Servants of Knowledge
Kerala Gazette · Government of Kerala

Tender Notices of Stationery Department

Published 21 January 2014

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2014-01-21.part_4_Stationery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

3

No. Thiruvananthapuram,

Vol. III

}

}

Tuesday

2014 ജനുവരി 21 21st January 2014 1189 മകരം 8 8th Makaram 1189 1935 മാഘം 1 1st Magha 1935

PART IV

Private Advertisements and Miscellaneous

Notifications

STATIONERY DEPARTMENT

ദർഘാസ് പരസ്യം

(1)

നമ്പർ 14775/ഡി1/2013/സ്റ്റേ.

2013 ഡിസംബർ 12. 2014-15 കാലയളവിൽ കേരള സംസ്ഥാനത്തിനകത്തുള്ള വിവിധ സർക്കാർ ആഫീസുകളിൽനിന്നും പ്രസ്സുകളിൽ നിന്നും പാഴ്ക്കടലാസ് നീക്കം ചെയ്യുന്നതിന് കരാർ നി›യിക്കുന്നതിലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

പട്ടിക

ദർഘാസുകൾ ദർഘാസുകൾ ക്രമ

ദർഘാസ്

ഇനം

സോൾവൻസി നിരത സ്വീകരിക്കുന്ന തുറക്കുന്ന നമ്പർ നമ്പർ തുക ദ്രവ്യം അവസാന തീയതിയും

അസ്സൽ പകർപ്പ്

` ` തീയതിയും സമയവും

` ` സമയവും

(1) (2) (3) (4) (5) (6) (7) (8) (9) മേഖല ക

(എ) സർക്കാർ പ്രസ്സുകൾ

1 ഗ്രൂപ്പ് 1 143/2013-14 3,000+വാറ്റ് 1,500+വാറ്റ് 3,00,000 20,000 12-2-2014, 12-2-2014,

@ 5% @ 5% 12 മണിവരെ 2 മണി2 ഗ്രൂപ്പ് 2 144/2013-14 3,000+വാറ്റ് 1,500+വാറ്റ് 3,00,000 20,000 ,, ,, @ 5% @ 5%

മേഖല കക

3 ഗ്രൂപ്പ് 1 145/2013-14 1,500+വാറ്റ് 750+വാറ്റ് 1,50,000 10,000 ,, ,, @ 5% @ 5%

4 ഗ്രൂപ്പ് 2 146/2013-14 1,500+വാറ്റ് 750+വാറ്റ് 1,50,000 10,000 ,,

,,

@ 5% @ 5%

മേഖല കകക

5 ഗ്രൂപ്പ് 1 147/2013-14 1,000+വാറ്റ് 500+വാറ്റ് 75,000 5,000 ,,

,,

@ 5% @ 5%

6 ഗ്രൂപ്പ് 2 148/2013-14 1,000+വാറ്റ് 500+വാറ്റ് 75,000 5,000 ,,

,,

@ 5% @ 5%

(ബി) സർക്കാർ ആഫീസുകൾ

7 തിരുവനന്തപുരം 149/2013-14 1,500+വാറ്റ് 750+വാറ്റ് 1,50,000 10,000 13-2-2014, 13-2-2014,

@ 5% @ 5% 12 മണിവരെ 2 മണി 8 കൊല്ലം 150/2013-14 1,000+വാറ്റ് 500+വാറ്റ് 75,000 5,000 ,,

,,

@ 5% @ 5%

9 പത്തനംതിട്ട 151/2013-14 1,000+വാറ്റ് 500+വാറ്റ് 75,000 5,000 ,,

,,

@ 5% @ 5%

10 ആലപ്പുഴ 152/2013-14 1,000+വാറ്റ് 500+വാറ്റ് 75,000 5,000 ,,

,,

@ 5% @ 5%

11 കോട്ടയം 153/2013-14 1,000+വാറ്റ് 500+വാറ്റ് 75,000 5,000 ,,

,,

@ 5% @ 5%

12 ഇടുക്കി 154/2013-14 1,000+വാറ്റ് 500+വാറ്റ് 75,000 5,000 ,,

,,

@ 5% @ 5%

13 എറണാകുളം 155/2013-14 1,500+വാറ്റ് 750+വാറ്റ് 1,50,000 10,000 ,,

,,

@ 5% @ 5%

14 തൃശ്ശൂർ 156/2013-14 1,000+വാറ്റ് 500+വാറ്റ് 75,000 5,000 ,,

,,

@ 5% @ 5%

15 പാലക്കാട് 157/2013-14 1,000+വാറ്റ് 500+വാറ്റ് 75,000 5,000 ,,

,,

@ 5% @ 5%

16 മലപ്പുറം 158/2013-14 1,000+വാറ്റ് 500+വാറ്റ് 75,000 5,000 ,,

,,

@ 5% @ 5%

17 കോഴിക്കോട് 159/2013-14 1,500+വാറ്റ് 750+വാറ്റ് 1,50,000 10,000 13-2-2014, 13-2-2014, @ 5% @ 5% 12 മണിവരെ 2 മണിക്ക് 18 വയനാട് 160/2013-14 1,000+വാറ്റ് 500+വാറ്റ് 75,000 5,000 ,,

