Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Wakf Board

Published 14 January 2014

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2014-01-14.pdf_2014_2_Part_4_Wakf
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. III

Tuesday

2

No.

} 2014 ജനുവരി 14 14th January 2014 1189 മകരം 1 1st Makaram 1189 1935 പൌഷം 24 24th Pousha 1935

PART IV

Private Advertisements and Miscellaneous

Notifications

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

നമ്പർ WS.6-409/2013. 2013 ഡിസംബർ 11.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 5774/ആർഎ നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള മലപ്പുറം ജില്ല, ഏറനാട് താലൂക്ക്, നറുകര വില്ലേജ് ഹിദായത്തുൽ മു…ിമീൻ യത്തീംഖാന സംഘത്തിന് 3129/04-ാം നമ്പർ ആധാരപ്രകാരം സിദ്ധിച്ചതും ഏറനാട് താലൂക്ക്, നറുകര വില്ലേജിൽ റി. സ. 213-ൽ സ്ഥിതി ചെയ്യുന്ന എച്ച്. എം. കോളേജ് ഓഫ് സയൻസ് ആന്റ ് ടെക്നോളജി എന്ന സ്ഥാപനത്തിന് ` 55,50,600 എസ്റ്റിമേറ്റിൽ അഡീഷണൽ കെട്ടിടം പണിയുന്നതിനായി കേന്ദ്ര വഖഫ് കൗൺസിലിൽനിന്നും നഗര വഖഫ് വികസന പദ്ധതി പ്രകാരം ` 50,00,000 (അൻപതുലക്ഷം) ലോൺ എടുക്കുന്ന തിനുവേ≠ി മേൽ വഖഫ് സെക്രട്ടറി ബോർഡിൽ ഒരു അപേക്ഷ സമർപ്പിച്ചിട്ടു≠്.

ടെക്നോളജി എന്ന സ്ഥാപനത്തിന് അഡീഷണൽ കെട്ടിടം പണിയുന്നതിനായി വഖഫ് വസ്തു ഈടു നൽകി കേന്ദ്ര വഖഫ് കൗൺസിലിൽനിന്നും ` 50 ലക്ഷം ലോണെടുക്കുന്നതു സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഇന്റർനാഷണൽ സ്റ്റേഡിയത്തിനുസമീപം, വി. എെ. പി. റോഡ്, കലൂർ, കൊച്ചി-682 017 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ബോർഡ് പരിഗണിക്കുന്നതല്ല എന്ന വിവരം കൂടി അറിയിക്കുന്നു.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് (ഒപ്പ്)

ആയതിനാൽ മേപ്പടി വഖഫ് വസ്തുവിൽ സ്ഥിതിഓഫീസ്, വി. എെ. പി. റോഡ്, ചീഫ് എക്സിക്യൂട്ടീവ് ചെയ്യുന്ന എച്ച്. എം. കോളേജ് ഓഫ് സയൻസ് ആന്റ ് കലൂർ, കൊച്ചി. ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 14 January 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-01-14.pdf_2014_2_Part_4_Wakf/. Archive identifier in.gazette.kerala_new.2014-01-14.pdf_2014_2_Part_4_Wakf.