Servants of Knowledge
Kerala Gazette · Government of Kerala

Seniority List of Head Clerks—Tender Notices—Erratum Notice

Published 21 January 2014

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-01-21.part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

3

No.

} 2014 ജനുവരി 21 21st January 2014 1189 മകരം 8 8th Makaram 1189 1935 മാഘം 1 1st Magha 1935

PART III

Irrigation Department

പുനർ ലേല പരസ്യം

നമ്പർ ഡി/എം. പി. എച്ച്/555/13. 2014 ജനുവരി 1.

ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും നെയ്യാറ്റിൻകര മൈനർ ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അധികാരപരിധിയിലുള്ളതും മധുപാലത്തിന് മുകൾഭാഗത്തായി കന്നുകാലിചാൽ തോടിന്റെ വലതുകരയിൽ നിന്നും മുറിച്ചുമാറ്റപ്പെട്ട ആഞ്ഞിലി മരത്തിന്റെ തടികളും മറ്റുഭാഗങ്ങളും 23-1-2014 രാവിലെ 11 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ, മധുപാലത്തിനടുത്ത് പരസ്യമായി പുനർലേലം ചെയ്യുന്നതാണ്. കൂടാതെ അന്നേദിവസം രാവിലെ 10.30 മണിവരെ ക്വട്ടേഷനുകൾ മുദ്രവച്ച കവറുകളിൽ ടി ആഫീസിൽ സ്വീകരിക്കുന്നതാണ്. ക്വട്ടേഷനോടൊപ്പം ആവശ്യമായ നിരതദ്രവ്യം മൈനർ ഇറിഗേഷൻ സബ്ഡിവിഷൻ നെയ്യാറ്റിൻകര അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേർക്ക് മാറ്റി എടുക്കത്തക്കരീതിയിൽ ഡിമാന്റ ് ഡ്രാഫ്റ്റായി ഉള്ളടക്കം ചെയ്യേ≠താണ്. കവറിനുമുകളിൽ ലേലനമ്പരും അഡ്രസ്സും രേഖപ്പെടുത്തിയിരിക്കണം. ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ നിരതദ്രവ്യം പണമായി ലേലത്തിനു മുമ്പായി കെട്ടിവയ്ക്കേ≠താണ്. ലേലം വിളിക്കുശേഷം ക്വട്ടേഷൻ അപ്പോൾത്തന്നെ തുറക്കുന്നതാണ്. ലേലത്തിലോ, ക്വട്ടേഷനിലോ ആരാണ് കൂടുതൽ തുക രേഖപ്പെടുത്തുന്നത് അവരുടെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്ന താണ്. ലേലംകിട്ടുന്നയാൾ അന്നേ ദിവസംതന്നെ (ലേല തുക+നികുതി+വാറ്റ് 14.50%) ടി മൊത്തം തുകുടെ 5% തുക വന വികസന നികുതി ഉൾപ്പെടെയുള്ള തുക നേരിട്ട് ആഫീസിൽ അടയ്ക്കേ≠താണ്. ലേലം സ്ഥിരപ്പെടുത്തി അറിയിപ്പ് കിട്ടുന്നമുറയ്ക്ക് 7 ദിവസത്തിനകം സ്വന്തം ചെലവിൽ തടിയും മറ്റു ഭാഗങ്ങളും നീക്കം ചെയ്യേ≠താണ്. എന്നാൽ കാരണമില്ലാതെ തന്നെ ടി ലേലം നിരാകരിക്കുന്നതി നുള്ള അധികാരം ലേലം നടത്തുന്ന ഉദ്യോഗസ്ഥന് ഉ≠ായിരി ക്കുന്നതാണ്.

ലേല നമ്പരും ലേലത്തിന്റെ വിശദവിവരവും— 2/AEE-MI/13-14—ആഞ്ഞിലി മരത്തിന്റെ തടിയും മറ്റു ഭാഗങ്ങളും.

3,000.

നിരതദ്രവ്യം—(cid:31) തടിയും മറ്റു ഭാഗങ്ങളും നീക്കം ചെയ്യേ≠ കാലാവധി—

7 ദിവസം.

ലേലം സംബന്ധിച്ച് എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) മൈനർ ഇറിഗേഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സബ്ഡിവിഷൻ, നെയ്യാറ്റിൻകര. എഞ്ചിനീയർ.

