© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
5
No.
} 2014 ഫെബ്രുവരി 4 4th February 2014 1189 മകരം 22 22nd Makaram 1189 1935 മാഘം 15 15th Magha 1935
PART III
Forest Department
Value and quantity of timber is approximate. It may TIMBER SALES DIVISION, KOTTAYAM
k
AUCTION CUM TENDER NOTICE No. TS2-1655/2013/RW. 31st December 2013.
be varied.
For details contact:
Timber Sales Division, Kottayam—0481-2312008.
Depot Officer, Parampuzha—8547601571, 9947953449.
(Sd.) Office of the Divisional Forest Officer, Timber Sales Division, Kottayam. Divisional Forest Officer.
പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ്
ഡിവിഷൻ, പീരുമേട്
The undermentioned quantity of Rose Wood Timber kept at Parampuzha Government Timber Depot under Timber Sales Division, Kottayam will be sold in Public Auction-cum-Tender on 25-2-2014. The sale will be subject to the conditions notified in the Kerala Gazette by the Chief Conservator of Forests vide Letter No. Pro. 5-43797/13 dated 22-11-2013. Further details can be had from Timber Sales Division, Kottayam and Government Timber Depot, Parampuzha during the working hours.
Approximate Value—(cid:31) 30,00,000.
Value of tender form—(cid:31) 200 + VAT.
EMD for Rose Wood—(cid:31) 20,000.
Depot—Parampuzha.
Class/Approximate Quantity—Rose Wood—50 M3.
പുനർ ദർഘാസ് പരസ്യം
നമ്പർ എ1-2455/2013. 2014 ജനുവരി 16.
കേരള ഗവർണ്ണർക്കുവേ≠ി പെരിയാർ ടൈഗർ വെസ്റ്റ് ഡിവിഷൻ പീരുമേട് ഡെപ്യൂട്ടി ഡയറക്ടർ താഴെ പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച96 KERALA GAZETTE [PART III
സാന്റൽ ഡിവിഷൻ, മറയൂർ
മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പുനർ ദർഘാസ് 5-2-2014-ന് വൈകിട്ട് 3 മണി വരെ പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴി സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 3.30 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽവച്ച് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറന്ന് പരിശോധിക്കുന്നതുമാണ്. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ തുറന്ന് പരിശോധി ക്കുന്നതാണ്.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— അഴുത റെയിഞ്ചിലെ മൂഴിക്കൽ സെറ്റിൽമെന്റിനു ചുറ്റുമുള്ള എലിഫന്റ ് പ്രൂഫ് ട്രഞ്ചിന്റെ ആഴവും വീതിയും കൂട്ടുന്ന ജോലി 2.76 ലക്ഷം.
(2013-14)—(cid:31)
6,900.
600 + വാറ്റ്.
നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31) ജോലി തീർക്കേ≠ കാലാവധി—1 മാസം.
(cid:31) ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും ജോലിയെ സംബന്ധിച്ച വിവരങ്ങളും ടെ≠ർ ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ മണിയോർഡറായോ അടയ്ക്കുന്നവർക്ക് ഈ ഓഫീസിൽ നിന്നും ടെ≠ർ ദിവസം ഉച്ചയ്ക്ക് ഒരു മണി വരെ ലഭിക്കുന്നതാണ്. കൂടാതെ ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും വനം വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും അപ്രകാരം എടുക്കുന്ന പുനർ ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും പീരുമേട് ഡെപ്യൂട്ടി ഡയറക്ടർക്ക് മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രം ടെ≠റിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്. ടെ≠ർ ഫോമിനോടൊപ്പം അംഗീകൃത കരാറുകാരനാണെന്ന് തെളിയിക്കുന്ന രജിസ്ട്രേഷൻ കാർഡ് സാക്ഷ്യപ്പെടുത്തിയതും 100-ന്റെ മുദ്രപ്പത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. നി›യിച്ചിട്ടുള്ള നിരതദ്രവ്യ തുക ഡെപ്യൂട്ടി ഡയറക്ടർ, പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ, പീരുമേടിന്റെ പേരിൽ ജോലിയുടെ പേരും കരാറുകാരന്റെ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് ഒടുക്കിയ രേഖകളും ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തിക്കും ബാധകമാണ്. പുനർ ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും. നി›ിത സമയത്തിനുശേഷം പൂരിപ്പിച്ച പുനർ ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നോ അഴുത റെയിഞ്ച് ആഫീസറുടെ കാര്യാലയത്തിൽ നിന്നോ ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്. വനം വകുപ്പിന്റെ വെബ്സൈറ്റ് www.forest.kerala.gov.in.
എന്തെങ്കിലും കാരണവശാൽ 5-2-2014-ന് പുനർ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ അവശേഷിക്കുന്ന പ്രവൃത്തികൾക്കുള്ള ടെ≠ർ 12-2-2014-നും അന്നേ ദിവസവും നടക്കാതെ വന്നാൽ 19-2-2014-നും മുകളിൽ പറയുന്ന നിബന്ധനകളും സമയക്രമവും അനുസരിച്ച് നടത്തുന്ന തായിരിക്കും. ആയതിന് മറ്റൊരു വി⁄ാപനം ഉ≠ായിരി ക്കുന്നതല്ല.
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, പെരിയാർ വെസ്റ്റ് ഡിവിഷൻ, (ഒപ്പ്) പീരുമേട്. ഡെപ്യൂട്ടി ഡയറക്ടർ.
ദർഘാസ് പരസ്യം
നമ്പർ എ-41/2014.
2014 ജനുവരി 10.
കേരള ഗവർണ്ണർക്കുവേ≠ി താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തു തീർക്കുന്നതിനായി താൽപര്യമുള്ള യോഗ്യരായ രജിസ്റ്റേർഡ് കോൺട്രാക്ടർമാരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ടെ≠ർ നമ്പരും ജോലിയുടെ നിരതദ്രവ്യം നമ്പർ വിവരവും അടങ്കൽ തുകയും
(cid:31) 1 10/ 2 0 1 3 - 1 4 — മ റ യ ൂ ർ െ റ യ ി ഞ്ച ി ൽ 11,200 മറയൂരിലുള്ള ഗാർഡ്സ് ക്വാർട്ടേഴ്സിന് മുകളിൽ ജി. എെ. കമ്പിയും ഷീറ്റും ഉ പ േ യ ാ ഗ ി ച്ച ് േ മ ൽ ക്ക ൂ ര ന ി ർ മ്മ ാണ ം 4.45 ലക്ഷം
2013-14—(cid:31)
2 11/ 2 0 1 3 - 1 4 — കാന്തല്ലൂർ െ റ യ ി ഞ്ച ി ൽ 9,750 പയസ് നഗറിലുള്ള ഡോർമെറ്ററിയുടെ മുകളിൽ ജി. എെ. ഷീറ്റും കമ്പിയും ഉ പ േ യ ാ ഗ ി ച്ച ് േ മ ൽ ക്ക ൂ ര ന ി ർ മ്മ ാണ ം 3.90 ലക്ഷം
2013-14—(cid:31)
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 1,200 + വാറ്റ്, ക്രമനമ്പർ 2-ന് 1,000 + വാറ്റ്.
(cid:31)
(cid:31)
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-2--2014 വൈകുന്നേരം 3 മണി.
പൂർത്തീകരണത്തിനുള്ള കാലാവധി—1 മാസം.
ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ച വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ മണിയോർഡർ ആയോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 6-2-2014 ഉച്ചയ്ക്ക് 1 മണി വരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ ഉച്ചകഴിഞ്ഞ് 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ മുഖേന നി›ിത സമയത്തിനുള്ളിൽ ലഭിക്കുകയാണെങ്കിൽ ആയതും സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 6-2-2014 വൈകിട്ട് 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിനൊപ്പം നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ്/ഫിക്സഡ് ഡിപ്പോസിറ്റ് രസീത് (മറയൂരിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന വിധത്തിലുള്ളതും താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയുടെ പേരിലുള്ളതും) ഉ≠ായിരിക്കേ≠താണ്. അപൂർണ്ണമായ ദർഘാസുകൾ യാതൊരറിയിപ്പും കൂടാതെ നിരസിക്കുന്നതായിരിക്കും. ദർഘാസുകൾ കാരണം ബോദ്ധ്യ പ്പെടുത്താതെ നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയിൽ നിക്ഷിപ്തമായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിൽനിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ മരാമത്ത് ജോലികൾക്കും ബാധകമായിരിക്കും. ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി4th FEB. 2014] FOREST DEPARTMENT 97
മലയാറ്റൂർ ഡിവിഷൻ
വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ദർഘാസ് തുറക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ 6-2-2014-ാം തീയതിയിൽ ദർഘാസ് നടക്കാതിരുന്നാൽ മേൽ മരാമത്ത് ജോലികളുടെ ദർഘാസ് 12-2-2014-ാം തീയതി വൈകിട്ട് 3.30-ന് നടത്തുന്നതായിരിക്കും.
No. A-41/2014. 10th January 2014.
Sealed competitive tenders superscripting the name of the work are invited by the undersigned for and on behalf of the Governor of Kerala from registered eligible contractors for the following works.
ദർഘാസ് പരസ്യം
നമ്പർ ഡി-9180/2013. 2014 ജനുവരി 9.
Sl. Tender No. and EMD
No. Name of Work with (cid:31) PAC ((cid:31) in Lakhs)
1 10/2013-14—Construction of G. I. Roof
truss over Guard's quarters at Marayoor in Marayoor Range during 2013-14— 11,200 (cid:31) 4.45
2 11/2013-14—Construction of G. I. Roof
truss over Dormitory at Piusnagar in Kanthalloor Range during 2013-14—
9,750 (cid:31) 3.90
Cost of tender form—(cid:31) 1,200 + VAT for Sl. No. 1 and (cid:31) 1,000 + VAT for Sl. No. 2.
Last date and time for receipt of tender—6-2-2014 at 3 p.m.
