Servants of Knowledge
Kerala Gazette · Government of Kerala

Auction Notice of Kerala Books and Publications Society,Kakkanad

Published 21 January 2014

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2014-01-21.part_4_kakkanad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

3

No.

} 2014 ജനുവരി 21 21st January 2014 1189 മകരം 8 8th Makaram 1189 1935 മാഘം 1 1st Magha 1935

PART IV

Private Advertisements and Miscellaneous

Notifications

കേരള ബുക്ക്സ് ആന്റ ് പബ്ലിക്കേഷൻസ് സൊസൈറ്റി,

കാക്കനാട് പി, ഒ., കൊച്ചി-30

ലേലപ്പരസ്യം

നമ്പർ പി. ആന്റ ് എ5/635/5550. 2013 ഡിസംബർ 27.

കെ.ബി.പി.എസ്.-ന്റെ ഉടമസ്ഥതയിലുള്ള താഴെ പറയുന്ന വാഹനം 2014 ഫെബ്രുവരി മാസം 4-ാം തീയതി പകൽ 11 മണിക്ക് സൊസൈറ്റിയിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു.

വ≠ി നമ്പരും മോഡലും—KL-07-BB 5280 ട്രാക്സ് കാർഗോ ഡെലിവറി വാൻ 2006.

മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കേരള ബുക്ക്സ് ആന്റ ് പബ്ളിക്കേഷൻസ് സൊസൈറ്റി മാനേജിംഗ് ഡയറക്്ടറുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ് ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യുക്തമെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ടയാളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ദർഘാസ് തുകയുടെ പകുതി സംഖ്യ ( നികുതിയുൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്ത് വെച്ച് അടയ്ക്കേ≠തും ബാക്കി തുക നികുതിയുൾപ്പെടെ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി 7 ദിവസ ത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച വാഹനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.

മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം കെ. ബി. പി. എസ്.-ലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതു മാണ്. പുനർലേലത്തിൽ കെ. ബി. പി. എസ്.-ന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൈകൊ≠ ആളിൽ നിന്ന് ഈടാക്കുന്നതാണ്.

നിരതദ്രവ്യം—` 13,500. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മുകളിൽ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടി വയ്ക്കേ≠തുമാണ്. കൂടാതെ ടി വാഹനം വാങ്ങുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസ് നേരിട്ടോ തപാൽ മാർഗ്ഗമോ 2014 ഫെബ്രുവരി മാസം 3-ാം തീയതി പകൽ 4 മണിക്ക് മുൻപായി കേരള ബുക്ക്സ് ആന്റ ് പബ്ളിക്കേഷൻസ് സൊസൈറ്റി ആഫീസിൽ ലഭിക്കത്തവണ്ണം സമർപ്പിക്കേ ≠താണ്. ദർഘാസിനോടൊപ്പം വാഹനത്തിന് നിതരദ്രവ്യമായി (ഒപ്പ്)

മാനേജിംഗ് ഡയറക്ടർ (ഇൻ-ചാർജ്).

Cite this issue. Kerala Gazette, Government of Kerala, 21 January 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-01-21.part_4_kakkanad/. Archive identifier in.gazette.kerala_new.2014-01-21.part_4_kakkanad.