21st JAN. 2014] IRRIGATION DEPARTMENT 38 ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി1-1425/07/വാല്യം 3. 2013 ഡിസംബർ 27.

ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി (റിലീസ്)

3 25/ഇഇ/2013-14/എംഎെ—കരുനാഗപ്പള്ളി നിയോജകമfiലത്തിൽ തഴവ എൽ. എെ. സ്റ്റേഷന്റെ റിവാംബിംഗ് പണികൾ (സിവിൽ)—

7.90 ലക്ഷം

19,750

(cid:31)

പദ്ധതി സംരക്ഷണം

4 31/ഇഇ/2013-14/എംഎെ—മേലില പഞ്ചായത്തിലെ കുരിശ്ശടി ജംഗ്ഷന് സമീപം എെപ്പല്ലൂർ ഏലായുടെ

5 ലക്ഷം 12,500

സംരക്ഷണ പണികൾ—(cid:31)

5 32/ഇഇ/2013-14/എംഎെ—വെളിയം പഞ്ചായ ത്തിലെ കടപില്ല വാർഡിൽ ട്രാക്ടർ

പാസ്സേജിന്റെ നിർമ്മാണവും കുരിയല്ലൂർ ഏലായുടെ പുനരുദ്ധാരണ പണികളും—

10 ലക്ഷം

25,000

(cid:31)

6 33/ഇഇ/2013-14/എംഎെ—എഴുകോൺ പഞ്ചായ ത്തിലെ എഴുകോൺ വട്ടമൺകാവ് ഏലായുടെ

9 ലക്ഷം 22,500

സംരക്ഷണ പണികൾ—(cid:31)

7 34/ഇഇ/2013-14/എംഎെ—വെളിയം പഞ്ചായ ത്ത ി െ ല തെങ്ങുപണ-പുല്ലാനിക്കോട് ഏലായുടെ സംരക്ഷണ പണികൾ —

6 ലക്ഷം

15,000

(cid:31)

8 35/ഇഇ/2013-14/എംഎെ— പത്തനാപുരം പഞ്ചായത്തിലെ കല്ലുംകടവ് വാർഡിൽ

മീനച്ചൽ കല്ലുംകടവ് തോടിന്റെ പാർശ്വ

12 ലക്ഷം 30,000

സംരക്ഷണ പണികൾ—(cid:31)

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 25-1-2014, 3 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാല താമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ്. ദർഘാസിൽ പങ്കെടുക്കുന്ന കോൺട്രാക്ടർമാർ അവരുടെ ലൈസൻസിന്റെ അറ്റസ്റ്റഡ് കോപ്പിയും ടെ≠റിനോ ടൊപ്പം കർശനമായും സമർപ്പിക്കേ≠താണ്. ഇന്ദിരാ വികാസ് പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസ് ഫോറം ലഭിക്കുന്നതിനു ജോയിന്റ ് രജിസ്ട്രാർ നൽകിയിട്ടുള്ള യോഗ്യതാ സർട്ടിഫിക്കറ്റിന്റെ ഒർജിനൽ, ഇപ്പോൾ കൈവശം വച്ചിട്ടുള്ള പണികൾ, അവർക്ക് ഏറ്റെടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി, ഏറ്റെടുത്തിട്ടുള്ള പണികൾ സബ്ലറ്റ് ചെയ്യുന്നില്ല എന്ന സർട്ടിഫിക്കറ്റ് ഇവയുടെ ഒർജിനൽ (ബന്ധപ്പെട്ട അസിസ്റ്റന്റ ് രജിസ്ട്രാർ നൽകിയത്) ഹാജരാക്കേ≠ താണ്. ടെ≠ർ രേഖകളോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റിന്റെ കോപ്പിയും അസിസ്റ്റന്റ ് രജിസ്ട്രാർ നൽകുന്ന മേൽ സൂചിപ്പിച്ച സർട്ടിഫിക്കറ്റുകളുടെ ഒർജിനലും സമർപ്പിക്കേ≠താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ടി പ്രവർത്തികൾക്കായി നിയോഗിക്കുവാൻ ഉദ്ദേശിക്കുന്ന അംഗങ്ങളുടെ തിരിച്ചറിയൽ രേഖ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കേന്ദ്ര ഗവൺമെന്റ ിന്റെ ധനസഹായത്തോടെ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികൾക്ക് ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് നിരക്ക് അനുവദിക്കുന്നതിൽ പ്രത്യേക പരിഗണന നൽകുന്നതല്ല.

