂക്ക് എ. ആർ. നഗർ വില്ലേജ് റി. സ. 563/1-ൽപ്പെട്ട 27½ സെന്റ ് നി. കെ. ഭൂമി—പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്—അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച് സൂചന:— 1. ശ്രീ. അരീക്കൻ കുഞ്ഞിമുഹമ്മത് s/o കള്ളിവളപ്പിൽ വീട് എന്നയാളുടെ 9-3-1999-ലെ അപേക്ഷ.

2. തിരൂരങ്ങാടി അഡീഷണൽ തഹശീൽദാരുടെ 10-6-2009-ലെ ജി1-2767/99 നമ്പർ റിപ്പോർട്ട്.

iii

തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 207/82-ാം നമ്പർ കാണം തീരാധാര പ്രകാരം കുറ്റാളൂർ പരിമുഹമ്മദ് മക്കൾ മുഹമ്മദ് കുട്ടി, (2) അബ്ദുള്ള എന്നവരിൽ നിന്നും കൈവശം ലഭിച്ച ഭൂമിയാണ് അപേക്ഷാ ഭൂമി എന്നും കൈവശാധാരത്തിൽ റി. സ. 563/2 എന്നാണ് ചേർത്തു കാണുന്നു≠െങ്കിലും, സ്ഥല പരിശോധനയിൽ ടി ഭൂമി സ്ഥിതി ചെയ്യുന്നത് റി. സ. 563/1-ൽ ആണെന്ന് വ്യ‡മായിട്ടുള്ളതായി തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്.

പഞ്ചായത്തിൽ നിക്ഷിപ്തമല്ലാത്ത ടി ഭൂമിക്ക് 97-98 വരെ പലവക ഇനത്തിൽ നികുതി അടവാക്കിയിട്ടു≠െന്നും അയൽ ഭൂവുടമകളുടെ സമ്മതപത്രം ലഭിച്ചിട്ടു≠െന്നും അപേക്ഷ പരിഗണിക്കാവുന്നതാണെന്നും തഹശീൽദാരുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടു≠്.

തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ഭൂമിയിൽ അവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഹാജരാകുന്നതിന് അപേക്ഷകന് നോട്ടീസ് നൽകുകയും അപേക്ഷകൻ 17-2-2010-ന് ഹാജരായി അസ്സൽ ആധാരങ്ങൾ ഹാജരാക്കുകയും ടി സ്ഥലത്ത് വീടുവച്ച് താമസിച്ചു വരികയാണെന്ന് ബോധിപ്പിക്കുകയും ചെയ്തു.

3-11-2011, 1-7-2013 തീയതികളിലായി സ്ഥലം പരിശോധിച്ച തിൽ ആധാരത്തിൽ പറഞ്ഞിട്ടുള്ള സർവ്വെ നമ്പർ തെറ്റാ ണെന്നും ശരിയായ റി. സ. നമ്പർ 563/1 ആണെന്നും ബോദ്ധ്യപ്പെട്ടു. ടി ഭൂമിയിൽ പഴക്കമുള്ള ഇരുനില ഓടിട്ട വീടും കുഴിക്കൂറുകളുമു≠്. ടി ഭൂമിയുടെ പടിഞ്ഞാറ് ഭാഗം പഞ്ചായത്ത് റോഡും മറ്റു മൂന്നു ഭാഗങ്ങളിലും വീടുകളുള്ള കൈവശ ഭൂമികളുമാണെന്ന് സ്ഥല പരിശോധനയിൽ വ്യ‡മാകു കയു≠ായി.

സ്ഥല പരിശോധനയുടേയും, തഹശീൽദാരുടെ റിപ്പോർട്ടി ന്റെയും രേഖകൾ പരിശോധിച്ചതിന്റേയും അടിസ്ഥാനത്തിൽ അപേക്ഷക്കാധാരമായ റി. സ 563/1-ൽ പെട്ട 27½ സെന്റ ് ഭൂമി അപേക്ഷകൻ കൈവശം വെച്ചുവരുന്നതായി വ്യ‡മാകു കയു≠ായി. ആയതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റി. സ. 563/1-ൽ പെട്ട 27½ സെന്റ ് നി. കെ. ഭൂമി, ശ്രീ. അരീക്കൻ കുഞ്ഞിമുഹമ്മദ്് s/o ഹസ്സൻകുട്ടി, കള്ളിവളപ്പിൽ വീട്, പി. ഒ. കുറ്റൂർ നോർത്ത് എന്നയാളുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്തു നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 27-8-2013-ലെ 35/2013 നമ്പർ കേരള ഗസറ്റിലും, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ നോട്ടീസ് ബോർഡുക ളിലും വഹസ്ഥലത്തും പരസ്യപ്പെടുത്തിയെങ്കിലും ആരും തന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റി. സ. 563/1-ൽ പെട്ട 27½ സെന്റ ് നി. കെ. ഭൂമി, അപേക്ഷകനായ ശ്രീ. അരീക്കൻ കുഞ്ഞിമുഹമ്മദ് s/o ഹസ്സൻകുട്ടി, കള്ളിവളപ്പിൽ വീട്, പി. ഒ. കുറ്റൂർ നോർത്ത്, എ. ആർ. നഗർ എന്നയാളുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.

തിരൂരങ്ങാടി തഹശീൽദാർ ടി ഭൂമി പട്ടയഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും, അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്ക മുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠താണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 14 January 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-01-14.2014_2_Part_3_clr_proceedings-tirur/. Archive identifier in.gazette.kerala_new.2014-01-14.2014_2_Part_3_clr_proceedings-tirur.