Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/ TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
5
No. Thiruvananthapuram,
Vol. III
}
}
Tuesday
2014 ഫെബ്രുവരി 4 4th February 2014 1189 മകരം 22 22nd Makaram 1189 1935 മാഘം 15 15th Magha 1935
PART III
Department of Economics and Statistics
വി⁄ാപനം
2013 ഡിസംബർ 12.
നമ്പർ. PL-28486/2011/DES.
2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം 3-ാം വകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡയറക്ടർ അനുബന്ധത്തിൽ വിവരിച്ചിട്ടുള്ള സേവനം പ്രദാനം ചെയ്യുന്നതിനായും അത്തരം സേവനം സംബന്ധിച്ച് നിയു‡ ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, ര≠ാം അപ്പീൽ അധികാരി, നി›ിത സമയപരിധി എന്നിവയുൾപ്പെടെ ഇതിനാൽ വി⁄ാപനം ചെയ്യുന്നു.
വി. രാമചന്ദ്രൻ,
ഡയറക്ടർ, ഇക്കണോമിക്സ് ആന്റ ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്.
വിശദീകരണ കുറിപ്പ്
(ഇത് വി⁄ാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചു കൊ≠ുള്ളതാണ്.)
2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്ടിന്റെ (2012-ലെ 18) 3-ാം ഉപവകുപ്പ് ഈ ആക്ടിന്റെ വ്യവസ്ഥകൾ നടപ്പിലാക്കു ന്നതിലേക്കായി വി⁄ാപനം പുറപ്പെടുവിക്കുന്നതിന് വകുപ്പ് മേധാവികളെ അധികാരപ്പെടുത്തുന്നു. അതനുസരിച്ച് സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡയറക്ടർ സേവനങ്ങൾ, സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള സമയപരിധി, നിയു‡ ഉദ്യോഗസ്ഥർ, ഒന്നാം അപ്പീൽ അധികാരി, ര≠ാം അപ്പീൽ അധികാരി, നി›ിത സമയപരിധി എന്നിവ വി⁄ാപനം ചെയ്യുന്നതിന് തീരുമാനിച്ചു.
മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ളതാണ്. ഈ വി⁄ാപനം.
4th FEB. 2014] DEPARTMENT OF ECONOMICS AND STATISTICS 2അനുബന്ധം
റിപ്പോർട്ടുകൾ സേവനം
നിയു‡ ഒന്നാം അപ്പീൽ
ക്രമ
നമ്പർ സേവനങ്ങൾ അന്തിമമാക്കാനുള്ള നൽകാനുള്ള
ഉദ്യോഗസ്ഥൻ അധികാരി
ര≠ാം
അപ്പീൽ
പരമാവധി സമയം നി›ിത സമയപരിധി അധികാരി
(1) (2)
(3)
(4) (5) (6) (7) I വിലശേഖരണം
(1) പ്രധാന കാർഷിക വിളകളുടെ തനത് മാസം കഴിഞ്ഞ് അപേക്ഷ ലഭിച്ച് കൃഷിയിടത്തെ പ്രതിമാസ മൊത്ത 40 ദിവസം 7 ദിവസം വിലനിലവാരം
(2) പ്രധാന കാർഷിക വിളകളുടെ ,,
,,
കൃഷിയിടത്തെ പ്രതിമാസ ചില്ലറ വിലനിലവാരം
(3) പ്രതിമാസ ഉപഭോക്തൃ
,,
,,
വില സൂചിക
അഡീഷണൽ (4) പ്രതിമാസ മൊത്തവില തനത് മാസം കഴിഞ്ഞ് ,,
ഡയറക്ടർ
അസി സ്റ്റന്റ ് ഡയറക്ടർ നിലവാര സൂചിക 30 ദിവസം
(പ്രൈസസ്)
ഡയറക്ടർ (പ്രൈസസ്)
(5) പ്രൈസ് ബുള്ളറ്റിൻ പ്രതിമാസം തനത് മാസം കഴിഞ്ഞ് ,,
15 ദിവസം
(6) പ്രധാന കാർഷിക ഉൽപന്ന തനത് വർഷം കഴിഞ്ഞ് ,,
ങ്ങളുടെ കമ്പോള വില 6 മാസം നിലവാര സൂചിക
(7) നിത്യോപയോഗ അവശ്യ തനത് ദിവസം കഴിഞ്ഞ് ,,
സാധനങ്ങളുടെ ദിനംപ്രതി 5 മണി ഉള്ള വിലനിലവാരം (50 ഇനം)
II സംസ്ഥാന വരുമാനം
(1) ജി. എസ്. ഡി. പി. തനത് സാമ്പത്തിക അപേക്ഷ ലഭിച്ച്
വർഷം കഴിഞ്ഞ് 2 7 ദിവസം വർഷം കഴിഞ്ഞുള്ള ജനുവരി 31-ന്
(2) എൻ. എസ്. ഡി. പി.
,,
,,
(3) ജി. ഡി. ഡി. പി.
,,
,,
(4) എൻ. ഡി. ഡി. പി.
,,
,,
(5) ജി എസ്. ഡി. പി. തനത് സാമ്പത്തിക ,,
അസിസ്റ്റന്റ ്
(പ്രൊവിഷണൽ) വർഷം കഴിഞ്ഞ് ഒരു
അഡീഷണൽ
ഡയറക്ടർ ഡയറക്ടർ വർഷം കഴിഞ്ഞുള്ള ജനുവരി 31-ന്
(സ്റ്റേറ്റ് (സ്റ്റേറ്റ്
ഡയറക്ടർ (6) എൻ. എസ്. ഡി. പി.
,,
,,
ഇൻകം) ഇൻകം) (7) ജി. ഡി. ഡി. പി.
,,
,,
(8) എൻ. ഡി. ഡി. പി.
,,
,,
(9) ജി. എസ്. ഡി. പി. (ക്വിക്) തനത് സാമ്പത്തിക ,,
വർഷം കഴിഞ്ഞുള്ള
ജനുവരി 31-ന്
(10) എൻ. എസ്. ഡി. പി.
,,
,, 3 KERALA GAZETTE [PART III (1) (2)
(3) (4) (5) (6) (7) III ഇ. എ. ആർ. എ. എസ്.
(1) ഭൂവിനിയോഗം ഭൂവിസ്തൃതി തനത് കാർഷിക വർഷം അപേക്ഷ ലഭിച്ച് കൃഷിഭൂമിയുടെ വിസ്തീർണ്ണം കഴിഞ്ഞുള്ള ഡിസംബർ 7 ദിവസം (ജില്ലാതലം) 15-ാം തീയതി
ജോയിന്റ ് അഡീഷണൽ (2) കാലിക വിളകൾ, വാർഷിക ,,
,,
ഡയറക്ടർ ഡയറക്ടർ
ഡയറക്ടർ വിളകൾ, ദീർഘകാല വിളകൾ
(ഇ.എ.ആർ.
(ഇ. എ. ആർ. എ.
തുടങ്ങിയ 75 വിളകളുടെ
എ. എസ്.)
എസ്.)
ഭൂവിസ്തൃതി (ജില്ലാതലം)
(3) 37 കാർഷിക വിളകളുടെ ,,
,,
ഉൽപാദനം ഉൽപാദനക്ഷമത
(ജില്ലാതലം)