© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
3
No.
} 2014 ജനുവരി 21 21st January 2014 1189 മകരം 8 8th Makaram 1189 1935 മാഘം 1 1st Magha 1935
PART III
Judicial Department
THE HIGH COURT OF KERALA
PROCEEDINGS
Sub:—High Court Establishment—Appointment of Sri G. Ajayanath, Circle Inspector of Police, Alappuzha North Police Station—Orders issued.
Read:—(1) Government letter No. 29428/C2/2013/Home dated 7-10-2013.
(2) High Court Proceedings of even number dated 10-3-2011.
The Honourable the Chief Justice, after considering the panel of officers, is pleased to appoint Sri G. Ajayanath, Circle Inspector of Police, Alappuzha North Police Station, as Circle Inspector of Police, in the Vigilance Cell of the High Court on deputation basis, for a period of one year on the usual terms and conditions of deputation.
Sri G. Ajayanath, on relief from his present post, will take charge of office as Circle Inspector of Police in the Vigilance Cell, High Court from Sri V. M. Sandeep, Deputy Superintendent of Police in the Vigilance Cell, High Court.
Order No. A1-25115/2010. dated 23-12- 2013.
The Government, by the letter cited (1) above, have made available a panel of 3 officers for being considered for appointment on deputation as Circle Inspector of
By order,
S. JAGADEES,
Registrar (General).
Police in the Vigilance Cell of the High Court.
21st JAN. 2014] JUDICIAL DEPARTMENT 10Office of the Chief Judicial Magistrate, Thrissur
NOTIFICATION
No. B3-4772/2011. 26th December 2013.
Sub:—Establishment of Evening Court at Thrissur—
Modified Notification—Reg.
Ref:—Notification No. D7-28651/2006 dated 29-9-2011 of the Hon. High Court of Kerala.
(എൻജിൻ നമ്പർ 6EDLG-135143, ചേസിസ് നമ്പർ ALG-727038) 2014 ഫെബ്രുവരി 24-ാം തീയതി 2.30 മണിക്ക് ടി കോടതിയിൽ പരസ്യമായി ടെ≠ർ/ലേലം വഴി വിൽപ്പന നടത്തുന്നതാണ്. ലേലദിവസം പൊതു അവധിയായി വരികയോ, മറ്റെന്തെങ്കിലും കാരണത്താൽ ലേലം നടക്കാതെ വരികയോ ചെയ്താൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് പ്രസ്തുത വാഹനം ലേല ദിവസം ഒഴിച്ചുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും മദ്ധ്യേയുള്ള സമയങ്ങളിൽ ഓഫീസ് മേലധികാരിയുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്.
നിബന്ധനകൾ
In exercise of the powers conferred by the sub section (1) of Section 14 of the Code of the Criminal Procedure 1973 (Act 3 of 1974), the Chief Judicial Magistrate,Thrissur, hereby defines the areas shown in Column II of the schedule to be the local areas within which the persons mentioned in Col. No. I of the schedule hereunder may exercise all or any of the powers which may be invested under the Code for the period from 1-1-2014 to 31-1-2014.
SCHEDULE
Column No. I Column No. II ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ കൃത്യ സമയത്ത് ഹാജരാകേ≠തും ലേല ദിവസം (24-2-2014) ഉച്ചയ്ക്ക് 1.30 മണിക്ക് മുമ്പായി `1,000 (ആയിരം) നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്. മേൽപ്പറഞ്ഞ വാഹനം വാങ്ങുന്നതിന് മുൻകൂറായി സീൽവെച്ച ടെ≠റുകൾ സമർപ്പിക്കാവുന്നതുമാണ്.
Name of Officer Name of
ടെ≠റുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ ആ വിവരം
Police Station
Sri Madhusoodhanan, T. Thrissur East
Judicial First Class Thrissur West Magistrate Traffic (Evening,) Viyyur Thrissur Ollur
Railway P. S., Thrissur Mannuthy Nedupuzha Vanitha P. S., Thrissur City (offences arising within the limits of Thrissur East, West, Nedupuzha, Ollur, Mannuthy, Viyyur and Peechi Police Stations) (Cases coming under section 260 of Cr. P. C. within the above Police Station limits made over by the Chief Judicial Magistrate, Thrissur)
(Sd.) Thrissur. Chief Judicial Magistrate.
വെള്ളക്കടലാസിൽ എഴുതി മേൽപ്പറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം ഈ കാര്യാലയത്തിൽ കെട്ടിവച്ച രശീതി ഉൾപ്പെടെ ഡിസ്ട്രിക്ട് ആന്റ ് സെഷൻസ് ജഡ്ജ്, അയ്യന്തോൾ, തൃശ്ശൂർ-680 003 എന്ന് മുദ്രണം ചെയ്ത കവറിൽ 24-2-2014-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി കിട്ടത്തക്കവണ്ണം നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാവുന്നതാണ്.