ദർഘാസ് വിതരണം ചെയ്യുന്ന തീയതിയും സമയവും—

9 36/ഇഇ/2013-14/എംഎെ—വെളിനല്ലൂർ ഗ്രാമ പഞ്ചായത്തിലെ അക്കൽ വാർഡിൽ ട്രാക്ടർ പാസ്സേജിന്റെ നിർമ്മാണവും πാമുക്ക് ചവരുകവ് ഏലായുടെ സംരക്ഷണ പണികളും—

21-1-2014, 1 മണി.

10 ലക്ഷം

25,000

(cid:31)

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും

സമയവും—25-1-2014, 3 മണി.

ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—

25-1-2014, 4 മണി.

10 37/ഇഇ/2013-14/എംഎെ—തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 18-ൽ ചെറുപുഷ്പം കോൺവെന്റിനു സമീപം കക്കാട് തോടിന്റെ സംരക്ഷണവും കവറിംഗ്

10 ലക്ഷം 25,000

…ാബിന്റെ നിർമ്മാണവും—(cid:31)

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം

അടങ്കൽ തുകയും

11 38/ഇഇ/2013-14/എംഎെ—കു≠റ പഞ്ചായ ത്തിലെ വാർഡ് 9-ൽ പനയങ്കോണം (1) (2)

(cid:31) (3)

ഏലാതോടിന്റെ പാർശ്വ സംരക്ഷണ

12 ലക്ഷം 30,000

പണികൾ—(cid:31)

16-11-2013-ലെ നോട്ടീസ് പ്രകാരം മാറ്റിവച്ച പ്രവൃത്തികൾ

12 3 9 / ഇ ഇ / 2 0 1 3 - 1 4 / എ ം െ എ — െ ക ാ ല്ല ം േ ക ാ ർ പ്പ േ റ ഷ െ ന്റ ഡ ി വ ി ഷ ൻ 1 9 - ൽ കുരുന്നമല്ലിവയൽ ചേരിയിൽ ഓടയുടെ 1 23/ഇഇ/2013-14/എംഎെ—ചവറ പഞ്ചായത്തിൽ, തൈക്കാവ് മുക്ക് മുതൽ കള്ള് ഷാപ്പ് ജംഗ്ഷനിൽ നിലവിലുള്ള കലുങ്ങ് വരെ

10 ലക്ഷം 25,000 15 ലക്ഷം 37,500

നിർമ്മാണം—(cid:31)

ഓടയുടെ നിർമ്മാണം—(cid:31)

13 40/ഇഇ/2013-14/എംഎെ—തൃക്കരുവപഞ്ചായത്തിൽ ചെറുകര ഏലാതോടു മുതൽ െ ച റ ു ക ര ജ ം ഗ ് ഷ ൻ വ െ ര ഒ ാ ട യ ു െ ട 2 2 4 / ഇ ഇ / 2 0 1 3 - 1 4 /എ ം െ എ— ന ീ≠ ക ര പഞ്ചായത്തിൽ വാർഡ് 6-ൽ കണ്ണാട്ടുകുടി ക്ഷേത്രം മുതൽ കായൽവാരം വരെ ഓടയുടെ 15 ലക്ഷം 37,500 10 ലക്ഷം 25,000 ര≠ാം ഘട്ട നിർമ്മാണം—(cid:31) നിർമ്മാണം—(cid:31) 21st JAN. 2014] IRRIGATION DEPARTMENT 39 ലഘുദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി.ബി. 872/2013. 2014 ജനുവരി 1. 14 41/ഇഇ/2013-14/എംഎെ—കൊല്ലം കോർപ്പറേഷ നിലെ ഡിവിഷൻ 37-ൽ കൊച്ചമ്മൻ നട മുതൽ കോരക്കാട്ട് വയൽ പനയംമൂട് ജംഗ്ഷൻ വരെ കവറിംഗ് …ാബ് നിർമ്മാണവും

8 ലക്ഷം 20,000 അറ്റകുറ്റപ്പണികളും—(cid:31)