,,

@ 5% @ 5%

19 കണ്ണൂർ 161/2013-14 1,000+വാറ്റ് 500+വാറ്റ് 75,000 5,000 ,,

,,

@ 5% @ 5%

20 കാസർഗോഡ് 162/2013-14 1,000+വാറ്റ് 500+വാറ്റ് 75,000 5,000 ,,

,,

@ 5% @ 5%

ദർഘാസ് കവറിന്റെ പുറത്ത് ദർഘാസ് നമ്പരും കരാറിന്റെ സ്വഭാവവും രേഖപ്പെടുത്തേ≠താണ്. സ്റ്റേഷനറി കൺട്രോളർ, തിരുവനന്തപുരം-695 033 എന്ന മേൽവിലാസത്തിൽ ദർഘാസുകൾ അയയ്ക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ പട്ടികയിലെ കോളം 9-ൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതിയിലും സമയത്തും ദർഘാസുകാരുടെയോ അവർ അധികാരപ്പെടുത്തിയ വ്യ‡ികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് ഫോറം വേ≠വർ ഫോറത്തിന് നി›യിച്ചിട്ടുള്ള വില സഹിതം മണിയോർഡർ ആയോ പണമായോ തിരുവനന്തപുരം സ്റ്റേഷനറി കൺട്രോളർക്ക് (ഒൗദ്യോഗിക മേൽവിലാസത്തിൽ മാത്രം) അപേക്ഷ നൽകേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. ഏത് ദർഘാസിനും ഇനത്തിനും വേ≠ിയുള്ള ഫോറമാണ് ആവശ്യ പ്പെടുന്നതെന്ന് അപേക്ഷയിൽ/മണിയോർഡർ കൂപ്പണിൽ വ്യ‡മായി സൂചിപ്പിച്ചിരിക്കണം. ദർഘാസുകൾ തുറക്കുന്നതിനായി നി›യിച്ച ദിവസം അവധി ആവുകയാണെങ്കിൽ തുടർന്നുള്ള പ്രവർത്തി ദിവസം അതേ സമയം തുറക്കുന്നതാണ്. ദർഘാസ് ഫോറം യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടില്ല. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്ക്, ഡി.ഡി., തപാൽ സ്റ്റാമ്പ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ ര≠ാം പകർപ്പ് വേ≠വർക്ക് നി›യിച്ചിട്ടുള്ള വിലയ്ക്ക് നൽകുന്നതാണ്. മുകളിൽ 6, 7 എന്നീ കോളങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന തുകയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റും നിരതദ്രവ്യവും കേരള സർക്കാരിന്റെ ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഉടമ്പടിയും ദർഘാസുകളോടൊപ്പം അടക്കം ചെയ്തി രിക്കണം. ദർഘാസ് പരസ്യം ചെയ്ത തീയതിക്കുശേഷം ദർഘാസുകാരൻ താമസിക്കുന്ന താലൂക്കിലെ തഹശീൽദാർ നൽകിയ സോൾവൻസി സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. നിരതദ്രവ്യം പണമായും സ്റ്റേഷനറി കൺട്രോളറുടെ പേർക്ക് എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായും സ്ഥിരനിക്ഷേപ രസീതായും സ്വീകരിക്കുന്നതാണ്. സോൾവൻസി സർട്ടിഫിക്കറ്റും നിരതദ്രവ്യവും പ്രാഥമിക കരാർ ഉടമ്പടിയും ഹാജരാക്കിയിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. കരാറിനുവേ≠ി ഹാജരാക്കുന്ന രേഖകളിൽ എന്തെങ്കിലും കൃത്രിമം ഉള്ളതായി തെളിഞ്ഞാൽ പ്രസ്തുത കരാർ റദ്ദ് ചെയ്യുകയും സുരക്ഷിത നിക്ഷേപം, നിരതദ്രവ്യം എന്നിവ സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. പ്രാഥമിക കരാർ ഉടമ്പടിപത്രത്തിന്റെ മാതൃക ദർഘാസ് ഫോറത്തിന് അനുബന്ധമായി ചേർത്തിട്ടു≠്. കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം സ്റ്റേഷനറി കൺട്രോളറുടെ ഓഫീസിൽ നിന്നും ആഫീസ് സമയങ്ങളിൽ നേരിൽ അറിയാവുന്നതാണ്.

website: www.stationery.kerala.gov.in

No. 14775/D1/2013/Sty.

12th December 2013.

Sealed tenders are invited for the purchase and removal of 'Waste Paper' from all Government Offices and Presses in Kerala during 2014-15.

SCHEDULE

Items

Sl. No. No.

Tender Amount of

Solvency

EMD `

Original Duplicate

Last date and Date and time

time fixed for fixed for

receiving opening

` tenders tenders

(1) (2) (3) (4) (5) (6) (7) (8) (9) Region I—Government Presses

1 Group 1 143/2013-14 3,000 + VAT 1,500 + VAT 3,00,000 20,000 12-2-2014, 12-2-2014,

@ 5% @ 5% 12 Noon 2 p.m. 2 Group 2 144/2013-14 3,000 + VAT 1,500 + VAT 3,00,000 20,000 ,,

,,

@ 5% @ 5%

Region II—Government Presses

3 Group 1 145/2013-14 1,500 + VAT 750 + VAT 1,50,000 10,000 ,,

,,

@ 5% @ 5%

4 Group 2 146/2013-14 1,500 + VAT 750 + VAT 1,50,000 10,000 ,,

,,

@ 5% @ 5%

Region III—Government Presses

5 Group 1 147/2013-14 1,000 + VAT 500 + VAT 75,000 5,000 ,,

,,

@ 5% @ 5%

6 Group 2 148/2013-14 1,000 + VAT 500 + VAT 75,000 5,000 ,,

,,

@ 5% @ 5%

Government Offices

7 Thiruvananthapuram 149/2013-14 1,500 + VAT 750 + VAT 1,50,000 10,000 13-2-2014, 13-2-2014,

@ 5% @ 5% 12 Noon 2 p. m. 8 Kollam 150/2013-14 1,000 + VAT 500 + VAT 75,000 5,000 ,,

,,

@ 5% @ 5%

9 Pathanamthitta 151/2013-14 1,000 + VAT 500 + VAT 75,000 5,000 ,,

,,

@ 5% @ 5%

10 Alappuzha 152/2013-14 1,000 + VAT 500 + VAT 75,000 5,000 ,,

,,

@ 5% @ 5%\

11 Kottayam 153/2013-14 1,000 + VAT 500 + VAT 75,000 5,000 ,,

,,

@ 5% @ 5%

12 Idukki 154/2013-14 1,000 + VAT 500 + VAT 75,000 5,000 ,,

,,

@ 5% @ 5%

13 Ernakulam 155/2013-14 1,500 + VAT 750 + VAT 1,50,000 10,000 ,,

,,

@ 5% @ 5%

14 Thrissur 156/2013-14 1,000 + VAT 500 + VAT 75,000 5,000 ,,

,,

@ 5% @ 5%

15 Palakkad 157/2013-14 1,000 + VAT 500 + VAT 75,000 5,000 ,,

,,

@ 5% @ 5%

16 Malappuram 158/2013-14 1,000 + VAT 500 + VAT 75,000 5,000 ,,

,,

@ 5% @ 5%

17 Kozhikode 159/2013-14 1,500 + VAT 750 + VAT 1,50,000 10,000 ,,

,,

@ 5% @ 5%

18 Wayanad 160/2013-14 1,000 + VAT 500 + VAT 75,000 5,000 ,,

,,

@ 5% @ 5%

19 Kannur 161/2013-14 1,000 + VAT 500 + VAT 75,000 5,000 ,, ,, @ 5% @ 5% 20 Kasaragod 162/2013-14 1,000 + VAT 500 + VAT 75,000 5,000 ,, ,, @ 5% @ 5%

(

The envelope containing the tenders shall be appropriately superscribed with the tender number and item and addressed to the Controller of Stationery, P.M.G., Thiruvananthapuram-695 033. Late tenders will not be accepted. The tenders will be opened at the due date and time noted in column 9 above in the presence of the tenderers or their authorized representatives who may be present at the time of opening of the tenders.

