Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice of Kerala State Rural Roads Development Agency

Published 21 January 2014

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2014-01-21.part_4_Rural
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

3

No.

} 2014 ജനുവരി 21 21st January 2014 1189 മകരം 8 8th Makaram 1189 1935 മാഘം 1 1st Magha 1935

PART IV

Private Advertisements and Miscellaneous

Notifications

KERALA STATE RURAL ROADS

DEVELOPMENT AGENCY

പുനർ ഇ-ദർഘാസ് പരസ്യം

നമ്പർ 4/1604/എബി.1/SE-KSRRDA/2013. 2013 ഡിസംബർ 31.

കേരള ഗവർണർക്കുവേ≠ി തിരുവനന്തപുരം കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്പ്മെന്റ ് ഏജൻസിയിലെ സൂപ്ര≠ിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തി കൾക്കുവേ≠ി പരിചയസമ്പന്നരും സാങ്കേതികശേഷിയുള്ള വരും സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്/റെയിൽവേ വകുപ്പ് തുടങ്ങിയവയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ശതമാന നിരക്കിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ 16-1-2014 വരെ ഓൺ ലൈനായി ക്ഷണിച്ചു കൊള്ളുന്നു.

ആകെ പാക്കേജ്—237

ആകെ റോഡുകളുടെ എണ്ണം—251

വെബ്സൈറ്റിൽ ദർഘാസ് ലഭ്യമാകുന്ന അവസാന തീയതി—16-1-2014.

ദർഘാസ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 16-1-2014.

കൂടുതൽ വിവരങ്ങൾക്ക് www.pmgsytendersker.gov.in, എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

No. 4/1604 AB1/ SE-KSRRDA/2013. 31st December 2013.

Superintending Engineer, Kerala State Rural Roads Development Agency (KSRRDA) invites on behalf of the Governor of Kerala On-line percentage rate bids from approved and eligible Contractors registered with Public Works Department of States/Central Public Works Department/ Railways up to 16-1-2014 for PMGSY works.

Total Packages—238 ആകെ റോഡുകളുടെ നീളം (കി.മീ.)—561.239 Total No. of Roads—252 ആകെ പി.എ.സി. (കോടി രൂപയിൽ)—371.67 Total Length (in Km.)—563.239 വെബ്സൈറ്റിൽ ദർഘാസ് ലഭിക്കുവാൻ തുടങ്ങുന്ന തീയതി—8-1-2014.

Total PAC (Rs. in Cr)—372.89

Down load Start date —8-1-2014

Document down load end date —16-1-2014

Last date of submission—16-1-2014

The bid forms and other details can be obtained

from the website www. pmgsytendersker.gov.in.

RAJU MATHEW, Superintending Engineer, Kerala State Rural Roads

Thiruvananthapuram. Development Agency.

Cite this issue. Kerala Gazette, Government of Kerala, 21 January 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-01-21.part_4_Rural/. Archive identifier in.gazette.kerala_new.2014-01-21.part_4_Rural.