15 42/ഇഇ/2013-14/എംഎെ—നെടുമ്പന ഗ്രാമ പഞ്ചായത്തിലെ കോട്ടുപാറ ഏലാതോടു മുതൽ മലവയൽ വരെ പാർശ്വ സംരക്ഷണ 10 ലക്ഷം 25,000 പണികൾ—(cid:31)

16 43/ഇഇ/2013-14/എംഎെ—ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് നമ്പർ 11-ൽ പുലിക്കോട് ഏലായുടെ പാർശ്വ സംരക്ഷണവും ല ീ ഡ ി ം ഗ ് ച ാ ന ൽ ന ി ർ മ്മ ാ ണ വ ു ം —

12 ലക്ഷം

30,000 (cid:31)

17 44/ഇഇ/2013-14/എംഎെ—കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ഡിവിഷൻ നമ്പർ 10-ലെ മാമ്പുഴമുക്ക് മുതൽ തഴത്തോട് റോഡ്വരെ ഓടയുടെയും കവറിംഗ് …ാബിന്റെയും 5 ലക്ഷം 12,500 നിർമ്മാണം—(cid:31)

18 4 5 / ഇ ഇ / 2 0 1 3 - 1 4 / എ ം െ എ — െ ത ാ ട ി യ ൂ ർ പഞ്ചായത്തിൽ കുറുങ്ങാട്ട് മുക്ക് മുതൽ റെയിൽവെ പാലം വഴി കാവുംതറ വരെ ഓടയുടെ പാർശ്വ സംരക്ഷണ പണികൾ—

10 ലക്ഷം

25,000 (cid:31)

19 46/ഇഇ/2013-14/എംഎെ—സുതാര്യകേരളം— മൺട്രോതുരുത്ത് പഞ്ചായത്തിലെ കിടപ്രം തെക്ക് വാർഡിൽ പുളിമൂട്ടിൽ തോടിന്റെ സംരക്ഷണ 10 ലക്ഷം 25,000 പണികൾ—(cid:31)

വെള്ളപ്പൊക്കക്കെടുതി

20 4 6 / ഇ ഇ / 2 0 1 3 - 1 4 / എ ം െ എ — െ ത ാ ട ി യ ൂ ർ പഞ്ചായത്തിലെ ആര്യംപാടം ബ≠ിന്റെ അ ട ി യ ന്ത ി ര അ റ്റ ക ു റ്റ പ്പ ണ ി ക ൾ —

5.50 ലക്ഷം

13,750 (cid:31)

(cid:31) 19 ഇവയ്ക്ക്

(cid:31)

(cid:31) 1,000 +വാറ്റ്, ക്രമനമ്പർ 7-ന് 400 + വാറ്റ്, ക്രമനമ്പർ 11, 16 ഇവയ്ക്ക്

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2 ഇവയ്ക്ക് 2,300 + വാറ്റ്, ക്രമനമ്പർ 3, 5, 6, 9, 10, 12, 13, 14, 15, 18, 1,500 + വാറ്റ്, ക്രമനമ്പർ 4, 17 ഇവയ്ക്ക് 1,200 + വാറ്റ്, ക്രമനമ്പർ 8-ന്് 1,800 + വാറ്റ്,

(cid:31)

(cid:31) (cid:31) ക്രമനമ്പർ 20-ന് 1,100 + വാറ്റ്.

(cid:31)

കരാറുകാരുടെ യോഗ്യത—സിയും ഉപരിയും.

പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 4, 5, 9, 10, 11, 12, 13, 15, 16, 18, 19 ഇവയ്ക്ക് 6 മാസം. ക്രമനമ്പർ 3, 7, 17, 20 ഇവയ്ക്ക് 4 മാസം. ക്രമനമ്പർ 8-ന് 2 മാസം. ക്രമനമ്പർ 6, 14 ഇവയ്ക്ക് 5 മാസം.