Intending tenderers may on application to the Controller of Stationery, Thiruvananthapuram-33 obtain the requisite tender forms on which the tenders are to be submitted. Cost of tender forms will be accepted either in cash (remittance in the office) or by money order only and should be sent to the Controller of Stationery, Thiruvananthapuram-33 (Name of the Officer should not be mentioned). The cost of tender forms are not refundable under any circumstances. The tender number and the name of the item for which the tender form is required should be clearly specified in the application/money order coupon. The last date and time fixed for receipt of tender is 12 Noon on the date fixed for opening of tender. If date of opening of tender happens to be holiday it will be opened at the same time on the next working day. The tender forms are not transferable. Sale of tender forms will be closed 24 hours before the time fixed for opening of the tenders. Cheques, Postage Stamps and Demand Drafts etc. will not be accepted towards the cost of tender forms, nor will the tender forms be sent by V.P.P. Duplicate tender forms, if required will be issued at the price fixed for the purpose.

Every tenderer shall send along with his tender an agreement executed on a Kerala Stamp Paper worth ` 100 and the Solvency Certificate and EMD for the amount noted in column 6 and 7 above. The Solvency Certificate shall be obtained from the Tahsildar of the Taluk in which the tenderer resides and the date of which shall be after the date of issue of tender notification. EMD will be accepted in Cash/Demand Draft/FDR taken in favour of the Controller of Stationery with due endorsement. Tenders without preliminary agreement, Solvency Certificate and EMD will be rejected outrightly. If any malpractice is found in the documents produced for the tender, the concerned offer will be rejected and the EMD and Security Deposit will be forefeited to Government. A specimen of the Preliminary Agreement deed is appended to the tender forms. Further details, if any, can be had from the office of the undersigned during office hours.

(2)

നമ്പർ 14780/ഡി1/2013/സ്റ്റേ.

2013 ഡിസംബർ 12.

സംസ്ഥാനത്തൊട്ടാകെയുള്ള സർക്കാർ സ്ഥാപനങ്ങൾ നടത്തുന്ന വിവിധ പരീക്ഷകളുടെ മൂല്യനിർണ്ണയം കഴിഞ്ഞ വില്പനയോഗ്യമായ ഉത്തരക്കടലാസുകൾ നീക്കം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ്

സോൾവൻസി നിരതദ്രവ്യം

നമ്പർ അസ്സൽ പകർപ്പ് തുക

ദർഘാസ് ഫോറം ദർഘാസ് ദർഘാസ് വിൽപ്പന സ്വീകരിക്കുന്ന തുറക്കുന്ന അവസാനിക്കുന്ന അവസാന തീയതിയും ` തീയതിയും തീയതിയും സമയവും ` ` ` സമയവും സമയവും

(1) (2) (3) (4) (5) (6) (7) (8) 163/13-14 3,000 + 1,500 + 3,00,000 20,000 11-2-2014, 12-2-2014, 12-2-2014, 5% വാറ്റ് 5% വാറ്റ്

4 മണി 12 മണി 2 മണി ദർഘാസ് കവറിന്റെ പുറത്ത് മൂല്യനിർണ്ണയം കഴിഞ്ഞ വിൽപനയോഗ്യമായ ഉത്തരക്കടലാസുകൾക്ക് വേ≠ിയുള്ള കരാർ 2014-15, ''ദർഘാസ് നമ്പർ 163/13-14'' എന്ന് വ്യ‡മായി എഴുതിയിരിക്കണം. സ്റ്റേഷനറി കൺട്രോളർ, തിരുവനന്തപുരം-695 033 എന്ന മേൽവിലാസത്തിൽ ദർഘാസുകൾ അയയ്ക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ പട്ടികയിലെ കോളം 8-ൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതിയിലും സമയത്തും ദർഘാസുകാരുടെയോ അവർ അധികാരപ്പെടുത്തിയ വ്യ‡ികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് ഫോറം വേ≠വർ ഫോറത്തിന് നി›യിച്ചിട്ടുള്ള വില സഹിതം മണിയോർഡർ ആയോ പണമായോ തിരുവനന്തപുരം സ്റ്റേഷനറി കൺട്രോളർക്ക് (ഒൗദ്യോഗിക മേൽവിലാസത്തിൽ മാത്രം) അപേക്ഷ നൽകേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. ഏത് ദർഘാസിനും ഇനത്തിനും വേ≠ിയുള്ള ഫോറമാണ് ആവശ്യ പ്പെടുന്നതെന്ന് അപേക്ഷയിൽ/മണിയോർഡർ കൂപ്പണിൽ വ്യ‡മായി സൂചിപ്പിച്ചിരിക്കണം. ദർഘാസുകൾ തുറക്കുന്നതിനായി നി›യിച്ച ദിവസം ആഫീസ് അവധി ആകുകയാണെങ്കിൽ തൊട്ടടുത്തുള്ള പ്രവർത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്. ദർഘാസ് ഫോറം യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടില്ല. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്ക്, ഡി.ഡി., തപാൽ സ്റ്റാമ്പ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ ര≠ാം പകർപ്പ് ആവശ്യമുള്ളവർ അതിന്റെ വിലകൂടി ഒടുക്കേ≠ താണ്. മുകളിൽ 4, 5 എന്നീ കോളങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന തുകയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റും നിരതദ്രവ്യവും കേരള സർക്കാരിന്റെ ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഉടമ്പടിയും ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം. ദർഘാസ് പരസ്യം ചെയ്ത തീയതിക്കുശേഷം ദർഘാസുകാരൻ താമസിക്കുന്ന താലൂക്കിലെ തഹശീൽദാർ നൽകിയ സോൾവൻസി സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. നിരതദ്രവ്യം പണമായും സ്റ്റേഷനറി കൺട്രോളറുടെ പേർക്ക് എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായും സ്ഥിരനിക്ഷേപ രസീതായും സ്വീകരിക്കുന്നതാണ്. സോൾവൻസി സർട്ടിഫിക്കറ്റും നിരതദ്രവ്യവും പ്രാഥമിക കരാർ ഉടമ്പടിയും ഹാജരാക്കിയിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. കരാറിനുവേ≠ി ഹാജരാക്കുന്ന രേഖകളിൽ എന്തെങ്കിലും കൃത്രിമം ഉള്ളതായി തെളിഞ്ഞാൽ പ്രസ്തുത കരാർ റദ്ദ് ചെയ്യുകയും സുരക്ഷിത നിക്ഷേപം, നിരതദ്രവ്യം എന്നിവ സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. പ്രാഥമിക കരാർ ഉടമ്പടിപത്രത്തിന്റെ മാതൃക ദർഘാസ് ഫോറത്തിന് അനുബന്ധമായി ചേർത്തിട്ടു≠്.കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം സ്റ്റേഷനറി കൺട്രോളറുടെ ആഫീസിൽ നിന്നും ആഫീസ് സമയങ്ങളിൽ നേരിൽ അറിയാവുന്നതാണ്.

www.stationery.kerala.gov.in No. 14780/D1/2013/Sty.