Period for completion—1 month.
Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form either in cash or by Money Order (not refundable) up to 1 p. m. on 6-2-2014. The filled up and sealed tenders will be accepted at the office of the undersigned up to 3 p. m. on 6-2-2014 and will be opened by the undersigned or an officer authorized by him, on the same day at 3.30 p. m. in the presence of tenderers. Tenders can be submitted to the undersigned by registered post also. If the due date happens to be a holiday, the next working day will be the due date.
The tender forms are not transferable. The Earnest Money Deposit (EMD) noted against the works should be paid along with the tenders by DD/FDR (Cheque will not be acceptable) pledged in favour of the undersigned payable at any Nationalized Bank at Marayoor. Incomplete tenders or tenders without EMD are liable to be rejected without any notice. The undersigned reserves all the right to reject any tender without assigning any reasons thereof. All other conditions prevailing in the Kerala PWD are applicable to this tender also. If the tender does not takes place on 6-2-2014 due to any reason it will be conducted on 12-2-2014 at 3.30 p. m.
Office of the Divisional Forest Officer, Sandal Division, (Sd.) Marayoor. Divisional Forest Officer.
മലയാറ്റൂർ ഡിവിഷനിലെ വിവിധ റെയിഞ്ചുകളിൽ 2013-14 സാമ്പത്തികവർഷം നടപ്പിലാക്കുന്ന താഴെ പട്ടികയിൽ ചേർത്തിരിക്കുന്ന പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പട്ടിക 2-ൽ കാണിച്ചിരിക്കും വിധത്തിലുള്ള സമയപരിധിക്കുള്ളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എ, ബി, സി, ഡി, വിഭാഗത്തിൽപ്പെടുന്ന സാധുതയുള്ള കരാറുകാർ, സർക്കാർ സംരംഭങ്ങൾ, സർക്കാർ വകുപ്പുകൾക്ക് സൗരോർ÷ കമ്പിവേലി സാമഗ്രികൾ വിതരണം ചെയ്യുകയോ, സൗരവേലി കമ്പിവേലി നിർമ്മിച്ചുനൽകുകയോ ചെയ്തിട്ടുള്ളതും ര≠് വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയമുള്ളതുമായ അംഗീകൃത സ്ഥാപനങ്ങൾ, അംഗീകൃത കരാറുകാർ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
പട്ടിക-1
ക്രമ റെയിഞ്ചിന്റെ പേരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഏകദേശ അടങ്കൽ തുകയും
(cid:31) 1 ക ു ട്ട മ്പ ു ഴ — ക ു ട്ട മ്പ ു ഴ െ റ യ ി ഞ്ച ി െ ല സ്റ്റ ാ ഫ ് ക ്വ ാ ർ േ ട്ട ഴ ് സ ് ന മ്പ ർ 5 6 - െ ന്റ
3,00,000 7,500 പുനരുദ്ധാരണം 2013-14—(cid:31)
2 കോടനാട്—എലിഫന്റ ് ക്രാൾ റോഡിന്റെ
3,42,000 8,600 റീ-ടാറിംഗ് 350 മീ. 2013-14—(cid:31)
3 േ ക ാ ട ന ാ ട ് — േ ക ാ ട ന ാ ട ് െ റ യ ് ഞ്ച ി ൽ പാണിയേലി മുതൽ പേയാട് സൗരോർ÷ വേലി നിർമ്മാണം 2013-14—3 കി. മീ.—
5,00,000
12,500 (cid:31)
4 കോടനാട്—കോടനാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ക്വാർട്ടേഴ്സിന്റെ പുനരുദ്ധാരണ
3,00,000 7,500 ജോലികൾ—(cid:31)
5 കുട്ടമ്പുഴ—പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ഉൾപ്പെട്ട ഞെരിയൻ പാറയിൽ ചെക്ക് ഡാം
5,00,000 12,500 നിർമ്മാണം 2013-14—(cid:31)
600 + വാറ്റ്, ക്രമനമ്പർ 2-ന്
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 4 ഇവയ്ക്ക് 700+ വാറ്റ്, ക്രമനമ്പർ 3, 5
(cid:31)
(cid:31) ഇവയ്ക്ക് 1,000 + വാറ്റ്.
(cid:31)
കാലാവധി—ക്രമനമ്പർ 1-ന് കരാർ തീയതി മുതൽ 45 ദിവസം, മറ്റുള്ളവയ്ക്ക് കരാർ തീയതി മുതൽ 30 ദിവസം.
പട്ടിക-2
ദർഘാസ് ഫോറങ്ങൾ
നൽകുന്ന സ്വീകരിക്കുന്ന തുറക്കുന്ന തീയതിയും തീയതിയും തീയതിയും സമയവും സമയവും സമയവും 4-2-2014 4-2-2014 4-2-2014 ഉച്ചയ്ക്ക് 1 മണിവരെ ഉച്ചകഴിഞ്ഞ് ഉച്ചകഴിഞ്ഞ്
3 മണിവരെ 3.30-ന് ഏതെങ്കിലും കാരണത്താൽ 4-2-2014-ന് ദർഘാസ് നടക്കാതെ വരികയാണെങ്കിൽ ചുവടെപ്പറയുന്ന ദിവസങ്ങളിൽ നടത്തുന്നതാണ്.
6-2-2014 7-2-2014 10-2-2014 ഉച്ചയ്ക്ക് 1 മണിവരെ ഉച്ചകഴിഞ്ഞ് ഉച്ചകഴിഞ്ഞ്
3 മണിവരെ 3.30-ന്98 KERALA GAZETTE [PART III സൗരോർ÷ കമ്പിവേലികൾക്ക് പത്ത് വർഷത്തെ അറ്റകുറ്റപ്പണികൾ ചെയ്യേ≠തും ആയതിനുള്ള സുരക്ഷാ ഗ്യാര≠ി കരാറുകാരൻ നൽകേ≠തുമാണ്. പ്രവൃത്തിക്ക് ഉപയോഗിക്കുന്ന സാധനസാമഗ്രികൾ എെ. എസ്. എെ. മുദ്രയുള്ളവയായിരിക്കണം. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാരനും സ്ഥാപനങ്ങൾക്കും വാറ്റ്, ഇൻകം ടാക്സ് രജിസ്ട്രേഷനുകൾ നിർബന്ധമാണ്.
(cid:31)
മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ദർഘാസുകൾ തുറക്കുന്ന തായിരിക്കും. ടി ദിവസം പൊതു അവധി/പൊതു പണിമുടക്ക്/ഹർത്താൽ ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയംവരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും വനം വകുപ്പിലെയും എല്ലാ നിബന്ധനകളും മേൽ ജോലികൾക്കും ബാധക മായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. നിരതദ്രവ്യം ഏതെങ്കിലും ഷെഡ്യൂൾഡ്/ദേശസാൽകൃത ബാങ്കിൽ നിന്നുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ആയി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ പേരിൽ പണയപ്പെടുത്തിയും സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടി 100-ന്റെ മുദ്രപത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട് സമർപ്പിക്കേ≠താണ്. 1-2-2012-ലെ ജി.ഒ.(പി) 13/2012 പി.ഡബ്ല്യൂ.ഡി. പ്രകാരമുള്ള ഗ്യാര≠ി ഈ ദർഘാസ് ജോലി കൾക്കും ബാധകമായിരിക്കും. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റുവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.
മേൽ ജോലികൾക്ക് ആവശ്യമായ ഫ≠്, ലെറ്റർ ഓഫ് ക്രെഡിറ്റ് എന്നിവ യഥാസമയം ലഭിക്കാതെ വരികയോ മറ്റ് സാങ്കേതിക കാരണങ്ങളാൽ അനുവാദം ലഭിക്കാതെ വരികയോ ചെയ്താൽ മേൽപ്പറഞ്ഞ പ്രവൃത്തികളിൽ ഏതെങ്കിലും ഭാഗികമായോ മുഴുവനായോ, വേ≠െന്ന് വയ്ക്കുവാൻ, മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
ഈ ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ച് ഓഫീസുകളിൽ നിന്നോ ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് ആഫീസ്, മലയാറ്റൂർ, കോടനാട് പി. ഒ., ഇമെയിൽ. [email protected] (ഒപ്പ്) ഫോൺ: 0484-2649052. ഡിവിഷണൽ ഫോറസ്റ്റ് ആഫീസർ.
(കേരള ഗവർണ്ണർക്കുവേ≠ി) ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ), തിരുവനന്തപുരം അവർകളുടെ 2-12-2009-ലെ പ്രൊ. 5-6835/2009-ലെ വിശദമായ ലേല നിബന്ധനകൾ ബാധകമാണ്.] തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ 20-2-2014 പകൽ 2.30 മണിക്ക് അയ്യന്തോൾ സിവിൽ സ്റ്റേഷനിലുള്ള ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽവെച്ച് പരസ്യമായി ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതായിരിക്കും.
പട്ടിക
റെയിഞ്ച് കൂപ്പിന്റെ പേര് ഇനം അളവ് മച്ചാട് 1945 സീരീസ് തേക്ക് വിറക് 449.55 MT ചേപ്പിലക്കോട് തേക്കുതോട്ടം 36.5 ഹെക്ടർ പലജാതി 15.20 MT
മരങ്ങളുടെ വിറക്
ആകെ 464.75 MT 10,000 (പതിനായിരം രൂപ)
4,000 + വിൽപ്പന നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31)
നികുതി
ദർഘാസ്/ലേല തീയതി—20-2-2014, 2.30 മണി അല്ലെ ങ്കിൽ 26-2-2014, 2.30 മണി അല്ലെങ്കിൽ 28-2-2014, 2.30 മണി.
ലേല സ്ഥലം—ഡിവിഷണൽ ഫോറസ്റ്റാഫീസ്, അയ്യന്തോൾ തൃശ്ശൂർ.
ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുൻപ് തന്നെ ലേല വസ്തുവിന്റെ നൽപ്പു നിൽപ്പ് പരിശോധിച്ച് ബോദ്ധ്യപ്പെടേ≠തും ലേലവ്യവസ്ഥകൾ വായിച്ച് നോക്കി ബോദ്ധ്യപ്പെടേ≠തുമാണ്. ടെ≠ർ/ലേലത്തിനു ശേഷം ഇതു സംബന്ധിച്ച പരാതികളൊന്നും സ്വീകരിക്കുന്നതല്ല.
ദർഘാസ് ഫോറങ്ങൾ തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും 20-2-2014-ന് 1 മണിവരെ നി›ിത വിലയും വിൽപ്പന നികുതിയും അടച്ചാൽ ലഭിക്കുന്നതായിരിക്കും.
പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം 2 മണി വരെ സ്വീകരിക്കുന്നതും തുടർന്ന് 2.30 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ലേലം നടത്തുന്നതും ലേലത്തിന് ശേഷം ദർഘാസുകൾ തുറക്കുന്നതും ഉയർന്ന തുക വാഗ്ദാനം ചെയ്തയാളുടെ പേരിൽ ദർഘാസ്/ലേലം ഫോറസ്റ്റ് കൺസർവേറ്റർ, സെൻട്രൽ സർക്കിൾ തൃശ്ശൂരിന്റെ അന്തിമ ഉത്തരവിന് വിധേയമായി സ്വീകരിക്കുന്നതുമായിരിക്കും.
തൃശ്ശൂർ ഡിവിഷൻ
ZÀLmkv/tee ]ckyw
\¼À Sn F4þ276/2014. 2014 P\phcn 16.
തൃശ്ശൂർ ഡിവിഷന്റെ പരിധിയിൽ വരുന്ന മച്ചാട് റെയിഞ്ചിലെ 1945 സീരിസ് ചേപ്പിലക്കോട് πാന്റേഷനിൽ ഫൈനൽ ഫെല്ലിംഗ് വഴി ലഭിച്ച് സ്റ്റാക്ക് ചെയ്തിരിക്കുന്ന 464.75 മെട്രിക് ടൺ വിറകുകൾ വനം വകുപ്പിൽ നിലവിലുള്ള ലേലവ്യവസ്ഥകൾക്കും സർക്കാർ നിബന്ധനകൾക്കും വിധേയമായി [22-12-2009-ലെ കേരള ഗസ്റ്റ് നമ്പർ 50, വാല്യം 54, പേജ് നമ്പർ 669 മുതൽ 675 വരെ പ്രസിദ്ധീകരിച്ച ചീഫ് ദർഘാസ്/ലേലവിജയി ലേലസംഖ്യയുടെ 35% (മുപ്പത്തി അഞ്ചു ശതമാനം) തുക ലേലദിവസം അടയ്ക്കേ≠തും ലേലം സ്ഥിരീകരിച്ച് ഉത്തരവ് ലഭിച്ചാൽ ബാക്കി വരുന്ന മുഴുവൻ ലേല സംഖ്യയും നികുതികളും ഉൾപ്പെടെ സർക്കാരിലേക്ക് അടയ്ക്കേ≠തുമാണ്. ഇതിനുശേഷം മാത്രമേ ലേലക്കാരന് വിറകുകൾ നീക്കം ചെയ്യുന്നതിന് അനുവാദം നൽകുകയുള്ളൂ.
ലേലദിവസം പൊതുഅവധിയായി വരികയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും മറ്റേതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം നടക്കാതിരുന്നാൽ 26-2-2014-ാം തീയതിയിലും അന്നേദിവസം ലേലം നടക്കാതിരിക്കുകയാണെങ്കിൽ 28-2-2014-ന് അതേ നിബന്ധനകളോടെ അതേ സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും.
4th FEB. 2014] FOREST DEPARTMENT 99കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസുമായോ ഫോൺ നമ്പർ 0487 23612368, മച്ചാട് റെയിഞ്ച് ഓഫീസുമായോ ബന്ധപ്പെടേ≠താണ്.
കുറിപ്പ് :—ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ അവരവരുടെ മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കേ≠താണ്.
ഡിവിഷണൽ (ഒപ്പ്) ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തൃശ്ശൂർ, അയ്യന്തോൾ. (കേരള ഗവർണ്ണർക്കുവേ≠ി).
ദർഘാസ് പരസ്യം
നമ്പർ ഡി-350/2014. 2014 ജനുവരി 17.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന ജോലിക്ക് 2014 ഫെബ്രുവരി 21-ന് വൈകുന്നേരം 3 മണിവരെ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—22/2013-14—പട്ടിക്കാട് റെയിഞ്ചിലെ പറവട്ടാനി വനപ്രിയ ഫോറസ്റ്റ് കോംπക്സ് റോഡിന്റെ പുനരുദ്ധാരണം—
4,10,000
(cid:31)
10,250
850 + വാറ്റ്.
നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31) കരാറുകാരന്റെ ക്ലാസ്—ഡിയും അതിനുമുകളിലും പ്രവൃത്തി തീർക്കേ≠ കാലാവധി—ഒരുമാസം.
ദർഘാസ് പ്രമാണങ്ങൾ തൃശൂർ ഡിവിഷണൽ ഫോറസ്റ്റാഫീസിൽനിന്നും ദർഘാസ്ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ 3.30 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസ് ഫോറത്തോടൊപ്പം 100-ന്റെ മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട മാതൃകയിൽ പ്രാഥമിക (cid:31) കരാറും, തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ പേരിൽ പ്ളഡ്ജ് ചെയ്ത് തൃശ്ശൂരിൽ മാറത്തക്ക വിധമുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി നിരതദ്രവ്യവും സമർപ്പിക്കേ≠താണ്. നിരതദ്രവ്യവും പ്രാഥമിക കരാറും ഉൾക്കൊള്ളിക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. മരാമത്ത് ജോലികളെ സംബന്ധിച്ച് കേരള വനം വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും നിലവിലുള്ള നിയമങ്ങൾ ഇതിനും ബാധക മായിരിക്കും. പ്രവൃത്തിക്ക് അനുവാദം ലഭിച്ചു കഴിഞ്ഞാൽ ടെ≠റുകാരനെ രേഖാമൂലം അറിയിക്കുന്നതും 15 ദിവസത്തിനകം ജോലിയുടെ ആകെ തുകയുടെ 5% സെക്യൂരിറ്റി കെട്ടിവച്ച് ഉടമ്പടി വെയ്ക്കേ≠തും ജോലികൾ നടത്തേ≠തുമാണ്. ടെ≠ർ ലഭിച്ചയാൾ ഉടമ്പടി വെയ്ക്കാതെ ഒഴിഞ്ഞ് പോകുകയാണെങ്കിൽ അയാളുടെ നഷ്ടോത്തരവാദിത്വ ത്തിൽ റീടെ≠ർ ചെയ്യുന്നതും ഉടമ്പടി വെച്ചയാൾ ജോലി നിർദ്ദിഷ്ട സമയത്തിനകം പൂർത്തിയാക്കാതെ പോകുകയാ ണെങ്കിൽ അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ ജോലി നടത്തു ന്നതും തൻമൂലം ഉ≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ടിയാൻ ഉത്തരവാദിയാകുന്നതുമാണ്.
നി›യിച്ച 21-2-2014-ലെ ടെ≠ർ നടക്കാതെ വന്നാൽ 26-2-2014-ന് ടെ≠ർ നടത്തുന്നതായിരിക്കും. ടെ≠ർ ദിവസം പൊതുഅവധി പ്രഖ്യാപിച്ചാൽ അടുത്ത ദിവസം ടെ≠ർ നടത്തുന്നതായിരിക്കും. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും ഉള്ള പൂർണ്ണ അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമാണ്. യാതൊരു കാരണവശാലും ടെ≠ർ ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല.
കൂടുതൽ വിവരങ്ങൾ ഓഫീസ് സമയത്ത് ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ തൃശ്ശൂർ.
ഫോറസ്റ്റ് ഓഫീസർ.
പുനർ ദർഘാസ്/ലേല പരസ്യം
നമ്പർ ടിഎ3-7672/2013.
2014 ജനുവരി 15.
തൃശ്ശൂർ ഡിവിഷനിലെ വടക്കാഞ്ചേരി, മച്ചാട്, പട്ടിക്കാട് റെയിഞ്ചുകളിലെ കശുമാവിൻ തോട്ടങ്ങളിൽ നിന്നും 30-6-2014 വരെയുള്ള കാലത്തേക്ക് കശുവ≠ി ശേഖരിച്ച് സർക്കാർ നിർദ്ദേശിക്കുന്ന ഏജൻസിക്ക് നൽകുന്നതിനുള്ള അവകാശം ചുവടെ ചേർക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി പട്ടികയിൽ പറയുന്ന സ്ഥലത്തും സമയത്തും വെച്ച് തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ പരസ്യമായി ദർഘാസ്/ലേല വ്യവസ്ഥകൾ പ്രകാരം വിൽപ്പന നടത്തുന്നതാണ്.