പൊതുമരാമത്ത് വകുപ്പിലും ജലവിഭവ വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

കേരള ഗവർണ്ണർക്കുവേ≠ി കല്ലട ജലസേചന പദ്ധതി, ഇടതുകര കനാൽ, സബ്ഡിവിഷൻ നമ്പർ-1, പുനലൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കായി കേരള പൊതുമരാമത്ത്/ ജലസേചന വകുപ്പിലെ രജിസ്റ്റർ ചെയ്ത അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും കോൺട്രാക്ടറുടെ പേരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ തപാലുകൾ സ്വീകരിക്കുന്നതല്ല. തപാൽ കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും

(cid:31) 1 1/AEE/KIP/PLR/2013-14—കല്ലട ജലസേചന 7,500 പദ്ധതി (വലതുകര കനാൽ)—പത്തനാപുരം ഡിസ്ട്രിബ്യൂട്ടറിയുടെ ടെയിൽ എൻഡ് സംരക്ഷിക്കുന്നതിനുവേ≠ിയുള്ള പ്രവൃത്തികൾ—

3,00,000

(cid:31)

2 1/AEE/KIP/PLR/2013-14—സുതാര്യകേരളം— 2,800 കല്ലട ജലസേചന പ ദ്ധ ത ി ( ഒ ആ ന്റ ് എ ം ) — കൊടുമൺ ഡിസ്ട്രിബ്യൂട്ടറിയുടെ ചെയിനേജ് 14370-ാം മീറ്ററിനു സമീപമുള്ള യു.ടി.യുടെ

1,10,000

400 + വാറ്റ്.

സംരക്ഷണ പ്രവൃത്തികൾ—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31)

ദർഘാസ് പ്രമാണം കൊടുക്കുന്ന തീയതിയും സമയവും—24-1-2014, 1 മണി.

ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും—28-1-2014, 2 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി— 3 മാസം.

കരാറുകാരുടെ യോഗ്യത—'ഡി' ക്ലാസും അതിന് മുകളിലും.

ദർഘാസ് പ്രമാണങ്ങൾ ഈ ഓഫീസിൽ നിന്നും 24-1-2014-ാം തീയതി ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്ന താണ്. ദർഘാസ് പ്രമാണത്തിന്റെ വിലയും നിലവിലുള്ള നികുതികളും രൊക്കം അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് ലഭിക്കുന്നതും, ആയതിന്റെ വില യാതൊരു കാരണ വശാലും തിരികെ ലഭിക്കുന്നതുമല്ല. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്കും ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾക്കും മാത്രം ലഭിക്കുന്നതും, ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യമായി ഇന്ദിരാ വികാസ് പത്രം സ്വീകരിക്കുന്നതല്ല. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ഉൾപ്പെടെ) അവരുടെ കോൺട്രാക്റ്റ്് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ അവർ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികളുടെ ആകെ തുക, പ്രവർത്തന മേഖല, ക്ലാസിഫി ക്കേഷൻ മുതലായ വിശദവിവരങ്ങൾ അടങ്ങിയ അസ്സൽ സർട്ടിഫിക്കറ്റ്, ഓരോ പ്രവർത്തിയും ബന്ധപ്പെട്ട സഹകരണ സംഘം രജിസ്ട്രോറിൽ നിന്നും പ്രത്യേകം വാങ്ങി ദർഘാസ് ഫോമിന് അപേക്ഷിക്കുന്നതിനോടൊപ്പം ഹാജരാക്കേ≠താണ്.

21st JAN. 2014] IRRIGATION DEPARTMENT 40 (1) (2) (3)

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ.് ദർഘാസ് പ്രമാണങ്ങൾ 28-1-2014 ഉച്ചയ്ക്ക് 2 മണി വരെ തപാലിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

ഈ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ അധികാരങ്ങളും അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കല്ലട ജലസേചന പദ്ധതി (ഒപ്പ്) (ഇടതുകര) സബ് ഡിവിഷൻ, അസിസ്റ്റന്റ ് നമ്പർ-1, പുനലൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

5 20/ഇഇ/2013-14—ടി കോട്ടയം ജില്ലയിൽ കോട്ടയം മുനിസിപ്പാലിറ്റിയിൽ ഉപ്പുവെള്ള വ്യാപനം തടയുന്നതിന് അറുത്തൂട്ടി തോടിന് കുറുകെ താൽക്കാലിക തടയണ നിർമ്മാണം—

5 ലക്ഷം

12,500 (cid:31)

6 21/ഇഇ/2013-14—ടി കോട്ടയം ജില്ലയിൽ കോട്ടയം മുനിസിപ്പാലിറ്റിയിൽ ഉപ്പുവെള്ള വ്യാപനം തടയുന്നതിന് അഞ്ചുണ്ണി തോടിന് കുറുകെ താൽക്കാലിക തടയണ നിർമ്മാണം—

3 ലക്ഷം

7,500 (cid:31)