12th December 2013.

Sealed tenders are invited for the removal of valued answer papers from all Government Institutions during 2014-15.

Last date Last date Date and time

Amount EMD

Tender

No.

of solvency `

Original Duplicate

and time of and time fixed for

sale of fixed for opening

tender forms receiving of tenders

`

` `

tenders

(1) (2) (3) (4) (5) (6) (7) (8) 163/13-14 3,000 + 1,500 + 3,00,000 20,000 11-2-2014, 12-2-2014, 12-2-2014, 5% VAT 5% VAT

4 p.m. 12 Noon 2 p.m. The envelope containing the tenders have the superscription "Tender No. 163/13-14 for the contract for removal of valued answer sheets, 2014-15" and should be addressed to the Controller of Stationery, P. M. G., Thiruvananthapuram-695 033. Late tenders will not be accepted. The tenders will be opened at the due date and time noted in colum 8 above in the presence of the tenderers or their authorized representatives who may be present at the time of opening of the tenders.

Intending tenderers may on application to the Controller of Stationery, Thiruvananthapuram-33 obtain the requisite tender forms on which the tenders are to be submitted. Cost of tender forms will be accepted either in cash (remittance in the office) or by money order only and should be sent to the Controller of Stationery, Thiruvananthapuram-33 (Name of the Officer should not be mentioned). The cost of tender forms are not refundable under any circumstances.

The tender number and the name of the item for which the tender form is required should be clearly specified in the application/money order coupon. The last date and time fixed for receipt of tender is 12 Noon on the date fixed for opening of tender. If date of opening of tender happens to be holiday it will be opened at the same time on the next working day. The tender forms are not transferable. Cheques, Postage Stamps and Demand Drafts etc. will not be accepted towards the cost of tender forms, nor will the tender forms be sent by V.P.P. Duplicate tender forms, if required will be issued at the price fixed for the purpose.

Every tenderer shall send along with his tender an agreement executed on a Kerala Stamp Paper worth ` 100 and the Solvency Certificate and EMD for the amount noted in column 4 and 5 above. The Solvency Certificate shall be obtained from the Tahsildar of the Taluk in which the tenderer resides and the date of which shall be after the date of issue of tender notification. EMD will be accepted in Cash/Demand Draft/FDR taken in favour of the Controller of Stationery with due endorsement. Tenders without Preliminary Agreement, Solvency Certificate and EMD will be rejected outrightly. If any malpractice is found in the documents produced for the tender, the concerned offer will be rejected and the EMD and Security Deposit will be forefeited to Government. A specimen of the Preliminary Agreement deed is appended to the tender forms. Further details, if any, can be had from the office of the undersigned during office hours.

(3)

നമ്പർ 14790/ഡി1/2013/സ്റ്റേ.

2013 ഡിസംബർ 12.

സംസ്ഥാനത്തെ ഗവൺമെന്റ ് പ്രസ്സുകളിലുള്ള ഉപയോഗം കഴിഞ്ഞ റീൽ പേപ്പർ കോറുകൾ നീക്കം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ ദർഘാസുകൾ ദർഘാസ്

നിരതദ്രവ്യം

നമ്പർ അസ്സൽ പകർപ്പ് തുക

സോൾവൻസി സ്വീകരിക്കുന്ന തുറക്കുന്ന അവസാന തീയതിയും തീയതിയും ` സമയവും സമയവും

`

` `

(1) (2) (3) (4) (5) (6) (7) 164/2013-14 3,000 + 5% വാറ്റ് 1,500 + 5% വാറ്റ് 1,50,000 10,000 12-2-2014, 12 മണി 12-2-2014, 2 മണി ദർഘാസ് കവറിന്റെ പുറത്ത് "ഉപയോഗം കഴിഞ്ഞ റീൽ പേപ്പർ കോറുകൾക്ക് വേ≠ിയുള്ള കരാർ 2014-15, ദർഘാസ് നമ്പർ 164/2013-14" എന്ന് വ്യ‡മായി എഴുതിയിരിക്കണം. സ്റ്റേഷനറി കൺട്രോളർ, തിരുവനന്തപുരം-695 033 എന്ന മേൽവിലാസത്തിൽ ദർഘാസുകൾ അയയ്ക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ പട്ടികയിലെ കോളം 7-ൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതിയിലും സമയത്തും ദർഘാസുകാരുടെയോ അവർ ചുമതല പ്പെടുത്തിയ വ്യ‡ികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറക്കുന്നതാണ്.

