Servants of Knowledge
Kerala Gazette · Government of Kerala

Tender Notice of Government Ayurveda College, Tripunithura

Published 21 January 2014

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2014-01-21.part_4_Ayurveda
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

3

No.

} 2014 ജനുവരി 21 21st January 2014 1189 മകരം 8 8th Makaram 1189 1935 മാഘം 1 1st Magha 1935

PART IV

Private Advertisements and Miscellaneous

Notifications

AYURVEDA MEDICAL EDUCATION DEPARTMENT

ദർഘാസ് പരസ്യം

നമ്പർ സി1/5862/2013. 2013 ഡിസംബർ 24.

തൃപ്പൂണിത്തുറ ഗവൺമെന്റ ് ആയുർവേദ കോളേജ് ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള എയർ ക≠ീഷണറുകൾക്ക് ആന്വൽ മെയിന്റനൻസ് കോൺട്രാക്ട് ഏർപ്പെടുത്തുവാൻ തയ്യാറുള്ളവരിൽനിന്നും നിർദ്ദിഷ്ട ഫോറത്തിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—19/2013-14.

ഉദ്ദേശ വില—` 50,000.

ദർഘാസ് ഫോറത്തിന്റെ വില (വാറ്റ് ഉൾപ്പെടെ) :

ഒറിജിനൽ—` 420.

മുതൽ ഉച്ചയ്ക്ക് 2 മണി വരെ).

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും—22-1-2014, 2 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

22-1-2014, 3 മണി.

31-12-2014 വരെ നിരക്ക് പ്രാബല്യത്തിലിരിക്കേ≠താണ്.

ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറത്തിന്റെ വിലയ്ക്കുപുറമെ ` 50 കൂടുതൽ അടയ്ക്കേ≠ താണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പുകൾ എന്നിവ സ്വീകാര്യമല്ല. വി.പി.പി. വഴി അയയ്ക്കുന്നതല്ല.

ദർഘാസ് നീട്ടിവയ്ക്കുന്നതിനും, യാതൊരു കാരണവും ഡ്യൂπിക്കേറ്റ്—` 210. കൂടാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ്. സർക്കാർ വകുപ്പുകളിൽ ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ കോളേജ് ആഫീസിൽ നിന്നും അറിയാവുന്നതാണ്.

No. C1-5862/2013. 24th December 2013.

Sealed tenders are invited for the execution of

Annual Maintenance Contract for the Air Conditioners

(8 Nos.) installed in the Government Ayurveda College

Hospital, Thripunithura.

The tenders should superscribed tender for the

execution of Annual Maintenance Contract for the Air

Conditioners (8 Nos.) installed in the Collegiate Hospital

and addressed to The Principal, Government Ayurveda

College Hospital, Thripunithura.

Tender No.—19/2013-14.

PAC—` 50,000.

Cost of tender form (Non-refundable) :

Original—` 420 (including tax)

Duplicate—` 210 (including tax)

Date and time for sale of tender forms—23-12-2013 to

20-1-2014, 10.30 a. m. to 2 p. m.

Last date and time for receipt of tender form—

22-1-2014 upto 2 p. m.

Date and time of opening of tenders—22-1-2014,

3 p. m.

Date upto which the rates are to be firm—31-12-2014.

` 50 will be charged extra towards the postage if the

tender form has to be sent by post.

Intending tenderes may on application to the

Principal, Government Ayurveda College, Thripunithura

obtain the requisite tender forms against cash remittance.

The tender forms is not transferable. Cheques, Postage

stamps etc. will not be accepted towards the cost to forms

nor will the form be sent per V.P.P.

List of items

1. L G made 1.50 TR split type AC—1 No.

2. Pioneer make 5.5 TR, Duct able type AC—6 Nos.

3. Pioneer make 4 TR, Duct able type AC—1 No.

Government Ayurveda College, (Sd.) Thripunithura. Principal.
Cite this issue. Kerala Gazette, Government of Kerala, 21 January 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-01-21.part_4_Ayurveda/. Archive identifier in.gazette.kerala_new.2014-01-21.part_4_Ayurveda.