ദർഘാസ് ഫോറങ്ങൾക്ക് തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോട് അപേക്ഷിക്കാവുന്നതും ആയത് പട്ടികയിൽ കാണിച്ചിരിക്കുന്ന തീയതി വരെ ലഭിക്കുന്നതുമാണ്. നിരക്ക് രേഖപ്പെടുത്തി മുദ്രവെച്ച നിരതദ്രവ്യം അടക്കമുള്ള ദർഘാസുകൾ പട്ടികയിൽ പറയുന്ന സമയം വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് സമർപ്പിച്ചിട്ടുള്ള ദർഘാസുകാരെ മാത്രം ഉൾപ്പെടുത്തി ആദ്യം ലേലം നടത്തുന്നതും തുടർന്ന് പട്ടികയിൽ പറഞ്ഞിരിക്കുന്ന സമയത്ത് ലഭിച്ച എല്ലാ ദർഘാസുകളും ഹാജരായിട്ടുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്. ആദ്യ തീയതിയിൽ ഏതെങ്കിലും തോട്ടത്തിന്റെ ദർഘാസ്/ലേലം നടക്കാതിരിക്കുകയോ ദർഘാസ്/ലേലം കൊള്ളാൻ ലേലക്കാർ ആരും തയ്യാറാകാതെ വരികയോ ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം റദ്ദ് ചെയ്യപ്പെടുകയോ100 KERALA GAZETTE [PART III അന്നേ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയോ ചെയ്താൽ പട്ടികയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അടുത്ത ദിവസങ്ങളിൽ അതേ സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതാണ്. വനം വകുപ്പിൽ നിലവിലുള്ള എല്ലാ ദർഘാസ്/ലേല വ്യവസ്ഥകളും ഈ ദർഘാസ്/ലേലത്തിന് ബാധകമാണ്.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നോ ബന്ധപ്പെട്ട റെയിഞ്ചാഫീസിൽനിന്നോ അറിയാവുന്നതാണ്.
പട്ടിക-1
ക്രമ
ഉദ്ദേശ വിസ്തീർണ്ണം മരങ്ങളുടെ തോട്ടത്തിന്റെ പേര്
നമ്പർ
(ഹെക്ടറിൽ) എണ്ണം റെയിഞ്ച്—വടക്കാഞ്ചേരി
1 1957 കടങ്ങോട്
289.47
180 2 1958 കാരാഞ്ചേരി
152.61
235 3 1958 കൊടുമ്പ്
42.46
215 4 1956 നെല്ലുവായ്
30.26
335 5 1957 വരവൂർ
66.35
55 6 1957 തയ്യൂർ-പഴവൂർ
123.48
130 7 1958 തേക്കിൻകാട്
220.24
440 8 1976 അരിശ്ശേരി
10.00
305
പട്ടിക-2
മുദ്രവച്ച കവറിൽ പൂരിപ്പിച്ച
ദർഘാസ് ഫോറം ലഭിക്കുന്ന
ദർഘാസ്/ലേലം തുറക്കുന്ന
ദർഘാസുകൾ ലഭിക്കേ≠
തീയതിയും സമയവും
തീയതിയും സമയവും
അവസാന തീയതിയും സമയവും
19-2-2014-ന് ഉച്ചയ്ക്ക്
19-2-2014-ന് ഉച്ചകഴിഞ്ഞ് 19-2-2014-ന് ഉച്ചകഴിഞ്ഞ് 1 മണി വരെ
3 മണി വരെ 3.30-ന് 21-2-2014-ന് ഉച്ചയ്ക്ക്
21-2-2014-ന് ഉച്ചകഴിഞ്ഞ് 21-2-2014-ന് ഉച്ചകഴിഞ്ഞ് 1 മണി വരെ
3 മണി വരെ 3.30-ന് 24-2-2014-ന് ഉച്ചയ്ക്ക്
24-2-2014-ന് ഉച്ചകഴിഞ്ഞ് 24-2-2014-ന് ഉച്ചകഴിഞ്ഞ് 1 മണി വരെ
3 മണി വരെ 3.30-ന് 5,000 ഓരോ തോട്ടത്തിനും.
400 + വാറ്റ് ഓരോ തോട്ടത്തിനും.
നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില— (cid:31) കരാറിന്റെ കാലാവധി— ഉടമ്പടി തീയതി മുതൽ 30-6-2014 വരെ.
ദർഘാസ്/ലേലം നടത്തുന്ന സ്ഥലം— ഡിവിഷണൽ ഫോറസ്റ്റാഫീസ്, തൃശ്ശൂർ.
വ്യവസ്ഥകൾ
1. ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവർ/ലേലത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ അവരവരുടെ സ്ഥിരമായ മേൽവിലാസവും കൈയൊപ്പും സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട വില്ലേജാഫീസറുടെ സർട്ടിഫിക്കറ്റോ ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള എെഡന്റ ിഫിക്കേഷൻ കാർഡോ സഹിതം രേഖാമൂലം തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അപേക്ഷിക്കേ≠താണ്.
2. ഓരോ തോട്ടത്തിനും ദർഘാസ് പ്രത്യേകം സമർപ്പിക്കുകയും ദർഘാസിനോടൊപ്പം പ്രത്യേക നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ആയത് പണമായി സ്വീകരിക്കുന്നതുമാണ്. നി›ിത സമയത്തിനുശേഷവും ആവശ്യമായ നിരതദ്രവ്യം ഒടുക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
3. ദർഘാസുകൾവച്ച ലേലക്കാരെ മാത്രം ഉൾപ്പെടുത്തി പട്ടികയിൽ പറയുന്ന ദിവസങ്ങളിൽ ലേലം നടത്തുന്നതാണ്.
4th FEB. 2014] FOREST DEPARTMENT 1014. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം/ദർഘാസ് വിളിക്കുന്ന ആളുടെ പേരിൽ ലേലം ഉറപ്പിക്കുന്നതാണ്. എന്നാൽ യാതൊരു കാരണവും കൂടാതെ ലേലം/ദർഘാസ് അംഗീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഉ≠ായിരിക്കുന്നതാണ്. കൂടാതെ ഏതെങ്കിലും തോട്ടം ലേലത്തിൽ നിന്നും ഒഴിവാക്കുന്നതിനോ ഉൾപ്പെടുത്തുന്നതിനോ തോട്ടത്തിന്റെ വിസ്തീർണ്ണത്തിലോ കശുമാവ് മരങ്ങളുടെ എണ്ണത്തിനോ ഉള്ള മാറ്റമോ ലേല സമയത്ത് പ്രഖ്യാ പിക്കാൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ായിരിക്കുന്നതാണ്.
5. ലേലത്തുക
(cid:31)
അടയ്ക്കേ≠താണ്. ലേലത്തുക 10,000 (പതിനായിരം)-ൽ കൂടുതലാണെങ്കിൽ ലേലം കൊ≠യാൾ ലേലത്തുകയുടെ 1/3 (cid:31)
10,000 (പതിനായിരം)-മോ അതിൽ കുറവോ ആണെങ്കിൽ മുഴുവൻ തുകയും ലേലദിവസം ഭാഗമോ 10,000-മോ ഏതാണ് കൂടുതൽ തുക എന്നു കണക്കാക്കി ഓരോ തോട്ടത്തിനും അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠താണ്. (cid:31) ആയതിന് വീഴ്ചവരുത്തിയാൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും കശുവ≠ിശേഖരണത്തിനുള്ള അവകാശം വീഴ്ചക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതുമായിരിക്കും. ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാൽ ഉടനെ മടക്കി നൽകുന്നതാണ്.
500)
(cid:31) (cid:31)
(cid:31) 6. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി ലേലത്തുകയും നിലവിലുള്ള നിരക്കിൽ ആദായ നികുതി, സർചാർ÷്, വന വികസന നികുതി, വാറ്റ് എന്നിവയും 10 ശതമാനം വരുന്ന തുക സെക്യൂരിറ്റിയായും (കുറഞ്ഞത് 60-ന്റെ മുദ്രപത്രത്തിൽ നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി ഉടമ്പടി വയ്ക്കേ≠താണ്. മേൽപ്പറഞ്ഞ കാലാവധിയ്ക്കകം ബാക്കി സംഖ്യയും നികുതികളും സെക്യൂരിറ്റിയും അടയ്ക്കാൻ വീഴ്ച വരുത്തിയാൽ ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ദർഘാസ്/ലേലം നടത്തുന്നതും അതിൽവച്ചു≠ാകുന്ന നഷ്ടത്തിന് ആദ്യ ദർഘാസുകാരൻ/ലേലക്കാരൻ ഉത്തരവാദിയാകുന്നതും ലാഭം കിട്ടിയാൽ ടിയാന് അവകാശമില്ലാത്തതും നഷ്ടം വരുത്തിയ തുക കുടിശ്ശികയായി പരിഗണിച്ച് നി›ിത തീയതിയ്ക്കകം ഒടുക്കിയില്ലെങ്കിൽ നിലവിലുള്ള റവന്യൂ റിക്കവറി ആക്ട് അനുസരിച്ചോ യു‡മായ മറ്റു മാർഗ്ഗങ്ങളിലൂടെയോ ടിയാനിൽ നിന്നും ഈടാക്കുന്നതാണ്. തുക മുഴുവൻ അടയ്ക്കുകയും സെക്യൂരിറ്റി നിക്ഷേപിക്കുകയും എന്നാൽ ഉടമ്പടി വയ്ക്കുന്നതിന് സാധിക്കാതെ വരികയും ചെയ്താൽ ദിവസം ഒന്നിന് 10 വീതം പിഴ ഈടാക്കി ഉടമ്പടി വയ്ക്കുന്നതിന് 15 ദിവസം കൂടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അനുവദിക്കാവുന്നതാണ്.
7. ലേലക്കാരൻ കേന്ദ്ര സർക്കാരിന്റെ 1975-ലെ ഫൈനാൻസ് ആക്ട് പ്രകാരമുള്ള ആദായ നികുതിയും സർചാർ÷ും കേരള സർക്കാരിന്റെ നിലവിലുള്ള നിയമപ്രകാരം 5 ശതമാനം വരുന്ന വനവികസന നികുതി, വാറ്റ് എന്നിവ അടയ്ക്കുവാനും സെക്യൂരിറ്റി നിക്ഷേപിച്ച് ഉടമ്പടിയിൽ ഏർപ്പെടുവാനും ബാദ്ധ്യസ്ഥനാണ്. കൂടാതെ സർക്കാർ അതാതു കാലങ്ങളിൽ നി›യിക്കുന്ന നികുതികൾ അതാതു നിരക്കിൽ അടയ്ക്കുവാൻ ലേലക്കാരൻ ബാദ്ധ്യസ്ഥനാണ്.