ദർഘാസ് ഫോറം വേ≠വർ ഫോറത്തിന് നി›യിച്ചിട്ടുള്ള വില സഹിതം മണിയോർഡർ ആയോ പണമായോ തിരുവനന്തപുരം സ്റ്റേഷനറി കൺട്രോളർക്ക് (ഒൗദ്യോഗിക മേൽവിലാസത്തിൽ മാത്രം) അപേക്ഷ നൽകേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. ഏത് ദർഘാസിനും ഇനത്തിനും വേ≠ിയുള്ള ഫോറമാണ് ആവശ്യപ്പെടു ന്നതെന്ന് അപേക്ഷയിൽ/മണിയോർഡർ കൂപ്പണിൽ വ്യ‡മായി സൂചിപ്പിച്ചിരിക്കണം. ദർഘാസുകൾ തുറക്കുന്നതിനായി നി›യിച്ച ദിവസം ഓഫീസ് അവധി ആവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറം യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടില്ല. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്ക്, ഡി.ഡി., തപാൽ സ്റ്റാമ്പ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ ര≠ാം പകർപ്പ് ആവശ്യമുള്ളവർ അതിന്റെ വിലകൂടി ഒടുക്കേ≠താണ്. മുക ളിൽ 4, 5 എന്നീ കോളങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന തുകയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റും നിരതദ്രവ്യവും കേരള സർക്കാ രിന്റെ ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഉടമ്പടിയും ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം. ദർഘാസ് പരസ്യം ചെയ്ത തീയതിക്കുശേഷം ദർഘാസുകാരൻ താമസിക്കുന്ന താലൂക്കിലെ തഹശീൽദാർ നൽകിയ സോൾവൻസി സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. നിരതദ്രവ്യം പണമായും സ്റ്റേഷനറി കൺട്രോളറുടെ പേർക്ക് എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായും സ്ഥിരനിക്ഷേപ രസീതായും സ്വീകരിക്കുന്നതാണ്. സോൾവൻസി സർട്ടിഫിക്കറ്റും നിരതദ്രവ്യവും പ്രാഥമിക കരാർ ഉടമ്പടിയും ഹാജരാക്കിയിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. കരാറിനുവേ≠ി ദർഘാസിൽ ഹാജരാക്കുന്ന രേഖകളിൽ എന്തെങ്കിലും കൃത്രിമം ഉള്ളതായി തെളിഞ്ഞാൽ പ്രസ്തുത കരാർ റദ്ദ് ചെയ്യുകയും സുരക്ഷിത നിക്ഷേപം, നിരതദ്രവ്യം എന്നിവ സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. പ്രാഥമിക കരാർ ഉടമ്പടിപത്രത്തിന്റെ മാതൃക ദർഘാസ് ഫോറത്തിന് അനുബന്ധമായി ചേർത്തിട്ടു≠്. കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം സ്റ്റേഷനറി കൺട്രോളറുടെ ആഫീസ് നിന്നും ആഫീസ് സമയങ്ങളിൽ നേരിൽ അറിയാവുന്നതാണ്.

No. 14790/D1/2013/Sty.

12th December 2013.

Sealed tenders are invited for the removal of used reel paper core from all Government Presses in the State.

Amount of Last date and Date and time

Solvency EMD time fixed for fixed for

Tender

No.

` ` receiving of tenders opening tenders

Original Duplicate ` `

(1) (2) (3) (4) (5) (6)

(7) 164/2013-14 3,000 + 5% VAT 1,500 + 5% VAT 1,50,000 10,000 12-2-2014, 12 Noon 12-2-2014, 2 p. m. The envelope containing the tenders shall have the superscription "Tender No. 164/2013-14 for the contract for removal of used reel paper core 2014-15" and should be addressed to the Controller of Stationery, P.M.G., Thiruvananthapuram-695 033. Late tenders will not be accepted. The tenders will be opened at the due date and time noted in colume 7 above in the presence of the tenderers or their authorized representatives who may be present at the time of opening of the tenders.

Intending tenderers on application to the Controller of Stationery, Thiruvananthapuram-33 obtain the requisite tender forms on which the tenders are to be submitted. Cost of tender forms will be accepted either in cash (remittance in the office) or by money order only and should be sent to the Controller of Stationery, Thiruvananthapuram-33 (Name of the Officer should not be mentioned). The cost of tender forms are not refundable under any circumstances. The tender number and the name of the item for which the tender form is required should be clearly specified in the application/money order coupon. The last date and time fixed for receipt of tender is 12 Noon on the date fixed for opening of tender. If date of opening of tender happens to be holiday it will be opened at the same time on the next working day. The tender forms are not transferable. Cheques, Postage Stamps and Demand Drafts etc. will not be accepted towards the cost of tender forms, nor will the tender forms be sent by V.P.P. Duplicate tender forms, if required will be issued at the price fixed for the purpose.

Every tenderer shall send along with his tender an agreement executed on a Kerala Stamp Paper worth ` 100 and the Solvency Certificate and EMD for the amount noted in column 4 and 5 above. The Solvency Certificate shall be obtained from the Tahsildar of the Taluk in which the tenderer resides and the date of which shall be after the date of issue of tender notification. EMD will be accepted in Cash/Demand Draft/FDR taken in favour of the Controller of Stationery with due endorsement. Tenders without preliminary agreement, Solvency Certificate and EMD will be rejected outrightly. If any malpractice is found in the documents produced for the tender, the concerned offer will be rejected and the EMD and Security Deposit will be forefeited to Government. A specimen of the Preliminary Agreement deed is appended to the tender forms. Further details, if any, can be had from the office of the undersigned during office hours.

(4)

നമ്പർ 14795/ഡി1/2013/സ്റ്റേ.

2013 ഡിസംബർ 12.

സ്റ്റേഷനറി വകുപ്പിന്റെ വിവിധ സ്റ്റോറുകളിലും കേരളമൊട്ടാകെയുള്ള സർക്കാർ പ്രസ്സുകളിലും 2014-15 കാലയളവിലു≠ാകാ നിടയുള്ള ഉപയോഗം കഴിഞ്ഞ ചണച്ചാക്കുകൾ, πാസ്റ്റിക് ചാക്കുകൾ എന്നിവയുടെ ശേഖരം, കരാർ പ്രകാരം വാങ്ങി നീക്കം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ഫോറത്തിന്റെ വില

ദർഘാസ് അസ്സൽ പകർപ്പ് നിരതദ്രവ്യം

ദർഘാസ് ഫോറം ദർഘാസ് ദർഘാസ് വിൽപ്പന സ്വീകരിക്കുന്ന തുറക്കുന്ന അവസാനിക്കുന്ന അവസാന തീയതിയും നമ്പർ

