Servants of Knowledge
Kerala Gazette · Government of Kerala

Proceedings of Chief Engineer,Thiruvananthapuram—Tender Notices—Re-Tender Notice

Published 14 January 2014

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-01-14.pdf_2014_2_Part_3_pwd
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

2

No. Thiruvananthapuram,

Vol. III

}

}

Tuesday

2014 ജനുവരി 14 14th January 2014 1189 മകരം 1 1st Makaram 1189 1935 പൌഷം 24 24th Pousha 1935

PART III

Public Works Department

പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ (രൂപകൽപനയും ഭരണവും, തിരുവനന്തപുരം)

നടപടിക്രമം

വിഷയം :— ജീവനക്കാര്യം—പൊ.മ.വ.—ഡ്രൈവർ ശ്രീ. സി. എം. പ്രസാദന്റെ പേര് സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്—സംബന്ധിച്ച്.

സൂചന :— (1) 15-7-2013-ലെ കത്ത് നമ്പർ ഇ1/638/06.

(2) 27-11-2012-ലെ ഉത്തരവ് നമ്പർ എസ്. സി.4/8310/11. (3) 24-10-2013-ലെ നോട്ടീസ് നമ്പർ 5794/2013.

ഉത്തരവ് നമ്പർ എസ്. സി.4/5794/13. തീയതി 18-12-2013.

നാഷണൽ ഹൈവേ വിഭാഗം, കൊടുവള്ളി ഓഫീസിലെ ഡ്രൈവറായ ശ്രീ. സി. എം. പ്രസാദന്റെ പേര് ഡ്രൈവർമാരുടെ 1-1-2008 മുതൽ 31-12-2011 വരെയുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടാതെ പോയതിനാൽ ഉൾപ്പെടുത്തുന്നതിലേക്കായി നാഷണൽ ഹൈവേ ഡിവിഷൻ, കോഴിക്കോടിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ അപേക്ഷിച്ചിരിക്കുന്നു. സേവനവിവരങ്ങൾ പരിശോധിച്ചതിൻപ്രകാരം ശ്രീ. സി. എം. പ്രസാദൻ 17-2-2003-ൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രൈവറായി പ്രവേശിക്കുകയും 18-11-2008-ലെ പൊതുമരാമത്ത് വകുപ്പ്, ഭരണ വിഭാഗം, ചീഫ് എഞ്ചിനീയറുടെ ഉത്തരവ് നമ്പർ ഇഇ1/15077/08 പ്രകാരം പൊതുമരാമത്ത് വകുപ്പിലേക്ക് അന്തർ വകുപ്പുതല സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവായിട്ടുള്ളതും ടിയാൻ 26-11-2008-ൽ സർവ്വീസിൽ പ്രവേശിച്ചിട്ടുള്ളതുമാകുന്നു.

ടി ഡ്രൈവറുടെ അപേക്ഷയും ബന്ധപ്പെട്ട സേവനവിവരങ്ങളും പരിശോധിച്ച് ബോധ്യപ്പെട്ടതിൻപ്രകാരം ടിയാന്റെ പേര് സൂചന (2) പ്രകാരം പ്രസിദ്ധീകരിച്ച ഡ്രൈവർമാരുടെ 1-1-2008 മുതൽ 31-12-2011 വരെയുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റിൽ റാങ്ക് നമ്പർ 5 (എ) ആയി ശ്രീ. ജി. രമേശിന്റെയും (റാങ്ക് നമ്പർ 5) ശ്രീ. സി. വി. ജോയിയുടെയും (റാങ്ക് നമ്പർ 6) മധ്യത്തിൽ8 KERALA GAZETTE [PART III ഉൾപ്പെടുത്താൻ തീരുമാനിക്കുകയും ടി വിവരം സൂചന (3) പ്രകാരമുള്ള നോട്ടീസിലൂടെ വകുപ്പ് ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസീദ്ധീകരിക്കുകയും ടി തീരുമാനത്തിൽ എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ള ജീവനക്കാർക്ക് ആയത് സമർപ്പിക്കുന്നതിന് ര≠ാഴ്ച സമയം അനുവദിച്ചിട്ടുള്ളതുമാകുന്നു.