8. ലേലത്തിനുമുമ്പ് തോട്ടങ്ങൾ പരിശോധിച്ച് മരങ്ങളുടെ എണ്ണം, വിളവ്, തരം, മതിപ്പ് എന്നിവ ബോദ്ധ്യപ്പെടേ≠തും അതുസംബന്ധിച്ച് ലേലത്തിനുശേഷമുള്ള ഒരു പരാതിയും പരിഗണിക്കപ്പെടാത്തതുമാകുന്നു.
9. തോട്ടങ്ങളിൽ ശേഖരിക്കുന്ന കശുവ≠ി 1977-ലെ കേരള കാഷ്യൂനട്ട് മാർക്കറ്റിംഗ് ഡിസ്ട്രിബ്യൂഷൻ ഓർഡർ അനുസരിച്ച് സർക്കാർ അപ്പോഴപ്പോൾ നി›യിക്കുന്ന വിലയ്ക്കനുസരിച്ച് കേരള മാർക്കറ്റിംഗ് ഫെഡറേഷനോ അല്ലെങ്കിൽ ഫെഡറേഷന്റെ ഏജന്റു മാർക്കോ അല്ലെങ്കിൽ മറ്റ് ഏജൻസികൾക്കോ വിൽക്കേ≠താണ്.
10. കശുവ≠ി ശേഖരിച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രതിമാസ സ്റ്റേറ്റ്മെന്റ ് ഓരോ മാസവും 5-ാം തീയതിയോ 50 വീതം ഓരോ
(cid:31)
അതിനുമുമ്പോ കരാറുകാരൻ ബന്ധപ്പെട്ട റെയിഞ്ചാഫീസർക്ക് സമർപ്പിക്കേ≠തും വീഴ്ചവരുത്തുന്നപക്ഷം മാസത്തിനും പിഴ വസൂൽ ചെയ്യുന്നതുമാണ്.
11. കശുവ≠ി ശേഖരിച്ച് കൊ≠ുപോകുന്നതിന് ബന്ധപ്പെട്ട റെയിഞ്ചാഫീസറിൽ നിന്നും നിയമാനുസൃതം പാസ്സ് വാങ്ങേ≠താണ്.
12. മറ്റ് ബാദ്ധ്യതകൾ ഒന്നും ഇല്ലെങ്കിൽ വാറ്റ്, ആദായ നികുതി എന്നിവയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ കരാറിന്റെ കാലാവധി കഴിഞ്ഞ് 4 മാസങ്ങൾക്കകം ഹാജരാക്കിയാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുന്നതാണ്.
13. 9-3-1976-ലെ സർക്കാർ ഗസറ്റിൽ പരസ്യം ചെയ്തിട്ടുള്ള ജി.ഒ.(പി) 62/76/എഡി/തീയതി 23-2-1976-ലെ നിയമം ഈ ദർഘാസ്/ലേലത്തിന്റെ വ്യവസ്ഥകൾ അടങ്ങുന്ന നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കി ഒപ്പിടുന്ന ഏതൊരു വ്യ‡ിക്കും ബാധകമായിരിക്കുന്നതാണ്.
14. ലേലം കൊള്ളുന്ന തോട്ടങ്ങളിൽ തീ കയറി നാശനഷ്ടങ്ങൾ ഉ≠ായാലും കേരള ഫോറസ്റ്റ് ആക്റ്റ് പ്രകാരമുള്ള മറ്റ് വന കുറ്റകൃത്യങ്ങൾ ഉ≠ായാലും കശുമാവുകൾക്കും ചെടികൾക്കും കേടുപാടുകൾ സംഭവിച്ചാലും ദർഘാസുകാരൻ/ ലേലക്കാരൻ ഉത്തരവാദിയാകുന്നതാണ്.
15. ദർഘാസ്/ലേലത്തിന് പട്ടികയിൽ കാണിച്ചിരിക്കുന്ന കായ്ക്കുന്ന കശുമാവുകളുടെ എണ്ണം ഉദ്ദേശം മാത്രമാണ്.
16. നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ വല്ലതും ഉ≠െങ്കിൽ ആയത് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനകം താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.
(എ) ദർഘാസ്/ലേലത്തിൽ വാഗ്ദാനം ചെയ്തിട്ടുള്ള തുക ഒരു ലക്ഷത്തിൽ കൂടുതലാണെങ്കിൽ 10 ശതമാനത്തിലും ഒരു ലക്ഷമോ അതിൽ താഴെയോ ആണെങ്കിൽ 20 ശതമാനം കൂടുതലായിട്ടുള്ള വാഗ്ദാനങ്ങളെ സ്വീകരിക്കുകയുള്ളു.
102 KERALA GAZETTE [PART III(ബി) ദർഘാസ്/ലേല ദിവസം പ്രസ്തുത ബ്ലോക്കിനുവേ≠ി അടച്ചിട്ടുള്ള തുകയുടെ ഇരട്ടി ഡിമാന്റ ് ഡ്രാഫ്റ്റായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ അതാതു ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന്റെ പരിധിയിൽ മാറത്തക്കവിധം അടയ്ക്കേ≠താണ്.
(സി) ഇതിലേക്കായി പ്രത്യേക ഉടമ്പടി വയ്ക്കേ≠താണ്.
(ഡി) മേൽപ്പറഞ്ഞ വ്യവസ്ഥകൾക്ക് അനുസൃതമായി പോസ്റ്റ് ഓഫർ സമർപ്പിക്കുന്ന വ്യ‡ിയുടെ അടച്ച തുക മുഴുവൻ സെക്യൂരിറ്റി ഡെപ്പോസിറ്റായി കണക്കാക്കി പൊതു ദർഘാസ്/ലേലം വീ≠ും നടത്തുന്നതാണ്. പ്രസ്തുത ദർഘാസ്/ ലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുക, പോസ്റ്റ് ഓഫർ തുകയേക്കാൾ കുറവാണെങ്കിൽ പോസ്റ്റ് ഓഫറിൽ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള തുകയ്ക്ക് ദർഘാസ്/ലേലം ഉറപ്പിക്കുന്നതാണ്. പോസ്റ്റ് ഓഫർ സമർപ്പിച്ച വ്യ‡ി അടച്ചിട്ടുള്ള മുഴുവൻ തുകയും സർക്കാരിലേക്ക് വസൂൽ ചെയ്യുന്നതാണ്. എന്നാൽ ദർഘാസ്/ലേലത്തിൽ കിട്ടുന്ന തുകയാണ് കൂടുതലെങ്കിൽ കൂടുതൽ തുകയ്ക്ക് ദർഘാസ്/ലേലം കൊ≠ വ്യ‡ിയുടെ പേരിൽ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തുന്നതും പോസ്റ്റ് ഓഫർ സമർപ്പിച്ചിട്ടുള്ള വ്യ‡ി അടച്ചിട്ടുള്ള മൊത്തം തുകയും മടക്കി കൊടുക്കുന്നതുമാണ്.
17. ദർഘാസ്/ലേലം സ്ഥിരീകരണ തീയതി മുതൽ 15 ദിവസത്തിനുള്ളിൽ ബാക്കി ദർഘാസ്/ലേലത്തുകയും മുഴുവൻ നികുതികളും അടയ്ക്കുവാനുള്ള സമയപരിധിയായി നി›യിച്ചിരിക്കുന്നു. ഈ തീയതിക്കുശേഷം പലിശയോടുകൂടിയോ പിഴ പലിശയോടുകൂടിയോ പണം ഒടുക്കുവാനുള്ള അവസരം നൽകുന്നതല്ല.
18. കശുവ≠ി ശേഖരിക്കുമ്പോൾ കശുമാവുകൾക്കും ശിഖരങ്ങൾക്കും യാതൊരു കേടുപാടും ഉ≠ാകാൻ പാടില്ലാത്തതും അപ്രകാരം എന്തെങ്കിലും ഉ≠ായാൽ ദർഘാസുകാരൻ/ലേലക്കാരൻ ഉത്തരവാദിയായിരിക്കുന്നതും ആയതുമൂലം ഉ≠ാകുന്ന നഷ്ടത്തിന് ദർഘാസുകാരൻ/ലേലക്കാരൻ ഉത്തരവാദിയായിരിക്കുന്നതുമാണ്.
19. ദർഘാസ്/ലേലം സംബന്ധിച്ച് കൂടുതൽ വ്യവസ്ഥകൾ എന്തെങ്കിലും ചേർക്കണമെങ്കിൽ ലേല സമയത്ത് ചേർക്കുന്നതിന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ചാഫീസുകളിൽ നിന്നോ അറിയാവുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, തൃശ്ശൂർ.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (കേരള ഗവർണ്ണർക്കുവേ≠ി).
പാലക്കാട് ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ ഡി-310/2014. 2014 ജനുവരി 13.
1. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, പാലക്കാട് താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് പ്രവൃത്തി പരിചയവും നി›ിത യോഗ്യതയുമുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അതാത് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറിൽ സമർപ്പിക്കേ≠താണ്. ദർഘാസുകൾ പട്ടികയിൽ കാണിച്ചിരിക്കുന്നതായ സമയത്തും സ്ഥലത്തുംവച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, പാലക്കാടോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറം അംഗീകൃത കരാറുകാർക്ക് അവരുടെ രജിസ്ട്രേഷൻ കാർഡ്, പാൻ കാർഡ് എന്നിവ കാണിച്ച് പ്രമാണത്തിന്റെ വിലയും നികുതിയും ഒടുക്കിയാൽ നൽകുന്നതാണ്. ദർഘാസുകൾ കൈമാറുവാൻ പാടുള്ളതല്ല. ദർഘാസിന്റെ വില മടക്കി നൽകുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം ദർഘാസ് നടത്താൻ സാധിക്കാത്തപക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തുംവച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
2. താഴെ കൊടുത്തിട്ടുള്ള പട്ടികയിൽ പരാമർശിച്ച പ്രകാരമുള്ള നിരതദ്രവ്യം പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായോ πഡ്ജ് ചെയ്തിട്ടുള്ള ഫിക്സഡ് ഡെപ്പോസിറ്റ് രസീത് ആയോ ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. 100 വിലയുള്ള
(cid:31)
കേരള സർക്കാർ മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠ താണ്. മുകളിൽ പരാമർശിച്ച പ്രകാരമുള്ള നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യാതെ സമർപ്പിക്കപ്പെടുന്ന ദർഘാസുകൾ നിരാകരിക്കപ്പെടുന്നതായിരിക്കും. ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നോ (0491-2555156) വാളയാർ (0491-2862032), ഒലവക്കോട് (0491-2552815), ഒറ്റപ്പാലം (0466-220108) ഫോറസ്റ്റ് റെയ്ഞ്ചാഫീസുകളിൽ നിന്നോ അറിയാവുന്നതാണ്. പട്ടികയിൽ പരാമർശിക്കുന്നവയിൽ ഏതെങ്കിലും പ്രവൃത്തികൾ ഒഴിവാക്കാനുള്ള അധികാരം പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമാണ്.
