Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Auction/Tender Notice

Published 04 February 2014

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-02-04.part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

5

No.

} 2014 ഫെബ്രുവരി 4 4th February 2014 1189 മകരം 22 22nd Makaram 1189 1935 മാഘം 15 15th Magha 1935

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ എ. ഇ. (2) 811/2013. 2014 ജനുവരി 4.

കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരി ക്കേ≠താണ്. ദർഘാസുകൾ 5-2-2014, 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ തുറക്കുന്നതുമാണ്.

12,500.

1,000 + വാറ്റ്.

നിരതദ്രവ്യം—(cid:31) ടെ≠ർ ഫോറത്തിന്റെ വില—(cid:31) പണിതീർക്കേ≠ കാലാവധി—2 മാസം.

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—ഓച്ചിറ ബ്ലോക്കിൽ പച്ചക്കറി വിപണന കേന്ദ്രത്തിന്റെ നിർമ്മാണം— ദർഘാസ് പ്രമാണം കൊല്ലം കുരീപ്പുഴയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടു കൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വില്പന നികുതിയടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ 5,00,000. (cid:31) 14 KERALA GAZETTE [PART III

(cid:31)

ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (കൃഷി) (ഒപ്പ്) കാര്യാലയം, കാവനാട് പി. ഒ., അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊല്ലം-3. എഞ്ചിനീയർ (കൃഷി).

ലേലം/ദർഘാസ് പരസ്യം

നമ്പർ ബി. 19/2014. 2014 ജനുവരി 13.

അഞ്ചൽ ജില്ലാ കൃഷി ഫാമിലെ ഏകദേശം 48.5 ഹെക്ടർ വരുന്ന കശുമാവ് പ്ളാന്റേഷനിൽ നിന്നും 2014 സീസണിൽ, തോട്ടത്തിന്റെ നിലവിലുള്ള അവസ്ഥയിൽ കശുവ≠ി വിളവെടുക്കുന്നതിനുള്ള അവകാശം ലേലം/ ദർഘാസ് വ്യവസ്ഥയിൽ നൽകുന്നു.

25,000.

200 + വാറ്റ് (നികുതി).

നിരതദ്രവ്യം—(cid:31) ടെ≠ർ ഫോറത്തിന്റെ വില—(cid:31)

ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—15-2-2014, 12 മണി വരെ.

സീൽ ചെയ്ത ദർഘാസുകൾ ഓഫീസിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-2-2014, 1 മണിവരെ.

ലേലം/ദർഘാസ് തീയതിയും സമയവും—15-2-2014, 3 മണി.

നിബന്ധനകൾ

1. 2014 സീസണിൽ കശുമാവ് വിളവെടുക്കുന്നതിന് നൽകാവുന്ന പരമാവധി തുക രേഖപ്പെടുത്തിയ സീൽ ചെയ്ത ദർഘാസുകൾ നിരതദ്രവ്യത്തോടൊപ്പം നി›ിത സമയത്തിന് മുമ്പായി അഞ്ചൽ ജില്ലാ കൃഷി ഫാം സൂപ്ര≠ിന്റെ പേരിൽ ഫാം ഓഫീസിൽ ഏൽപ്പിക്കേ≠താണ്. കവറിന് പുറത്തായി 2014 സീസണിൽ കശുവ≠ി വിളവെടുക്കുന്നതിനുള്ള ടെ≠ർ എന്ന് രേഖപ്പെടുത്തിയിരിക്കണം.

2. സർക്കാർ ലേലം/ടെ≠റുകൾക്കുള്ള മറ്റെല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഫാം ഓഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.

(ഒപ്പ്) ജില്ലാ കൃഷി ഫാം, അഞ്ചൽ, കോട്ടുക്കൽ. സൂപ്ര≠്.

ദർഘാസ് പരസ്യം

നമ്പർ ഇ.ഇ.(2) 16/2014. 2014 ജനുവരി 10.

പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 5-2-2014, 3 വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതുഅവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ

അടങ്കൽ തുകയും

(1) (2)

(cid:31) (3) 1 ഇഇ (2) 16/2014—കാസർഗോഡ് സ്റ്റേറ്റ്

സീഡ് ഫാമിൽ എക്കോഷോപ്പിന്റെ

5,00,000 12,500 നിർമ്മാണം—(cid:31)

2 ഇ ഇ ( 2 ) 3 8 / 2 014— എക്കോഷോപ്പ് നിർമ്മാണത്തിനുവേ≠ി കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം കൃഷി അസിസ്റ്റന്റ ് ഡയറക്ടർ കാര്യാലയത്തിനോടനുബന്ധിച്ചുള്ള പുനരുദ്ധാരണ പ്രവർത്തികൾ—

1,80,000

4,500 (cid:31)

3 ഇഇ (2) 39/2014—കാസർഗോഡ് ജില്ലയിലെ പരപ്പ കൃഷി അസിസ്റ്റന്റ ് ഡയറക്ടർ ക ാ ര ്യ ാ ല യ ത്ത ി േ ന ാ ട ന ു ബ ന്ധ ിച്ച്

5,00,000 12,500 എക്കോഷോപ്പിന്റെ നിർമ്മാണം—(cid:31)

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും 1,000+ വി. നി., ക്രമനമ്പർ 2-ന് 400 + വി. നി.

(cid:31)

(cid:31)

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—6 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 5-2-2014 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽ പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും കോഴിക്കോട് കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ പ്രവർത്തികൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി (cid:31) വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കും.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഉത്തരമേഖല, (ഒപ്പ്) പുതിയറ പി. ഒ., കൃഷി എക്സിക്യൂട്ടീവ് കോഴിക്കോട്-4. എഞ്ചിനീയർ.
Cite this issue. Kerala Gazette, Government of Kerala, 04 February 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-02-04.part_3_Agriculture/. Archive identifier in.gazette.kerala_new.2014-02-04.part_3_Agriculture.