എന്നാൽ നിർദ്ദിഷ്ട കാലയളവിലോ, നാളിതുവരെയോ യാതൊരുവിധ പരാതികളും ലഭിച്ചിട്ടില്ലാത്തതിനാൽ ഡ്രൈവർ ശ്രീ. സി. എം. പ്രസാദനെ സൂചന (2) പ്രകാരമുള്ള ഡ്രൈവർമാരുടെ 1-1-2008 മുതൽ 31-12-2011 വരെയുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റിൽ റാങ്ക് നമ്പർ 5 (എ) എന്ന് നൽകാനുള്ള തീരുമാനം ഇതിനാൽ അന്തിമമായി കൈക്കൊള്ളുന്നു.

(ഒപ്പ്)

ചീഫ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

(1)

(2)

(3) [നമ്പർ 19/ഇ.ഇ./2013-14]

നമ്പർ ഡി.ബി.(ജന) 2388/88. 2013 ഡിസംബർ 21.

20,000

8 533/ഇഇ/2013-14—കഞ്ഞിക്കുഴി പഞ്ചായത്ത് 7-ാം വാർഡിലെ മുക്കുടിക്കൽ കൂറ്റുവേലി കൃഷിഭവൻ റോഡ് പുനരുദ്ധാരണം— ` 8 ലക്ഷം

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്ത് വിഭാഗം, ആലപ്പുഴ താഴെ പറയുന്ന പ്രവർത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

വെള്ളപ്പൊക്കക്കെടുതി 2013-14—അത്യാവശ്യ അറ്റകുറ്റപ്പണികൾ

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും `

അടങ്കൽ തുകയും

(1)

(2)

(3)

50,000

9 534/ഇഇ/2013-14—പാലസ് റോഡ്-കളക്ടറേറ്റ് ജംഗ്ഷൻ മുതൽ ജനറൽ ആശുപത്രി ജ ം ഗ ് ഷ ൻ വ െ ര 1 / 2 0 0 മ ു ത ൽ 2 / 0 0 0 , 30 എം.എം. ബി.സി. ചെയ്യുന്ന ജോലി— ` 25 ലക്ഷം

എം. എൽ. എ.മാരുടെ ആസ്തിവികസന ഫ≠് 2013-14

25,000

10 535/ഇഇ/2013-14—തൃക്കുന്നപ്പുഴ-വലിയഴീക്കൽ റോഡ് 4/500 മുതൽ 6/000 വരെ 20 മി.മീ. ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ— ` 10 ലക്ഷം

1 526/ഇഇ/2013-14—ആലപ്പുഴ മfiലം— ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ കൊമ്മാടി വാർഡിൽ പുതുവൽകോളനി റോഡ് പുനരുദ്ധാരണം—` 25 ലക്ഷം 50,000

50,000

11 536/ഇഇ/2013-14—വാടപ്പൊഴി-ആലപ്പുഴ േ റ ാ ഡ ി െ ല അ േ ്ര പ ാ ച്ച ് ന ി ർ മ്മ ാ ണ ം — ` 25 ലക്ഷം

50,000

2 527/ഇഇ/2013-14—ആലപ്പുഴ മfiലം— കാളാത്ത് വാർഡിൽ കുരുക്കശ്ശേരി റോഡ് പുനരുദ്ധാരണവും ഓട നിർമ്മാണവും— ` 25 ലക്ഷം

50,000

12 537/ഇഇ/2013-14-ഹരിപ്പാട്-വീയപുരം റോഡിൽ ഡ്രെയിനേജ് സൗകര്യം ഒരുക്കൽ— ` 25 ലക്ഷം

വെള്ളപ്പൊക്കക്കെടുതി—ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം

50,000

13 538/ഇഇ/2013-14—പഴയനടക്കാവ് റോഡ് െ ്ര ഡ യ ി േ ന ജ ് സ ൗ ക ര ്യ ം ഒ ര ു ക്ക ൽ — ` 25 ലക്ഷം