നിരതദ്രവ്യം അടച്ചതിന്റെ രശീതി ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ അയയ്ക്കുന്ന കവറിന്റെ പുറത്ത് മുകളിൽ ഇടതുവശത്തായി "വാഹനം വാങ്ങുവാനുള്ള ടെ≠ർ" എന്ന് വ്യ{{^{{FOOTNOTE ‡}}}}മായി എഴുതിയിരിക്കണം. ഇപ്രകാരം ലഭിക്കുന്ന ടെ≠റുകൾ 24-2-2014-ാം തീയതിയിൽ നടത്തപ്പെടുന്ന പരസ്യ ലേലത്തി നോടൊപ്പം തദവസരത്തിൽ സന്നിഹിതരായിട്ടുള്ള ടെ≠റുകാരു ടെയോ അവരുടെ നിയമാനുസൃതമായ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ടി വകുപ്പ് മേലധികാരിയുടെ അംഗീകാരത്തിന് വിധേയമായി ലേലം സ്ഥിരപ്പെടുത്തുന്ന തുമാണ്. ലേലം കൊള്ളുന്ന ആൾ നിരതദ്രവ്യം കഴിച്ചുള്ള ടെ≠ർ/ലേല തുക ഉടൻ തന്നെ ഈ കാര്യാലയത്തിൽ അടച്ച് രശീതി കൈപ്പറ്റേ≠താണ്. മേൽ വിൽപ്പന നിലവിലുള്ള വിൽപ്പന നികുതിക്ക് വിധേയമായിരിക്കും. ലേലം കൊള്ളുന്ന വ്യ‡ി 10 ദിവസത്തിനകം സ്വന്തം ചെലവിൽ പ്രസ്തുത ഡിസ്ട്രിക്ട് ആന്റ ് സെഷൻസ് ജഡ്ജ്, ഡിസ്ട്രിക്ട് ആന്റ ് സെഷൻസ് കോടതി, അയ്യന്തോൾ, തൃശ്ശൂർ
ടെ≠ർ/ലേല പരസ്യം
നമ്പർ.എ.3/14398/13. 2013 ഡിസംബർ 24.
ഡിസ്ട്രിക്ട് ആന്റ ് സെഷൻസ് ജഡ്ജ്, ഡിസ്ട്രിക്ട് ആന്റ ് സെഷൻസ് കോടതി, തൃശ്ശൂരിന്റെ വകുപ്പിൽ സൂക്ഷിച്ചി ട്ടുള്ളതും, നിലവിൽ ഈ വകുപ്പിന് ഉപയോഗ്യമല്ലാത്തതുമായ 1995 മോഡൽ കെ. എൽ. 07 എൽ 6112 അംബാസഡർ കാർ വാഹനം ഈ കാര്യാലയ പരിസരത്തു നിന്നും മാറ്റേ≠താണ്.
നി›ിത സമയത്തിനുള്ളിൽ ടി വാഹനം ഈ കാര്യാലയ പരിസരത്ത് നിന്നും നീക്കം ചെയ്തില്ലെങ്കിൽ, പ്രസ്തുത വാഹനം ഈ കാര്യാലയ പരിസരത്ത് അധികമായി സൂക്ഷിച്ച ദിവസങ്ങൾക്ക് നി›ിത തുക ഫീസായി ഒടുക്കിയാൽ മാത്രമേ ടി വാഹനം ലേലം കൊ≠ വ്യ‡ിക്ക് പിന്നീട് വിട്ടു നൽകുകയുള്ളൂ.
21st JAN. 2014] JUDICIAL DEPARTMENT 11മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി
ഈ കോടതിയുടെ 'ശിരസ്തദാരെ' ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പ്രവൃത്തി ദിവസങ്ങളിൽ ടെ≠ർ/ലേലം കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ
സമീപിക്കാവുന്നതാണ്. അവിചാരിതമായ കാരണങ്ങളാൽ ലേലം ടെ≠ർ/ലേലം ചെയ്ത വാഹനം പുനർ ലേലം ചെയ്യുന്നതും
നീട്ടിവയ്ക്കേ≠ിവന്നാൽ ലേല നടപടികൾ നിർത്തി ആ വകയിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കു
വയ്ക്കുന്നതിനും പ്രത്യേക കാരണങ്ങൾ ഒന്നും കൂടാതെ കയാണെങ്കിൽ ആയത് മുൻ ടെ≠ർ/ലേലം കൊ≠യാളിൽ
തന്നെ ലേലം സ്ഥിരപ്പെടുത്തുന്നതിനും അസ്ഥിരപ്പെടുത്താനു നിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം അടക്കം
മുള്ള പൂർണ്ണ അധികാരം ഈ വകുപ്പിന്റെ മേലധികാരിയായ ഉള്ള തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതും, നഷ്ട സംഖ്യ
ഡിസ്ട്രിക്ട് ആന്റ ് സെഷൻസ് ജഡ്ജിൽ നിക്ഷിപ്തമാണ്.
"കുടിശ്ശിക നിയമം" അനുസരിച്ച് ടിയാനിൽ നിന്ന് വസൂലാക്കു ന്നതുമാണ്. എന്നാൽ പുനർ ലേലത്തിൽ സർക്കാരിന്
എന്തെങ്കിലും ലാഭം ഉ≠ാവുകയാണെങ്കിൽ ആയതിന് ടിയാന്
യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല. ലേലം ഡിസ്ട്രിക്ട് ആന്റ ് സെഷൻസ് ജഡ്ജ്,
ഡിസ്ട്രിക്ട് ആന്റ ് സെഷൻസ് കോടതി,
കഴിഞ്ഞാലുടൻ ടെ≠ർ/ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം
അയ്യന്തോൾ,
(ഒപ്പ്) തിരിച്ചു കൊടുക്കുന്നതാണ്. ടെ≠ർ/ലേലത്തിൽ
തൃശ്ശൂർ-680 003. ഡിസ്ട്രിക്ട് ആന്റ ് പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ
ഫോൺ-0487-2360248 സെഷൻസ് ജഡ്ജ്.
പൂർണ്ണമായും നിർബന്ധമായും പാലിക്കേ≠താണ്.