7 22/ഇഇ/2013-14—ചങ്ങനാശ്ശേരി താലൂക്കിൽ പൂവൻ തുരുത്തിൽ അടിയന്തിര ജലനിർഗമന

5 ലക്ഷം 12,500 പ്രവർത്തികൾ—(cid:31)

1, 500 + വാറ്റ്, ക്രമനമ്പർ 2-ന് (cid:31) 2,300 + വാറ്റ്, ക്രമനമ്പർ 4-ന്

(cid:31)

(cid:31)

(cid:31)

7 ഇവയ്ക്ക്

നമ്പർ ഡി4-193/96. വാല്യം-6. 2014 ജനുവരി 9.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, വൻകിട ജലസേചന വിഭാഗം, കോട്ടയം താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 25-1-2014, 3 മണി.

നിരതദ്രവ്യം ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും

(cid:31)അടങ്കൽ തുകയും

(1)

(2)

(3) 1 16/ഇഇ/2013-14—വരൾച്ച ദുരിതാശ്വാസ പ്രവർത്തികൾ 2013-14—കോട്ടയം ജില്ലയിലെ കോട്ടയം മുനിസിപ്പാലിറ്റിയിൽ കുടമാളൂർ പമ്പ് ഹൗസിന് മുകൾ ഭാഗത്ത് മീനച്ചിൽ നദിയിൽ (നീലിമംഗലം ശാഖ) ഉപ്പുവെള്ള വ്യാപനം തടയുന്നതിന് താൽക്കാലിക ബ≠്

9 ലക്ഷം 22,500 നിർമ്മാണം—(cid:31)

2 17/ഇഇ/2013-14—ടി കോട്ടയം ജില്ലയിലെ കോട്ടയം മുനിസിപ്പാലിറ്റിയിൽ കുടമാളൂർ പമ്പ് ഹൗസിന് താഴ് ഭാഗത്ത് മീനച്ചിൽ നദിയിൽ (നീലിമംഗലം ശാഖ) ഉപ്പുവെള്ള വ്യാപനം തടയുന്നതിന് താൽക്കാലിക ബ≠്

10.50 ലക്ഷം 26,300 നിർമ്മാണം—(cid:31)

3 18/ഇഇ/2013-14—ടി കോട്ടയം ജില്ലയിലെ കോട്ടയം മുനിസിപ്പാലിറ്റിയിൽ പാറമ്പുഴ തടി ഡിപ്പോയ്ക്ക് സമീപം മീനച്ചിൽ നദിയുടെ കുറുകെ ഉപ്പുവെള്ള വ്യാപനം തടയുന്നതിന്

15 ലക്ഷം 37,500 താൽക്കാലിക ബ≠് നിർമ്മാണം—(cid:31)

ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 1-ന് 1,600 + വാറ്റ്, ക്രമനമ്പർ 3-ന് 500 + വാറ്റ്, ക്രമനമ്പർ 5, 600 + വാറ്റ്. 1,000 + വാറ്റ്, ക്രമനമ്പർ 6-ന്

(cid:31)

(cid:31)

പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 3 വരെ 6 മാസം, ക്രമനമ്പർ 4 മുതൽ 7 വരെ 4 മാസം.

വൻകിട ജലസേചനവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കോട്ടയം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലേല/ക്വട്ടേഷൻ പരസ്യം

നമ്പർ ഡി. ബി. 171/92. 2013 ഡിസംബർ 20.

കേരള ഗവർണ്ണർക്കുവേ≠ി ജലസേചന വകുപ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്് എഞ്ചിനീയർ എം. വി. എെ. പി. സബ് ഡിവിഷൻ നമ്പർ XI, പിറവം, മൂവാറ്റുപുഴ ജലസേചന പദ്ധതിക്കുവേ≠ി കാരിക്കോട് ഡിസ്ട്രിബ്യൂട്ടറി ചെയിനേജ് 4110 എം മുതൽ 5430 എം വരെയുള്ള കനാൽ നിർമ്മാണത്തിനായി അക്വയർ ചെയ്തിട്ടുള്ള സ്ഥലത്തെ താഴെ വിവരിക്കുന്ന വകകളുടെ ലേലം/ക്വട്ടേഷൻ താഴെ വിവരിക്കുന്ന സ്ഥലത്തും തീയതിയിലും സമയത്തിലും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്നതാണ്.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുൻപായി ലേലസ്ഥലത്ത് ഹാജരായി താഴെ വിവരിക്കുന്ന നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ക്വട്ടേഷനിൽ പങ്കെടുക്കാൻ നിരതദ്രവ്യം ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽനിന്നും SBT-യുടെ പിറവം ശാഖയിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം. വി. എെ. പി. സബ് ഡിവിഷൻ നമ്പർ XI, പിറവത്തിനു മാറാവുന്ന തരത്തിൽ ബാങ്ക് ഡെപ്പോസിറ്റ് രസീത് ഉള്ളടക്കം ചെയ്തിരിക്കണം.

