© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
3
No.
} 2014 ജനുവരി 21 21st January 2014 1189 മകരം 8 8th Makaram 1189 1935 മാഘം 1 1st Magha 1935
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി5-4503/2013/ഇഇ. 2013 ഡിസംബർ 26.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, വിഴിഞ്ഞം താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ടെ≠ർ നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും
(cid:31) ഏകദേശ അടങ്കൽ തുകയും
(1)
(2)
(3) 1 23/ഇഇ/2013-14—തീരദേശ റോഡുകളുടെ
പുനരുദ്ധാരണം—നെടുമങ്ങാട് നിയമസഭാ മfi ല ത്ത ി െ ല ക ഠ ി ന ം ക ു ള ം ക ാ യ ൽ കരിച്ചാരക്കടവ് മൈതാനം ക≠ൽക്ഷേത്രം
20,65,228 51,650 നമ്പ്യാർകുളം റോഡ്—(cid:31)
(1)
(2)
(3) 2 24/ഇഇ/2013-14—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—കഴക്കൂട്ടം നിയമസഭാ മfiലത്തിലെ കഠിനംകുളം പഞ്ചായത്തിലെ ആറ്റിപ്ര കഠിനംകുളം അതിർത്തി റോഡിന്റെ
19,41,444 48,550 പുനരുദ്ധാരണം—(cid:31)
3 25/ഇഇ/2013-14—തീരദേശ റോഡുകളുടെ പ ു ന ര ു ദ്ധ ാ ര ണ ം —വ ർ ക്ക ല ന ി യ മ സ ഭ ാ മ fi ല ത്ത ി െ ല മ ു േ ക്ക ാ ല യ ് ക്ക ൽ ക ാ ട്ട ു വ ി ള േ റ ാ ഡ ി െ ന്റ പ ു ന ര ു ദ്ധ ാ രണ ം —
6,59,689
16,500 (cid:31)
4 26/ഇഇ/2013-14—തീരദേശ റോഡുകളുടെ പ ു ന ര ു ദ്ധ ാ ര ണ ം —വ ർക്ക ല ന ി യ മ സ ഭ ാ മfiലത്തിലെ വർക്കല മുനിസിപ്പാലിറ്റിയിലെ പാറപ്പുറം കല്ലമ്പലം സമാന്തര റോഡിന്റെ
17,07,459 42,700 പുനരുദ്ധാരണം—(cid:31)21st JAN. 2014] MARINE DEPARTMENT 8 പുനർ ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി1-361/12/ഇഇ/എച്ച്ഇഡിഎൻ(എ). 2014 ജനുവരി 1. 5 27/ഇഇ/2013-14—വിഴിഞ്ഞം ഫിഷറി ഹാർബർ പ്രോജക്ട് —പ്രോജക്ട് ഏരിയായിലെ ലേലപ്പുരയുടെ അടിയന്തിര അറ്റകുറ്റപ്പണികൾ—
2,65,042
6,650 (cid:31)
6 28/ഇഇ/2013-14—വിഴിഞ്ഞം മെക്കാനിക്കൽ വർക്ക്ഷോപ്പ് ഏരിയയിലെ ചുറ്റുമതിലിന്റെ
1,14,170 2,900 3,100 + നികുതികൾ (അസ്സൽ) &
ഉയരംകൂട്ടുന്ന പ്രവൃത്തി—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് 1,550 + നികുതികൾ
(cid:31)
(cid:31) (പകർപ്പ്), ക്രമനമ്പർ 2-ന് 3,000 + നികുതികൾ
(cid:31)
(അസ്സൽ) &
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച പുനർദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും
(cid:31) ഉദ്ദേശ അടങ്കൽ തുകയും
1,500 + നികുതികൾ (പകർപ്പ്), ക്രമനമ്പർ
(cid:31)
3-ന് 1,400 + നികുതികൾ (അസ്സൽ) & 700 + (cid:31)
(cid:31) നികുതികൾ (പകർപ്പ്), ക്രമനമ്പർ 4-ന് 2,600 + നികുതികൾ
(cid:31)
(അസ്സൽ) &
1 74/2013-14/ഇഇ/എച്ച്ഇഡിഎൻ(എ)—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ മരിയമോ≠ിസോറി സ്കൂൾ— പ ാ യൽ ക ു ള ങ്ങ ര േ റ ാ ഡ ് ന ി ർ മ്മ ാ ണ ം —
13.31 ലക്ഷം.