`

` `

തീയതിയും തീയതിയും സമയവും സമയവും സമയവും

(1) (2) (3) (4) (5) (6) (7) 165/13-14 1,000 + 5% വാറ്റ് 500 + 5% വാറ്റ് 5,000 11-2-2014, 4 മണി 12-2-2014, 12 മണി 12-2-2014, 2 മണി ദർഘാസ് കവറിന്റെ പുറത്ത് 2014-15-ലെ ചണച്ചാക്കുകൾ/πാസ്റ്റിക് ചാക്കുകൾ എന്നിവയുടെ കരാറിനായുള്ള ദർഘാസ് നമ്പർ 165/2013-14 എന്ന് വ്യ‡മായി എഴുതിയിരിക്കണം. ദർഘാസിനോടൊപ്പം 5,000 രൂപയുടെ നിരതദ്രവ്യവും, 50,000 രൂപയുടെ സോൾവൻസി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. ദർഘാസുകാരൻ താമസിക്കുന്ന താലൂക്കിലെ തഹശീൽദാർ നൽകിയിട്ടുള്ളതും, ഈ പരസ്യം പുറപ്പെടുവിച്ചതിനുശേഷം നൽകപ്പെട്ടതുമായിരിക്കണം സോൾവൻസി സർട്ടിഫിക്കറ്റ്. സോൾവൻസി സർട്ടിഫിക്കറ്റും നിര തദ്രവ്യവും, പ്രാഥമിക കരാർ ഉടമ്പടിയും ഹാജരാക്കിയിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. കരാറിനുവേ≠ി ഹാജ രാക്കുന്ന രേഖകളിൽ എന്തെങ്കിലും കൃത്രിമം ഉള്ളതായി തെളിഞ്ഞാൽ പ്രസ്തുത കരാർ റദ്ദ് ചെയ്യുകയും സുരക്ഷിത നിക്ഷേപം, നിരതദ്രവ്യം എന്നിവ സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. സ്റ്റേഷനറി കൺട്രോളർ, തിരുവനന്തപുരം-695 033 എന്ന മേൽവിലാസത്തിൽ ദർഘാസുകൾ അയയ്ക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ പട്ടികയിലെ കോളം 7-ൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതിയിലും സമയത്തും ദർഘാസുകാരുടെയോ അവർ ചുമതലപ്പെടു ത്തിയ വ്യ‡ികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ തുറക്കുന്നതിനായി നിശ്ചയിച്ച ദിവസം ആഫീസ് അവ ധിയാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയം ദർഘാസ് തുറക്കുന്നതായിരിക്കും.

കരാർ ഏറ്റെടുക്കാൻ താൽപര്യമുള്ളവർ ദർഘാസ് ഫാറത്തിനുള്ള അപേക്ഷ സ്റ്റേഷനറി കൺട്രോളർ, പി. എം. ജി., തിരുവനന്തപുരം-33 എന്ന മേൽവിലാസത്തിൽ നൽകേ≠താണ്. ദർഘാസ് ഫാറം യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടില്ല. ദർഘാസ് ഫാറത്തിന്റെ വില മണിയോർഡർ ആയോ, പണമായോ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസ് ഫാറത്തിന്റെ വിലയായി ചെക്ക്, ഡി.ഡി., തപാൽ സ്റ്റാമ്പ് തുടങ്ങിയവ സ്വീകരിക്കുകയോ ഫാറം വി.പി. പി. ആയി അയയ്ക്കുകയോ ചെയ്യുന്നതല്ല. ദർഘാസ് ഫാറത്തിന്റെ ര≠ാം പകർപ്പ് ആവശ്യമുള്ളവർക്ക് നിശ്ചയിച്ച വിലയ്ക്ക് നൽകുന്നതാണ്. ദർഘാസ് ഫാറത്തിന്റെ വില ഒരു കാരണവശാലും മടക്കി നൽകുന്നതല്ല. ദർഘാസ് ഫാറവും കൂടുതൽ വിവരങ്ങളും തിരുവനന്തപുരം സ്റ്റേഷനറി കൺട്രോളറുടെ ആഫീസിൽ നിന്നും ആഫീസ് സമയങ്ങളിൽ നേരിട്ട് അറിയാവുന്നതാണ്. www.stationery.kerala.gov.in. No. 14795/D1/2013/Sty.

12th December 2013.

Sealed tenders are invited for the removal of used Gunny Sacks and Plastic Sacks from various stores of Stationery Department and Government Presses all over Kerala during 2014-15.

SCHEDULE

Cost of tender form Amount of Last date and Last date and Date and time Original Duplicate EMD time of sale of time fixed for fixed for Tender No.

` ` ` tender form receiving of tender opening tenders

(1) (2) (3) (4) (5) (6)

(7) 165/2013-14 1,000 + 5% VAT 500 +5% VAT 5,000 11-2-2014, 12-2-2014, 12-2-2014,

4 p. m. 12 Noon 2 p. m. The tenders shall have the superscription "Tender No. 165/2013-14 for the contract for used Gunny Sacks and Plastic Sacks 2014-15" and should be addressed to the ''Controller of Stationery, P.M.G., Thiruvananthapuram-695 033''. Tender should be accompanied by an E.M.D. for ` 5,000 and as a Solvency Certificate for ` 50,000. The Solvency Certificate shall be obtained from the Tahsildar of Taluk in which the tenderer resides and the date of issue of the Solvency Certificate should be after the date of issue of this notification. Tenders without Solvency Certificate, Preliminary agreement and EMD will be rejected outrightly. If any malpractice is found in the documents produced for the tender, the concerned offer will be rejected and the EMD and SD will be forefeited to Government. Late tenders will not be accepted. The tenders will be opened by the Controller of Stationery, P.M.G. Junction, Thiruvananthapuram or any officer authorized by him in the presence of such of the tenderers or their authorized representatives who may be present at the time.

Intending tenderers may on application to the Controler of Stationery, P.M.G. Junction, Thiruvananthapuram-33 may obtain the requisite tender forms on which the tenders are to be submitted. Application for the tender forms would be accompanied by a cash remittance of the cost fixed for a tender form and which is not refundable under any circumstances. Cheques, Postage Stamps and Demand Drafts etc. will not be accepted towards the cost of tender forms, nor will the tender forms be sent by V.P.P. Tender forms and other details can be obtained from the office of the controller of Stationery, Thiruvananthapuram during office hours.

(5)

നമ്പർ 14800/ഡി1/2013/സ്റ്റേ.

2013 ഡിസംബർ 11.