ഇപ്രകാരം സീൽ വെച്ച ക്വട്ടേഷൻ ലേലതീയതിക്ക് മുമ്പുള്ള പ്രവൃത്തി ദിവസം ഓഫീസിൽ കിട്ടത്തക്കവിധം രജിസ്റ്റേർഡ് തപാലിലോ നേരിട്ടോ എത്തിക്കേ≠താണ്.

4 19/ഇഇ/2013-14—ടി കോട്ടയം ജില്ലയിലെ കോട്ടയം മെഡിക്കൽ കോളേജിനു സമീപം നേരെ കടവ് കലുങ്കിന് താഴ് ഭാഗത്ത് പനംപാലം-മാന്നാനം തോട്ടിൽ ഉപ്പുവെള്ള വ്യാപനം തടയുന്നതിന് താൽക്കാലിക ബ≠് 2.4 ലക്ഷം 6,000 ക്വട്ടേഷനുകൾ ലേലത്തിനുശേഷം അപ്പോൾ ഹാജരായി ട്ടുള്ള ക്വട്ടേഷനുകൾ സമർപ്പിച്ചിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. കൂടുതൽ തുകയ്ക്ക് ലേലം/ക്വട്ടേഷൻ ചെയ്തിട്ടുള്ളത് താൽക്കാലികമായി നിർമ്മാണം—(cid:31) 21st JAN. 2014] IRRIGATION DEPARTMENT 41

ഉറപ്പിക്കുന്നതും ലേലം/ക്വട്ടേഷൻ കൊള്ളുന്നയാൾ അപ്പോൾതന്നെ മുഴുവൻ തുകയും നികുതികൾ ഉൾപ്പെടെ കെട്ടി വയ്ക്കേ≠തും ആകുന്നു. ലേലം സ്ഥിരപ്പെടുത്തിയെന്ന് ഈ ആഫീസിൽനിന്നും അറിയിപ്പുകിട്ടി ഒരാഴ്ചയ്ക്കകം ലേല വസ്തുക്കൾ സ്വന്തം ചിലവിൽ നീക്കം ചെയ്യേ≠താണ്. അങ്ങനെ നീക്കം ചെയ്യുമ്പോൾ ലേലത്തിൽ ഉൾപ്പെടാത്തതും എന്നാൽ ലേലം ചെയ്ത വസ്തുക്കളുടെ അടുത്തുള്ള വസ്തുക്കൾക്ക് യാതൊരുവിധ കഷ്ട നഷ്ടങ്ങളും സംഭവിക്കാൻ പാടില്ലാത്തതാണ്. ഇപ്രകാരം സംഭവിച്ചാൽ ആയത് ലേലം ചെയ്തയാൾ സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും നാശനഷ്ടങ്ങൾ തീർത്തുകൊള്ളേ≠താണ്. ലേല തീയതി ഏതെങ്കിലും കാരണവശാൽ സർക്കാർ അവധി പ്രഖ്യാപിക്കുക യാണെങ്കിൽ അടുത്ത പ്രവൃത്തി ദിസം അതേ സമയത്തും സ്ഥലത്തും ലേലം നടത്തുന്നതാണ്.

പൊതുമരാമത്ത്/ജലസേചന വകുപ്പിൽ നിലവിലുള്ള ലേല സംബന്ധമായ എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ലേലത്തിനുമുമ്പായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

ക്രമ ഡിവിഷൻ നിരതദ്രവ്യം ലേലസ്ഥലവും നമ്പർ സർവ്വേ

(cid:31)

തീയതിയും റിപ്പോർട്ട് സമയവും 1 1/2013-14 1,250 കാരിക്കോട്

2 2/2013-14 250 ഡിസ്ട്രിബ്യൂട്ടറിയുടെ 3 3/2013-14 1,550 ചെയിനേജ് 4000-നു 4 4/2013-14 300 സമീപം മൂർക്കാട്ടിൽപടി

30-1-2014 രാവിലെ 11 മണി.