33,300 (cid:31)
1,300 + നികുതികൾ (പകർപ്പ്), ക്രമനമ്പർ
(cid:31)
5-ന് 600 + നികുതികൾ (അസ്സൽ) & 300 + നികുതികൾ (cid:31)
(cid:31)
(പകർപ്പ്), ക്രമനമ്പർ 6-ന് 300 + നികുതികൾ (അസ്സൽ) &
(cid:31)
150 + നികുതികൾ (പകർപ്പ്).
(cid:31)
ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—15-1-2014 മുതൽ 20-1-2014 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—21-1-2014 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
21-1-2014 ഉച്ചയ്ക്കുശേഷം 3 മണിക്ക്.
കരാറുകാരന്റെ തരംതിരിവ്—ക്രമനമ്പർ 1, 2, 4-ന് 'ബി'യും അതിനുമുകളിലും ക്രമനമ്പർ 3-ന് 'സി'യും അതിനുമുകളിലും മറ്റുള്ളവയ്ക്ക്് 'ഡി'യും അതിനുമുകളിലും.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-നും 4-നും 4 മാസം, ക്രമനമ്പർ 2-ന് 2 മാസം, ക്രമനമ്പർ 3-ന് 3 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.
ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, ഹാർബർ
18.60 ലക്ഷം 46,500 2 75/2013-14/ഇഇ/എച്ച്ഇഡിഎൻ(എ)—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—ആലപ്പുഴ മുനിസിപ്പാ ലിറ്റിയിലെ വട്ടയാൽ വാർഡിൽ—ചെമ്പകശ്ശേരി- പുത്തൻപറമ്പ് റോഡ്— (cid:31)
3 76/2013-14/ഇഇ/എച്ച്ഇഡിഎൻ(എ)—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—ആലപ്പുഴ പള്ളാത്തു രുത്തിൽ വാർഡിൽ ഗാന്ധിവിലാസം പാലം മുതൽ വടക്കോട്ട് ആലപ്പുഴ കനാലിന്റെ കിഴക്കേ സൈഡിലുള്ള റോഡിന്റെ നവീകരണം—
16.27 ലക്ഷം
41,000 (cid:31)
23.63 ലക്ഷം 50,000 4 77/2013-14/ഇഇ/എച്ച്ഇഡിഎൻ(എ)—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—തത്തംപള്ളി വാർഡിലെ മാങ്കോട്ട് കുളങ്ങര റോഡ്—(cid:31)
19.17 ലക്ഷം 48,000 5 78/2013-14/ഇഇ/എച്ച്ഇഡിഎൻ(എ)—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—കാഞ്ഞിരംചിറ വാർഡിലെ സെന്റ ് ജോസഫ് കുരിശ്ശടിക്കു വടക്കുവശം- തീരദേശ റോഡ്—(cid:31)
6 79/2013-14/ഇഇ/എച്ച്ഇഡിഎൻ(എ)—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി— പുന്നപ്ര തെക്ക് പഞ്ചായത്തിലെ ഫിഷ് ലാന്റിംഗ് സെന്ററിന് തെക്ക് വശത്ത് നിന്നും മൂന്നാം നമ്പർ, സുനാമി
13.67 ലക്ഷം 35,000 കോളനി റോഡ്—(cid:31)
7 80/2013-14/ഇഇ/എച്ച്ഇഡിഎൻ(എ)—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉ യ ർ ത്ത ു ന്ന ്ര പ വ ൃ ത്ത ി — പ ു ന്ത ല ഗ ു ര ു മന്ദിരത്തിന് തെക്ക് വശത്തുകൂടി കിഴക്കോട്ടുള്ള
11.94 ലക്ഷം 30,000 റോഡ് പുറക്കാട്് പഞ്ചായത്ത്—(cid:31) 21st JAN. 2014] MARINE DEPARTMENT 9 2,000 + 5% വാറ്റ്, ക്രമനമ്പർ 2-ന്
(cid:31)
2,500 + 5% വാറ്റ്, ക്രമനമ്പർ 4-ന് (cid:31)
(cid:31)
(cid:31)
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 2,800 + 5% വാറ്റ്, 3,600 + 2,900 + 5% വാറ്റ്, ക്രമനമ്പർ 1,800 + 5% 2,100 + 5% വാറ്റ്, ക്രമനമ്പർ 7-ന്