3 528/ഇഇ/2013-14—കാഞ്ഞിരം നിൽക്കുന്ന തിൽപ്പടി ഭൂതംകുന്ന് ഗുരുമന്ദിരം റോഡ് പുനരുദ്ധാരണം—` 10 ലക്ഷം 25,000

വെള്ളപ്പൊക്കക്കെടുതി 2013-14—വില്ലേജ് റോഡുകളുടെ പുനരുദ്ധാരണം

45,000

14 539/ഇഇ/2013-14—കാളികുളം-മുട്ടത്തിപ്പറമ്പ് റോഡ് കി. മീ. 0/000 മുതൽ 1/000 വരെ 20 മി. മീ. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ— ` 18 ലക്ഷം

ഉപരിതലം പുതുക്കൽ 2013-14

20,000

4 5 2 9 / ഇ ഇ / 2 0 1 3 - 1 4 —അ മ്പ ലപ്പ ു ഴ വ ടക്ക ് പഞ്ചായത്തിലെ മാമ്പല മുതൽ കുറുപ്പശ്ശേരി (പെരുവന്തറ) റോഡ് പുനരുദ്ധാരണം— ` 8 ലക്ഷം

5 530/ഇഇ/2013-14—അരൂർ പഞ്ചായത്ത് 14-ാം വാർഡിലെ ആഞ്ഞിലക്കാട് വെളുത്തുള്ളി റോഡ് പുനരുദ്ധാരണം—` 12 ലക്ഷം 30,000

15 540/ഇഇ/2013-14—കുറത്തികാട് ക്ഷേത്രം മുതൽ ചുനക്കര വഴി വരേണിക്കൽ റോഡ് കി. മീ. 1/000 മുതൽ 2/000 വരെ 20 മി. മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലി—` 13 ലക്ഷം 32,500

37,500

30,000

16 541/ഇഇ/2013-14—ചെറുകുന്നം-വെട്ടിയാർ റോഡ് കി. മീ. 4/000 മുതൽ 5/000 വരെ ടി—` 15 ലക്ഷം

6 531/ഇഇ/2013-14—കൃഷ്ണപുരം പഞ്ചായത്ത് 11-ാം വാർഡിലെ ചരിച്ചിനേത്ത് പാലം കോയിപ്പുറത്ത്മുക്ക് റോഡ് പുനരുദ്ധാരണം— ` 12 ലക്ഷം

40,000 7 532/ഇഇ/2013-14—കായംകുളം മുനിസിപ്പാലിറ്റി 2-ാം വാർഡിലെ കൊറ്റംകുളങ്ങര മസ്ജിദ് റോഡ് പുനരുദ്ധാരണം—` 10 ലക്ഷം 25,000

17 542/ഇഇ/2013-14—ചെട്ടികുളങ്ങര-ചുനക്കര റോഡ് കി. മീ. 4/200 മുതൽ 5/200 വരെ ടി—` 16 ലക്ഷം14th JAN. 2014] PUBLIC WORKS DEPARTMENT 9 (2) (3) (2) (3) 50,000 (1) 18 543/ഇഇ/2013-14—പുളിമൂട്ടിൽ പാലം ബുദ്ധ ജംഗ്ഷൻ മുതൽ പുതിയകാവ് പള്ളിക്കൽ റോഡ് കി. മീ. 1/300 വരെ പുനരുദ്ധാരണം— ` 25 ലക്ഷം

19 544/ഇഇ/2013-14—കീരിക്കാട് കനകക്കുന്ന് റോഡ് 3/380 മുതൽ 4/600 വരെ 20 മി. മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലികൾ—` 16 ലക്ഷം 40,000 പ്രത്യേക അറ്റകുറ്റപ്പണികൾ 2013-14

