Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 21 January 2014

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-01-21.part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

3

No.

} 2014 ജനുവരി 21 21st January 2014 1189 മകരം 8 8th Makaram 1189 1935 മാഘം 1 1st Magha 1935

PART III

Police Department

ലേല പരസ്യം

നമ്പർ ഇ2 (എ)/21369/2013/ആർ. 2013 ഡിസംബർ 18.

തൃശ്ശൂർ ജില്ലാ പോലീസ് മേധാവിയുടെ അധീനത യിലുള്ളതും തൃശ്ശൂർ ജില്ലാ സായുധ സേന ഡെപ്യൂട്ടി കമാ≠ന്റ ിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ പോലീസ് ഡിപ്പാർട്ടുമെന്റിന് ഉപയോഗ്യമല്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ 22-1-2014-ാം തീയതി 11 മണിക്ക് പ്രസ്തുത കാര്യാലയത്തിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.

ക്രമ രജിസ്ട്രേഷൻ നമ്പരും നിരതദ്രവ്യം നമ്പർ മോഡലും ഇനവും (cid:31) 1 കെ.എൽ 01 കെ 7932 1997 എെഷർ ബസ് 11,500 2 കെ.എൽ 08 ജെ 6523 1996 ജീപ്പ് 4,500 3 കെ.എൽ 01 എ 4611 2003 മഹീന്ദ്ര ഡീസൽ

ജീപ്പ് 4,000 ടി വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 2014 ജനുവരി മാസം 20-ാം തീയതി വൈകു ന്നേരം 4 മണിക്ക് മുമ്പായി തൃശ്ശൂർ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ലഭിക്കത്തക്കവിധം അയയ്ക്കേ ≠താണ്. ദർഘാസിനൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യ മായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തൃശ്ശൂർ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിനുമുകളിൽ "വാഹന ലേലത്തിനുള്ള ടെ≠ർ'' എന്ന് വ്യ‡മായി രേഖപ്പെടുത്തേ ≠താണ്. ഓരോ വാഹനത്തിനുമുള്ള ദർഘാസുകൾ പ്രത്യേകം കവറുകളിൽ അയയ്ക്കേ≠താണ്.

ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ, ടെ≠റിലോ, കൂടുതൽ തുക രേഖപ്പെടുത്തിയി ട്ടുള്ള ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കു ന്നതാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) ലേലം കൊ≠യാൾ ലേലസ്ഥലത്ത് വെച്ചു തന്നെ അടച്ച് രശീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമുള്ള വിൽപ്പന നികുതിയും (14.5% വാറ്റ്) അടച്ച് സ്വന്തം ഉത്തര വാദിത്വത്തിൽ വാഹനം നീക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യ സമയത്ത് ലേല സ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മേൽപ്പറഞ്ഞ വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീതു വാങ്ങേ≠ തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം തിരികെ നൽകുന്നതുമാണ്. 26th APRIL 2010] POLICE DEPARTMENT 12

ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം നടത്തുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാവുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽനിന്നും ഈടാക്കുവാൻ നടപടി സ്വീകരിക്കുന്നതുമാണ്. പുനർലേലത്തിൽ കൂടുതൽ സംഖ്യ ലഭിച്ചാൽ ടിയാൻ ആയതിന് അവകാശി ആയിരിക്കുന്നതല്ല. ലേല വസ്തുക്കൾ (വാഹനം) ലേലത്തിന് മുൻപുള്ള പത്ത് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകു ന്നേരം 5 മണിവരെയുള്ള പ്രവർത്തിസമയങ്ങളിൽ തൃശ്ശൂർ സായുധ സേന ക്യാമ്പിൽ ഡെപ്യൂട്ടി കമാ≠ന്റിന്റെ മുൻകൂർ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റി വെയ്ക്കുന്നതിനോ ലേലം/ദർഘാസ് വില്പന അസ്ഥിരപ്പെടുത്തുകയോ ചെയ്യാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) തൃശ്ശൂർ റൂറൽ. ജില്ലാ പോലീസ് മേധാവി.