(cid:31)
(cid:31)
(cid:31) ക്രമനമ്പർ 3-ന് 5% വാറ്റ്, ക്രമനമ്പർ 5-ന് 6-ന് വാറ്റ്, ക്രമനമ്പർ 8-ന് 1,700 + 5% വാറ്റ്.
(cid:31)
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
20-1-2014 മുതൽ 24-1-2014 ഉച്ചയ്ക്ക് 12.30 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—
24-1-2014, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-1-2014, 3.30 മണി.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1, 6, 7, 8 ഇവയ്ക്ക് 'സി'യും അതിനു മുകളിലും, മറ്റുള്ളവയ്ക്ക് 'ബി'യും അതിനു മുകളിലും.
പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി—1, 3, 6, 7, 8 ഇവയ്ക്ക് 5 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റി വയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.
(ഒപ്പ്) എക്സിക്യുട്ടീവ്് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ ഫോൺ: 0477-2230710. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി.ബി.808/2013-14/ഇ.ഇ. 2014 ജനുവരി 1.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തൃശ്ശൂർ ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 54/2013-14/ഇഇ— ജില്ലാ പഞ്ചായത്ത് തൃശ്ശൂർ— അഴീക്കോട് മുനമ്പം ജങ്കാർ സർവ്വീസ്— അഴീക്കോട് കടവിൽ ജങ്കാർ അടുപ്പിക്കുന്നതിനുള്ള കുറ്റി സ്ഥാപിക്കുന്ന പ്രവൃത്തി—
10 ലക്ഷം.
(cid:31)
25,000.
1,500 + വാറ്റ്.
നിരതദ്രവ്യം— (cid:31) ദർഘാസ് പ്രമാണത്തിന്റെ വില— (cid:31) ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
22-1-2014 മുതൽ 24-1-2014 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും— 24-1-2014, 3 മണി.
ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും— 24-1-2014, 3.30 മണി.
സർക്കാർ ഉത്തരവ് 84/97 പി.ഡബ്ലിയു. ആന്റ ് ടി തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. (ഒപ്പ്) ഫോൺ നമ്പർ 0484 2488077. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.808/2013-14/ഇ.ഇ. 2014 ജനുവരി 2.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തൃശ്ശൂർ ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
7.50 ലക്ഷം.
18,750.
1,500 + വാറ്റ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 55/2013-14/ഇഇ— തൃശ്ശൂർ ജില്ലയിലെ ചേറ്റുവ ഫിഷിംഗ് ഹാർബർ നിർമ്മാണം— വാർഫിന്റെ മുൻഭാഗം ബേസിൻ ഡ്രഡ്ജിംഗ്— (cid:31) നിരതദ്രവ്യം— (cid:31) ദർഘാസ് പ്രമാണത്തിന്റെ വില— (cid:31) ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
22-1-2014 മുതൽ 24-1-2014 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും— 24-1-2014, 3 മണി.
ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും— 24-1-2014, 3.30 മണി.