50,000 20 545/ഇഇ/2013-14—എരുമക്കുഴി-എടപ്പോൺ റോഡിൽ കി. മീ. 1/100-ലും 4/900-ലും ഡ്രെയിനേജ് സൗകര്യങ്ങൾ ഒരുക്കൽ— ` 25 ലക്ഷം

സാധാരണ അറ്റകുറ്റപ്പണികൾ 2013-14 21 546/ഇഇ/2013-14—മാവേലിക്കര-കോഴഞ്ചേരി റോഡിൽ തഴക്കര മേൽപാലത്തിനു താഴെ സിമന്റ ് കോൺക്രീറ്റ് പേവ്മെന്റ ്, അത്യാവശ്യ അറ്റകുറ്റപ്പണികൾ—` 13 ലക്ഷം 32,500 13-ാം ധനകാര്യ കമ്മീഷൻ 2013-14

22 547/ഇഇ/2013-14—ക≠ങ്കരി-നെടുമുടി- ഉമ്പുകാട്-വരമ്പിനകം-വേണാട്ടുകാട്- കായൽപ്പുറം-കണ്ണാടി റോഡ് കി. മീ. 2/200 മുതൽ 3/200 വരെ—` 18.40 ലക്ഷം 46,000 23 548/ഇഇ/2013-14—13-ാം ധനകാര്യ കമ്മീഷൻ- 2013-14—അമ്പലപ്പുഴ തിരുവല്ല റോഡ് ക ി . മ ീ . 6 / 7 0 0 മുതൽ 6/900 വരെ ഓട പണിയുന്ന ജോലി—` 10 ലക്ഷം 25,000

പുനർ ദർഘാസ്

24 549/ഇഇ/ 2013-14—താന വെസ്റ്റ് റോഡ് കി. മീ. 0/000 മുതൽ 0/493 വരെ 40 മി. മീ. ബി.എം. ചെയ്യുന്ന ജോലികൾ—` 15 ലക്ഷം 37,500 25 550/ഇഇ/2013-14—റോഡ് നമ്പർ 2 കി. മീ. 0 / 0 0 0 മ ു ത ൽ 0/ 613 വരെ 20 മി. മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലികൾ—` 20 ലക്ഷം 50,000

32,500 26 551/ഇഇ/2013-14—അവലൂക്കുന്ന് പബ്ലിക് റോഡ് കി. മീ. 0/000 മുതൽ 1/590 വരെ 20 മി. മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലികൾ (ആക്ച്വൽ 1/000 മുതൽ 1/590 വരെ)— ` 13 ലക്ഷം

27 552/ഇഇ/2013-14—ഡബ്ല്യു. സി. എൻ. ബി. മുതൽ പുന്നമട റോഡ് കി. മീ. 0/000 മുതൽ 0/950 വരെ 40 എം.എം. ബി.എം. ചെയ്യുന്ന ജോലികൾ—` 25 ലക്ഷം 50,000 28 553/ഇഇ/2013-14—ഡബ്ല്യു. സി. എൻ. ബി. റോഡ് കി. മീ. 0/000 മുതൽ 1/300 വരെ (ആക്ച്വൽ 2/250 മുതൽ 2/700 വരെ) 40 എം.എം. ബി. എം. ചെയ്യുന്ന ജോലികൾ—` 20 ലക്ഷം 50,000 (1) 29 554/ഇഇ/2013-14—ഗ്രാമീണ റോഡുകളുടെ പ ു ന ര ു ദ്ധ ാ ര ണ ം - ക ു ട്ട ന ാ ട ് മfi ല ം പി. ഡബ്ല്യു. ഡി. റോഡ് മുതൽ പതിനഞ്ചിൽ വീട് റോഡ് വരെ പുനരുദ്ധാരണം—` 15 ലക്ഷം 37,500 ഉപരിതലം പുതുക്കൽ 2013-14