ലേലപരസ്യം

No. F1-1728/CB HHW III/KKD/13. 2013 ഡിസംബർ 17. കോഴിക്കോട് ക്രൈംബ്രാഞ്ച് സി. എെ. ഡി. എച്ച്. എച്ച്. ഡബ്ല്യൂ. III വിഭാഗം കോഴിക്കോട് യൂണിറ്റിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർ കോഴിക്കോട് സിറ്റി വിഭാഗം ക്രൈം 343/സി. ആർ./2006 കേസിലുൾപ്പെട്ടതും കോടതിയുടെ നിർദ്ദേശപ്രകാരം കോഴിക്കോട് സിറ്റി ചാത്തമംഗലം പോലീസ് യാർഡിൽ സൂക്ഷിച്ചതുമായ കെ. എൽ. 11 ജെ. 5161 ഹീറോഹോ≠ മോട്ടോർ സൈക്കിൾ 2014 ഫെബ്രുവരി മാസം 5-ാം തീയതി ബുധനാഴ്ച രാവിലെ 11 മണിക്ക് ചാത്തമംഗലം പോലീസ് യാർഡ് പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.

ഒരു മണിക്കൂർ മുമ്പ് (cid:31)

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് 500 നിരതദ്രവ്യം കെട്ടി വച്ച് രസീത് കൈപ്പറ്റേ≠തുമാണ്. സീൽ ചെയ്ത കവറിൽ ദർഘാസുകൾ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർ 2014 ഫെബ്രുവരി 2-ാം തീയതിക്കുമുമ്പ് തപാൽ മാർഗ്ഗമോ നേരിട്ടോ പ്രസ്തുത ഓഫീസിൽ എത്തിക്കേ≠താണ്.

പരസ്യമായി ലേലം അവസാനിച്ചാലുടൻ സീൽ ചെയ്ത ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്ന ആൾക്ക് ലേലം താൽക്കാലിക മായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ വിൽപ്പന നികുതി ഉൾപ്പെടെ (നിരതദ്രവ്യം കിഴിച്ച്) ലേലസ്ഥലത്തു വെച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേല വസ്തുക്കൾ നീക്കം ചെയ്യേ≠തുമാണ്. ലേലം കൊ≠ ആൾ മുകളിൽ പറഞ്ഞ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും സാധ നങ്ങൾ പുനർ ലേലം ചെയ്യുന്നതുമാണ്.

പുനർലേലത്തിൽ ഡിപ്പാർട്ട്മെന്റിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠ ആൾ ഉത്തര വാദി ആകുന്നതായിരിക്കും. കൂടുതൽ ലേലത്തുക ലഭിച്ചാൽ ടിയാൻ അതിന് അവകാശിയായിരിക്കുന്നതുമല്ല. ലേല വസ്തു ക്കൾ ലേല തീയതിക്കു മുമ്പുള്ള 5 പ്രവർത്തി ദിവസങ്ങളിൽ ചെയർമാന്റെ (DYSP CBCID HHW III Kozhikode Sub unit) അനുമതിയോടുകൂടി യാർഡിൽ വെച്ച് പരിശോധിക്കാവുന്നതാണ്.

ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടികൾ റദ്ദു ചെയ്യുന്നതിനും CBCID HHW III പോലീസ് സൂപ്ര≠ിന്റെ തീരുമാനം അന്തിമമായിരിക്കും.

(ഒപ്പ്) പോലീസ് സൂപ്ര≠ിന്റെ കാര്യാലയം, സി. ബി. സി. എെ. ഡി. ഡെപ്യൂട്ടി പോലീസ് എച്ച്. എച്ച്. ഡബ്ല്യൂ. III, സൂപ്ര≠്. കോഴിക്കോട്. (ചെയർമാൻ ലേല കമ്മറ്റി).

Cite this issue. Kerala Gazette, Government of Kerala, 21 January 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-01-21.part_3_Police/. Archive identifier in.gazette.kerala_new.2014-01-21.part_3_Police.