3. വിജയിയായ ടെ≠റുകാരൻ പ്രവൃത്തി നടത്താനുള്ള അനുമതി നൽകിക്കൊ≠ുള്ള ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം തന്നെ ഉടമ്പടിവച്ച് പ്രവൃത്തി തുടങ്ങേ≠താണ്. ഏതെങ്കിലും പ്രവൃത്തിയുടെ ടെ≠ർ ലഭിച്ചയാൾ ഉടമ്പടി വയ്ക്കാതിരിക്കുകയോ പ്രവൃത്തി ഏറ്റെടുത്ത് നടത്താതിരിക്കുകയോ ചെയ്യുന്നപക്ഷം പ്രസ്തുത പ്രവൃത്തി ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ റീടെ≠ർ ചെയ്യുകയോ ഡിപ്പാർട്ട്മെന്റലായി ഏറ്റെടുത്ത് നടത്തുകയോ ചെയ്യുന്നതാണ്.
4. കേരള പൊതുമരാമത്ത് വകുപ്പിലും വനം വകുപ്പിലും ടെ≠ർ സംബന്ധമായി നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.
4th FEB. 2014] FOREST DEPARTMENT 1035. 4-2-2014-ന് മേപ്പടി ജോലികളിൽ ഏതെങ്കിലും ടെ≠ർ കൊള്ളുവാൻ ആരുംതന്നെ മുന്നോട്ടു വരാത്തപക്ഷം ടി ടെ≠റുകൾ 6-2-2014-നും അന്നേ ദിവസവും ടി ടെ≠ർ നടക്കാതെ വന്നാൽ 10-2-2014-ന് ടി ടെ≠ർ നി›ിത സമയത്തും സ്ഥലത്തും വെച്ച് നടത്തുന്നതായിരിക്കും. ഈ തീയതികളിൽ നടക്കുന്ന ടെ≠റിന്റെ ഫോറം ഓഫീസ് പ്രവൃത്തി സമയത്ത് 3-2-2014 മുതൽ അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിവരെ നൽകുന്നതും, പൂരിപ്പിച്ച ടെ≠റുകൾ ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതുമാണ്.
പട്ടിക
ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ ഉദ്ദേശ അടങ്കൽ തുകയും ദ്രവ്യം (1) (2)
(cid:31) (3) 1 വാളയാർ റെയിഞ്ചിലെ ലോകനായക്
ജയപ്രകാശ് നാരായൺ സ്മൃതി വൻ
മാൻപാർക്കിലെ ഓഫീസ് കെട്ടിടത്തിന്റെ
(1) (2)
(3) 11 വാളയാർ റെയിഞ്ചിലെ നടുപ്പതി ആദിവാസി
കോളനിക്കു ചുറ്റും കയ്യാല നിർമ്മാണം—
4,00,000
10,000 (cid:31)
12 ഒറ്റപ്പാലം റെയിഞ്ചിലെ പോമ്പറ ബിറ്റ് 1-ൽ
4,00,000 10,000 ക യ്യ ാ ല ന ി ർ മ്മ ാ ണ ം — (cid:31)
400 + വാറ്റ്, ക്രമനമ്പർ 4-ന്
(cid:31)
(cid:31)
ഇവയ്ക്ക് ക്രമനമ്പർ 5-ന്
(cid:31) 900 + വാറ്റ്, ക്രമനമ്പർ 8-ന്
(cid:31)
(cid:31) 10-ന്
ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1, 2, 3, 9 600 + വാറ്റ്, 700 + വാറ്റ്, ക്രമനമ്പർ 6, 7 ഇവയ്ക്ക് 1,100+ വാറ്റ്, ക്രമനമ്പർ 800 + വാറ്റ്,. 1,900 + വാറ്റ്, ക്രമനമ്പർ 11, 12 ഇവയ്ക്ക്
(cid:31)
(cid:31)
പുനർ ദർഘാസ്
ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ ഉദ്ദേശ അടങ്കൽ തുകയും ദ്രവ്യം
(cid:31) 1 ഒലവക്കോട് െ റ യ ് ഞ്ച ി െ ല ഡിവിഷൻ
1,00,000 2,500
പുനരുദ്ധാരണം—(cid:31)
2 ട ി ഒ ാ ഫ ീ സ ് െ ക ട്ട ി ട ത്ത ി െ ന്റ
ഓഫീസ് കോമ്പൗ≠ിലുള്ള കോർട്ടേഴ്സ് ന മ്പ ർ ഒ . എ ൽ . വ ി . ആ ർ . 8 (ആർ. ആർ. ടി ഓഫീസ്) അടിയന്തിര
99,000 2,475
പെയിംന്റിങ്ങ്—(cid:31)
3 ഒലവക്കോട് റെയ്ഞ്ചിലെ ധോണി
വാട്ടർ ഫാൾസ് റോഡിന്റെ കർവുകൾ
2,00,000 5,000 കോൺക്രീറ്റ് ചെയ്യൽ—(cid:31)
4 വാളയാർ റെയ്ഞ്ചിലെ അകത്തേതറ
സെക്ഷനിലെ ക്വാർട്ടേഴ്സ് നമ്പർ WLR-08 െ ക ട്ട ി ടത്ത ി െ ന്റ പ ു ന ര ു ദ്ധ ാ ര ണ ം —
2,96,000
7,400 (cid:31)
5 വാളയാർ റെയ്ഞ്ചിലെ അകമലവാരം
1.67 ലക്ഷം 4,175 അറ്റകുറ്റപ്പണികൾ—(cid:31)
2 വാളയാർ റെയിഞ്ചിലെ അടുപ്പുകോളനിയിൽ
എ ല ി ഫ ന്റ ് ്ര ട ഞ്ച ് ന ി ർ മ്മ ാ ണ ം (ഹൈഡ്രോളിക് എക്സവേറ്റർ ഉപയോഗിച്ച്)—
7 ലക്ഷം
17,500 (cid:31)
ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് 400 + വാറ്റ്, ക്രമനമ്പർ 2-ന് 1,400 + വാറ്റ്.
(cid:31)
(cid:31)
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—3-2-2014 മുതൽ 4-2-2014-ന് ഉച്ചയ്ക്ക് 12 മണിവരെ.*
3,41,000 8,525
സെക്ഷനിലെ തെക്കേ മലമ്പുഴയിലുള്ള കോർട്ടേഴ്സ് നമ്പർ WLR-06 കെട്ടിടത്തിന്റെ പ ു ന ര ു ദ്ധ ാ ര ണ ം — (cid:31)
6 ടി അകമലവാരം സെക്ഷനിലെ കോർട്ടേഴ്സ് ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—4-2-2014 ഉച്ചയ്ക്ക് 1 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-2-2014-ന്
4,14,000 10,350
ന മ്പ ർ W L R - 0 7 െ ക ട്ട ി ട ത്ത ി െ ന്റ പുനരുദ്ധാരണം—(cid:31)
7 ടി കൊട്ടേക്കാട് സെക്ഷനിലെ കോർട്ടേഴ്സ് വൈകുന്നേരം 3 മണിക്ക്.
ജോലി ചെയ്തുതീർക്കേ≠ കാലാവധി—എഗ്രിമെന്റ ് തീയതി മുതൽ 3 മാസത്തിനകം.
4,21,000 10,525
നമ്പർ WLR-03 കെട്ടിടത്തിന്റെ ചുറ്റുമതിൽ നിർമ്മാണം— (cid:31)
5,23,000 13,075 8 ടി കൊട്ടേക്കാട് സെക്ഷനിലെ കോർട്ടേഴ്സ് നമ്പർ WLR-04 & 05 കെട്ടിടത്തിന്റെ ചുറ്റുമതിൽ നിർമ്മാണം— (cid:31)
9 ഒലവക്കോട് റെയ്ഞ്ചിലെ താണാവിലുള്ള
എ. സി. എഫ്. കോർട്ടേഴ്സ് നമ്പർ 40
1,62,000 4,050 കെട്ടിടത്തിന്റെ മെയിന്റനൻസ്— (cid:31)
10 ഒലവക്കോട് റെയ്ഞ്ചിലെ ധോണി
സെക്ഷനിൽ പുതിയ ടിക്കറ്റ് കൗ≠ർ കം റെസ്റ്റിങ്ങ് ഹാൾ നിർമ്മാണം—
9,35,000
23,375 (cid:31)
* (മറ്റു തീയതികൾ ഖണ്ഡിക 5-ൽ പരാമർശിച്ചതു പോലെ).
No. D-310/2014. 13th January 2014.
1. Sealed competitive tenders are invited from registered and experienced P.W.D. contractors for and on behalf of the Governor of Kerala by the Divisional Forest Officer, Palakkad for the execution of the following works shown in the schedule furnished below. Sealed covers superscribing the name of the work will be opened in the presence of the available contractors by the Divisional Forest Officer, Palakkad or any other officer authorized by104 KERALA GAZETTE [PART III him at the stipulated place and time as shown in the schedule. The tender forms will be supplied to the
SCHEDULE
Sl. Name of work with EMD
contractors only on production of their Registration Card, No. Approximate Estimate (cid:31) Pan Card and on payment of the cost and VAT of the
Amount
tender form. The tender form is not transferable and the cost of the tender form is non-refundable under any circumstances.