30 555/ഇഇ/2013-14—നെടുമുടി കരുവാറ്റാ റോഡ് കി. മീ. 5/100 മുതൽ 5/270 വരെ റോഡ് നിർമ്മാണം—` 25 ലക്ഷം 50,000 31 556/ഇഇ/2013-14—എെ. സി. മുക്കു മുതൽ കുമ്പളം ചിറ കാർട്ടബിൾ പാലത്തിനു തെക്ക് പരപ്പുമുട്ട് വരെ 20 മി. മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലികൾ—` 10 ലക്ഷം 25,000 32 557/ഇഇ/2013-14—നെടുമുടി-കുപ്പപ്പുറം റോഡ് 0/950 മുതൽ 1/850 വരെ 20 മി. മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലികൾ—` 15 ലക്ഷം 37,500 33 558/ഇഇ/2013-14—നെടുമുടി കരുവാറ്റാ റോഡ് കി. മീ. 5/270 മുതൽ 5/440 വരെ റോഡ് നിർമ്മാണം—` 25 ലക്ഷം 50,000 34 559/ഇഇ/2013-14—നെടുമുടി കരുവാറ്റാ റോഡ് കി. മീ. 5/440 മുതൽ 5/600 വരെ റോഡ് നിർമ്മാണം—` 25 ലക്ഷം 50,000 35 560/ഇഇ/2013-14—ആലപ്പുഴ ടൗണിലെ ഒൗട്ട് പോസ്റ്റ് ജംഗ്ഷനിൽ ഇന്റർലോക്കിംഗ് ടൈൽസ് പാകുന്ന ജോലി—` 15 ലക്ഷം 37,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 11—13, 18, 20, 27, 30, 33, 34 ഇവയ്ക്ക് ` 3,990, ക്രമനമ്പർ 3, 4, 7—10, 23, 31 ഇവയ്ക്ക് ` 1,575, ക്രമനമ്പർ 5, 6 ഇവയ്ക്ക് ` 1,890, ക്രമനമ്പർ 14-ന് ` 2,835, ക്രമനമ്പർ 15, 21, 26 ഇവയ്ക്ക് ` 2,100, ക്രമനമ്പർ 16, 24, 29, 32, 35 ഇവയ്ക്ക് ` 2,415, ക്രമനമ്പർ 17, 19 ഇവയ്ക്ക് ` 2,520, ക്രമനമ്പർ 22-ന്് ` 2,940, ക്രമനമ്പർ 25, 28 ഇവയ്ക്ക് ` 3,150.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-1-2014, 1 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—25-1-2014, 3.30 മണി.

പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 11—13, 18, 25, 27, 28, 30, 31, 33, 34 ഇവയ്ക്ക് 4 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.

പൊതുമരാമത്ത് വകുപ്പ് പരിഷ്കരിച്ച മനുവൽ പ്രകാരം ക്ഷണിക്കുന്ന ടെ≠ർ

ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്തുവകുപ്പിന്റെ ഒൗദ്യോഗിക വെബ് സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് (www.keralapwd.gov.in).

പൂരിപ്പിച്ച ടെ≠റിനോടൊപ്പം താഴെപ്പറയുന്ന രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ആലപ്പുഴ-688 001 എന്ന വിലാസത്തിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് ഭാരതീയ തപാൽ വകുപ്പ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ.

10 KERALA GAZETTE [PART III

1. ടെ≠ർ ഷെഡ്യൂൾ

2. ടെ≠ർ ഫോം

3. കോൺട്രാക്റ്റ് ലൈസൻസിന്റെ (വാലിഡിറ്റി തെളിയി ക്കുന്ന പേജ് ഉൾപ്പെടെ) ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

4. ടെ≠ർ ഫോമിന്റെ വില (ടെ≠ർ ഫോം പ്രകാരം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, ആലപ്പുഴ എന്ന പേരിൽ ആലപ്പുഴ എസ്. ബി. എെ. സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്.

5. ` 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃക യിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്.