കരാറുകാരന്റെ ക്ലാസ്— 'സി'യും അതിനു മുകളിലും.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—1 മാസം.
സർക്കാർ ഉത്തരവ് 84/97 പി.ഡബ്ലിയു. ആന്റ ് ടി തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.
21st JAN. 2014] MARINE DEPARTMENT 10 ദർഘാസ് പരസ്യംനമ്പർ ഡി6-1717/2013/എസ്.ഇ. 2013 ഡിസംബർ 27.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ്
വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട്
ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതു
മരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത്
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 20-1-2014 മുതൽ 22-1-2014 വരെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെയും 23-1-2014-ന് ഉച്ചയ്ക്ക് 1 മണി വരെയും ആയതിന്റെ വിലയും വിൽപന നികുതിയും (മടക്കി കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/
സ്ഥാപനങ്ങളിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ
പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച
കവറുകളിൽ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മാർഗ്ഗം
ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന
ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം
നമ്പർ പേരും ഏകദേശ അടങ്കൽ തുകയും
(cid:31)
(ലക്ഷത്തിൽ)
1 4 4 / എ ച്ച ് . ഇ . ഡ ി . / എ ൻ സ ി / 2 0 1 3 - 1 4 — കണ്ണൂർ ജില്ല—എൻ.എഫ്.ഡി.ബി. സാമ്പത്തിക സഹായത്തോടെ ചാലിൽ ഗോപാലപ്പേട്ട
(cid:31) 3.03 7,600
ഫിഷ്ലാന്റിംഗ് സെന്ററിന്റെ നവീകരണം— വൈദ്യുതീകരണം—(cid:31)
2 4 5 / എ ച്ച ് . ഇ . ഡ ി . / എ ൻ സ ി / 2 0 1 3 - 1 4 — കണ്ണൂർ ജില്ല—എൻ.എഫ്.ഡി.ബി. സാമ്പത്തിക സഹായത്തോടെ ന്യൂ മാഹി ഫിഷ് ലാന്റിംഗ്
സെന്ററിന്റെ നവീകരണം—ലേലപ്പുരയുടെയും മറ്റ് കെട്ടിടങ്ങളുടെയും വൈദ്യുതീകരണം—
5.24
13,100
(cid:31)
3 4 6 / എ ച്ച ് . ഇ . ഡ ി . / എ ൻ സ ി / 2 0 1 3 - 1 4 — കണ്ണൂർ ജില്ല—എൻ.എഫ്.ഡി.ബി. സാമ്പത്തിക സഹായത്തോടെ ധർമ്മടം ഫിഷ് ലാന്റ ിംഗ്
സെന്ററിന്റെ നവീകരണം—ലേലപ്പുരയുടെയും മറ്റ് കെട്ടിടങ്ങളുടെയും വൈദ്യുതീകരണം—
5.26
13,200
(cid:31) ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന്
700 + വാറ്റ്, ക്രമനമ്പർ 2-നും 3-നും 1,100 + വാറ്റ്.
(cid:31)
(cid:31)
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും
സമയവും—20-1-2014 മുതൽ 22-1-2014 10 മണി മുതൽ വൈകുന്നേരം 3 മണി വരെയും 23-1-2014-ന് ഉച്ചയ്ക്ക് 1 മണി
വരെയും.
പ്രവൃത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ, സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 30-1-2014-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 30-1-2014 വൈകുന്നേരം 3.30 മണിക്കു ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം 100 വിലയുള്ള മുദ്രപത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കു ന്നതാണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നതുമുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. റ്റി.) 255/2004/എഫ്. ആന്റ ് പി. ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന
തീയതിയും സമയവും—30-1-2014, 3.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-1-2014,
4 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'ബി' ഇലക്ട്രിക്കലും അതിലുപരിയും, മറ്റുള്ളവയ്ക്ക് 'എ' ഇലക്ട്രിക്കൽ.