2. If the tender could not be conducted on the fixed day, due to any circumstances, the same will be conducted on the next working day at the stipulated place and time.
3. The EMD noted against each works should be paid along with the tender form by Fixed Deposit Certificates or DD drawn at any Nationalized Bank at Palakkad in favour of Divisional Forest Officer, Palakkad.
A preliminary agreement in the prescribed format in Kerala Government Stamp Paper worth (cid:31) 100 should be attached with the tender. Incomplete tender or the tender without the required EMD are liable to be rejected.
Tenders without the agreement in stamped paper will be rejected outright. But in deserving cases where agreement has not been received, the Purchasing Officer may exercise his discretion and call upon such tenderer to execute the agreement within a period of ten days from the date of issue of such intimation. A specimen form of agreement will be given along with tender application.
The Divisional Forest Officer, Palakkad reserves the right to reject any tender without assigning any reasons. All the rules and regulations regarding tender in force in PWD and Forest Department are applicable to this tender also. The Divisional Forest Officer will be at his liberty to exclude any of the works mentioned in the schedule from the tender.
4. The successful tenderer should execute the agreement and commence the work within 15 days from the date of receipt of work order. If he fails to execute the agreement and start to execute the work, the work will be re-tendered at the risk and loss of the original bidder or execute departmentally. More details of this tender can be had either from the office of the Divisional Forest Officer, Palakkad (0491-2555156) or from the Range Office, Olavakkode (0491 2552815), Ottappalam (0466 2220108) & Walayar (0491-2862032).
5 If nobody comes forward and participate in the tender on 4-2-2014 the same will be conducted on 6-2-2014 or 10-2-2014 of the same place and time. Tender forms for the above tender will be issued at working hours from 3-2-2014 to 4-2-2014 (till 12 Noon) and this tender offers will be accepted in the office till 1 p. m. on the day of tender.
1 Maintance of Office Building at S r i . L o k n y a k J a y a p r a k a s h Narayanan Smrithivan Deer Park at Walayar in Walayar Range—
25,000 (cid:31) 1 Lakh.
2 Cost of Painting to the Office B u i l d i n g a t S r i . L o k n y a k J a y a p r a k a s h N a r a y a n a n Smrithivan Deer Park at Walayar
in Walayar Range—(cid:31) 0.99 Lakh. 2,475 3 Concreat in Curves of Dhoni
Water Falls Road at Dhoni in
Olavakkode Range—(cid:31) 2 Lakhs 5,000 4 Renovation of Qtrs. No.WLR-08 at Akathethara in Akathethara s e c t i o n i n Wa l a y a r R a n g e —
(cid:31) 2.96 Lakhs 7,400 5 Renovation of Qtrs. No. WLR-06 a t T h e k k e m a l a m p u z h a i n A k a m a l a v a r a m s e c t i o n i n
Walayar Range—(cid:31) 3.41 Lakhs 8,525 6 Renovation of Qtrs. No. WLR-07
a t A k a m a l a v a r a m s e c t i o n i n Walayar Range—4.14 Lakhs 10,350 7 Construction of New Compound Wall around Qtrs. No. WLR-03 i n K o t t e k k a d s e c t i o n i n Walayar Range—4.21 Lakhs 10,525 8 Construction of New Compound Wall around Qtrs. No. WLR-04 and 05 in Kottekkad section in Walayar Range—5.23 Lakhs 13,075 9 Maintance of ACF Qtrs. No. 40 i n T h a n a v u i n O l a v a k k o d e Range—1.62 Lakhs 4,050 10 Construction of New Ticket Counter cum Resting Hall in Dhoni of Olavakkode Range— 9.35 Lakhs 23,375 11 Construction of Kayyala around Nadupathy Aadivasi Colony in Walayar Range —4 Lakhs 10,000 12 Construction of Kayyala Pombara Bit No. 1 in Ottappalam Range— 4 Lakhs
10,0004th FEB. 2014] FOREST DEPARTMENT 105 . Cost of tender form— (cid:31) 400 + VAT for Sl. Nos. 1 to 3, 9, (cid:31) 600 + VAT for Sl. No. 4, (cid:31) 700 + VAT for Sl. No. 5, (cid:31) 900 + VAT for Sl. Nos. 6, 7 (cid:31) 1,100 + VAT for Sl. No. 8, (cid:31) 1,900 + VAT for Sl. No. 10, (cid:31) 800 + VAT for Sl. Nos. 11, 12.
RE-TENDER
ഓരോ പ്രവൃത്തിയുടെയും പേരെഴുതി മുദ്രവച്ച ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ സമർപ്പിക്കേ≠താണ്.
ദർഘാസുകൾ താഴെ കാണിച്ചിരിക്കുന്നതായ സമയത്തും സ്ഥലത്തുംവച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നെ∑ാറയോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറം അംഗീകൃത കരാറുകാർക്ക് Sl. Name of work with EMD അവരുടെ രജിസ്ട്രേഷൻ കാർഡ്, പാൻ കാർഡ് എന്നിവ No. Approximate Estimate (cid:31)
Amount
1 Essential Maintenance including plinth protection to the Qtrs. No. OLVR-08 (RRT Office) i n D i v i s i o n C o m p o u n d i n
Olavakkode Range— (cid:31) 1.67 Lakh. 4,175 2 Construction of Elephant Trench (Excavation by Mechanical means-Hydraulic Excavator) in Aduppu Colony of Walayar Range (3 Mtr. depth and top
width 3 mtr.)— (cid:31) 7 Lakh. 17,500 Cost of tender form— (cid:31) 400 + VAT for Sl. No. 1, (cid:31) 1,400 + VAT for Sl. No. 2.
Last date and time of supply of tender form—
3-2-2014 to 4-2-2014 (till 12 Noon)*.
Last date and time of receipt of tender form—
Till 1 p. m. on 4-2-2014.
Date, time and place of opening of tender— 3 p. m. on 4-2-2014 at Divisional Forest Office, Palakkad.
Period of completion—within 3 months from the date of agreement.
* (Further dates are shown in Para 5)
Office of the Divisional (Sd.) Forest Officer, Divisional Forest Officer. Palakkad-9. (For and on behalf of the Ph. 0491-2555156 Governor of Kerala) E-mail: [email protected]
കാണിച്ച് പ്രമാണത്തിന്റെ വിലയും നികുതിയും ഒടുക്കിയാൽ നൽകുന്നതാണ്. ദർഘാസുകൾ കൈമാറുവാൻ പാടുള്ളതല്ല.
ദർഘാസിന്റെ വില മടക്കി നൽകുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം ദർഘാസ് നടത്താൻ സാധിക്കാത്തപക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തുംവച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
താഴെ പരാമർശിച്ച പ്രകാരമുള്ള നിരതദ്രവ്യം നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായോ πഡ്ജ് ചെയ്തിട്ടുള്ള ഫിക്സഡ് ഡെപ്പോസിറ്റ് രസീത് ആയോ ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. 100 വിലയുള്ള കേരള സർക്കാർ
(cid:31)
മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. താഴെ പരാമർശിച്ച പ്രകാരമുള്ള നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യാതെ സമർപ്പിക്കപ്പെടുന്ന ദർഘാസുകൾ നിരാകരിക്കപ്പെടുന്നതായിരിക്കും. ദർഘാസ് സംബന്ധമായി കൂടുതൽ വിവരങ്ങൾ നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്ന് അറിയാവുന്നതാണ്. താഴെ പരാമർശിക്കുന്നവയിൽ ഏതെങ്കിലും പ്രവൃത്തികൾ ഒഴിവാക്കാനുള്ള അധികാരം നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമാണ്.
വിജയിയായ ടെ≠റുകാരൻ പ്രവൃത്തി നടത്താനുള്ള അനുമതി നൽകിക്കൊ≠ുള്ള ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം തന്നെ ഉടമ്പടിവച്ച് പ്രവൃത്തി തുടങ്ങേ≠താണ്. ഏതെങ്കിലും പ്രവൃത്തിയുടെ ടെ≠ർ ലഭിച്ചയാൾ ഉടമ്പടി വയ്ക്കാതിരിക്കുകയോ പ്രവൃത്തി ഏറ്റെടുത്ത് നടത്താതിരിക്കുകയോ ചെയ്യുന്നപക്ഷം പ്രസ്തുത പ്രവൃത്തി ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ റീടെ≠ർ ചെയ്യുകയോ ഡിപ്പാർട്ട്മെന്റലായി ഏറ്റെടുത്ത് നടത്തുകയോ ചെയ്യുന്നതാണ്.
കേരള പൊതുമരാമത്ത് വകുപ്പിലും വനം വകുപ്പിലും നെ∑ാറ ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ ഡി-7230/2013. 2014 ജനുവരി 16.
കേരള ഗവർണ്ണർക്കുവേ≠ി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നെ∑ാറ താഴെ കാണിച്ചിരിക്കുന്ന പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് പ്രവൃത്തി പരിചയവും നി›ിത യോഗ്യതയുമുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ടെ≠ർ സംബന്ധമായി നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും. 12-2-2014-ന് മേപ്പടി ജോലികളിൽ ഏതെങ്കിലും കാരണത്താൽ ടെ≠ർ കൊള്ളുവാൻ ആരുംതന്നെ മുന്നോട്ടു വരാത്തപക്ഷം ടി ടെ≠റുകൾ 13-2-2014, 14-2-2014 എന്നീ തീയതികളിൽ നി›ിതസമയത്തും സ്ഥലത്തുംവെച്ച് നടത്തുന്നതായിരിക്കും.