സ്റ്റേഷനറി വകുപ്പിൽ 2014-15 വർഷത്തിലു≠ാകാനിടയുള്ള ഗതാഗത കയറ്റിറക്ക് ജോലികൾ കരാർ വ്യവസ്ഥ പ്രകാരം നിർവ്വഹിക്കുന്നതിലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

പട്ടിക

ക്രമ ജോലിയുടെ ദർഘാസ് നിരതദ്രവ്യം സോൾവെൻസി നമ്പർ സ്വഭാവം നമ്പർ അസ്സൽ പകർപ്പ് തുക

` ` ` ` (1) (2)

(3) (4) (5) (6) (7) 1 ഗതാഗതം

166/2013-14 1,500 + 750 + 10,000 50,000

5% വാറ്റ് 5% വാറ്റ്

േ സ്റ്റ ഷ ന റ ി വ ക ു പ്പ ി െ ന്റ തിരുവനന്തപുരത്തെ സ്റ്റോറുകളിൽ നിന്നും മറ്റു ജില്ലകളിലേക്ക് സ്റ്റേഷനറി സാധനങ്ങൾ എത്തിക്കുന്നതിന്, തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ, റെയിൽവേ ഗുഡ്സ് ഷെഡ്, പാഴ്സൽ ആഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും സ്റ്റേഷനറി വകുപ്പിന്റെ തിരുവനന്തപുരം ജില്ലയിലെ വിവിധ

(1) (2)

(3) (4) (5) (6) (7) സ്റ്റോറുകളിലേക്ക് സ്റ്റേഷനറി സാധനങ്ങൾ എത്തിക്കുന്നതിലേക്ക് ( വ ≠ ി വ ാ ട ക , ക യ റ്റ ു ക ൂ ല ി എന്നിവ ഉൾപ്പെടെ)

2 കയറ്റിറക്ക്-തിരുവനന്തപുരം ജില്ല 167/2013-14 1,500 + 750 + 10,000 50,000

5% വാറ്റ് 5% വാറ്റ്

േ സ്റ്റ ഷ ന റ ി വ ക ു പ്പ ി െ ന്റ തിരുവനന്തപുരത്തെ വിവിധ സ്റ്റോറുകളിലെ കയറ്റിറക്ക് ജോലികൾ നിർവ്വഹിക്കുക, സാധനങ്ങൾ അടുക്കിവയ്ക്കുക, ജയിൽ പ്രസ്സ്, സെൻട്രൽ പ്രസ്സ് എ ന്ന ി വ ി ട ങ്ങ ള ി ൽ ന ി ന്ന ു ം സ ് േ റ്റ ഷ ന റ ി സ ാ ധ ന ങ്ങ ൾ കയറ്റുക തുടങ്ങിയ ജോലികൾ നിർവ്വഹിക്കുന്നതിലേക്ക്

ദർഘാസ് ഫാറം വില്പന അവസാനിക്കുന്ന തീയതിയും സമയവും—13-2-2014, 4 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-2-2014, 12 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—14-2-2014, 2 മണി.

ദർഘാസ് കവറിന്റെ പുറത്ത് ദർഘാസ് നമ്പരും ഏത് കരാറിനായി എന്ന വിവരവും വ്യ‡മായി രേഖപ്പെടുത്തേ≠താണ്. സ്റ്റേഷനറി കൺട്രോളർ, തിരുവനന്തപുരം-695 033 എന്ന മേൽവിലാസത്തിലാണ് ദർഘാസുകൾ അയയ്ക്കേ≠ത്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ നിർദ്ദിഷ്ട തീയതിയിൽ നിർദ്ദിഷ്ട സമയത്ത് ദർഘാസുകാരുടെയോ അവർ ചുമതലപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് തുറക്കുന്ന ദിവസം ആഫീസ് അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം അതേ സമയത്ത് ദർഘാസ് തുറക്കുന്നതാണ്.

ദർഘാസ് ഫോറം വേ≠വർ ഫോറത്തിന് നിശ്ചയിച്ചിട്ടുള്ള വില സഹിതം മണിയോർഡറായോ പണമായോ തിരുവനന്തപുരം സ്റ്റേഷനറി കൺട്രോളർക്ക് (ഒൗദ്യോഗിക മേൽവിലാസത്തിൽ മാത്രം) അപേക്ഷ നൽകേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് ഫോറം യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടില്ല. ഏത് ദർഘാസിനും ഇനത്തിനും വേ≠ിയുള്ള ഫോറമാണ് ആവശ്യപ്പെടുന്നതെന്ന് അപേക്ഷയിൽ/മണിയോർഡർ കൂപ്പണിൽ വ്യ‡മായി സൂചിപ്പിച്ചിരിക്കണം. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്ക്, ഡി.ഡി., തപാൽ സ്റ്റാമ്പ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ ര≠ാം പകർപ്പ് ആവശ്യമുള്ളവർ അതിന്റെ വില കൂടി ഒടുക്കേ≠താണ്. മുകളിൽ 6, 7 എന്നീ കോളങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന തുകയ്ക്കുള്ള നിരതദ്രവ്യവും സോൾവൻസി സർട്ടിഫിക്കറ്റും കേരള സർക്കാരിന്റെ ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഉടമ്പടിയും ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം. ദർഘാസ് പരസ്യം ചെയ്ത തീയതിക്കുശേഷം, ദർഘാസുകാരൻ താമസിക്കുന്ന താലൂക്കിലെ തഹശീൽദാർ നൽകിയ സോൾവൻസി സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. നിരതദ്രവ്യം പണമായും സ്റ്റേഷനറി കൺട്രോളറുടെ പേർക്കെടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായും, സ്ഥിരനിക്ഷേപ രസീതായും സ്വീകരിക്കുന്നതാണ്. സോൾവൻസി സർട്ടിഫിക്കറ്റും നിരതദ്രവ്യവും പ്രാഥമിക കരാർ ഉടമ്പടിയും ഹാജരാക്കിയിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. കരാറിനുവേ≠ി ദർഘാസിൽ ഹാജരാക്കുന്ന രേഖകളിൽ എന്തെങ്കിലും കൃത്രിമം ഉള്ളതായി തെളിഞ്ഞാൽ പ്രസ്തുത കരാർ റദ്ദ് ചെയ്യുകയും സുരക്ഷിത നിക്ഷേപം, നിരതദ്രവ്യം എന്നിവ സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. പ്രാഥമിക കരാർ ഉടമ്പടിപത്രത്തിന്റെ മാതൃക ദർഘാസ് ഫോറത്തിന് അനുബന്ധമായി ചേർത്തിട്ടു≠്. കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം സ്റ്റേഷനറി കൺട്രോളറിൽ നിന്നും ആഫീസ് സമയങ്ങളിൽ നേരിട്ട് അറിയാവുന്നതാണ്.

No. 14800/D1/2013/Sty.

11th December 2013.

Sealed tenders are invited for executing the Loading, Unloading and Transporting works of Stationery Office, Thiruvananthapuram for the year 2014-15 on contract basis.

Cost of tender form

Name of work Tender No. Original Duplicate

Sl. No.