ലേലവസ്തുക്കൾ—ടി വസ്തുവിലെ ചമയങ്ങളും വൃക്ഷ ലതാദികളും.

അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് പിറവം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 150/2009. 2014 ജനുവരി 4.

കേരള ഗവർണ്ണർക്കുവേ≠ി ആലുവ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട്, സബ് ഡിവിഷൻ നമ്പർ-4, ആലുവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി നി›ിത യോഗ്യയുള്ള അംഗീകൃത കരാറുകാർ നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നവരിൽനിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ വഴി ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. തപാൽവകുപ്പു മൂലം ഉ≠ാകുന്ന കാലതാമസത്തിന് ഈ കാര്യാലയം ഉത്തരവാദിയായി രിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അതിനടുത്ത ദിവസം അവസാന തീയതിയായി പരിഗണിക്കുന്നതാണ്. ദർഘാസുകൾ അതേ ദിവസം വൈകുന്നേരം 3.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

പുനർ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—12/എ. ഇ. ഇ.4/2013-14—പി. വി. എെ. പി. ആലുവ റെയിൽവേ ഹെഡിൽ നിന്നും പി. വി. എെ. പി. ഡിവിഷൻ നമ്പർ 2, ആലുവ സ്റ്റോറിലേക്ക് 2013-14 വർഷത്തി

90,900.

ലേക്കുള്ള സിമന്റ ് കൊ≠ുവരുന്ന പ്രവൃത്തി—(cid:31)

2,300.

400 + വാറ്റ്.

നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31)

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പനയുടെ അവസാന തീയതിയും സമയവും—23-1-2014, 1 മണി.

ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-1-2014, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—29-1-2014, 3.30 മണി.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—1 വർഷം.

കരാറുകാരുടെ യോഗ്യത—'ഡി' ക്ലാസും അതിന് മുകളിലും.

കേരള സർക്കാരിന്റെ

(cid:31)

100-ന്റെ മുദ്രപത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിപ്പിച്ച് ഒപ്പിട്ട് നിരതദ്രവ്യം ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകളും നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി. ഒ. (എ. എസ്.) 135/97 കോ-ഓപ്പറേറ്റീവ് തീയതി 13-11-1997-ൽ നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവൃത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പെരിയാർവാലി ഇറിഗേഷൻ (ഒപ്പ്) പ്രൊജക്ട്, സബ് ഡിവിഷൻ അസിസ്റ്റന്റ ് നമ്പർ 4, ആലുവ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

ടി.എൻ. നമ്പർ 3/എ.ഇഇ/എം.എെ-സി.കെ.വൈ./2013-14.

2014 ജനുവരി 3. കേരള ഗവർണ്ണർക്കുവേ≠ി ചാലക്കുടി മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്ട്രേഡായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരി ക്കുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ തത്സമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

21st JAN. 2014] IRRIGATION DEPARTMENT 42

കരാറുകാരന്റെ ക്ലാസ്സ്—'ഡി'-യും അതിന് മുകളിലും.

ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരു ന്നാൽ അതിനടുത്തുള്ള പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— കാടുകുറ്റി പഞ്ചായത്തിലെ വൈന്തല നമ്പർ I എൽ. എെ. സ്കീമിന്റെ സക്ഷൻ പൈപ്പും ഡെലിവറി പൈപ്പും സ്ഥാപിക്കൽ—

(cid:31) 1,80,000.

(cid:31)

4,500.

400 + 5% വാറ്റ്.

നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31)

ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റുവാൻ പാടുള്ളതല്ല. ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തി രിക്കണം. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പനയുടെ തീയതിയും

സമയവും—20-1-2014, 1 മണി.

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന

അവസാന തീയതിയും സമയവും—23-1-2014, 3 മണി.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ചാലക്കുടി. എഞ്ചിനീയർ.

പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം.

Cite this issue. Kerala Gazette, Government of Kerala, 21 January 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-01-21.part_3_Irrigation/. Archive identifier in.gazette.kerala_new.2014-01-21.part_3_Irrigation.