6. ടെ≠റിന് ആവശ്യമായ നിരതദ്രവ്യം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ല്യു. ഡി. റോഡ്സ് ഡിവിഷൻ, ആലപ്പുഴയുടെ പേരിൽ മാറാവുന്നത്.

7. ദർഘാസുകൾ സമർപ്പിക്കുന്ന കവറിനു പുറത്ത് ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും വ്യ‡മായി എഴുതേ≠താണ്.

ദർഘാസ് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി.ബി./പൊതുവായത്/200/86/ഇഇ.

2013 ഡിസംബർ 26.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം), ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് 14-1-2014 വൈകുന്നരം 4 മണിവരെ പുനർ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാര പ്പെടുത്തുന്ന ഏതൊരു ഉദ്യോഗസ്ഥനോ, ദർഘാസുകൾ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)

(2)

(3)

45,400 1 19/ഇഇ/2013-14—ആലപ്പുഴ വ≠ാനം ഗവ. റ്റി. ഡി. മെഡിക്കൽ കോളേജ് ആശുപത്രി യിൽ ചുറ്റുമതിൽ, ഗേറ്റ് മുതലായവയുടെ നിർമ്മാണം—` 18,15,000

2 21/ഇഇ/2013-14—കായംകുളം കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്ക്കൂളിന്റെ അടിയന്തിര പ്രത്യേക അറ്റകുറ്റപണികൾ—` 10 ലക്ഷം 25,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,835, ക്രമനമ്പർ 2-ന് ` 1,575.

നിർമ്മാണ കാലാവധി—3 മാസം.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1-ന് എ, ബി, ക്രമനമ്പർ 2-ന് എ, ബി, സി.

പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ്. ഇതിനെ സംബന്ധിച്ച വിശദാംശങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി2-559/92. 2013 ഡിസംബർ 11.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് ഡിവിഷൻ, ഇടുക്കി-പൈനാവ് താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ സർക്കാർ ഉത്തരവ് (പി) നമ്പർ 13/2012/പൊ.മ.വ. തീയതി 3-4-2013-ന് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം 3 മണിവരെ രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ്വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ അന്നേദിവസം 3.30-ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്.

ദർഘാസ് നമ്പർ—32/ഇ.ഇ./2013-14.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ഇടുക്കി നാരകക്കാനം വെറ്ററിനറി ഡിസ്പെൻസറി-ടൈൽ വിരിയ്ക്കൽ, മേൽക്കൂര നിർമ്മാണം, ചുറ്റുമതിൽ നിർമ്മാണം, സംരക്ഷണ ഭിത്തി നിർമ്മാണം തുടങ്ങിയ ജോലികൾ—` 14.90 ലക്ഷം.

നിരതദ്രവ്യം—` 37,250.

ദർഘാസ് പ്രമാണത്തിന്റെ വില—` 2,300 + വാറ്റ്.

ദർഘാസ് തീയതി—16-1-2014.

പ്രവർത്തി തീർക്കേ≠ കാലാവധി—4 മാസം.

ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസുകൾ ആവശ്യമായ രേഖകൾ സഹിതം (ടെ≠ർ ഫോമിന്റെ വില, നിരതദ്രവ്യം, ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്രാഥമിക എഗ്രിമെന്റ ് മുതലായവ) സ. ഉ. (പി) നമ്പർ 13/2012/പൊ.മ.വ. തീയതി 1-2-2012 അനുസരിച്ച് സമർപ്പിക്കേ≠താണ്. കവറിന് പുറത്ത് ദർഘാസ് നമ്പർ, പ്രവൃത്തിയുടെ പേര്, കരാറുകാരന്റെ വിശദമായ മേൽവിലാസം മുതലായവ രേഖപ്പെടുത്തേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ദർഘാസ് നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് ബിൽഡിംഗ്സ് ഡിവിഷൻ, ഇടുക്കി, പൈനാവ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 14 January 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-01-14.pdf_2014_2_Part_3_pwd/. Archive identifier in.gazette.kerala_new.2014-01-14.pdf_2014_2_Part_3_pwd.