EMD `

` `

Amount of

solvency

`

(1)

(2)

(3) (4) (5) (6) (7) 1 Transportation

Transporting of stationery articles from 166/2013-14 1,500 + 750 + 10,000 50,000 the Stationery Office, Thiruvananthapuram 5% VAT 5% VAT to other offices within the State and from one District to another. Transporting of stationery articles from the Railway Station, Thiruvananthapuram Railway goods shed,

(1)

(2)

(3) (4) (5) (6) (7) Kochuveli and Parcel Offices of TVPM City to various Stores of Stationery Office, Thiruvananthapuram (including loading charge, lorry rent)

2 Loading and Unloading—TVPM District

Loading and Unloading stationery articles, 167/2013-14 1,500 + 750 + 10,000 50,000 opening of bundles and sealed wooden 5% VAT 5% VAT cases, stocking and as etc. works in the various stores of Stationery Office, Thiruvananthapuram. Loading of Stationery articles from Jail Press and Central Press

Last date and time of sale of tender form—13-2-2014, 4 p. m.

Last date and time of receipt of tender form—14-2-2014, 12 Noon.

Date and time of opening of tenders— 14-2-2014, 2 p. m.

The envelope containing the tenders shall be appropriately superscribed with the tender number and item and addressed to the Controller of Stationery, P.M.G., Thiruvananthapuram-695 033. Late tenders will not be accepted. The tenders will be opened at the due date and time noted above in the presence of the tenderers or their authorized representatives who may be present at the time of opening of the tenders.

Intending tenderers may on application to the Controller of Stationery, Thiruvananthapuram-33 obtain the requisite tender forms on which the tenders are to be submitted. Cost of tender forms will be accepted either in cash (remittance in the office) or by money order only and should be sent to the Controller of Stationery, Thiruvananthapuram-33. The cost of tender forms are not refundable under any circumstances. The tender number and the name of the item for which the tender form is required should be clearly specified in the application/money order coupon. If date of opening of tender happens to be holiday it will be opened at the same time on the next working day. The tender forms are not transfersable. Cheques, postage stamps and demand draft etc, will not be accepted towards the cost of tender forms, nor will the tender forms be sent by V.P.P. Duplicate tender forms, if required will be issued at the price fixed for the purpose. Every tenderer shall send along with his tender an agreement executed on a Kerala Stamp paper worth ` 100 and the solvency certificate and EMD for the amount noted in column 6 and 7 above. The Solvency Certificate shall be obtained from the Tahsildar of the Taluk in which the tenderer resides and the date of which shall be after the date of issue of tender notification. EMD will be accepted in Cash/Demand Draft/FDR taken in favour of the Controller of Stationery with due endorsement. Tenders without preliminary agreement, solvency certificate and EMD will be rejected outrightly. If any malpractice is found in the documents produced for the tender, the concerned offer will be rejected and the EMD & SD will be forfeited to Government. Tender forms and other details can be obtained from the office of the Controller of Stationery, Thiruvananthapuram during office hours.

Office of the Stationery Controller, Thiruvananthapuram

(Sd). Controller of Stationery.

കേരള ബുക്ക്സ് ആന്റ ് പബ്ലിക്കേഷൻസ് സൊസൈറ്റി,

കാക്കനാട് പി, ഒ., കൊച്ചി-30

ലേലപ്പരസ്യം

നമ്പർ പി. ആന്റ ് എ5/635/5550. 2013 ഡിസംബർ 27.

കെ.ബി.പി.എസ്.-ന്റെ ഉടമസ്ഥതയിലുള്ള താഴെ പറയുന്ന വാഹനം 2014 ഫെബ്രുവരി മാസം 4-ാം തീയതി പകൽ 11 മണിക്ക് സൊസൈറ്റിയിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു.

വ≠ി നമ്പരും മോഡലും—KL-07-BB 5280 ട്രാക്സ്

കാർഗോ ഡെലിവറി വാൻ 2006.

നിരതദ്രവ്യം—` 13,500.

കേരള ബുക്ക്സ് ആന്റ ് പബ്ലിക്കേഷൻസ് സൊസൈറ്റി,

കാക്കനാട് പി, ഒ., കൊച്ചി-30

ലേലപ്പരസ്യം

നമ്പർ പി. ആന്റ ് എ5/635/5550. 2013 ഡിസംബർ 27.

കെ.ബി.പി.എസ്.-ന്റെ ഉടമസ്ഥതയിലുള്ള താഴെ പറയുന്ന വാഹനം 2014 ഫെബ്രുവരി മാസം 4-ാം തീയതി പകൽ 11 മണിക്ക് സൊസൈറ്റിയിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു.

വ≠ി നമ്പരും മോഡലും—KL-07-BB 5280 ട്രാക്സ്

കാർഗോ ഡെലിവറി വാൻ 2006.

നിരതദ്രവ്യം—` 13,500. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മുകളിൽ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടി വയ്ക്കേ≠തുമാണ്. കൂടാതെ ടി വാഹനം വാങ്ങുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസ് നേരിട്ടോ തപാൽ മാർഗ്ഗമോ 2014 ഫെബ്രുവരി മാസം 3-ാം തീയതി പകൽ 4 മണിക്ക് മുൻപായി കേരള ബുക്ക്സ് ആന്റ ് പബ്ളിക്കേഷൻസ് സൊസൈറ്റി ആഫീസിൽ ലഭിക്കത്തവണ്ണം സമർപ്പിക്കേ ≠താണ്. ദർഘാസിനോടൊപ്പം വാഹനത്തിന് നിതരദ്രവ്യമായി

മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കേരള ബുക്ക്സ് ആന്റ ് പബ്ളിക്കേഷൻസ് സൊസൈറ്റി മാനേജിംഗ് ഡയറക്്ടറുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ് ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യുക്തമെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ടയാളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ദർഘാസ് തുകയുടെ പകുതി സംഖ്യ ( നികുതിയുൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്ത് വെച്ച് അടയ്ക്കേ≠തും ബാക്കി തുക നികുതിയുൾപ്പെടെ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി 7 ദിവസ ത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച വാഹനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.

മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം കെ. ബി. പി. എസ്.-ലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതു മാണ്. പുനർലേലത്തിൽ കെ. ബി. പി. എസ്.-ന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൈകൊ≠ ആളിൽ നിന്ന് ഈടാക്കുന്നതാണ്.

(ഒപ്പ്)

മാനേജിംഗ് ഡയറക്ടർ (ഇൻ-ചാർജ്).

Cite this issue. Kerala Gazette, Government of Kerala, 21 January 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-01-21.part_4_Stationery/. Archive identifier in.gazette.kerala_new.2014-01-21.part_4_Stationery.