ഈ തീയതികളിൽ നടക്കുന്ന ടി ടെ≠റിന്റെ ഫോറം തലേദിവസം 4 മണിവരെ നൽകുന്നതാണ്.
106 KERALA GAZETTE [PART IIIപ്രവർത്തിയുടെ പേരും അടങ്കൽ തുകയും—
ആലത്തൂർ റെയ്ഞ്ച് ഓഫീസ് പരിധിയിലുള്ള കവിളുപാറ ന്യൂ ട്രൈബൽ കോളനി റോഡ് മെറ്റൽ ചെയ്യുന്ന 2,15,000
പ്രവൃത്തി—(cid:31)
5,400
നിരതദ്രവ്യം—(cid:31)
500 + വാറ്റ്.
ദർഘാസ് പ്രമാണത്തിന്റെ വില—(cid:31)
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—11-2-2014-ന് ഉച്ചയ്ക്കുശേഷം 4 മണിവരെ.
ദർഘാസ് ഫോറം സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—12-2-2014 രാവിലെ 11 മണിവരെ.
ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും സ്ഥലവും—12-2-2014 ഉച്ചയ്ക്ക് 12 മണിക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, നെ∑ാറ.
ജോലി പൂർത്തിയാക്കേ≠ കാലാവധി—എഗ്രിമെന്റ ് തീയതി മുതൽ 6 മാസമോ 31-3-2014-ാം തീയതിയോ ഏതാണോ ആദ്യം.
No. D-7230/2013. 16th January 2014.
Sealed competitive tenders are invited from registered and experienced P.W.D. Contractors for and on behalf of the Governor of Kerala by the Divisional Forest Officer, Nemmara for the execution of the following works shown below. Sealed covers superscribing the name of the work will be opened in the presence of the available contractors by the Divisional Forest Officer, Nemmara or any other officer authorized by him at the stipulated place and time as shown below. The tender forms will be supplied to the contractors only on production of their Registration Card, PAN Card and on payment of the cost and VAT of the tender form. The tender form is not transferable and the cost of the tender form is non-refundable under any circumstances.
If the tender could not be conducted on the fixed day, due to any circumstances, the same will be conducted on the next working day at the stipulated place and time.
The EMD noted below should be paid along with the tender form by Fixed Deposit Certificates or DD drawn at any Nationalized Bank at Nemmara in favour of agreement in the prescribed format in Kerala Government Stamp Paper worth (cid:31) 100 should be attached with the tender. Incomplete tender or the tender without the required EMD and preliminary agreement are liable to be rejected. The Divisional Forest Officer, Nemmara reserves the right to reject any tender without assigning any reasons. All the rules and regulations regarding tender in force in PWD and Forest Department are applicable to this tender also. The Divisional Forest Officer will be at his liberty to exclude any of the works mentioned below from the tender.
The successful tenderer should execute the agreement and commence the work within 15 days from the date of receipt of work order. If he fails to execute the agreement and to execute the work, the works will be re-tendered at the risk and loss of the original bidder or execute departmentally. More details of this tender can be had either from the Office of the Divisional Forest Officer, Nemmara. This tender notice is also available in the website of Forest Department (www.keralaforest.org and [email protected].).
If nobody comes forward and participate in the tender on 12-2-2014 the same will be conducted on 13-2-2014, 14-2-2014 of the same place and time.
Tender forms for the above tender will be issued till 4 p. m. on the day before date of tender and the tender offers will be accepted in the office of the undersigned till 11 a. m. on the date of tender.
Name of work with PAC (Approximate)—Metalling of Kavulupara New Tribal colony road in Alathur Range—
(cid:31) 2,15,000
EMD—(cid:31) 5,400
Cost of tender form—(cid:31) 500 + VAT.
Last date and time of supply of tender form—
Till 4 p.m. on 11-2-2014.
Last date and time of receipt of tender form—
Till 11 a.m. on 12-2-2014.
Date, time and place of opening of tender form—
At 12 Noon on 12-2-2014 at Divisional Forest Office, Nemmara.
Period of Contract—6 Months from the date of agreement or 31-3-2014 whichever is earlier.
Office of the Divisional
(Sd.)
Forest Officer,
Divisional Forest Officer.
Divisional Forest Officer, Nemmara. A preliminary Nemmara. Phone: 04923-243179.
4th FEB. 2014] FOREST DEPARTMENT 107നിലമ്പൂർ സൗത്ത്് ഡിവിഷൻ
ലേല/ദർഘാസ് പരസ്യം
നമ്പർ സി1-6387/2013.
2014 ജനുവരി 8.
നിലമ്പൂർ സൗത്ത് ഡിവിഷനിലെ കരുളായി റെയിഞ്ച് ഓഫീസ് കോമ്പൗ≠ിൽ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന 25 മീറ്ററിലധികം ഉയരം വരുന്ന മട്ടി, ഗുൽമോഹർ, വട്ട, മലവേപ്പ് എന്നീ മരങ്ങൾ നിൽക്കുന്ന അവസ്ഥയിൽ മുറിച്ചുനീക്കം ചെയ്യുന്നതിന് ദർഘാസുകൾ സീൽ ചെയ്ത കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ മരങ്ങളുടെ വണ്ണം ഉദ്ദേശം ഉദ്ദേശം നിരത ദർഘാസ് നമ്പർ വിവരം (Cm) കിട്ടാവുന്ന കിട്ടാവുന്ന ദ്രവ്യം ഫാറത്തിന്റെ
വില
(cid:31)
തടിയുടെ വിറകിന്റെ
അളവ് (M3) അളവ് (MT)
(1) (2) (3) (4) (5) (6) (7) 1 പെരുമരം or മട്ടി 75 0.01 0 10,000 200 + VAT 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26
90 0.130 0 165 1.449 1.058 160 1.247 0.870 68 0 0 133 0.879 0.548 123 0.708 0.329 163 1.449 1.058 87 0.130 0 80 0.010 0 104 0.396 0.170 125 0.708 0.329 75 0.010 0 103 0.396 0.170 127 0.708 0.329 82 0.130 0 148 1.061 0.704 90 0.13 0 63 0 0 57 0 0 65 0 0 78 0.010 0 72 0.010 0 148 1.061 0.704 82 0.130 0 160 1.247 0.870
12.009 7.139
Total — 26
27 ഗുൽമോഹർ 139 0.8 0.618
28
151 1.065 0.902
29
162 1.062 1.090
30
138 0.8 0.618
31
180 1.352 1.309
32
139 0.8 0.618
33
110 0.434 0.401
34
105 0.434 0.401
35
125 0.674 0.515
36
36 0.218 0.389
37
125 0.674 0.515
108 KERALA GAZETTE [PART III(1) (2) (3) (4) (5) (6) (7) 38
125 0.674 0.515
39
105 0.434 0.401
40
110 0.434 0.401
9.855 8.693
Total—14
41 വട്ട-1 95 0.322 0.389
42 മലവേപ്പ്-1 202 1.820 2.136
ദർഘാസ് ഫോറം കൊടുക്കുന്ന അവസാന തീയതിയും സമയവും—11-2-2014, 1 മണി വരെ.
ദർഘാസ് ഫോറം കിട്ടിയിരിക്കേ≠ അവസാന തീയതിയും സമയവും—11-2-2014, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—11-2-2014, 3.30 മണി.
കരാർ കാലാവധി—കരാർ തീയതി മുതൽ 30 ദിവസം.
ദർഘാസ് ഫോറം കൈമാറാൻ പാടില്ല. ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും തിരിച്ച് നൽകുന്നതല്ല.
പൂരിപ്പിച്ച ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം അടയ്ക്കേ≠താണ്. നി›ിത നിരതദ്രവ്യമില്ലാത്ത ദർഘാസുകൾ നിരസിക്കുന്ന താണ്. നിരതദ്രവ്യം അടച്ച് ദർഘാസ് സമർപ്പിച്ചവരിൽ ഹാജരായവരെ മാത്രം ഉൾപ്പെടുത്തിക്കൊ≠് നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ നിലമ്പൂർ സൗത്ത് ഡിവിഷൻ ഓഫീസിൽ വച്ച് ദർഘാസ് സ്വീകരിച്ചശേഷം ലേലം ചെയ്യുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്തയാളുടെ പേരിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെ അന്തിമ ഉത്തരവിന് വിധേയമായി താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതായിരിക്കും. ലേലത്തിൽ ടി മരങ്ങൾ വിൽക്കാൻ സാധിക്കാതെ വന്നാൽ ആയത് 18-2-2014-ന് മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും അതേ വ്യവസ്ഥകളോടെ ദർഘാസ്/ ലേലം നടത്തുന്നതായിരിക്കും. 10-12-2013-ലെ 49-ാം നമ്പർ കേരള ഗസറ്റിലെ 815 മുതൽ 821 വരെയുള്ള പേജുകളിൽ പ്രസിദ്ധീകരിച്ച തിരുവനന്തപുരം സംരക്ഷണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 22-11-2013-ലെ പ്രൊ (5)-26274/2012-ാം നമ്പർ ലേല വി⁄ാപന പ്രകാരമുള്ള വിശദമായ ദർഘാസ്/ലേല വ്യവസ്ഥകളും അതാത് സമയത്ത് നിലവിലുള്ള മറ്റ് നിയമങ്ങളും ഈ ദർഘാസ്/ലേലത്തിനും വിധേയമായിരിക്കും. ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നിലമ്പൂർ സൗത്ത് ഡിവിഷൻ ഓഫീസിലോ കരുളായി, കാളികാവ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസിലോ ഓഫീസ് സമയങ്ങളിൽ ലഭിക്കുന്നതാണ്.
ഫോൺ നമ്പർ : ഡിവിഷൻ ഓഫീസ് 04931 220392
കരുളായി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസ് 04931 270296
കാളികാവ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസ് 04931-245720
ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ കാര്യാലയം, നിലമ്പൂർ സൗത്ത് ഡിവിഷൻ, നിലമ്പൂർ.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. (കേരള ഗവർണ്ണർക്കുവേ≠ി)